"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47042 (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PHSSchoolFrame/Header}}

{{prettyurl|G.H.H.S Neeleswaram}}

{{Infobox School
{{prettyurl|G.H.S.S Neeleswaram}}
|സ്ഥലപ്പേര്=നീലേശ്വരം
'''കോഴിക്കോട്‌‌  നഗരത്തിൽ നിന്ന് 35 കി.മി. അകലെ മലയോര പ്രദേശത്തതായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ജി.എച്ച്.എസ്.എസ് നീലേശ്വരം'.  കോഴിക്കോട്‌‌ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.'''
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി

|റവന്യൂ ജില്ല=കോഴിക്കോട്

|സ്കൂൾ കോഡ്=47042
{{Infobox School|
|എച്ച് എസ് എസ് കോഡ്=10109

|വി എച്ച് എസ് എസ് കോഡ്=
ഗ്രേഡ്=8|
|വിക്കിഡാറ്റ ക്യു ഐഡി=Q64552686
പേര്='''ജി.എച്ച്.എസ്.എസ്.നീലേശ്വരം'''|
|യുഡൈസ് കോഡ്=32040600615
സ്ഥലപ്പേര്=: നീലേശ്വരം, കോഴിക്കോട്|
|സ്ഥാപിതദിവസം=
വിദ്യാഭ്യാസ ജില്ല=: താമരശ്ശേരി|
|സ്ഥാപിതമാസം=
റവന്യൂ ജില്ല=: കോഴിക്കോട്‌‌ |
|സ്ഥാപിതവർഷം=1924
സ്കൂൾ കോഡ്=: 47042|
|സ്കൂൾ വിലാസം=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=: 10109|
|പോസ്റ്റോഫീസ്=നീലേശ്വരം
സ്ഥാപിതദിവസം=: 01|
|പിൻ കോഡ്=673582
സ്ഥാപിതമാസം=06|
|സ്കൂൾ ഫോൺ=0495 2297009
സ്ഥാപിതവർഷം=1924|
|സ്കൂൾ ഇമെയിൽ=neeleswaramhighschool@gmail.com
സ്കൂൾ വിലാസം= : നീലേശ്വരം പി.ഒ., ഓമശ്ശേരി(വഴി)|
|സ്കൂൾ വെബ് സൈറ്റ്=
പിൻ കോഡ്=: 673582 |
|ഉപജില്ല=മുക്കം
സ്കൂൾ ഫോൺ=: 04952297009|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുക്കം മുനിസിപ്പാലിറ്റി
സ്കൂൾ ഇമെയിൽ=: neeleswaramhighschool@gmail.com|
|വാർഡ്=32
സ്കൂൾ വെബ് സൈറ്റ്=: http://|
|ലോകസഭാമണ്ഡലം=വയനാട്
ഉപ ജില്ല=: മുക്കം‌|
|നിയമസഭാമണ്ഡലം=തിരുവമ്പാടി

