"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{| class="wikitable"
{| class="wikitable"
|-  
|-  
| || [[ പ്രാദേശികചരിത്രം]] || [[വിദ്യാലയചരിത്രം]] || [[മുന്നേറ്റങ്ങളിലൂടെ]] || [[മികവുകൾ]] || [[ക്ലബ്ബുകളും പ്രവർത്തനങ്ങളും]] ||[[പത്രവാർത്തകൾ]] || [[ചിത്രശേഖരം]]  
| || [[{{PAGENAME}}/പ്രാദേശികചരിത്രം|പ്രാദേശികചരിത്രം]]||[[{{PAGENAME}}/വിദ്യാലയചരിത്രം|വിദ്യാലയചരിത്രം]]||[[{{PAGENAME}}/മുന്നേറ്റങ്ങളിലൂടെ|മുന്നേറ്റങ്ങളിലൂടെ]]||[[മികവുകൾ]] || [[{{PAGENAME}}/ക്ലബ്ബുകളും പ്രവർത്തനങ്ങളും|ക്ലബ്ബുകളും പ്രവർത്തനങ്ങളും]]||[[{{PAGENAME}}/പത്രവാർത്തകൾ|പത്രവാർത്തകൾ]]||[[{{PAGENAME}}/ചിത്രശേഖരം|ചിത്രശേഖരം]]
|}
|}

{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മന്ദങ്കാവ്
|സ്ഥലപ്പേര്=മന്ദങ്കാവ്
| ഉപ ജില്ല= പേരാമ്പ്ര
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47642
| സ്കൂൾ കോഡ്= 47642
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64552366
| സ്ഥാപിതവർഷം= 1953
|യുഡൈസ് കോഡ്=32040100605
| സ്കൂൾ വിലാസം= മന്ദങ്കാവ്, നടുവണ്ണൂർ.
|സ്ഥാപിതദിവസം=
| പിൻ കോഡ്=673614
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 9496212412
|സ്ഥാപിതവർഷം=2016
| സ്കൂൾ ഇമെയിൽ= hmmannankavealps@gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മന്ദങ്കാവ്
| ഉപ ജില്ല= പേരാമ്പ്ര
|പിൻ കോഡ്=673614
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0496 2651130
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=hmmannankavealps@gmail.com
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പേരാമ്പ്ര
| ആൺകുട്ടികളുടെ എണ്ണം= 19
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവണ്ണൂർ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 18
|വാർഡ്=13
| വിദ്യാർത്ഥികളുടെ എണ്ണം= 37
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 4
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| പ്രിൻസിപ്പൽ=
|താലൂക്ക്=കൊയിലാണ്ടി
| പ്രധാന അദ്ധ്യാപകൻ= മിനികുമാരി.ടി.കെ
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| പി.ടി.. പ്രസിഡണ്ട്= നാരായണൻ.കെ.എം
|ഭരണവിഭാഗം=എയ്ഡഡ്
 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=MALPS1.jpg}}  
|പഠന വിഭാഗങ്ങൾ1=എൽ.പി
 
|പഠന വിഭാഗങ്ങൾ2=
 
|പഠന വിഭാഗങ്ങൾ3=
[[പ്രമാണം:Application.jpg|ലഘുചിത്രം|ഇടത്ത്‌]]
|പഠന വിഭാഗങ്ങൾ4=
[[പ്രമാണം:Gandhis.jpg|ലഘുചിത്രം|നടുവിൽ]]
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി കുമാരി ടി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് കെ പി
|എം.പി.ടി.. പ്രസിഡണ്ട്=രജിത
|സ്കൂൾ ചിത്രം=MALPS1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
[[പ്രമാണം:Apjak.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:EmblemMLPS.jpg|ലഘുചിത്രം|നടുവിൽ|School Emblem]]

വരി 46: വരി 75:
{| class="wikitable sortable"
{| class="wikitable sortable"
|-
|-
| [[വിദ്യാലയചിത്രങ്ങൾ]]
| [[{{PAGENAME}}/വിദ്യാലയചിത്രങ്ങൾ|വിദ്യാലയചിത്രങ്ങൾ]]
|}
|}

വരി 64: വരി 93:
{| class="wikitable sortable"
{| class="wikitable sortable"
|-
|-
| [[ പ്രവേശനോത്സവം 2018-19:]]
| [[{{PAGENAME}}/പ്രവേശനോത്സവം 2018-19|പ്രവേശനോത്സവം 2018-19]]
|}
{| class="wikitable sortable"
|-
| [[{{PAGENAME}}/പ്രവേശനോത്സവം 2019-20|പ്രവേശനോത്സവം 2019-20]]
|}
|}

വരി 81: വരി 114:
{| class="wikitable sortable"
{| class="wikitable sortable"
|-
|-
| [[മാസ്റ്റർപ്ലാൻ പ്രകാശനം-ചിത്രങ്ങൾ]]
| [[{{PAGENAME}}/മാസ്റ്റർപ്ലാൻ പ്രകാശനം-ചിത്രങ്ങൾ|മാസ്റ്റർപ്ലാൻ പ്രകാശനം-ചിത്രങ്ങൾ]]
|}
|}

വരി 97: വരി 130:
{| class="wikitable"
{| class="wikitable"
|-
|-
| [[ സെമിനാർ ചിത്രങ്ങളിലൂടെ]]
| [[{{PAGENAME}}/സെമിനാർ ചിത്രങ്ങളിലൂടെ|സെമിനാർ ചിത്രങ്ങളിലൂടെ]]
|}
|}

== '''വിദ്യാലയസമിതികൾ''' ==
== '''വിദ്യാലയസമിതികൾ''' ==

ഒരു വിദ്യാലയത്തിന്റെ സർവ്വതോമുഖമായ വികസനം സാധ്യമാവുന്നത് അവിടെയുള്ള അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മറ്റു അഭ്യുദയകാംക്ഷികളുടെയും ഒത്തൊരുമിച്ചുള്ള നിരന്തര പ്രവർത്തനങ്ങളിലൂടെയാണ്. ഈ ലക്ഷ്യ നിർവ്വഹണത്തിനുവേണ്ടി ഓരോ അദ്ധ്യയനവർഷാരംഭത്തിലും വിവിധതലങ്ങളിൽ പ്രവർത്തിക്കുന്നതിനുതകുന്നവിധം വിദ്യാലയ സമിതികൾ ഈ വിദ്യാലയത്തിൽ രൂപവൽക്കരിക്കപ്പെടുന്നുണ്ട്. പി.ടി.എ, ഉച്ചഭക്ഷണകമ്മറ്റി, എം.പി.ടി.എ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും.

