"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 123 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{HSSchoolFrame/Header}}  
{{prettyurl|C.P.P.H.M.H.S.S. OZHUR}}
{{prettyurl|C.P.P.H.M.H.S.S. OZHUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
 
|സ്ഥലപ്പേര്=ഒഴൂർ
| സ്ഥലപ്പേര്= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|സ്കൂൾ കോഡ്=19029
| സ്കൂൾ കോഡ്= 19029
|എച്ച് എസ് എസ് കോഡ്=11220
| സ്കൂൾ എസ്സ്.എസ്സ്.എൽ.സി <br/>സെന്റർ കോഡ്= 50019
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=05
|വിക്കിഡാറ്റ ക്യു ഐഡി=Q64564413
| സ്ഥാപിതമാസം= 08
|യുഡൈസ് കോഡ്=32051100710
| സ്ഥാപിതവർഷം= 1982
|സ്ഥാപിതദിവസം=05
| സ്കൂൾ വിലാസം= ഒഴൂർ, വെള്ളച്ചാൽ പി.ഒ, <br/>മലപ്പുറം
|സ്ഥാപിതമാസം=08
| പിൻ കോഡ്= 676 106
|സ്ഥാപിതവർഷം=1982
| സ്കൂൾ ഫോൺ= 04942582155
|സ്കൂൾ വിലാസം=സി.പി.പി.എച്ച്.എം.എച്ച്.എസ്സ്.എസ്സ്. ഒഴൂർ.
| സ്കൂൾ ഇമെയിൽ= cpphmhs@gmail.com  
|പോസ്റ്റോഫീസ്=വെള്ളച്ചാൽ
| സ്കൂൾ വെബ് സൈറ്റ്= പണിപ്പുരയിൽ
|പിൻ കോഡ്=676106
| ഉപ ജില്ല=താനൂർ
|സ്കൂൾ ഫോൺ=0494 2582155
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=cpphmhs@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ഉപജില്ല=താനൂർ
| പഠന വിഭാഗങ്ങൾ2=ഹയർ സെക്കണ്ടറി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒഴൂർ,
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=13
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=പൊന്നാനി
| ആൺകുട്ടികളുടെ എണ്ണം=1246 
|നിയമസഭാമണ്ഡലം=താനൂർ
| പെൺകുട്ടികളുടെ എണ്ണം= 1206
|താലൂക്ക്=തിരൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 2452
|ബ്ലോക്ക് പഞ്ചായത്ത്=താനൂർ
| അദ്ധ്യാപകരുടെ എണ്ണം= 94
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=ഹനീഫ തയ്യൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= രാജീവ്.എം
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= ഹനീഫ പി
|പഠന വിഭാഗങ്ങൾ2=
|ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂൾ ചിത്രം= 18029 1.jpg |  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=492
|പെൺകുട്ടികളുടെ എണ്ണം 1-10=538
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1030
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=306
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=576
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഹനീഫ.ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹൈദ്രോസ് പി കെ
|പി.ടി.. പ്രസിഡണ്ട്=മുഹിയുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നജ്മുന്നിസ
|സ്കൂൾ ചിത്രം=18029 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ഒഴൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ.
 
==<font color=red>എന്റെ വിദ്യാലയം</font>==
 
 
തു‍‍‍ഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പർശത്താൽ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1932 ൽ ശ്രീ. സി.പി. ബാപുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P
സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം.  പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തി 
നായി 1962-ൽ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവർക്ക് പക്ഷേ,2010 മുതൽ ഹയർസെക്കൻഡറി ആറംഭിച്ചു സമീപ പ്രദേരരശത്തൊന്നും സ്കൂൾ ഇല്ലാതിരുന്നതിനാൽ തുടർ പഠനം അസാധ്യമായിരുന്നു.
     
 
സമുഹത്തിന്റെ ഈ നിസ്സഹായവസ്ഥ മനസ്സിലാക്കി ഒഴൂർ,താനാളൂർ, പൊന്മുണ്ടം,ചെറിയമുണ്ടം എന്നീ
പഞ്ചായത്തുകളിലെ ജനസാമാന്യത്തെ അറിവിന്റെ വിശാല വിഹായസ്സിലേക്ക് കൈ  പിടിച്ചുയർത്തിയ മഹാസംരഭമായിരുന്നു ഒഴൂർ‍ സി.പി.പി.എച്ച്.എം.സ്കൂൾ.