|താലൂക്ക്=കോഴിക്കോട്
ഭരണം വിഭാഗം=: സർക്കാർ‌|
|ബ്ലോക്ക് പഞ്ചായത്ത്=

|ഭരണവിഭാഗം=സർക്കാർ
സ്കൂൾ വിഭാഗം=: പൊതുവിദ്യാലയം|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=എൽ.പി
പഠന വിഭാഗങ്ങൾ1=: എൽപി, യുപി, ഹൈസ്കൂൾ & ഹയർ സെക്കന്ററി സ്കൂൾ|
|പഠന വിഭാഗങ്ങൾ2=യു.പി
പഠന വിഭാഗങ്ങൾ2=|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പഠന വിഭാഗങ്ങൾ3=|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
മാദ്ധ്യമം=: മലയാളം‌, ഇംഗ്ലീഷ്|
|പഠന വിഭാഗങ്ങൾ5=
ആൺകുട്ടികളുടെ എണ്ണം=: 574(HS) + 141(HSS) =   715|
|സ്കൂൾ തലം=1 മുതൽ 12 വരെ
പെൺകുട്ടികളുടെ എണ്ണം=: 407(HS) + 232(HSS) =   639|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
വിദ്യാർത്ഥികളുടെ എണ്ണം=:  981(HS) + 373(HSS) =1354|
|ആൺകുട്ടികളുടെ എണ്ണം 1-10=724
അദ്ധ്യാപകരുടെ എണ്ണം=:    45(HS) + 16(HSS) =     61|
|പെൺകുട്ടികളുടെ എണ്ണം 1-10=520
പ്രിൻസിപ്പൽ=: റസിയ കെ |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1619
പ്രധാന അദ്ധ്യാപകൻ=: അബ്ദുൽ ലത്തീഫ് കെ |
|അദ്ധ്യാപകരുടെ എണ്ണം 1-10=59
പി.ടി.. പ്രസിഡണ്ട്=: അബൂബക്കർ പി പി |
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=162
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=: 442|
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=213
സ്കൂൾ ചിത്രം=GHSSN Gate Mod.jpg|
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഹസീല
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഉഷ കെ വി
|പി.ടി.എ പ്രസിഡണ്ട്= അബ്ദുൽ സലീം
|എസ്.എം.സി ചെയർമാൻ=എം കെ യാസിർ
|എം.പി.ടി.എ ചെയർപേഴ്‌സൺ= വിജിലി
|പ്രിൻസിപ്പാൾ = ഹസീല എം കെ
|ഹെഡ്‌മിസ്ട്രസ് ‌= കെ  വി ഉഷ
|സീനിയർ അസിസ്റ്റന്റ് = അബ്ദുൽ നാസർ ടി
|സ്റ്റാഫ് സെക്രട്ടറി = ഷാജി ജോൺ പി -
|എസ്.ആർ.ജി കൺവീനർ = ഷൈജ ജോസ്
|സ്കൂൾ ചിത്രം=47042schoolphoto.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

{{SSKSchool|year=2025-26}}

== '''ചരിത്രം''' ==
== '''ചരിത്രം''' ==

'''കോഴിക്കോട് താലൂക്കിലെ മലയോര മേഖലയിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ഥാപനത്തിന്റെ സംഭവ ബഹുലമായ ഏതാണ്ട് എൺപതു വർഷത്തെ ചരിത്രമാണിവിടെ കുറിക്കാൻ ശ്രമിക്കുന്നത്.

'''കോഴിക്കോട് താലൂക്കിലെ മുക്കം മലയോര മേഖലയിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ഥാപനത്തിന്റെ സംഭവ ബഹുലമായ ഏതാണ്ട് എൺപതു വർഷത്തെ ചരിത്രമാണിവിടെ കുറിക്കാൻ ശ്രമിക്കുന്നത്.

1921-ൽ ഏറനാടൻ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കർഷക കലാപങ്ങൾക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവർ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അന്നത്തെ മദിരാശി സർക്കാർ തീരുമാനിച്ചു.അപ്രകാരം 1924-ൽ നീലേശ്വരം എലിമെന്ററി സ്കൂൾ സ്ഥാപിതമായി.

1921-ൽ ഏറനാടൻ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കർഷക കലാപങ്ങൾക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവർ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അന്നത്തെ മദിരാശി സർക്കാർ തീരുമാനിച്ചു.അപ്രകാരം 1924-ൽ നീലേശ്വരം എലിമെന്ററി സ്കൂൾ സ്ഥാപിതമായി.

നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളിൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിൻസിൽപ്പെട്ട മലബാർ ഡിസ്ട്രക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരൻ മാസ്ററർ.പിന്നീട് പൂളപ്പൊയിൽ പിലാത്തോട്ടത്തിൽ ഉമ്മാത്തുമ്മയുടെ പറമ്പിൽ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂൾ അങ്ങോട്ട് മാററി. 63 വിദ്യാർത്ഥികൾ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററർ ആയിരുന്നു പ്രധാനാധ്യാപകൻ.
ഇപ്പോൾ സ്കൂൾ നിലനിൽക്കുന്ന സ്ഥലം കോൽക്കാരൻ കൃഷ്ണൻനായർ വാങ്ങുകയും  അങ്ങോട്ട് സ്കൂൾ മാററുന്നതിനായി ഒരു ഷെഡ് കെട്ടുകയും ചെയ്തു.പിന്നീട്പെരിങ്ങാട്ട് വാസുനായർ ആ സ്ഥലം വാങ്ങുകയും കടുങ്ങമ്പലത്ത് രാമൻനായർക്ക് ഒഴിമുറി കൊടുക്കുകയും ചെയ്തു. 1950 ൽ ഒരു 'T'ആകൃതിയിൽ ഒരു കെട്ടിടം പണിതു.ഈ അടുത്തകാലം വരെ നിലനിന്നിരുന്ന ഈ കെട്ടിടത്തിലാണ് സ്കൂൾ ദീർഘകാലം പ്രവർത്തിച്ചിരുന്നത്. 1956-ൽ എട്ടാംതരം വരെയുളള യു.പി സ്കൂളാക്കി ഉയർത്തി. എം.എസ് രാമയ്യർ, കുഞ്ഞിരാമൻ നമ്പ്യാർ തുടങ്ങിയ അക്കാലത്തെ പ്രധാനാധ്യാപകരെ പഴമക്കാർ ഇന്നും ഓർക്കുന്നു.
1974-ൽ ഹൈസ്കൂളാക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 3ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങിച്ച് സർക്കാരിലേക്ക് ഏല്പിക്കാനും 25000 രൂപ ട്രഷറിയിൽഅടക്കാനുമായിരുന്നു  ഉത്തരവിലെ നിബന്ധന. എരഞ്ഞിക്കൽ ശങ്കരൻനായർ,പടിഞ്ഞാറയിൽ ബാലൻ മാസ്ററർ,കൊററിവട്ടത്തുതാഴത്തു കുഞ്ഞുണ്ണി നായർ, കുന്നുമ്മൽ മുഹമ്മദ് എന്നിവർ അംഗങ്ങളായി കമ്മററി രൂപീകരിക്കുകയും ചെയ്തു.അന്നത്തെ മുക്കം പഞ്ചായത്ത് പ്രസിഡണ്ട് ബി.പി ഉണ്ണിമോയിൻ സാഹിബിന്റെ പ്രവർത്തനവും ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്.
3ഏക്കർ 10 സെന്റ് സ്ഥലമാണ് കമ്മററി അന്ന് വാങ്ങിയത്. ഹൈസ്കൂൾ ക്ലാസ്സുകൾ തൊട്ടടുത്ത മദ്രസ്സാ കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1974 മുതൽ 1976 വരെ  പ്രധാനാധ്യാപകന്റെ ചുമതല വഹിച്ചത് വാസുമാസ്റററായിരുന്നു. 1977-മാർച്ചിൽ ആദ്യ SSLC ബാച്ചിലെ 56 കുട്ടികൾ പരീക്ഷയെഴുതി. വാസന്തി ടീച്ചറായിരുന്നു പൂർണ്ണ ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപിക. കുട്ടികൾ വർദ്ധിച്ചപ്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും സംഭാവന ചെയ്ത ഓലകൾ കൊണ്ട് ഷെഡുകളുണ്ടാക്കി  അധ്യായനം നടത്തേണ്ടി വന്നു. ഷെഡ്ഡുകളുടെ നിർമ്മാണ ചുമതല പിന്നീട് വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തുമാണ് നിർവഹിച്ചത്. 2004 വരെ ഇത്തരം ഓല ഷെഡുകളിൽ അധ്യായനം നടത്തിയിരുന്നു.
ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം 1979 ജൂൺ 18ന് R.D.D.Pപാർവ്വതി നേത്യാർ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പ്രസ്ഥാനവും അധികാരവികേന്ദ്രീകരണവും ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ സമൂലമായ മാററം വരുത്തി.കോഴിക്കോട്  ജില്ലാ പഞ്ചായത്ത് 1998-99 വർഷത്തിൽ 5 ക്ലാസ്സ് മുറികളും2000-2001 വർഷത്തിൽ 5ക്ലാസ്സ് മുറികളും അനുവദിച്ചു.ഇക്കാര്യത്തിൽ  ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അബൂബക്കർ മൗലവിയുടെയും, ജോസ് കടമ്പനാടിന്റെയും സേവനം പ്രത്യേകം എടുത്തു പറയേണ്ടതാണ്.കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത് മെമ്പർ വേണു കല്ലുരുട്ടിയുടെ ശ്രമഫലമായി 2003-2004  വർഷത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ കഞ്ഞിപ്പുരയും കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത്  നിർമ്മിച്ചു.