"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|HFHSS Rajapuram}} | {{prettyurl|HFHSS Rajapuram}} | ||
{{Infobox School | |||
|സ്ഥലപ്പേര്=രാജപുരം | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |||
|റവന്യൂ ജില്ല=കാസർഗോഡ് | |||
|സ്കൂൾ കോഡ്=12022 | |||
|എച്ച് എസ് എസ് കോഡ്=14029 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64398664 | |||
|യുഡൈസ് കോഡ്=32010500609 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1960 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=രാജപുരം | |||
|പിൻ കോഡ്=671532 | |||
|സ്കൂൾ ഫോൺ=0467 2224122 | |||
|സ്കൂൾ ഇമെയിൽ=12022holyfamilyrajapuram@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഹോസ്‌ദുർഗ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കള്ളാർ പഞ്ചായത്ത് | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | |||
|താലൂക്ക്=വെള്ളരിക്കുണ്ട് | |||
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12 | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=478 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=400 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=878 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജോബി ജോസഫ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സജി മാത്യു | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാകരൻ കെ എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=നിക്കോള | |||
|മാനേജർ=Fr. ജോസ് അരീച്ചിറ | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|സ്കൂൾ ചിത്രം=12022_5.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=12022_1050.jpg | |||
|logo_size=50px | |||
| സ്കൂൾ | |||
| | |||
| | |||
| സ്കൂൾ | |||
| | |||
| | |||
| | |||
| | |||
}} | }} | ||
==ചരിത്രം == | |||
=== | സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി എ.ഡി 345-ൽ കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്ത യഹൂദപാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ ബാബിലോണിയയിലെ ഒരു വ്യാപാരിയായിരുന്നു '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%BE ക്നായിതോമാ]''' (ഇംഗ്ലീഷ്: Knai Thomman, Thomas of Cana or Thomas the Zealot). ഇദ്ദേഹത്തിന്റേയും ഇദ്ദേഹത്തിനൊപ്പം കേരളത്തിൽ കുടിയേറിയവരുടേയും പിന്മുറ അവകാശപ്പെടുന്നവരാണ് '''[[ക്നാനായ ക്രൈസ്തവർ]]'''. കോട്ടയം അതിരൂപതയുടെ ചരിത്രത്തിലെ അവിസ്മരണീയവും ഐതിഹാസികവും അതിസാഹസികവുമായ സംരംഭങ്ങളിലൊന്നായിരുന്നു '''[[മലബാർ കുടിയേറ്റം]]'''. മദ്ധ്യതിരുവിതാംകൂറിലെ '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82_%E0%B4%85%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%AA%E0%B4%A4 കോട്ടയം രൂപത]'''യിൽപ്പെട്ട വിവിധ ഇടവകകളിൽ നിന്നും 72 കുടുംബങ്ങൾ 1943 ഫെബ്രുവരി മാസത്തിൽ ബഹു. അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ക്‌നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രഫ. വി.ജെ ജോസഫ് കണ്ടോത്തിന്റെയും, ഫാ.മാത്യു ചെറുശ്ശേരിയുടെയും നേത്യത്വത്തിൽ ഇന്നത്തെ കാസർഗോഡ് ജില്ലയിലെ '''[https://schoolwiki.in/%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 രാജപുരം]''' കോളനിയിലേക്ക് സംഘടിതമായി കുടിയേറി.സീറോ മലബാർ സഭയുടെ മലബാർ മേഖലയിലെ ആദ്യത്തെ പള്ളിയാണ് '''[http://kottayamad.org/holy-family-forane-church-rajapuram-kanhangad/ രാജപുരം തിരുക്കുടുംബ ദേവാലയം]'''.കൂടുതൽ സ്കുുൾ ചരിത്രത്തിനായി '''[https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/History തുടർന്നു വായിക്കുക..]'''. | ||
==മാനേജ്മെന്റ്== | |||