സ്കൂളിന്റെ സ്ഥാപകൻ ശ്രീ.സി.പി.പോക്കർ ആണ്.
==ചരിത്രം==
തു‍‍‍ഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പർശത്താൽ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1932 ൽ ശ്രീ. സി.പി. ബാപ്പുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം.  പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തിനായി 1962-ൽ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവർക്ക് വേണ്ടി ,2010 മുതൽ ഹയർസെക്കൻഡറി ആറംഭിച്ചു സമീപ പ്രദേരരശത്തൊന്നും സ്കൂൾ ഇല്ലാതിരുന്നതിനാൽ തുടർ പഠനം അസാധ്യമായിരുന്നു. [[സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/ചരിത്രം|ക‍ൂടുതൽ വായിക്കുക]]


രണ്ടു ഡിവിഷനായി തുട‍‍‍ങ്ങിയ സ്കൂൾ ‌ഇന്ന് 98 അധ്യാപകരും 6 അനധ്യാപകരും 58 ഡിവിനുമായി വളർന്ന് 4 പഞ്ചായത്തുകളിൽ നിന്നു വരുന്ന വദ്യാർത്ഥികൾക്ക് വി‌ദ്യാദാനമേകുന്നു. നാളെയുടെ നന്മകളെ കിളിർപ്പിക്കുന്ന മഹത്തായ സംരംഭത്തിൽ അദ്ധ്യാപകരും രക്ഷാ കർത്താക്കളും വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ എട്ടു മുതൽ പത്തുവരേയുള്ള ഹൈസ്ക്കൂൾ വിഭാഗത്തിൽ 1400 പേരും, സയൻസ് കൊമേഴ്സ് , ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സീറ്റുകൾ ഉൾപ്പെടുന്ന ഹയർ സെക്കന്ററി വിഭാഗത്തിൽ മുന്നൂറോളംകുട്ടികളും പഠിക്കുന്നു.
==ഭൗതികസൗകര്യങ്ങൾ==
* മൂന്ന് ഏക്കറയിലായി വ്യാപിച്ചുകിടക്കുന്ന സ്കൂൾ പരിസരം
* ഏഴ് കെട്ടിടങ്ങളിലായി അറുപത്തിനാല് മുറികൾ ഉള്ള സ്ക്കൂൾകെട്ടിടസമുച്ചയം
* രണ്ട് കമ്പ്യൂട്ടർ‍ ലാബുകൾ
* സ്മാർട്ട് റൂമുകൾ
* മൂന്ന് നിലകളിലായുള്ള ഹയർ സെക്കണ്ടറി കെട്ടിടം
* ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ്
* വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ.....[[സിപിപിഎച്ച്എംഎച്ച്എസ്സ്/ഭൗതിക സാഹചര്യങ്ങൾ|ക‍ൂടുതൽ വായിക്കുക]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്‍കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാണുവാൻ [[സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


 
== മാനേജ്മെന്റ് ==
 
==''' <font size=5><font color=red>ഭൗതികസൗകര്യങ്ങൾ''' ==</font></font size>
|-‌‌‌‌‌‌
| <font color=green size=3>മൂന്ന് ഏക്കറയിലായി വ്യാപിച്ചുകിടക്കുന്ന സ്കൂൾ പരിസരം
|-‌‌‌‌‌‌
| <font color=green size=3>ഏഴ് കെട്ടിടങ്ങളിലായി അറുപത്തിനാല് മുറികൾ ഉള്ള സ്ക്കൂൾകെട്ടിടസമുച്ചയം
|-‌‌‌‌‌‌
| <font color=green size=3>രണ്ട് കമ്പ്യൂട്ടർ‍ ലാബുകൾ
|-‌‌‌‌‌‌
| <font color=green size=3>സ്മാർട്ട് റൂമുകൾ
|-‌‌‌‌‌‌
| <font color=green size=3>മൂന്ന് നിലകളിലായുള്ള ഹയർ സെക്കണ്ടറി കെട്ടിടം
|-‌‌‌‌‌‌
| <font color=green size=3>ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ്
|-‌‌‌‌‌‌
| <font color=green size=3>  വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ
=='''മൾട്ടിമീഡിയ സൗകര്യങ്ങൾ'''''' ==
ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം  ഹയർസെക്കണ്ടറിക്കു് 20 ഹൈസ്കൂൾ  25ഉം കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
 