കുന്നമംഗലം ബ്ലോക്കിന്റെ വെളളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 1988-89 ൽ ലഭിച്ചതാണ് ഇപ്പോഴത്തെ ആസ്ബറേറാസ് മേഞ്ഞ നാലു ക്ലാസ്സ് മുറികൾ.ഇതിനു മുൻകൈ എടുത്തു പ്രവർത്തിച്ചത് എ എം അഹമ്മദ് കുട്ടി ഹാജിയാണ്.ശുദ്ധ ജല വിതരണവും സാനിറേറഷൻ പ്രവർത്തനങ്ങളും ഏർപ്പെടുത്തിയത് വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് ലഭിച്ചതാണ്.അവസാനമായി കേരള വാട്ടർ അതോറിററി കുടിവെളള വിതരണം ഏർപ്പെടുത്തി.
എം.പി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കാര്യമായ സഹായസഹകരണങ്ങൾ ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. 2002-2003  വർഷത്തിൽ ഇ.അഹമ്മദ് എം.പി യുടെഫണ്ടിൽ നിന്നും രണ്ട് ക്ലാസ്സ് മുറികൾ അനുവദിക്കുകയുണ്ടായിഎം.പി അബ്ദുസമദ് സമദാനിയുടെ എം.പി ഫണ്ടിൽ നിന്ന് ചുററുമതിലിനും കളിസ്ഥലത്തിനും തുക അനുവദിച്ചു. യു.സി രാമൻ എം എൽ എ യുടെ  ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലാബ് നിർമ്മാണത്തിന് ധനസഹായം ലഭിച്ചു. 12കമ്പ്യൂട്ടറുകളുളള മികച്ച ഒരു കമ്പ്യൂട്ടർ ലാബ്ഒന്നിവിടെ പ്രവർത്തിച്ചു വരുന്നു.സർവ്വ ശിക്ഷ അഭിയാൻ പദ്ധതി പ്രകാരം 2003-2004 വർഷത്തിൽ 6 ക്ലാസ്സ്മുറികൾ അനുവദിച്ചു. അധ്യാപകരക്ഷാകർതൃസമിതിയുടെ ആഭിമുഖ്യത്തിൽ 2002-2003 വർഷത്തിൽ സ്റേറജ് , ലൈബ്രറി കെട്ടിടം എന്നിവ നിർമ്മിച്ചു. 6000 -ത്തോളം പുസ്തകങ്ങളുളള ഒരു ലൈബ്രറി ഈ സ്ഥാപനത്തിനൊരു മുതൽ കൂട്ടാണ്. യു.സി രാമൻ എം എൽ എ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ 2004-ൽ ഹയർ സെക്കണ്ടറി സ്കൂളാക്കി ഈ വിദ്യാലയത്തെ ഉയർത്തി. ഹയർ സെക്കണ്ടറി സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. സഹകരണ വകുപ്പ് മന്ത്രി എം വി രാഘവൻഎം.പി നിർവ്വഹിച്ചു .സയൻസ്,കൊമേഴ് സ് എന്നിങ്ങനെ രണ്ട് ബാച്ചുകളാണ് ഹയർ സെക്കണ്ടറി വിഭാഗത്തിലുളളത്. രാമൻ കർത്താ , ജോൺ ജെ മററം ,ജോസഫ് ജോർജ്ജ്,  പി.കെ ദേവേശൻ തുടങ്ങിയ പ്രഗത്ഭരായ പ്രധാനാധ്യാപകർ ഈ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം യത്നിച്ചു.
ഇ.കെ രാജൻ പ്രസിഡന്റായുളള അധ്യാപകരക്ഷാകർതൃസമിതി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവന്നത്. 1354 വിദ്യാർത്ഥികൾ ഇപ്പോൾ ഈ സ്ഥാപനത്തിൽ അധ്യയനം നടത്തുന്നു. 61അധ്യാപകരും, 5അനധ്യാപകരും ഇവിടെ ജോലി ചെയ്തുവരുന്നു. ഹയർ സെക്കണ്ടറി സ്കൂളാക്കി ഉയർത്തിയെങ്കിലും അതിനാവശ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളും ഇനിയും പൂർത്തിയായിട്ടില്ല. അതിനുളള ശ്രമത്തിനാണ് അധ്യാപകരക്ഷാകർതൃസമിതിയും നാട്ടുകാരും.ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും  പൂർണ്ണ സഹകരണം അഭ്യർത്ഥിച്ചു കൊണ്ട് ഈ ലഘുചരിത്രത്തിന് വിരാമമിടുന്നു.'''
നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളിൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിൻസിൽപ്പെട്ട മലബാർ ഡിസ്ട്രക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരൻ മാസ്ററർ.പിന്നീട് പൂളപ്പൊയിൽ പിലാത്തോട്ടത്തിൽ ഉമ്മാത്തുമ്മയുടെ പറമ്പിൽ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂൾ അങ്ങോട്ട് മാററി. 63 വിദ്യാർത്ഥികൾ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററർ ആയിരുന്നു പ്രധാനാധ്യാപകൻ.[[ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/ചരിത്രം|കൂടുതൽ വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 105: വരി 125:

