"ഗവ. എച്ച് എസ് എസ് ഏലൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==നാടോടി വിജ്ഞാനകോശം==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
==നാടോടി വിജ്ഞാനകോശം==
==നാടോടി വിജ്ഞാനകോശം==
പരമ്പരാഗത സംസ്കാരവും ജീവിതവും അറിഞ്ഞുവേണം ഒരു പുതിയ തലമുറ വളരേണ്ടത്. തങ്ങളുടെ പൂർവികർ സ്വപ്നം കണ്ടിരുന്ന, അനുഭവിച്ചിരുന്ന ജീവിതത്തെ തൊട്ടറിയുമ്പോൾ മാത്രമേ ഇന്ന് താൻ അനുഭവിക്കുന്ന ജീവിതം എന്താണെന്നുള്ള തിരിച്ചറിവ് കുട്ടിക്ക് ഉണ്ടാവുകയുള്ളൂ. നാടോടി വിജ്ഞാനത്തെ അറിയുന്ന കുട്ടി പ്രകൃതി എന്താണെന്ന് അറിയുന്നു. ഒരു കാലഘട്ടത്തിൻറെ ആചാരം വിശ്വാസപ്രമാണങ്ങൾ കല പാട്ട് തുടങ്ങി മൺമറഞ്ഞ ഒരു ജീവിതത്തെ പുനരാവിഷ്കാരത്തിലൂടെ കുട്ടിക്ക് തിരിച്ചറിയാൻ സാധിക്കുന്നു. നാടൻ പാട്ടുകളുടെ താളബോധം അതിൽ മികവേറിയ പ്രതിഭകളെ കൊണ്ട് സ്കൂളിൽ ആവിഷ്കരിക്കാറുണ്ട്. നമ്മുടെ പരമ്പരാഗദർ കൈകാര്യം ചെയ്തിരുന്ന വസ്തു ദ്രവ്യങ്ങളുടെ പുരാവസ്തു ശേഖരം സ്കൂളിൽ സംഘടിപ്പിക്കുന്നു. മഴമൂളി അടക്കമുള്ള പരമ്പരാഗത വാദ്യോപകരണത്തിന്റെ സൗന്ദര്യം കുട്ടികളെ  പരിചയിപ്പിക്കുന്നു. മൺമറഞ്ഞുപോയ ഒരു ഭക്ഷണ സംസ്കാരം രുചിക്കാനുള്ള അവസരങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നു. ഒരു കാലഘട്ടത്തിലെ ആചാര വിശ്വാസപ്രമാണങ്ങൾ അനുസരിച്ചുള്ള ചില അനുഷ്ഠാന കലകളുടെ ആവിഷ്കാരവും സ്കൂളിൽ സംഘടിപ്പിക്കുന്നു

20:44, 10 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

നാടോടി വിജ്ഞാനകോശം