 
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
 
 
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* പുസ്‌തകപ്പുര
* സ്കൗട്ട് & ഗൈഡ്സ്.
* കുട്ടിക്കൂട്ടം
* ജൂനിയർ റെഡ് ക്രോസ്സ്
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഗാന്ധിദർശൻ
* ഹെൽത്ത് ക്ലബ്ബ്
* പരിസ്ഥിതിക്ലബ്ബ്style="background:#l; border:2px solid #9F000F; p
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
== സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ ==
*  സോഷ്യൽ സയൻസ് ക്ലബ്ബ്
*  ഗണിതക്ലബ്ബ്
*  I T ക്ലബ്ബ്
*  ലിറ്റിൽ കൈറ്റ്സ്
*  സയൻസ് ക്ലബ്
*  പ്രവർത്തി പരിചയ ക്ലബ്
*  ലഹരി വിരുദ്ധ ക്ലബ്ബ്
*  വിദ്യാരംഗം കലാസാഹിത്യ വേദി
*  ഊർജ ക്ലബ്ബ്
*  ഇംഗ്ലീഷ് ക്ലബ്ബ്
*  മലയാളം വിഷയസമിതി
*  ഹിന്ദി ക്ലബ്ബ്
*  ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്
*  സ്‌‌‌‌‌‌പോർട്സ് ക്ലബ്ബ്
*  ചലച്ചിത്രക്ലബ്ബ്
*  ജൈവവൈവിദ്ധ്യ ഉദ്യാനം
 
== സോഷ്യൽ സയൻസ് ക്ലബ്ബ് ==
വിദ്യാർത്ഥികളിലെ  സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽസയൻസ് ക്ലബ്ബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും
വളരെ ഭംഗിയോടു  കൂടി  s.s ക്ലബ്ബ് നിറവേറ്റി വരുന്നു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും അയ്യായ പ്രദേശത്തിലൂടെ  എല്ലാ വർഷവും നടത്തി വരുന്നു.അതുപോലെ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.പ്രാദേശിക ഭൂപടനിർമ്മാണം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പ്രധാനപ്രവർത്തനമായിരുന്നു.
==ഗണിത ക്ലബ്==
എല്ലാ രണ്ടാമത്തെ വെള്ളിയാഴ്ചയും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ  തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ പഠനക്ലാസ്സുകളും പരിശീലനവും നടത്തുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ  അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ  എത്തിക്കുന്നു. മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന് ഉപജില്ലാതലത്തിലോ  ജില്ലാതലത്തിലോ പങ്കെടുക്കാൻ  കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം  തന്നെ. ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട്. സംസ്ഥാനതല ഗണിത നാടക ഫെസ്റ്റിവലിൽ മൂന്നാം സഥാനം ലഭിച്ചിട്ടുണ്ട് .
 
==IT ക്ലബ്ബ്==
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സിപിപിഎച്ച്എംഎച്ച്എസ്സ്. ഓരോ ഡിവിഷനിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ എട്ട്,ഒമ്പത്,പത്ത് ക്ലാസ്സുകളിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.
 
= ലിറ്റിൽ കൈറ്റ്‌സ് =
ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂ​ണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു.  ക്ലബ്ബിൽ 40 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു.
അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു.= '''ലിറ്റിൽ കൈറ്റ്‌സ്''' =
ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂ​ണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു.  ക്ലബ്ബിൽ 40 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു.
അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും കൃത്യമായി എല്ലാ അംഗങ്ങളും പങ്കെടുക്കന്ന ക്ലാസ്സുകളും നടന്നുവരുന്നു.
ജൂലൈ ആദ്യ വാരത്തിൽ താനൂർ സബ്ജില്ലാ കോഡിനേറ്റർ മുഴുവൻസമയം ക്ലാസ്സെടുത്തുകൊണ്ട് ഒരു ഏകദിനക്യാമ്പും, ആനിമേഷൻ, മൾട്ടിമീഡിയ എന്നി വിഷയങ്ങൾക്ക് പ്രാധാന്യം നല്കി സ്ക്കൂൾ ഐ.ടി കോഡിനേറ്റർ ക്ലാസ്സെടുത്ത് രണ്ടാമത്തെ ക്യാമ്പ് ആഗസ്റ്റ് 4ാം തിയതി നടത്തി.
 
 
 
= സയൻസ് ക്ലബ് =
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ  ശാസ്ത്ര അദ്ധ്യാപകരുടെ  ആഭിമുഖ്യത്തിൽ  വളരെ  സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  ക്ലബാണ്  സയൻസ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ  പരമാവധി  പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്.  പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ  ജില്ലാ ശാസ്ത്രമേളയിൽ  ഓരോ വർഷവും  വിവിധ ഇനങ്ങളിൽ  സമ്മാനാർഹരാവാറുണ്ട്.
 