{| class="wikitable"
{| class="wikitable"
|-
|-
| [[അധികവിവരങ്ങൾ]]
| [[{{PAGENAME}}/അധികവിവരങ്ങൾ|അധികവിവരങ്ങൾ]]
|}
|}

വരി 111: വരി 145:

നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു .മാതൃഭാഷ എന്നത് അമ്മയിലൂടെ കുഞ്ഞിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഭാഷയാണ്.അത് അമ്മിഞ്ഞപ്പാലിനൊപ്പം കുട്ടി സ്വായത്തമാക്കുന്നു. കുട്ടികളുടെ ചിന്താശേഷി, ആശയ വിനിമയത്തിനുള്ള കഴിവ് എന്നിവയെല്ലാം രൂപപ്പെടുന്നത് അവരുടെ കുഞ്ഞുനാളിലാണ്.അതുകൊണ്ട് തന്നെ മാതൃഭാഷയുടെ മഹത്വം അമൂല്യമാണ്. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മാത്രമേ സ്വന്തമായി അറിവു നേടാൻ കുട്ടികളെ സഹായിക്കുകയുള്ളു. പെറ്റമ്മയെ മറക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിന് തുല്യമാണ് നാം നമ്മുടെ മാതൃഭാഷയെ അവഗണിക്കുന്നതും കൈയൊഴിയുന്നതും. നമ്മുടെ മാതൃഭാഷ പൊതു വിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നു പോലും ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനു കാരണമാവുന്നത് ആധുനിക മലയാളികളുടെ ഇംഗ്ലീഷിനോടുള്ള അമിതഭ്രമമാണ്. മറ്റേതൊരു ഭാഷയും നാം സ്വായത്തമാകുന്നത് മാതൃഭാഷയ്ക്കർഹമായ സ്ഥാനവും അംഗീകാരവും നൽകിക്കൊണ്ട് മാത്ര മാവണം. മാതൃഭാഷയുടെ മാഹാത്മ്യ മറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാ സ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാര രൂപങ്ങളിലും സർഗാത്മക പ്രവർത്തനങ്ങളിലും പ്രാപ്തരാവാനും നമ്മുടെ കുട്ടികൾക്ക് സാധിക്കണം. ഈ ലക്ഷ്യസാധ്യത്തിനുവേണ്ടി കഴിഞ്ഞ ഏഴു വർഷമായി ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് മലയാളസമിതി. വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ ഇപ്പോൾ സമിതിയുടെ ആസൂത്രിത പട്ടികയിലുണ്ട്.

[[പ്രമാണം:Ente Bhasha.jpg|ലഘുചിത്രം|നടുവിൽ|മലയാളസമിതി]]
|-
 
| [[മന്ദങ്കാവ് എ. എൽ. പി സ്കൂൾ/മലയാളസമിതി 2018-19:]]
|}
{| class="wikitable sortable"
|-
| [[മന്ദങ്കാവ് എ. എൽ. പി സ്കൂൾ/മലയാളസമിതി 2019-20:]]
|}

=='''എൽ.എസ്.എസ്'''==
=='''എൽ.എസ്.എസ്'''==

പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.  
പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.  
[[പ്രമാണം:L.S.S Winners 2017-18|ലഘുചിത്രം|നടുവിൽ|കണ്ണി=Special:FilePath/L.S.S_Winners_2017-18]]

{| class="wikitable"
{| class="wikitable"
|-
|-
| [[അധികവിവരങ്ങൾ]]
| [[{{PAGENAME}}/കൂടുതൽ വിവരങ്ങൾ|കൂടുതൽ വിവരങ്ങൾ]]
|}
|}

വരി 129: വരി 169:
   
സാമൂഹികമായ ഇടപെടലുകളിൽ കുട്ടികൾക്കും പങ്കാളികളാവാം എന്നും ന്യായമായ ഇടപെടലുകൾ വിജയകരമായിരിക്കും എന്നും ഒരു തലമുറയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞത് ഈ കൊച്ചു വിദ്യാലയത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരുതുവലാണ്.

=='''സ്കൂൾ ലൈബ്രറി'''==
അധികവായനയുടെ പ്രസക്തി ആധുനിക വിദ്യാഭ്യാസത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. വായനശീലം പൊതുവെ കുറഞ്ഞുവരുന്ന ഇക്കാലത്ത് കുട്ടികൾക്ക് അവരുടെ വായനശീലം വളർത്തിയെടുക്കുന്നതിന് രസകരമായ നല്ല പുസ്തകങ്ങളിലൂടെ കഴിയും. ഇതിനുവേണ്ടി ഒരു നല്ല ഗ്രന്ഥശേഖരംതന്നെ സ്കൂളിലുണ്ട്.