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

== '''പഠ്യേതര പ്രവർത്തനങ്ങൾ''' ==
'''ശതാബ്‌ദി നിറവിൽ നീലേശ്വരം'''
[[പ്രമാണം:47042-neelaravam-inauguration-1.jpeg|ലഘുചിത്രം|നീലാരവം]]
1924 ൽ ആരംഭിച്ച നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ2023-2024 അധ്യയന വർഷത്തിൽ  ശതാബ്ദി നിറവിൽഎത്തിയിരിക്കുകയാണ്.ഒരു  വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിൻറെ നൂറാം വാർഷികം വിപുലമായി ആഘോഷിക്കാൻ സംഘാടക സമിതി തീരുമാനിച്ചു.
നൂറാം വാർഷിക ആഘോഷത്തിൻറെ  വിളംബര ഘോഷയാത്ര എം.എൽ.എ  ശ്രീ ലിന്റോ ജോസഫ്  2023  മെയ് 15 ന് ഫ്ലാഗ് ഓഫ് ചെയ്‌തു.വിളംബര ഘോഷയാത്രയിൽ കുട്ടികൾ, അധ്യാപകർ ,നാട്ടുകാർ, പൂർവ്വ വിദ്യാർഥികൾ, മുൻ അദ്ധ്യാപകർ എന്നിങ്ങനെഎല്ലാവരുംഅണിനിരന്നു.
കുട്ടികൾ ,രക്ഷിതാക്കൾസംഘടിപ്പിച്ച വിവിധ കലാപരിപാടികളോടെ ഘോഷയാത്ര(നീലേശ്വരം മുതൽ ഓമശ്ശേരി വരെ)വൻ വിജയകരമായി പൂർത്തീകരിച്ചു .മെയ് 16 ന് ബഹു .കേരളം വനം വകുപ്പ് മന്ത്രി ശ്രീ എം .കെ ശശീന്ദ്രൻ അവർകൾ നീലാരവം എന്ന പേരിൽ    നീലേശ്വരം  ഹയർ സെക്കണ്ടറി സ്കൂളിൻറെ നൂറു ദിന കർമ്മ പരിപാടികളോടെ  ആഘോഷിക്കുന്ന ശതാബ്ദി സമ്മേളനം ഉത്‌ഘാടനം ചെയ്തു .
[[പ്രമാണം:School suppliment.jpg|ലഘുചിത്രം|സ്കൂൾ സപ്ലിമെന്റ്]]
''' പ്രവേശനോത്സവം'''

''' പ്രവേശനോത്സവം'''

വരി 185: വരി 215:
Ramayana Quiz.jpg|നടുവിൽ|
Ramayana Quiz.jpg|നടുവിൽ|

</gallery>

</gallery>

'''വിദ്യാർത്ഥികളുടെ സർഗ സൃഷ്ടികൾ'''
'''വിദ്യാർത്ഥികളുടെ സർഗ സൃഷ്ടികൾ'''
വരി 251: വരി 294:

</gallery>

</gallery>

2.മീന ജോസഫ്
[[പ്രമാണം:കവിത .jpg|ഇടത്ത്‌|ലഘുചിത്രം|196x196px|മീന ജോസഫ് |പകരം=]]

