"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Ghsareacode (സംവാദം | സംഭാവനകൾ)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
[[പ്രമാണം:Logoscout.png|150px|center]]
[[പ്രമാണം:Logoscout.png|150px|center]]

[[പ്രമാണം:ഗൈഡ് മിസ്ട്രസ്.jpeg|thumb|200px|'''ഗൈഡ് മിസ്ട്രസ് - റോസിലി മാത്യു''']] [[പ്രമാണം:സ്കൗട്ട് മാസ്റ്റർ -സിദ്ധീഖ്.വി.jpeg|thumb|200px|left|'''സ്കൗട്ട് മാസ്റ്റർ -സിദ്ധീഖ്.വി''']]
[[പ്രമാണം:ഗൈഡ് മിസ്ട്രസ്.jpeg|thumb|200px|'''ഗൈഡ് മിസ്ട്രസ് - റോസിലി മാത്യു''']]

[[പ്രമാണം:സാബിക്ക് മോൻ.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|266x266ബിന്ദു|'''സ്കൗട്ട് മാസ്റ്റർ -സാബിക് മോൻ''' ]]
[[പ്രമാണം:ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു.jpeg|thumb|ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു]]
[[പ്രമാണം:ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു.jpeg|thumb|ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു]]

വരി 20: വരി 20:
നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്.2016-17 ൽ  സ്കൗട്ട്&ഗൈഡ് യൂണിറ്റ് അരീക്കോട് ഗവൺമെ‌ന്റ് ഹൈസ്ക്കൂളിൽ ആരംഭിച്ചു. ഓരോന്നിലും 32 വിദ്യാർത്ഥികൾ വീതം. ഈ വർഷം രാജ്യ പുരസ്കാർ എഴുതാൻ പോകുന്നു.

നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്.2016-17 ൽ  സ്കൗട്ട്&ഗൈഡ് യൂണിറ്റ് അരീക്കോട് ഗവൺമെ‌ന്റ് ഹൈസ്ക്കൂളിൽ ആരംഭിച്ചു. ഓരോന്നിലും 32 വിദ്യാർത്ഥികൾ വീതം. ഈ വർഷം രാജ്യ പുരസ്കാർ എഴുതാൻ പോകുന്നു.

*'''സ്കൗട്ട് മാസ്റ്റർ -സിദ്ധീഖ്.വി'''
*'''സ്കൗട്ട് മാസ്റ്റർ -സാബിക് മോൻ'''

*'''സ്കൗട്ട് ക്യാപ്റ്റൻ - സാംജിത് അഗസ്റ്റിൻ'''
*'''സ്കൗട്ട് ക്യാപ്റ്റൻ - സാംജിത് അഗസ്റ്റിൻ'''
വരി 85: വരി 85:
പ്രമാണം:ഗാന്ധി6.jpeg||ഗാന്ധിജയന്തി
പ്രമാണം:ഗാന്ധി6.jpeg||ഗാന്ധിജയന്തി
</gallery>
</gallery>
== പത്ത് ലക്ഷം  മാസ്ക് ചലഞ്ച് ==
[[പ്രമാണം:48001-71.jpeg|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
[[പ്രമാണം:48001-70.jpeg|ലഘുചിത്രം|200x200ബിന്ദു]]

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ് ഡിന്റെ ആഹ്വാനമനുസരിച്ച് പത്ത് ലക്ഷം  മാസ്ക് ചലഞ്ചിൽ നമ്മുടെ സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് കുട്ടികളും പങ്കാളികളായി 950 മാസ്ക് തുന്നി മലപ്പുറം ജില്ലാ കലക്ടർക്ക് കൈമാറാനായി എച്ച് എം സലാവുദ്ദീൻ പുലത്ത് എൽ എ സെക്രട്ടറി മുഹമ്മദ് ജുനൂമിന് നൽകുന്നു. സ്കൗട്ട് മാസ്റ്റർ സാബിക്ക് മോൻ പൂവത്തി , ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു സ്റ്റാഫ് സെക്രട്ടറി പി എൻ കലേശൻ , എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി

== വർക്ക് ഷോപ് ==
[[പ്രമാണം:48001-98.jpeg|ലഘുചിത്രം|'''വർക്ക് ഷോപ്'''|പകരം=]]
വർക്ക് ഷോപ് HM സലാവുദ്ദീൻ പുല്ലത്ത് ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റർ സാബിക് മോൻ പൂവത്തി , ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു , സലാം സാർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി - അരീക്കോട് LA യിലെ 36 സ്കൗട്ട് & ഗൈഡ്സ് കുട്ടികൾ പങ്കെടുത്തു
== പരിചിന്തനദിനം ==
[[പ്രമാണം:48001 172.jpeg|ലഘുചിത്രം|268x268px|'''പരിചിന്തനദിനം'''|പകരം=|ഇടത്ത്‌]]

സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പൗവ്വലിന്റെ ജന്മദിനമായ ഫെബ്രുവരി 22 പരിചിന്തനദിനമായി ആചരിച്ചു. അരീക്കോട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ " സവാരി ചെയ്യാം സൈക്കിളിൽ കുറയ്ക്കാം വായു മലിനീകരണം " എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി സൈക്കിൾ റാലി നടത്തി. ഹെഡ് മാസ്റ്റർ ശ്രീ സലാവുദ്ദീൻ പുലത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു. പരിചിന്തന ദിനത്തോടനുബന്ധിച്ച് സ്കൗട്ട്സ് സ്കൗട്ട്‌സ് & ഗൈഡ്സ് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസംഗം - ഒന്നാം സ്ഥാനം പാർവ്വതി രാജീവ് കരസ്ഥമാക്കി ജലഛായ o ഹിസ സി (8 A) അനിരുദ്ധ് T (8 C) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. മുദ്രാവാക്യരചനയിൽ 10 C യിലെ അനുജ ഉണ്ണിയും, അടിക്കുറിപ്പ് മത്സരത്തിൽ റീനു സി (10 C) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സ്കൗട്ട് മാസ്റ്റർ സാബിക്ക് മോൻ പൂവത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു പരിപാടികൾക്ക് നേതൃത്വം നൽകി

== യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് ==
[[പ്രമാണം:48001 177.jpeg|ലഘുചിത്രം]]

യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് ചാർത്തി അരീക്കോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് സ് & ഗൈഡ്സ് വിദ്യാർത്ഥികൾ . യുക്രൈൻ റഷ്യ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശം പകർന്നു നൽകി. സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ വലിയ ക്യാൻവാസിൽ ഹെഡ് മാസ്റ്റർ ശ്രീ സലാവുദ്ദീൻ പുല്ലത്ത് "'''സ്റ്റോപ് വാർ ബ്രിംഗ് പീസ്''' "എന്ന സന്ദേശം എഴുതിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് & ഗൈഡ്സ് കേഡറ്റുകൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതി തങ്ങളുടെ കയ്യൊപ്പ് ചാർത്തി അദ്ധ്യാ പകരായ ഇ.സോമൻ, അബ്ദുള്ള വി , ഉമാദേവി, ജോളി ജോസഫ് എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകി സ്കൗട്ട് മാസ്റ്റർ സാബിക്ക് മോൻ പൂവത്തി , ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി

== ഫോട്ടോ ഗാലറി ==
<gallery mode="packed-overlay">
പ്രമാണം:48001-68.jpeg|ഹൈക്ക് 2019 ,തുഷാരഗിരി
പ്രമാണം:48001-69.jpeg|പ്ലാസ്റ്റിക് ശേഖരിച്ച് തരം തിരിച്ച് ഹരിത കർമ്മസേനയ്ക്ക് നൽകുന്നു
പ്രമാണം:48001-73.jpeg
പ്രമാണം:48001-72.jpeg|പരിസ്ഥിതി ദിനം
പ്രമാണം:48001 112.jpeg|മാസ്ക് ചലഞ്ച്
പ്രമാണം:48001 113.jpeg
പ്രമാണം:48001-114.jpeg|ജൈവവൈവിധ്യ പാർക്കിൽ
പ്രമാണം:48001 116.jpeg|പരിസര ശുചീകരണം
പ്രമാണം:48001 118.jpeg|ഏകദിന വർക്ക്ഷോപ്പ്
പ്രമാണം:48001 119.jpeg|പാലിയേറ്റീവ് ദിനം
പ്രമാണം:48001 117.jpeg
പ്രമാണം:48001 115.jpeg
പ്രമാണം:48001 173.jpeg|പരിചിന്തനദിനം
പ്രമാണം:48001 174.jpeg|പരിചിന്തനദിനം
പ്രമാണം:48001 175.jpeg|പരിചിന്തനദിനം
പ്രമാണം:48001 176.jpeg|പരിചിന്തനദിനം
പ്രമാണം:48001 178.jpeg|യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ്
പ്രമാണം:48001 179.jpeg|യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ്
</gallery>
[[പ്രമാണം:Scout Logo.jpg|100px|center]]
[[പ്രമാണം:Scout Logo.jpg|100px|center]]