=='''ബാലോത്സവം'''==
=='''ബാലോത്സവം'''==
വരി 141: വരി 185:
{| class="wikitable"
{| class="wikitable"
|-
|-
| [[സ്കൂൾ ബാലോത്സവം (2017-18)]] || [[സ്കൂൾ ബാലോത്സവം (2018-19)]]
| [[{{PAGENAME}}/സ്കൂൾ ബാലോത്സവം (2017-18)|സ്കൂൾ ബാലോത്സവം (2017-18)]]||[[{{PAGENAME}}/സ്കൂൾ ബാലോത്സവം (2018-19)|സ്കൂൾ ബാലോത്സവം (2018-19)]]
|}
|}

വരി 155: വരി 199:

ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്.
ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്.
{| class="wikitable"
{| class="wikitable sortable"
|-
|-
| [[അധികവിവരങ്ങൾ]]
| [[മന്ദങ്കാവ് എ. എൽ. പി സ്കൂൾ/എന്റോവ്മെമെന്റുകൾ 2018-19:]]
|}
|}

വരി 165: വരി 209:
{| class="wikitable"
{| class="wikitable"
|-
|-
| [[അധിവിവരങ്ങൾ]]
| [[{{PAGENAME}}/ദിനാചരണവാർത്തകൾ|ദിനാചരണവാർത്തകൾ]]
|-
| [[{{PAGENAME}}/മാതൃഭാഷാദിനാചരണം|മാതൃഭാഷാദിനാചരണം]]
|}
|}

വരി 175: വരി 221:

കൊല്ലംതോറും കേരളം സന്ദർശിക്കാനെത്തുന്ന മഹാബലിയെ വരവേല്ക്കാനെന്ന വിശ്വാസത്തോടെ കൊണ്ടാടുന്ന ഓണം സ്കൂളിലും ഒരു ഉത്സവമായിത്തന്നെ ആഘോഷിക്കുന്നു. ഉത്സാഹപൂർവ്വം ഓരോ ക്ലാസിലും കുട്ടികൾ ഒരുക്കുന്ന ഓണപ്പൂക്കളം ശ്രദ്ധാർഹമാണ്. ഓണപ്പാട്ടുകളും ഓണക്കളികളും ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. സ്കൂൾ ഓണാഘോഷത്തിൽ രക്ഷിതാക്കളുടെ നിറസാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഇവിടെയെത്തുന്ന അമ്മമാർക്കു വേണ്ടിയും വിവിധ മത്സരങ്ങൾ നടത്താറുണ്ട്. ഉച്ചയ്ക്ക് ഓണസ്സദ്യയും പതിവാണ്.

| [[ഓണാഘോഷപരിപടികൾ]]
|}
== '''ഉച്ചഭക്ഷണം വൈവിധ്യപൂർണം''' ==
പ്രാദേശിക സൗകര്യങ്ങൾകൂടി കണക്കിലെടുത്ത് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം പോഷകസമൃദ്ധവും വൈവിധ്യപൂർണ്ണവുമാക്കിത്തീർക്കുന്നതിന് ഉച്ചഭക്ഷണകമ്മറ്റിയുടെ പരിപൂർണ്ണ സഹകരണത്തോടെ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. ഓരോ മാസാരംഭത്തിലും കമ്മറ്റി ചേർന്ന് തന്മാസത്തെ ഭക്ഷണമെനു തയ്യാറാക്കുകയും പരമാവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾക്ക് വിതരണം ചെയ്യുകയും പതിവാണ്. ചിലപ്പോൾ പായസംവരെ കട്ടികൾക്ക് നല്കിവരുന്നുണ്ട്. നാടൻ പച്ചക്കറികൾ നൽകി രക്ഷിതാക്കൾ ഉച്ചഭക്ഷണത്തിന്റെ വൈവിധ്യവല്ക്കരണത്തിൽ താല്പര്യമെടുക്കുന്നു. ശുചിത്വത്തിന്റെ കാര്യത്തിലും ഞങ്ങൾ ശ്രദ്ധപുലർത്തുന്നുണ്ട്. ഭക്ഷണപ്പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകിയ ശേഷമേ ഉപയോഗിക്കാറുള്ളൂ. കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളമേ കൊടുക്കാറുള്ളൂ.
ഉച്ചഭക്ഷണത്തിനു പുറമെയുള്ള മറ്റൊന്നാണ് '''പ്രഭാതഭക്ഷണം.''' രക്ഷാകർത്തൃസമിതിയുടെ പരിപൂർണ്ണ സഹായത്തോടെ നിത്യവും പ്രഭാതഭക്ഷണവും കുട്ടികൾക്ക് നൽകിവരുന്നുണ്ട്.
== '''പ്രളയദുരിതത്തിൽ ഒരു അഭയകേന്ദ്രം''' ==
ഈ വർഷം കേരളം നേരിട്ടനുഭവിച്ച മഴക്കെടുതിയിലും പ്രളയദുരിതത്തിലും ഈ സ്ഥാപനം പലർക്കും വലിയൊരു അഭയകേന്ദ്രമായി മാറി. തൊട്ടട്യത്തുള്ള രാമൻപുഴയിൽ വെള്ളം കയറുകയും തൽഫലമായി സമീപപ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്യുമ്പോൾ വീടുവിട്ടൊഴിയേണ്ടിവരുന്നവർക്ക് അഭയകേന്ദ്രമാവുന്നത് മന്ദങ്കാവിൽ ഈ വിദ്യാലയമാണ്. ഈ വർഷം രണ്ടു തവണയാണ് ഈ വിദ്യാലയം ദുരിതാശ്വാസകേന്ദ്രമായി പ്രവർത്തിച്ചത്. ഇതിനുമുമ്പും വർഷങ്ങൾക്കപ്പുറം പലപ്പോഴും ദുരിതാശ്വാസകേന്ദ്രമായിത്തീർന്നിട്ടുണ്ട് ഈ സ്ഥാപനം.
{| class="wikitable"
|-
| [[ഒരു കൈത്താങ്ങ്]]
|}
== '''പത്രവായന ഒരു ശീലമാക്കാം''' ==
ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവരവിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. സ്കൂളിൽ കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും നിത്യേനയുള്ള പത്രവായന ഒരു ശീലമാക്കുന്നതിനും ഇക്കാര്യത്തിൽ അഭ്യുദയകാംക്ഷികളായ വ്യക്തികളും സംഘടനകളും വിവിധ ദേശീയദിനപത്രങ്ങൾ സംഭാവനയായോ സ്പോൺസർഷിപ്പിലൂടെയോ സ്കൂളിൽ നൽകിവരുന്നുണ്ട്.
== ''' കായികവിദ്യാഭ്യാസം''' ==
ആരോഗ്യമുളള ശരീരത്തിലെ ആരോഗ്യമുളള മനസ്സും ബുദ്ധിയും ഉണ്ടാവുകയുള്ളൂ. പുതുതലമുറ  നേരിടുന്ന ഒരു പ്രധാനപ്രശ്‌നം അനാരോഗ്യമാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമമില്ലായമയുമാണ്‌ ഇതിന് പ്രധാനകാരണം. കുറഞ്ഞ കായികശേഷി സൂചിപ്പിക്കുന്നത് രോഗങ്ങളിലെക്കുള്ള  ദൂരം അധികം അകലെയല്ല എന്നാണ്. പുതുതലമുറ ജീവിതശൈലി രോഗങ്ങളിൽ വിഴാതിരിക്കാൻ കായികശേഷി തിരിച്ചെടുക്കുക എന്നത് മാത്രമാണ് പരിഹാരം. ഇവിടെയാണ് കായിക വിദ്യാഭ്യാസത്തിന്റെ  പ്രസക്തി. ആരോഗ്യപരമായ ജീവിതത്തിനു  കായികവിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ഇതുമായി ബന്ധപ്പെട്ട് ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സൗജന്യമായി കരാട്ടെ പരിശീലനം നൽകിവരുന്നുണ്ട്.
{| class="wikitable"
|-
| [[കുട്ടികളുടെ കരാട്ടെ പ്രദർശനം]]
|}