 
= പ്രവർത്തി പരിചയ ക്ലബ് =
കലാവൈഭവത്തിന്റെ നൂതനമായ പാതയിൽ പുതിയ വഴിത്തിരിവുകൾക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകൾ.കുട്ടികൾക്കെല്ലാവർക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകൾ പ്രവൃത്തിപരിചയക്ലാസുകൾ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും   
ആസ്വാദനനിമിഷങ്ങൾ വർണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകൾ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂൾതലത്തിലും ,ഉപജില്ലാ തലത്തിലും,സംസ്ഥാനതലത്തിലും വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങൾ കുട്ടികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി പാചകമത്സരത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടാനായത് അഭിമാനകരമാണ്
 
 
= ലൈബ്രറിയും റീഡിംങ്ങ്റൂമും =
മികച്ച നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയും വായനമൂലയും സ്ക്കൂളിലെ എല്ലാ പ്രവർത്തനപഥങ്ങളിലും വെളിച്ചം പകരുന്ന വിളക്കാണ്. എല്ലാ വർഷവും ആചരിക്കുന്ന വായനദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുസ്തകപ്രദർശനം കുട്ടികളെ പുതിയപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനും വായനയിൽ അഭിരുചിയുള്ളവരാക്കിമാറ്റുന്നതിനും സഹായുക്കുന്നു
 
 
 
 
= ചലച്ചിത്ര ക്ലബ്ബ് =
 
ഈ സ്ക്കൂളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു ഫിലിം ക്ലബ്ബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളം അദ്ധ്യാപികയായ ശ്രീമതി ഷീജ. കെ.കെ  എട്ടാം തരം മലയാളം പാഠഭാഗത്തെ
ആസ്പദമാക്കി ഒരു സിനിമ നിർമ്മിച്ചാണ് ഈ ക്ലബ്ബ് 2008ൽ പ്രവർത്തനം ആരംഭിച്ചത്.  ആ വർഷത്തെ എറ്റവും മികച്ച നായകനടനുള്ള സംസ്ഥാന സർക്കാറിന്റെ അവാര്ഡ് ഈ സിനിമയ്ക്ക് ലഭിച്ചു
എന്നത് ഈ പ്രവർത്തനത്തിനുള്ള പ്രോത്സാഹനമായി. പിന്നീട് ശ്രീ കല്ലേൻ പൊക്കുടനുമായും മറ്റ് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകരുമായി നടത്തിയ അഭിമുഖങ്ങൾ അടക്കം ഉൾപ്പെടുത്തിയ ഒരു പരിസ്ഥിതിയെ സംബന്ധിക്കുന്ന ഒരു ഡോക്യുമെന്ററി സിനിമയും ഏറെ ശ്രദ്ധേയമായി. ഇന്ന് യൂ ട്യൂബിൽ ഏറെപ്പേർ ഈ ഡോക്യുമെന്ററി കാണുന്നുണ്ട്.
 
 
= വിദ്യാരംഗം =
കട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായുള്ള സംരംഭമായ വിദ്യാരംഗം ഈ വിദ്യാലയത്തിൽ പ്രവര്ത്തിച്ചു വരുന്നുസർവ്വശ്രീ ശ്രീദേവി ടീച്ചർ, മാലതി.എം.ആർ‍,ശിവദാസൻ ടി, രാജീവ് എം.കെ, രാജൻ.വി.എൻ‍‍, മണികണ്ഠൻ കെ.പി, ഹരികൃ‍ഷ്ണൻ എന്നീ അദ്ധ്യാപകർ‍ വിവിധ വര്ഷങ്ങളിൽ വിദ്യാരംഗത്തിന്റെ കൺവീനർസ്ഥാനം വഹിച്ചിട്ടുണ്ട്. ഈ അദ്ധ്യാരകരുടെ നേതൃത്വത്തിൽ
വിവിധങ്ങളായ പരിപാടികളും ശില്പശാലകളും വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലുംവിവിധ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളുടെ സർഗ്ഗശേഷി
വികസിപ്പിക്കുന്നതിനുള്ള പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
 
 
 
 
= സ്ക്കൗട്ട് &ഗൈഡ്‌സ് =
ഈ സ്ക്കൂളിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ആറ് യൂണിറ്റുകൾ ഉള്ള  സ്ക്കൗട്ട് &ഗൈഡ്‌സ്. സർവ്വശ്രീ പ്രമോദ്. എസ്.ഡി, രാജൻ വിഎൻ, സുഭാഷ് പി,ഈശ്വരി എ, പ്രമീളകുമാരി, ഷീന, ശ്രീജിത എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
 