[[പ്രമാണം:മീന ജോസഫ് .jpg|ഇടത്ത്‌|ലഘുചിത്രം|മീന ജോസഫ് |177x177px]]
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വരി 325: വരി 373:
|2015 - 2018
|2015 - 2018
|ഹേമലത കെ
|ഹേമലത കെ

|20118-2019
|അബ്ദുൾ ലത്തീഫ് കെ

|2019-2020
|അനിത സി എ

|2020-2021
|അനിത സി എ

|2021-2022
|അബ്ദുൽമജീദ് കെ വി

|2022-2023
|റംലത് പി വി

|2023-
|ഉഷ കെ വി

== അധ്യാപകർ ==
{| class="wikitable"

!ക്രമ നമ്പർ
!അധ്യാപകന്റെ പേര്
!വിഷയം / വിഭാഗം

|1
|ഹസീല
|പ്രിൻസിപ്പാൾ

|2
|ഉഷ  കെ  വി
|ഹെഡ്മാസ്റ്റർ

|3
|ജാഫർ ചെമ്പകത്ത്

|4
|ജുമാൻ ടി കെ

|5
|ജയരാജൻ വി കെ

|6
|സനിത എസ് എൽ

|7
|ജാസ്മിൻ കവിതണ്ണ

|8
|ബബിഷ വി

|9
|അബ്ദുൽസലാം പി വി

|10
|സബീല ഇ

|11
|ടി പ്രിയ

|12
|ബോബി ജോസഫ്

|13
|സിന്ധു കെ

|14
|മീന ജോസഫ്

|15
|സുരേഖ പിഎസ്

|16
|ഷിബി കെ സി

|17
|മുഹമ്മദ് പി പി

|18
|സജിത എം

|19
|അനുഷ ടി ടി

|20
|ശ്രീകുമാരി കെ എൻ

|21
|സരോജിനി സി

|22
|ഷീല എം എൽ

|23
|ടോമി ചെറിയാൻ

|24
|അൻസിറ

|25
|അജില പി കെ

|26
|ഷൈജ ജോസ്

|27
|രേഷ്മ പി

|28
|ശിവരഞ്ജിനി എസ്

|29
|നവീന ജോർജ്

|30
|ശ്രീജ പി നായർ

|31
|ഷെറീന ബി

|32
|സന്ധ്യ തോമസ്

|33
|ഷാന്റി കെ എസ്

|34
|രവീന്ദ്രൻ കെ ജി

|35
|സുബ്ഹാൻ ബാബു എം സി

|36
|പ്രസീന പി

|37
|ബിഷാര ബിന്ദ്  എം

|38
|മാളു പി കെ

|39
|ബിന്ദു ബാസ്റ്റ്യൻ സി

|40
|ഷീജ പികെ

|41
|പവിത്രമണി എം ഐ

|42
|അനിതകുമാരി കെ

|43
|ആശാദേവി സിജി

|44
|നസീമ കെ ടി

|45
|ഷാഹിദ പികെ

|46
|ലിജേഷ്  കെ സി

|47
|മുഹമ്മദ് ഇർഷാദ് പി

|48
|മിഥുൽ ആർ ദാസ്

|49
|സതീശൻ കെ

വരി 338: വരി 607:

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 212ന് തൊട്ട്, മുക്കം ടൗണിൽനിന്നും 6 കി.മി. അകലത്തായി വയനാട് റോഡിൽ സ്ഥിതിചെയ്യുന്നു.

* NH 212ന് തൊട്ട്, മുക്കം ടൗണിൽനിന്നും 6 കി.മി. അകലത്തായി വയനാട് റോഡിൽ സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് സിറ്റിയിൽ നിന്നും 41 കിലോമീറ്ററും കരിപ്പൂർ(കോഴിക്കോട്) എയർപോർട്ടിൽ നിന്ന് 39 കിലോമീറ്ററും അകലം
* കോഴിക്കോട് സിറ്റിയിൽ നിന്നും 41 കിലോമീറ്ററും കരിപ്പൂർ(കോഴിക്കോട്) എയർപോർട്ടിൽ നിന്ന് 39 കിലോമീറ്ററും അകലം

{{Slippymap|lat= 11.345074|lon= 75.9566854 |zoom=20|width=800|height=400|marker=yes}}20

{{#multimaps: 11.345074, 75.9566854 | width=350px height=350 | zoom=13 }}

<!--visbot  verified-chils->
"https://schoolwiki.in/ജി.എച്ച്._എസ്സ്.എസ്സ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്