== '''സ്കൂൾ ഡേ''' ==
== '''സ്കൂൾ ഡേ''' ==
വരി 186: വരി 261:
{| class="wikitable"
{| class="wikitable"
|-
|-
| [[സ്കൂൾഡേ  2018]]
| [[{{PAGENAME}}/സ്കൂൾഡേ  2018|സ്കൂൾഡേ  2018]]
|}
|}

വരി 192: വരി 267:

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ നടുവണ്ണർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ .വിദ്യാലയം സ്ഥിതി ചെയ്യുന്നത് മന്ദങ്കാവിൽ പ്രസിദ്ധമായ കേരഫെഡ് നിലകൊള്ളുന്ന പറമ്പിൻകാട് മലയുടെ അടിവാരത്ത് റോഡിന്റെ അടുത്താണ്. നടുവണ്ണൂർ - മുത്താമ്പി റോഡിൽ നടുവണ്ണൂരിൽ നിന്ന് 5 കി.മീറ്ററോ, മുത്താമ്പിയിൽ നിന്ന് 4 കി.മീറ്ററോ സഞ്ചരിച്ചാൽ മന്ദങ്കാവ് എ.എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലത്തിൽ എത്തിച്ചേരാം. ബസ്സുകൾക്ക് പുറമെ, ജീപ്പ് ഓട്ടോറിക്ഷ ടാക്സി സംവിധാനങ്ങളുമുണ്ട്.

{{#multimaps:11.4763,75.746624|width=800px|zoom=12}}
{{Slippymap|lat=11.476818|lon= 75.746387|width=800px|zoom=16|width=full|height=400|marker=yes}}

22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രാദേശികചരിത്രം വിദ്യാലയചരിത്രം മുന്നേറ്റങ്ങളിലൂടെ മികവുകൾ ക്ലബ്ബുകളും പ്രവർത്തനങ്ങളും പത്രവാർത്തകൾ ചിത്രശേഖരം
മന്ദങ്കാവ് എ. എൽ. പി സ്കൂൾ
വിലാസം
മന്ദങ്കാവ്

മന്ദങ്കാവ് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം2016
വിവരങ്ങൾ
ഫോൺ0496 2651130
ഇമെയിൽhmmannankavealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47642 (സമേതം)
യുഡൈസ് കോഡ്32040100605
വിക്കിഡാറ്റQ64552366
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനടുവണ്ണൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കുമാരി ടി കെ
പി.ടി.എ. പ്രസിഡണ്ട്അനീഷ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

School Emblem

ഈ വിദ്യാലയം

കോഴിക്കോട് ജില്ലയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് 1953ൽ ആണ്. ഇവിടെ പ്രഥമാദ്ധ്യാപകൻ കൂടിയായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനും അദ്ധ്യാപകനുമായ ശ്രീ.കേശവൻ കാവുന്തറ ആണ്.

വിദ്യാലയചിത്രങ്ങൾ

മുൻസാരഥികൾ

കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ, ഏ.കെ.ദാമോദരൻ നായർ, എൻ.എം.നാരായണൻ നായർ എന്നിവർക്കുശേഷം കെ.ശ്രീധരൻ, ഇ.ശ്രീധരൻ നായർ, പി.പ്രകാശ് എന്നിവ൪ ഈ സ്കൂളിന്റെ സാരഥികളായി വിവിധ ഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചവരാണ്.

സർവ്വീസിലിരിക്കേ മരണമടഞ്ഞ കെ.ബീരാൻകുട്ടി മാസ്റ്റർ, സർക്കാർ സർവ്വീസിലേക്ക് സ്ഥലം മാറിപ്പോയ ശ്രീമതി കെ.രമണി എന്നിവർ ഈ സ്ഥാപനത്തിൽ ശ്രദ്ധേയരായിത്തീർന്ന മറ്റുരണ്ട് അദ്ധ്യാപകരാണ്.

ക്ലാസുകളും അദ്ധ്യാപകരും

കേവലം 4 ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് മിനികുമാരി.ടി.കെ യാണ്. സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ.ബി.ടി എന്നിവർ സഹാദ്ധ്യാപകരും ശ്രീമതി.രജിത.പി പ്രീ പ്രൈമറി അദ്ധ്യാപികയായും പ്രവർത്തിക്കുന്നു.