കോട്ടയം കോർപ്പറേറ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്. നിലവിൽ 16 ഹൈസ്ക്കൂളുകൾ ഈ മാനേജ്മെൻറിൻറ കീഴിൽ പ്റവർത്തിക്കുന്നുണ്ട്.ഫാദർ | കോട്ടയം കോർപ്പറേറ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്. നിലവിൽ 16 ഹൈസ്ക്കൂളുകൾ ഈ മാനേജ്മെൻറിൻറ കീഴിൽ പ്റവർത്തിക്കുന്നുണ്ട്. റെവ: ഫാദർ തോമസ് പുതിയകുന്നേൽ കോർപ്പറേറ് മാനേജരായും ഫാ മാത്യൂ കാട്ടിയാങ്കൽ സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു.''' | ||
കൂടുതൽ അറിയാൻ. | |||
http://www.ceasak.org | '''http://www.ceasak.org''' | ||
==ഭൗതികസൗകര്യങ്ങൾ== | |||
== | |||
<gallery> | <gallery> | ||
12022 building.png | 12022 building.png | ||
12022 1052.JPG | 12022 1052.JPG | ||
12022 little.jpg | 12022 little.jpg | ||
</gallery> | |||
</gallery> | 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ റൂം , സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ്/കൗൺസലിംഗ് എന്നിവ നടത്തി വരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയായ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, വിദ്യാരംഗം, സോഷ്യൽ സർവ്വീസ് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു.'''[https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/Details കൂടുതൽ അറിയാൻ]''' | ||
[[പ്രമാണം:School stadium.JPG|thumb|അസംബ്ലി ഹാൾ]] | |||
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ റൂം , സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ്/കൗൺസലിംഗ് എന്നിവ നടത്തി വരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയായ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, വിദ്യാരംഗം, സോഷ്യൽ സർവ്വീസ് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു. | |||
[[പ്രമാണം:School stadium.JPG|thumb| | |||
<gallery> | <gallery> | ||
12022 7.jpg | 12022 7.jpg | ||
12022 I.JPG | 12022 I.JPG | ||
12022 1012.jpg | 12022 1012.jpg | ||
</gallery> | </gallery> | ||
സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്‌ക്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവർണ്ണനിമിഷങ്ങൾ അനവധിയാണ്. പൂർണ്ണതയുടെ തെളിവായി എടുത്തു പറയാവുന്ന സുവർണ്ണനിമിഷങ്ങൾ... വർഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ പല ഇനങ്ങളിലായി സംസ്ഥാനതല മത്സരത്തിൽ വരെ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികൾ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകൾ സ്‌ക്കൂളിന്റെ പേര് പ്രശസ്‌തിയിലേക്കുയർത്തി ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട് സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട് & ഗൈഡ്സ് , എൻ. സി . സി., ജൂനിയർ റെഡ്ക്രോസ് , വിദ്യാരംഗം കലാ സാഹിത്യ വേദി , പരിസ്ഥിതി ക്ലബ്ബ് , ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്, ലാംഗ്വേജ് ക്ലബ്‌കൾ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. സ്കുൾ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ [ | ==സ്കുൾ പ്രവർത്തനങ്ങൾ== | ||
സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്‌ക്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവർണ്ണനിമിഷങ്ങൾ അനവധിയാണ്. പൂർണ്ണതയുടെ തെളിവായി എടുത്തു പറയാവുന്ന സുവർണ്ണനിമിഷങ്ങൾ... വർഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ പല ഇനങ്ങളിലായി സംസ്ഥാനതല മത്സരത്തിൽ വരെ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികൾ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകൾ സ്‌ക്കൂളിന്റെ പേര് പ്രശസ്‌തിയിലേക്കുയർത്തി ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട് സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട് & ഗൈഡ്സ് , എൻ. സി . സി., ജൂനിയർ റെഡ്ക്രോസ് , വിദ്യാരംഗം കലാ സാഹിത്യ വേദി , പരിസ്ഥിതി ക്ലബ്ബ് , ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്, ലാംഗ്വേജ് ക്ലബ്‌കൾ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. സ്കുൾ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ '''[[ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