 
 
= ഹെൽത്ത് ക്ലബ്ബ് =
ഒഴൂർ സി.പി.പി.എച്ച്.എം.എച്ച്.എസ്. സ്ക്കൂളിൽ പ്രവര‍ത്തനംകൊണ്ട് കർമ്മനിരതമായ ഹെൽത്ത്ക്ലബ്ബ്,പഠനത്തോടൊപ്പം ആരോഗ്യശുചിത്വമേഖലയിലെ പ്രവര‍ത്തനങ്ങൾ കൂടി ഏറ്റെടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. വ്യക്തിശുചിത്വം,പരിസരശുചിത്വം,എന്നിവയിൽ കൂടുതൽ അവബോധമുണ്ടാക്കുന്നതിനും ലഹരി വസ്തുക്കളുടെ ലോകത്തിലേക്കുള്ള കുരുന്നുകളുടെ സഞ്ചാരത്തിൽ‍ നിന്നും അവരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയും പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഹെൽത്ത് ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവർത്തനാരംഭം മുതൽ ലക്ഷ്യം തെറ്റാതെ സജീവതയോടെ അതിന്റെ പ്രവർത്തനങ്ങൾക്ക്
സാരഥ്യം വഹിക്കുന്നത് ശ്രീ ഇസ്‌മായിൽ കെ.ടി എന്ന അദ്ധ്യാപകനാണ്.
 
 
= കല - കായികം=
ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ഉപജില്ലായിൽ ഏറ്റവും കൂടുതൽ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. ജില്ല,സംസ്ഥാന കലോത്സവങ്ങളിൽ സ്ഥിര സാന്നിദ്ധ്യം. ഉപജില്ലാ-ജില്ലാ കായികമേളകളിലെ സ്ഥിര പങ്കാളിത്തം.                                                                   
==സംസ്ഥാനകലാമേള==                                                               
* കഥാപ്രസംഗം                                                                      -എ ഗ്രേഡ്
* അറബിപദ്യം                                                                      -എ ഗ്രേഡ്(തുടര‍ച്ചയായി 3തവണ)
= 2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ : =
 
 
 
 
'''<big><big>പ്രവേശനോത്സവം 2018 </big></big>'''''
 
2018-19 വിദ്യാലയവർഷത്തിലേക്കുള്ള കാല്വ‍വെയ്പ്.  പുതിയൊരു അദ്ധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേ‍ഷം സിപിപിഎച്ച്എംഎച്ച്എസ്സില്‌ വീണ്ടും കുട്ടികളുടെ ഹർഷാരവങ്ങൾ മുഴങ്ങി.
സ്കൂൾ പി ടി എ പ്രസിഡന്റ്  ഹനീഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെ‍ഡ്‍‌മാസ്റ്റർ ശ്രീ രാജീവ് എം സ്വാഗതം അർപ്പിച്ചു‌.വാര്ഡ് മെമ്പർ ശ്രീ ഷൗക്കത്ത് മാസ്റ്റര് പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സി.പി പോക്കർ, പ്രിൻസിപ്പൾ ഹനീഫ തയ്യൻ, അധ്യാപിക ഷേർലി പിസി, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ പ്രമോദ് സർ, സ്റ്റാഫ് സെക്രട്ടറി ശ്രീകമാർ എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ്  പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു.
മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ...
 
മാറിക്കൊണ്ടിരിക്കുന്ന ‍‍ഡിജിറ്റൽ ലോകത്തിലേക്ക് ഒരു ചുവട്...കുട്ടികൾക്ക് സ്ലേറ്റും പെൻസിലും പോലെ കമ്പ്യൂട്ടറും ഉപയോഗിക്കുന്ന കാലഘട്ടം വിദൂരതയില്ല എന്ന ഓർമപ്പെടുത്തൽ...താനൂർ  എം എല്.എ  എ അബ്ദുറഹ്‌മാൻ  പ്രത്യേക വികസനഫണ്ടിൽ നിന്നും അനുവദിച്ച ഐ ടി ലാബിൽ പത്ത് കമ്പ്യൂട്ടർ സമർപ്പണവും പോയവർഷത്തിൽ നടത്തി. സിപിപിഎച്ച്എംഎച്ച്എസ്സിലെ വിജയികൾക്കുള്ള അനുമോദനച്ചടങ്ങ് 18. 07. 2018ന് സിപിപിഎച്ച്എംഎച്ച്എസ്സ്  അങ്കണത്തിൽ നടന്നു.
സ്കൂൾ പി ടി എ പ്രസിഡന്റ് ഹനീഫ നിയന്ത്രണച്ചുമതല ഏറ്റെടുത്ത ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ സ്കൂൾ ഹെ‍‍ഡ്മാസ്ട്രർ രാജീെവ് എം,ഡെപ്യൂടി എച്ച്.എം പ്രമോദ് സര്, പ്രിൻസിപ്പൾ ഹനീഫ തയ്യൻ, അദ്ധ്യാപിക ഷെർലി. പിസി എന്നിവർ സംസാരിച്ചു. സ്കൂളിലെ കുട്ടിക്കൂട്ടം,സ്ക്കൗട്ട്&ഗൈഡ്‌സ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
 