പ്രവേശനോത്സവം

ഈ സ്കൂളിലെത്തുന്ന കുട്ടികളിലും രക്ഷിതാക്കളിലും അക്ഷരാർത്ഥത്തിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണർത്തിക്കൊണ്ടുതന്നെയാണ് ഓരോ അദ്ധ്യയന വർഷത്തിന്റെയും ആദ്യദിനത്തിൽ ഞങ്ങൾ കൊണ്ടാടുന്ന പ്രവേശനോത്സവം. പി.ടി.എയുടെ സജീവമായ സഹകരണത്തോടെ അന്നേ ദിവസം വിദ്യാലയവും പരിസരവും കുരുത്തോലകൾകൊണ്ടും ബലൂണുകൾ കൊണ്ടും കമനീയമായി അലങ്കരിക്കുകയും ആകർഷകമാക്കുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ വിരൽത്തുമ്പിൽ തൂങ്ങിയെത്തുന്ന നവാഗതരായ പിഞ്ചോമനകളെ സ്വീകരിക്കുന്നത് മധുരവും സമ്മാനപ്പൊതികളും നല്കിയാണ്. സാമൂഹ്യസാംസ്കാരിക പ്രവർത്തകരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഉദ്ഘാടനയോഗവും ഇതോടൊപ്പം സംസ ടിപ്പിക്കാറുണ്ട്.

പ്രവേശനോത്സവം 2018-19
പ്രവേശനോത്സവം 2019-20

പ്രീ പ്രൈമറി ക്ലാസുകൾക്ക് തുടക്കം

നാട്ടുകാരുെടയും രക്ഷിതാക്കളുടെയും അഭ്യർത്ഥന പരിഗണിച്ചുകൊണ്ട് ഈ അദ്ധ്യയനവർഷത്തിൽ(2018-19) സ്കൂളിൽ പ്രീപ്രൈമറി ക്ലാസ്സുകൾക്ക് തുടക്കമായി. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ 2018 ജൂൺ 22ന് നിർവ്വഹിച്ചു. അദ്ധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ശ്രീ.കേശവൻ.കെ, എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ, ശ്രീ. രാജേഷ് ഇടുവാട്ട് തുടങ്ങിയവർ സംബന്ധിച്ചു.

'വെളിച്ച'ത്തിന്റെ പ്രകാശനം

സ്കൂൾ മാസ്റ്റർപ്ലാൻ 'വെളിച്ചം' പ്രകാശനയോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജ പുല്ലിരിക്കൽ ഉദ്ഘാടനം ചെയ്യുന്നു.
വെളിച്ചം- അക്കാദമിക് മാസ്റ്റർപ്ലാൻ
മാസ്റ്റർപ്ലാൻ പ്രകാശനകർമ്മം ബാലുശ്ശേരി ബി.പി.ഒ ശ്രീ.കെ.പി.സാഹിർ മാസ്റ്റർ സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണന് ആദ്യപ്രതി നല്കിക്കൊണ്ട് നിർവ്വഹിക്കുന്നു.

സ്കൂൾ അടുത്ത 5 വർഷങ്ങളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ ആസൂത്രിതരേഖയായ "വെളിച്ചം" എന്ന അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനച്ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ നിർവ്വഹിച്ചു. ബാലുശ്ശേരി ബി.പി.ഒ ശ്രീ.കെ.പി.സാഹിർ മാസ്റ്റർ എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണന് നല്കിക്കൊണ്ട് മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. ശ്രീ.പ്രകാശൻ മാസ്റ്റർ രക്ഷാകർത്തൃബോധവൽക്കരണം നടത്തി. തുടർന്ന് ഗ്രൂപ്പ്തലചർച്ചകളും നടന്നു.

മാസ്റ്റർപ്ലാൻ പ്രകാശനം-ചിത്രങ്ങൾ

പൊതുവിദ്യാഭ്യാസസെമിനാറും ബോധവൽക്കരണക്ലാസ്സും

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസസെമിനാർ ബഹു: ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദതെങ്ങിട അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ അനിവാര്യതയെപ്പറ്റി ഡോ.പി.സുരേഷ് ക്ലാസെടുത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ ബഹു: ബാലുശ്ശേരി എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദ തെങ്ങിട അദ്ധ്യക്ഷവേദിയിൽ
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രസക്തി: ഡോ.പി.സുരേഷ് ക്ലാസ് എടുക്കുന്നു.

സെമിനാർ ചിത്രങ്ങളിലൂടെ

വിദ്യാലയസമിതികൾ

ഒരു വിദ്യാലയത്തിന്റെ സർവ്വതോമുഖമായ വികസനം സാധ്യമാവുന്നത് അവിടെയുള്ള അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മറ്റു അഭ്യുദയകാംക്ഷികളുടെയും ഒത്തൊരുമിച്ചുള്ള നിരന്തര പ്രവർത്തനങ്ങളിലൂടെയാണ്. ഈ ലക്ഷ്യ നിർവ്വഹണത്തിനുവേണ്ടി ഓരോ അദ്ധ്യയനവർഷാരംഭത്തിലും വിവിധതലങ്ങളിൽ പ്രവർത്തിക്കുന്നതിനുതകുന്നവിധം വിദ്യാലയ സമിതികൾ ഈ വിദ്യാലയത്തിൽ രൂപവൽക്കരിക്കപ്പെടുന്നുണ്ട്. പി.ടി.എ, ഉച്ചഭക്ഷണകമ്മറ്റി, എം.പി.ടി.എ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും.