==നേർക്കാഴ്ച ചിത്രങ്ങൾ== | |||
സ്കൂളിലെ വിവിധ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ '''[[ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/നേർക്കാഴ്ച ചിത്രങ്ങൾ|നേർക്കാഴ്ച ചിത്രങ്ങൾ]]''' -ലേക്ക് പോകാം | |||
==കിഡ്സ് കോർണർ== | |||
<gallery> | <gallery> | ||
12022 107.jpg | 12022 107.jpg | ||
</gallery> | </gallery> | ||
കുട്ടികളുടെ സർഗ്ഗ വാസനകളുടെ കലവറ തുറക്കാൻ '''[[ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/കിഡ്സ് കോർണർ കവിതകൾ|കിഡ്സ് കോർണർ ]]''' -ലേക്ക് പോകാം | |||
<br/> | ==നേട്ടങ്ങൾ== | ||
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഏറെ നേട്ടങ്ങൾ കൈവരിക്കാൻ ഹോളി ഫാമിലി രാജപുരത്തിന് സാധിച്ചിട്ടുണ്ട്.<br/> ഹോളി ഫാമിലി കൈവരിച്ച നേട്ടങ്ങൾ കാണാൻ '''[https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/Recognition അംഗീകാരങ്ങൾ]''' ക്ലിക്ക് ചെയ്യുക | |||
=== < | ==പൊതു വിദ്യാലയ സംരക്ഷണ യജ്ഞം== | ||
പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018-19 വർഷം, രണ്ടര കോടി രൂപ മുടക്കി പുതിയ 22 ക്ലാസ് റൂം ഉൾപ്പെട്ട<br/> ഹൈ സ്കൂൾ ഹൈടെക് ബ്ളോക് നിർമാആരംഭിച്ചു .പുതിയതായി നിർമ്മിക്കുന്ന | |||
'''[[ഹൈടെക് കെട്ടിടം കാണാം]]''' | |||
==മുൻ സാരഥികൾ== | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
== | !ക്രമ നമ്പർ | ||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|REV. FR. PETER URALIL | |||
|1960-62 | |||
|- | |||
|2 | |||
|REV. FR. THOMAS VETTIMATTAM | |||
|1962-67 | |||
|- | |||
|3 | |||
|REV. FR. KURIAKOSE THARAYAPATTAKAL | |||
|1967-70 | |||
|- | |||
|4 | |||
|JOSEPH PC | |||
|1970-73 | |||
|- | |||
|5 | |||
|REV. FR. THOMAS VETTIMATTAM | |||
|1973-75 | |||
|- | |||
|6 | |||
|JOSE TC | |||
|1975-76 | |||
|- | |||
|7 | |||
|STANISLAUS N J | |||
|1976-78 | |||
|- | |||
|8 | |||
|THOMMEN K O | |||
|1978-81 | |||
|- | |||
|9 | |||
|JAMES K J | |||
|1981-82 | |||
|- | |||
|10 | |||
|JOSEPH U | |||
|1982-84 | |||
|- | |||
|11 | |||
|THOMAS JOHN K | |||
|1984-87 | |||
|- | |||
|12 | |||
|SR. LUCINA | |||
|1987-89 | |||
|- | |||
|13 | |||
|MATHEW M S | |||
|1989-90 | |||
|- | |||
|14 | |||
|MATHAI K M | |||
|1990-92 | |||
|- | |||
|15 | |||
|MATHEW P C | |||
|1992-93 | |||
|- | |||
|16 | |||
|ALEX P M | |||
|1993-95 | |||
|- | |||
|17 | |||
|REV. SR. ACQUINAS | |||
|1995-97 | |||
|- | |||
|18 | |||
|CYRIAC A C | |||
|1997-98 | |||
|- | |||
|19 | |||
|REV. SR. CELAS | |||
|1998-2000 | |||
|- | |||
|20 | |||
|MATHEW K T | |||
|2000-02 | |||
|- | |||
|21 | |||
|MARY A U | |||
|2002- 03 | |||
|- | |||
|22 | |||
|THOMAS A L | |||
|2003-05 | |||
|- | |||
|23 | |||
|REV. SR. ELSY JOSE | |||
|2005-07 | |||
|- | |||
|24 | |||
|JOSE A. M | |||
|2007-10 | |||
|- | |||
|25 | |||
|REV. SR. JINCY | |||
|2010-11 | |||
|- | |||
|26 | |||
|SANTHOSH JOSEPH | |||
|2011-17 | |||
|- | |||
|27 | |||
|REV. SR. BESSYMOL V KURIAKOSE | |||
|2017-19 | |||
|- | |||
|28 | |||
|SANTHOSH JOSEPH | |||
|2019-20 | |||