 
'''<big><big>മികവ്  2018</big></big>''' 
                                     
2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം തിളക്കമാര്ന്ന വിജയം കാഴ്ചവെക്കുന്ന സ്ക്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നതിനാായി ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC  ബാച്ചിനെ ഒരുക്കിയെടുക്കുകയാണ്സിപിപിഎച്ച്എംഎച്ച്എസ്സ്.  പുതിയ SSLC ബാച്ചുകൾക്ക്  മോട്ടിവേഷൻ‌ ക്ലാസ് ഏർപ്പെടുത്തി.പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് അദ്ധ്യാപകനായ ഉദയകുമാർ വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. വിജയഭേരി കൺവീനർ ആയ ഇസ്‌മയിൽ മാസ്റ്റർ  സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപികൻ രാജീവ് എം ആശംസകൾ നേർന്നു
 
         
 
'''<big><big>സ്കൂൾ ജൈവവൈവിധ്യഉദ്യാനം ഉദ്ഘാടനം</big></big>''' 
സിപിപിഎച്ച്എംഎച്ച്എസ്സ് സ്ക്കൂളിലെ ജൈവവിധ്യ പാർക്ക് താനൂർ എം.എൽ.എ അബ്ദുറഹ്‍‌മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
 
 
'''<big><big>സ്മാർ‌ട്ട് റൂം ഉദ്ഘാടനം</big></big>'''
  ... സ്മാർ‌ട്ട് റൂം ഉദ്ഘാടനം ചടങ്ങ്...
 
 
'''<big><big>വായനാദിനം</big></big>'''
 
"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും"എന്ന  കുഞ്ഞുണ്ണി മാഷിന്റെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു വായനാവാരം വന്നെത്തി.വിവിധ പുസ്തകങ്ങൾ വായിച്ച് അവയുടെ ആസ്വാദനം തയ്യാറാക്കി, ക്വിസ് മത്സരവും നടത്തപ്പെട്ടു, മലയാളം വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ പുസ്തകപ്രദര്ശനവും പുസ്തകപരിചയപ്പെടുത്തലും നടത്തി
 
 
 
 
 
= മാനേജ്മെന്റ് =
സി.പി. പോക്കർ എന്ന ഒരു വ്യക്തിയാണ് സ്കൂൾ മാനേജർ. സെക്കണ്ടറി വിദ്യാഭ്യാസത്തിന് വളരെ അകലെയുള്ള സ്ക്കുൂളുകളെ ആശ്രയിക്കേണ്ടതിനാൽ തുടർ വിദ്യാഭ്യാസത്തിന് സാധ്യതയില്ലാതിരുന്ന  
സി.പി. പോക്കർ എന്ന ഒരു വ്യക്തിയാണ് സ്കൂൾ മാനേജർ. സെക്കണ്ടറി വിദ്യാഭ്യാസത്തിന് വളരെ അകലെയുള്ള സ്ക്കുൂളുകളെ ആശ്രയിക്കേണ്ടതിനാൽ തുടർ വിദ്യാഭ്യാസത്തിന് സാധ്യതയില്ലാതിരുന്ന  
ഈ പ്രദശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ഈ സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ഒഴൂർ പ്രദേശത്തിന്റെയും സമീപസ്ഥങ്ങളായ പ്രദേശങ്ങളുടേയും സമൂലമായ മാറ്റങ്ങൾക്ക് കാരണഭൂതനായ മഹത് വ്യക്തിത്വമാണ് ശ്രീ സി.പി.പോക്കർ അവർകൾ
ഈ പ്രദശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ഈ സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ഒഴൂർ പ്രദേശത്തിന്റെയും സമീപസ്ഥങ്ങളായ പ്രദേശങ്ങളുടേയും സമൂലമായ മാറ്റങ്ങൾക്ക് കാരണഭൂതനായ മഹത് വ്യക്തിത്വമാണ് ശ്രീ സി.പി.പോക്കർ അവർകൾ
 