അധികവിവരങ്ങൾ

മാതൃഭാഷയുടെ മാഹാത്മ്യംതേടി

നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു .മാതൃഭാഷ എന്നത് അമ്മയിലൂടെ കുഞ്ഞിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഭാഷയാണ്.അത് അമ്മിഞ്ഞപ്പാലിനൊപ്പം കുട്ടി സ്വായത്തമാക്കുന്നു. കുട്ടികളുടെ ചിന്താശേഷി, ആശയ വിനിമയത്തിനുള്ള കഴിവ് എന്നിവയെല്ലാം രൂപപ്പെടുന്നത് അവരുടെ കുഞ്ഞുനാളിലാണ്.അതുകൊണ്ട് തന്നെ മാതൃഭാഷയുടെ മഹത്വം അമൂല്യമാണ്. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മാത്രമേ സ്വന്തമായി അറിവു നേടാൻ കുട്ടികളെ സഹായിക്കുകയുള്ളു. പെറ്റമ്മയെ മറക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിന് തുല്യമാണ് നാം നമ്മുടെ മാതൃഭാഷയെ അവഗണിക്കുന്നതും കൈയൊഴിയുന്നതും. നമ്മുടെ മാതൃഭാഷ പൊതു വിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നു പോലും ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനു കാരണമാവുന്നത് ആധുനിക മലയാളികളുടെ ഇംഗ്ലീഷിനോടുള്ള അമിതഭ്രമമാണ്. മറ്റേതൊരു ഭാഷയും നാം സ്വായത്തമാകുന്നത് മാതൃഭാഷയ്ക്കർഹമായ സ്ഥാനവും അംഗീകാരവും നൽകിക്കൊണ്ട് മാത്ര മാവണം. മാതൃഭാഷയുടെ മാഹാത്മ്യ മറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാ സ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാര രൂപങ്ങളിലും സർഗാത്മക പ്രവർത്തനങ്ങളിലും പ്രാപ്തരാവാനും നമ്മുടെ കുട്ടികൾക്ക് സാധിക്കണം. ഈ ലക്ഷ്യസാധ്യത്തിനുവേണ്ടി കഴിഞ്ഞ ഏഴു വർഷമായി ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് മലയാളസമിതി. വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ ഇപ്പോൾ സമിതിയുടെ ആസൂത്രിത പട്ടികയിലുണ്ട്.

മന്ദങ്കാവ് എ. എൽ. പി സ്കൂൾ/മലയാളസമിതി 2018-19:
മന്ദങ്കാവ് എ. എൽ. പി സ്കൂൾ/മലയാളസമിതി 2019-20:

എൽ.എസ്.എസ്

പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.

പ്രമാണം:L.S.S Winners 2017-18
കൂടുതൽ വിവരങ്ങൾ

സ്കൂൾ മുന്നിലുണ്ട്;വാഹനങ്ങൾ വേഗത കുറയ്ക്കുക

റോഡരികിലുള്ള ഈ വിദ്യാലയത്തിന് ഇരുഭാഗത്തു നിന്നും ചീറി വരുന്ന വാഹനങ്ങൾ വലിയ ഭീഷണിയാണ്. സ്കൂൾ പരിസരമാണെന്ന് അറിയിക്കാൻ ഇരു ഭാഗത്തും മുന്നറിയിപ്പ് ഫലകങ്ങൾ ഉണ്ടായിരുന്നില്ല. ക്ലാസ് മുറിയിൽ 'നിവേദനം തയ്യാറാക്കൽ' എന്ന പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഈ വിഷയം അടിസ്ഥാനമാക്കി കുട്ടികൾതന്നെ ഒരു നിവേദനം തയ്യാറാക്കി ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു. കുട്ടികളടെ ഇത്തരം സാമൂഹികമായ ഇടപെടലുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പഞ്ചായത്ത് ഭരണസമിതി മുന്നറിയിപ്പ് ഫലകങ്ങളുമായി സ്കൂളിൽ എത്തുകയും കുട്ടികളെ അഭിനന്ദിക്കുകയും ആ ഫലകങ്ങൾ റോഡരികിൽ സ്ഥാപിയ്ക്കുകയുമുണ്ടായി.

സാമൂഹികമായ ഇടപെടലുകളിൽ കുട്ടികൾക്കും പങ്കാളികളാവാം എന്നും ന്യായമായ ഇടപെടലുകൾ വിജയകരമായിരിക്കും എന്നും ഒരു തലമുറയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞത് ഈ കൊച്ചു വിദ്യാലയത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരുതുവലാണ്.

സ്കൂൾ ലൈബ്രറി

അധികവായനയുടെ പ്രസക്തി ആധുനിക വിദ്യാഭ്യാസത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. വായനശീലം പൊതുവെ കുറഞ്ഞുവരുന്ന ഇക്കാലത്ത് കുട്ടികൾക്ക് അവരുടെ വായനശീലം വളർത്തിയെടുക്കുന്നതിന് രസകരമായ നല്ല പുസ്തകങ്ങളിലൂടെ കഴിയും. ഇതിനുവേണ്ടി ഒരു നല്ല ഗ്രന്ഥശേഖരംതന്നെ സ്കൂളിലുണ്ട്.

ബാലോത്സവം

ബാലോത്സവവേദിയിൽ നിന്ന്
ബാലോത്സവവേദിയിൽ നിന്ന്
ബാലോത്സവവേദിയിൽ നിന്ന്

സ്കൂളിന് സമീപത്തുള്ള അംഗൻവാടികളിലെ മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളോടൊപ്പം പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലോത്സവം സ്കൂളിനെ കൂടുതൽ ശ്രദ്ധാർഹമാക്കി. ഇതിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കിത്തീർത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നല്കി. ജനങ്ങളെ ഈ പൊതു വിദ്യാലയവുമായി കൂടുതൽ ആകർഷിക്കുന്നതിനും ബന്ധപ്പെടുത്തുന്നതിനും ഈ ബാലോത്സവത്തിലൂടെ സ്കൂളിന് സാധ്യമായി.

സ്കൂൾ ബാലോത്സവം (2017-18) സ്കൂൾ ബാലോത്സവം (2018-19)

എന്റോവ്മെമെന്റുകൾ

ഈ വിദ്യാലയത്തിൽ 2006 മുതൽ രണ്ട് എന്റോവ്മെന്റുകൾ നല്കി വരുന്നുണ്ട്. ഓരോ വർഷവും ഈ എന്റോവ്മെമെന്റുകൾ വിതരണം ചെയ്യുന്നത് ശിശുദിനത്തോടനുബന്ധിച്ചുള്ള പ്രത്യേകയോഗത്തിലാണ്.