|- | |||
|29 | |||
|BENNY P M | |||
|2020-2022 | |||
|- | |||
|30 | |||
|O A ABRAHAM | |||
|2022- | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നാം റാങ്ക് നേടിയ ശരത്ത് ബേബിക്ക് മാതൃവിദ്യാലയത്തിന്റെ ആദരവ്. <br/> ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എയും വിദ്യാർത്ഥികളുമാണ് ശരത്തിന് സ്വീകരണമൊരുക്കി. സ്‌കൂളിൽ നടന്ന ചടങ്ങിൽ<br/> പ്രഥമാധ്യാപകൻ സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി. രഘു ഉപഹാരം സമ്മാനിച്ചു. ശരത്ത് ബേബി സംസാരിച്ചു. | |||
സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നാം റാങ്ക് നേടിയ ശരത്ത് ബേബിക്ക് മാതൃവിദ്യാലയത്തിന്റെ ആദരവ്. ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എയും വിദ്യാർത്ഥികളുമാണ് ശരത്തിന് സ്വീകരണമൊരുക്കി. സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപകൻ സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി. രഘു ഉപഹാരം സമ്മാനിച്ചു. ശരത്ത് ബേബി സംസാരിച്ചു. | |||
<br/> | <br/> | ||
== | ==വഴികാട്ടി== | ||
* കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പാണത്തൂർ ദേശീയ പാതയിൽ രാജപുരം ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്നു. | * കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പാണത്തൂർ ദേശീയ പാതയിൽ രാജപുരം ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്നു. | ||
---- | |||
{{Slippymap|lat=12.4226139|lon=75.240997 |zoom=18|width=full|height=400|marker=yes}} | |||
{{ | |||
|} | |||
11:31, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം | |
---|---|
വിലാസം | |
രാജപുരം രാജപുരം പി.ഒ. , 671532 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0467 2224122 |
ഇമെയിൽ | 12022holyfamilyrajapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12022 (സമേതം) |
എച്ച് എസ് എസ് കോഡ് | 14029 |
യുഡൈസ് കോഡ് | 32010500609 |
വിക്കിഡാറ്റ | Q64398664 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കള്ളാർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 478 |
പെൺകുട്ടികൾ | 400 |
ആകെ വിദ്യാർത്ഥികൾ | 878 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോബി ജോസഫ് |
പ്രധാന അദ്ധ്യാപകൻ | സജി മാത്യു |
മാനേജർ | Fr. ജോസ് അരീച്ചിറ |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | നിക്കോള |
പി.ടി.എ. പ്രസിഡണ്ട് | പ്രഭാകരൻ കെ എ |
അവസാനം തിരുത്തിയത് | |
09-10-2024 | 12022 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി എ.ഡി 345-ൽ കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്ത യഹൂദപാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ ബാബിലോണിയയിലെ ഒരു വ്യാപാരിയായിരുന്നു ക്നായിതോമാ (ഇംഗ്ലീഷ്: Knai Thomman, Thomas of Cana or Thomas the Zealot). ഇദ്ദേഹത്തിന്റേയും ഇദ്ദേഹത്തിനൊപ്പം കേരളത്തിൽ കുടിയേറിയവരുടേയും പിന്മുറ അവകാശപ്പെടുന്നവരാണ് ക്നാനായ ക്രൈസ്തവർ. കോട്ടയം അതിരൂപതയുടെ ചരിത്രത്തിലെ അവിസ്മരണീയവും ഐതിഹാസികവും അതിസാഹസികവുമായ സംരംഭങ്ങളിലൊന്നായിരുന്നു മലബാർ കുടിയേറ്റം. മദ്ധ്യതിരുവിതാംകൂറിലെ കോട്ടയം രൂപതയിൽപ്പെട്ട വിവിധ ഇടവകകളിൽ നിന്നും 72 കുടുംബങ്ങൾ 1943 ഫെബ്രുവരി മാസത്തിൽ ബഹു. അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ക്‌നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രഫ. വി.ജെ ജോസഫ് കണ്ടോത്തിന്റെയും, ഫാ.മാത്യു ചെറുശ്ശേരിയുടെയും നേത്യത്വത്തിൽ ഇന്നത്തെ കാസർഗോഡ് ജില്ലയിലെ രാജപുരം കോളനിയിലേക്ക് സംഘടിതമായി കുടിയേറി.സീറോ മലബാർ സഭയുടെ മലബാർ മേഖലയിലെ ആദ്യത്തെ പള്ളിയാണ് രാജപുരം തിരുക്കുടുംബ ദേവാലയം.കൂടുതൽ സ്കുുൾ ചരിത്രത്തിനായി തുടർന്നു വായിക്കുക...