==പ്രധാനഅധ്യാപകർ==
==<font color=blue> പ്രധാനാധ്യാപകർ</font> ==
{|class="wikitable" style="text-align:left; width:300px; height:200px" border="2"
{|class="wikitable" style="text-align:left; width:300px; height:200px" border="2"
'''
'''
|1982-1990
|<font color=green size=3>ബീരാൻ മൊയ്തീൻ
|-‌‌‌‌‌‌
|1990-1992 
|<font color=green size=3>വേലായുധൻ. ടി-
|-
|-
|1992-1999
|1
|<font color=green size=3>ബീരാൻ മൊയ്തീൻ
|1983 - 1988
| <font color=black size=3>ബീരാൻ മൊയ്തീൻ
|-
|2
|1988-1990
|<font color=black size=3>വേലായുധൻ കുട്ടി
|-
|3
|1990-2000
|<font color=black size=3>ബീരാൻ മൊയ്തീൻ
|-
|4
|2000-2008
|<font color=black size=3>ജോസ് കുട്ടി സബാസ്റ്റ്യൻ കിണറ്റുകര
|-
|-
|-
|1999-2010
|5
|<font color=green size=3>ജോസ്‌കുട്ടി സബാസ്‌റ്‌റ്യൻ കിണറ്റ‌ുകര
|2008-2010
|<font color=black size=3>അലവി സി
|-
|-
|6
|2010-2013
|2010-2013
|<font color=green size=3>കാസ്‌മി, ടി
|<font color=black size=3>ബേബി സ്ക്കറിയ
|-
|7
|2013-2016
|<font color=black size=3>രാധാകൃഷ്ണൻ വി
|-
|-
|2013-2014
|8
|<font color=green size=3>അലവി, സി
|2016-2018
|<font color=black size=3>പ്രീത എസ്. ഡി
|-
|-
|2014-2015
|<font color=green size=3>ജോർജ്ജ് സക്കറിയ
|-‌‌‌‌‌‌
|2015-2017
|<font color=green size=3>രാധാകൃഷ്‌ണൻ വി
|-'''
|-'''
|2017-2018
|}
|<font color=green size=3>പ്രീത.എസ്.ഡി
 
|-‌‌‌‌‌‌
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1982 മുതൽ പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ മഹാസംഗമം നടത്തി.  


= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
ഡോ. ശങ്കരനാരായണൻ പാലേരി
ഡോ. ശങ്കരനാരായണൻ പാലേരി
=='''<big>പൂർവ്വവിദ്യാർത്ഥി മഹാ സംഗമം</big>'''==
1982 മുതൽ പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ മഹാസംഗമം നടത്തി.


= വഴികാട്ടി =
== ചിത്രശാല ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"ത
സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
| style="background: #ccf; text-align: center; font-size:99%;" |
 
|-
==വഴികാട്ടി==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് വൈലത്തൂരിൽ നിന്നും 3KM അകലത്തായി ചെമ്മാട് റോഡിൽ വെള്ളച്ചാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.         
*മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് വൈലത്തൂരിൽ നിന്നും 3KM അകലത്തായി ചെമ്മാട് റോഡിൽ വെള്ളച്ചാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.         
|----
*താനൂർ - തിരൂർ റൂട്ടിൽ പുത്തൻതെരു ഒഴൂർ വഴി വെള്ളച്ചാൽ എത്തുക
*താനൂർ - തിരൂർ റൂട്ടിൽ പുത്തൻതെരു ഒഴൂർ വഴി വെള്ളച്ചാൽ എത്തുക
*തിരൂർ - താനൂർ റൂട്ടിൽ വട്ടത്താണി അയ്യായറോഡ്  വഴി വെള്ളച്ചാൽ എത്തുക
*തിരൂർ - താനൂർ റൂട്ടിൽ വട്ടത്താണി അയ്യായറോഡ്  വഴി വെള്ളച്ചാൽ എത്തുക
 
{{Slippymap|lat=10.962040|lon= 75.927530|zoom=18|width=full|height=400|marker=yes}}
|}
|}
<googlemap version="0.9" lat="10.963407" lon="75.927683" zoom="17" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
(C) 10.961964, 75.927597, CPPHMHS OZHUR
CPPHMHS OZHUR
</googlemap>
 