വി. ശങ്കരൻ നമ്പീശൻ എന്റോവ്മെന്റ്

ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശന്റെ പേരിൽ അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മാനേജരുമായ ശ്രീ.കെ.കേശവൻ ഏർപ്പെടുത്തിയ 10,000 രൂപയുടെ ഈ എന്റോവ്മെന്റ് എല്ലാ വർഷവും ആഗസ്റ്റ് 14 ന് നല്കി വരുന്നു. ഓരോ ക്ലാസിലും പഠനത്തിൽ കഴിവു തെളിയിക്കുന്ന ഒരു ആൺകുട്ടിയും പെൺകുട്ടിയും ഇതിന് അർഹരാണ്.

വി.കേശവൻ നമ്പീശൻ എന്റോവ്മെന്റ്

ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്.

മന്ദങ്കാവ് എ. എൽ. പി സ്കൂൾ/എന്റോവ്മെമെന്റുകൾ 2018-19:

ദിനാചരണങ്ങൾ

അവിസ്മരണീയമായ ചില ചരിത്രമുഹൂർത്തങ്ങളെയും മഹത്തായ കർമ്മമണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വിശേഷ വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴികാട്ടികളായിത്തീർന്ന എഴുത്തുകാർ, സാമൂഹ്യ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച വിപ്ലവകാരികൾ തുടങ്ങിയവരെയും മറ്റും അനുസ്മരിക്കുന്നതിനും കുട്ടികളിൽ ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രധാനപ്പെട്ട വിശേഷദിനങ്ങൾ ഈ വിദ്യാലയത്തിൽ സമുചിതമായിത്തന്നെ ആചരിക്കാറുണ്ട്. വായനദിനം അഥവാ വായനവാരാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, അദ്ധ്യാപകദിനം, ശിശുദിനം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. അതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം, ചാർട്ട്- ചുമർ പത്രിക നിർമ്മാണം, റാലികൾ എന്നിവ യഥോചിതം സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കും സ്കൂൾ വേദിയൊരുക്കാറുണ്ട്.

ദിനാചരണവാർത്തകൾ
മാതൃഭാഷാദിനാചരണം

സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം 2018 ആഗസ്റ്റ് 15ന് സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9.00 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദേശീയപതാക ഉയർത്തി. കുട്ടികളോടൊപ്പം മിക്ക രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ സ്മരണയ്ക്കു മുന്നിൽ സ്കൂൾ ഹാളിൽ ചേർന്ന യോഗം ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് സ്വാതന്ത്ര്യദിനസന്ദേശം നല്കി. ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം നാരായണൻ, സീനിയർ സിറ്റിസൺ (മന്ദങ്കാവ് യൂണിറ്റ്) സംഘടനാപ്രതിനിധി ശ്രീ.വി.പി.ഗോപാലൻ എന്നിവർ സംസാരിച്ചു. കുട്ടികൾ സ്വാതന്ത്ര്യദിനപ്രസംഗം നടത്തുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു. അസംബ്ലിയിൽ കുട്ടികൾക്ക് മധുരവിതരണവും നടത്തി.

ഓണം പൊന്നോണം

കൊല്ലംതോറും കേരളം സന്ദർശിക്കാനെത്തുന്ന മഹാബലിയെ വരവേല്ക്കാനെന്ന വിശ്വാസത്തോടെ കൊണ്ടാടുന്ന ഓണം സ്കൂളിലും ഒരു ഉത്സവമായിത്തന്നെ ആഘോഷിക്കുന്നു. ഉത്സാഹപൂർവ്വം ഓരോ ക്ലാസിലും കുട്ടികൾ ഒരുക്കുന്ന ഓണപ്പൂക്കളം ശ്രദ്ധാർഹമാണ്. ഓണപ്പാട്ടുകളും ഓണക്കളികളും ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. സ്കൂൾ ഓണാഘോഷത്തിൽ രക്ഷിതാക്കളുടെ നിറസാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഇവിടെയെത്തുന്ന അമ്മമാർക്കു വേണ്ടിയും വിവിധ മത്സരങ്ങൾ നടത്താറുണ്ട്. ഉച്ചയ്ക്ക് ഓണസ്സദ്യയും പതിവാണ്.

ഓണാഘോഷപരിപടികൾ

ഉച്ചഭക്ഷണം വൈവിധ്യപൂർണം

പ്രാദേശിക സൗകര്യങ്ങൾകൂടി കണക്കിലെടുത്ത് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം പോഷകസമൃദ്ധവും വൈവിധ്യപൂർണ്ണവുമാക്കിത്തീർക്കുന്നതിന് ഉച്ചഭക്ഷണകമ്മറ്റിയുടെ പരിപൂർണ്ണ സഹകരണത്തോടെ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. ഓരോ മാസാരംഭത്തിലും കമ്മറ്റി ചേർന്ന് തന്മാസത്തെ ഭക്ഷണമെനു തയ്യാറാക്കുകയും പരമാവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾക്ക് വിതരണം ചെയ്യുകയും പതിവാണ്. ചിലപ്പോൾ പായസംവരെ കട്ടികൾക്ക് നല്കിവരുന്നുണ്ട്. നാടൻ പച്ചക്കറികൾ നൽകി രക്ഷിതാക്കൾ ഉച്ചഭക്ഷണത്തിന്റെ വൈവിധ്യവല്ക്കരണത്തിൽ താല്പര്യമെടുക്കുന്നു. ശുചിത്വത്തിന്റെ കാര്യത്തിലും ഞങ്ങൾ ശ്രദ്ധപുലർത്തുന്നുണ്ട്. ഭക്ഷണപ്പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകിയ ശേഷമേ ഉപയോഗിക്കാറുള്ളൂ. കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളമേ കൊടുക്കാറുള്ളൂ. ഉച്ചഭക്ഷണത്തിനു പുറമെയുള്ള മറ്റൊന്നാണ് പ്രഭാതഭക്ഷണം. രക്ഷാകർത്തൃസമിതിയുടെ പരിപൂർണ്ണ സഹായത്തോടെ നിത്യവും പ്രഭാതഭക്ഷണവും കുട്ടികൾക്ക് നൽകിവരുന്നുണ്ട്.