<!--visbot  verified-chils->

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ
വിലാസം
ഒഴൂർ

സി.പി.പി.എച്ച്.എം.എച്ച്.എസ്സ്.എസ്സ്. ഒഴൂർ.
,
വെള്ളച്ചാൽ പി.ഒ.
,
676106
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 08 - 1982
വിവരങ്ങൾ
ഫോൺ0494 2582155
ഇമെയിൽcpphmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്19029 (സമേതം)
എച്ച് എസ് എസ് കോഡ്11220
യുഡൈസ് കോഡ്32051100710
വിക്കിഡാറ്റQ64564413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒഴൂർ,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ492
പെൺകുട്ടികൾ538
ആകെ വിദ്യാർത്ഥികൾ1030
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ270
പെൺകുട്ടികൾ306
ആകെ വിദ്യാർത്ഥികൾ576
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹനീഫ.ടി
പ്രധാന അദ്ധ്യാപകൻഹൈദ്രോസ് പി കെ
പി.ടി.എ. പ്രസിഡണ്ട്മുഹിയുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്നജ്മുന്നിസ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ഒഴൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ.

ചരിത്രം

തു‍‍‍ഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പർശത്താൽ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1932 ൽ ശ്രീ. സി.പി. ബാപ്പുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തിനായി 1962-ൽ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവർക്ക് വേണ്ടി ,2010 മുതൽ ഹയർസെക്കൻഡറി ആറംഭിച്ചു സമീപ പ്രദേരരശത്തൊന്നും സ്കൂൾ ഇല്ലാതിരുന്നതിനാൽ തുടർ പഠനം അസാധ്യമായിരുന്നു. ക‍ൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കറയിലായി വ്യാപിച്ചുകിടക്കുന്ന സ്കൂൾ പരിസരം
  • ഏഴ് കെട്ടിടങ്ങളിലായി അറുപത്തിനാല് മുറികൾ ഉള്ള സ്ക്കൂൾകെട്ടിടസമുച്ചയം
  • രണ്ട് കമ്പ്യൂട്ടർ‍ ലാബുകൾ
  • സ്മാർട്ട് റൂമുകൾ
  • മൂന്ന് നിലകളിലായുള്ള ഹയർ സെക്കണ്ടറി കെട്ടിടം
  • ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ്
  • വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ.....ക‍ൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

സി.പി. പോക്കർ എന്ന ഒരു വ്യക്തിയാണ് സ്കൂൾ മാനേജർ. സെക്കണ്ടറി വിദ്യാഭ്യാസത്തിന് വളരെ അകലെയുള്ള സ്ക്കുൂളുകളെ ആശ്രയിക്കേണ്ടതിനാൽ തുടർ വിദ്യാഭ്യാസത്തിന് സാധ്യതയില്ലാതിരുന്ന ഈ പ്രദശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ഈ സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ഒഴൂർ പ്രദേശത്തിന്റെയും സമീപസ്ഥങ്ങളായ പ്രദേശങ്ങളുടേയും സമൂലമായ മാറ്റങ്ങൾക്ക് കാരണഭൂതനായ മഹത് വ്യക്തിത്വമാണ് ശ്രീ സി.പി.പോക്കർ അവർകൾ

പ്രധാനഅധ്യാപകർ

1 1983 - 1988 ബീരാൻ മൊയ്തീൻ
2 1988-1990 വേലായുധൻ കുട്ടി
3 1990-2000 ബീരാൻ മൊയ്തീൻ
4 2000-2008 ജോസ് കുട്ടി സബാസ്റ്റ്യൻ കിണറ്റുകര
5 2008-2010 അലവി സി
6 2010-2013 ബേബി സ്ക്കറിയ
7 2013-2016 രാധാകൃഷ്ണൻ വി
8 2016-2018 പ്രീത എസ്. ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1982 മുതൽ പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ മഹാസംഗമം നടത്തി.

ഡോ. ശങ്കരനാരായണൻ പാലേരി

ചിത്രശാല

സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് വൈലത്തൂരിൽ നിന്നും 3KM അകലത്തായി ചെമ്മാട് റോഡിൽ വെള്ളച്ചാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
  • താനൂർ - തിരൂർ റൂട്ടിൽ പുത്തൻതെരു ഒഴൂർ വഴി വെള്ളച്ചാൽ എത്തുക
  • തിരൂർ - താനൂർ റൂട്ടിൽ വട്ടത്താണി അയ്യായറോഡ് വഴി വെള്ളച്ചാൽ എത്തുക
Map