പ്രളയദുരിതത്തിൽ ഒരു അഭയകേന്ദ്രം

ഈ വർഷം കേരളം നേരിട്ടനുഭവിച്ച മഴക്കെടുതിയിലും പ്രളയദുരിതത്തിലും ഈ സ്ഥാപനം പലർക്കും വലിയൊരു അഭയകേന്ദ്രമായി മാറി. തൊട്ടട്യത്തുള്ള രാമൻപുഴയിൽ വെള്ളം കയറുകയും തൽഫലമായി സമീപപ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്യുമ്പോൾ വീടുവിട്ടൊഴിയേണ്ടിവരുന്നവർക്ക് അഭയകേന്ദ്രമാവുന്നത് മന്ദങ്കാവിൽ ഈ വിദ്യാലയമാണ്. ഈ വർഷം രണ്ടു തവണയാണ് ഈ വിദ്യാലയം ദുരിതാശ്വാസകേന്ദ്രമായി പ്രവർത്തിച്ചത്. ഇതിനുമുമ്പും വർഷങ്ങൾക്കപ്പുറം പലപ്പോഴും ദുരിതാശ്വാസകേന്ദ്രമായിത്തീർന്നിട്ടുണ്ട് ഈ സ്ഥാപനം.

ഒരു കൈത്താങ്ങ്

പത്രവായന ഒരു ശീലമാക്കാം

ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവരവിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. സ്കൂളിൽ കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും നിത്യേനയുള്ള പത്രവായന ഒരു ശീലമാക്കുന്നതിനും ഇക്കാര്യത്തിൽ അഭ്യുദയകാംക്ഷികളായ വ്യക്തികളും സംഘടനകളും വിവിധ ദേശീയദിനപത്രങ്ങൾ സംഭാവനയായോ സ്പോൺസർഷിപ്പിലൂടെയോ സ്കൂളിൽ നൽകിവരുന്നുണ്ട്.

കായികവിദ്യാഭ്യാസം

ആരോഗ്യമുളള ശരീരത്തിലെ ആരോഗ്യമുളള മനസ്സും ബുദ്ധിയും ഉണ്ടാവുകയുള്ളൂ. പുതുതലമുറ നേരിടുന്ന ഒരു പ്രധാനപ്രശ്‌നം അനാരോഗ്യമാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമമില്ലായമയുമാണ്‌ ഇതിന് പ്രധാനകാരണം. കുറഞ്ഞ കായികശേഷി സൂചിപ്പിക്കുന്നത് രോഗങ്ങളിലെക്കുള്ള ദൂരം അധികം അകലെയല്ല എന്നാണ്. പുതുതലമുറ ജീവിതശൈലി രോഗങ്ങളിൽ വിഴാതിരിക്കാൻ കായികശേഷി തിരിച്ചെടുക്കുക എന്നത് മാത്രമാണ് പരിഹാരം. ഇവിടെയാണ് കായിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി. ആരോഗ്യപരമായ ജീവിതത്തിനു കായികവിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ഇതുമായി ബന്ധപ്പെട്ട് ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സൗജന്യമായി കരാട്ടെ പരിശീലനം നൽകിവരുന്നുണ്ട്.

കുട്ടികളുടെ കരാട്ടെ പ്രദർശനം

സ്കൂൾ ഡേ

കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ സർഗ്ഗശേഷികളെ വളർത്തുന്നതിനും അവരുടെ അത്തരം കഴിവുകൾ രക്ഷിതാക്കൾക്കും സമൂഹത്തിനും നേരിട്ട് ആസ്വദിക്കുന്നതിനും കളമൊരുക്കുന്നതാണ് സ്കൂൾ ഡേ. 2011 മുതൽ ഞങ്ങൾ ഓരോ വർഷാവസാനവും സ്കൂൾ ഡേ ആഘോഷിക്കാറുണ്ട്. ഇതൊരു മത്സരവേദിയല്ല എന്നതുകൊണ്ടുതന്നെ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും അനുമോദനത്തിന്റെ ഭാഗമായി ഉപഹാരവും നല്കി വരുന്നു.

സ്കൂൾ ഡേ 2017-18: ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ.പി.അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു.
സ്കൂൾ ഡേ: ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ അദ്ധ്യക്ഷ വേദിയിൽ

സ്കൂൾഡേ 2018

വഴികാട്ടി

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ നടുവണ്ണർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ .വിദ്യാലയം സ്ഥിതി ചെയ്യുന്നത് മന്ദങ്കാവിൽ പ്രസിദ്ധമായ കേരഫെഡ് നിലകൊള്ളുന്ന പറമ്പിൻകാട് മലയുടെ അടിവാരത്ത് റോഡിന്റെ അടുത്താണ്. നടുവണ്ണൂർ - മുത്താമ്പി റോഡിൽ നടുവണ്ണൂരിൽ നിന്ന് 5 കി.മീറ്ററോ, മുത്താമ്പിയിൽ നിന്ന് 4 കി.മീറ്ററോ സഞ്ചരിച്ചാൽ മന്ദങ്കാവ് എ.എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലത്തിൽ എത്തിച്ചേരാം. ബസ്സുകൾക്ക് പുറമെ, ജീപ്പ് ഓട്ടോറിക്ഷ ടാക്സി സംവിധാനങ്ങളുമുണ്ട്.

Map
"https://schoolwiki.in/index.php?title=മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ&oldid=2537742" എന്ന താളിൽനിന്ന് ശേഖരിച്ചത്