മാനേജ്മെന്റ്
കോട്ടയം കോർപ്പറേറ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്. നിലവിൽ 16 ഹൈസ്ക്കൂളുകൾ ഈ മാനേജ്മെൻറിൻറ കീഴിൽ പ്റവർത്തിക്കുന്നുണ്ട്. റെവ: ഫാദർ തോമസ് പുതിയകുന്നേൽ കോർപ്പറേറ് മാനേജരായും ഫാ മാത്യൂ കാട്ടിയാങ്കൽ സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ. http://www.ceasak.org
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ റൂം , സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ്/കൗൺസലിംഗ് എന്നിവ നടത്തി വരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയായ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, വിദ്യാരംഗം, സോഷ്യൽ സർവ്വീസ് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു.കൂടുതൽ അറിയാൻ
സ്കുൾ പ്രവർത്തനങ്ങൾ
സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്‌ക്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവർണ്ണനിമിഷങ്ങൾ അനവധിയാണ്. പൂർണ്ണതയുടെ തെളിവായി എടുത്തു പറയാവുന്ന സുവർണ്ണനിമിഷങ്ങൾ... വർഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ പല ഇനങ്ങളിലായി സംസ്ഥാനതല മത്സരത്തിൽ വരെ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികൾ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകൾ സ്‌ക്കൂളിന്റെ പേര് പ്രശസ്‌തിയിലേക്കുയർത്തി ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട് സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട് & ഗൈഡ്സ് , എൻ. സി . സി., ജൂനിയർ റെഡ്ക്രോസ് , വിദ്യാരംഗം കലാ സാഹിത്യ വേദി , പരിസ്ഥിതി ക്ലബ്ബ് , ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്, ലാംഗ്വേജ് ക്ലബ്‌കൾ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. സ്കുൾ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേർക്കാഴ്ച ചിത്രങ്ങൾ
സ്കൂളിലെ വിവിധ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ നേർക്കാഴ്ച ചിത്രങ്ങൾ -ലേക്ക് പോകാം
കിഡ്സ് കോർണർ
കുട്ടികളുടെ സർഗ്ഗ വാസനകളുടെ കലവറ തുറക്കാൻ കിഡ്സ് കോർണർ -ലേക്ക് പോകാം
നേട്ടങ്ങൾ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഏറെ നേട്ടങ്ങൾ കൈവരിക്കാൻ ഹോളി ഫാമിലി രാജപുരത്തിന് സാധിച്ചിട്ടുണ്ട്.
ഹോളി ഫാമിലി കൈവരിച്ച നേട്ടങ്ങൾ കാണാൻ അംഗീകാരങ്ങൾ ക്ലിക്ക് ചെയ്യുക
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018-19 വർഷം, രണ്ടര കോടി രൂപ മുടക്കി പുതിയ 22 ക്ലാസ് റൂം ഉൾപ്പെട്ട
ഹൈ സ്കൂൾ ഹൈടെക് ബ്ളോക് നിർമാആരംഭിച്ചു .പുതിയതായി നിർമ്മിക്കുന്ന
ഹൈടെക് കെട്ടിടം കാണാം
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | REV. FR. PETER URALIL | 1960-62 |
2 | REV. FR. THOMAS VETTIMATTAM | 1962-67 |
3 | REV. FR. KURIAKOSE THARAYAPATTAKAL | 1967-70 |
4 | JOSEPH PC | 1970-73 |
5 | REV. FR. THOMAS VETTIMATTAM | 1973-75 |
6 | JOSE TC | 1975-76 |
7 | STANISLAUS N J | 1976-78 |
8 | THOMMEN K O | 1978-81 |
9 | JAMES K J | 1981-82 |
10 | JOSEPH U | 1982-84 |
11 | THOMAS JOHN K | 1984-87 |
12 | SR. LUCINA | 1987-89 |
13 | MATHEW M S | 1989-90 |
14 | MATHAI K M | 1990-92 |
15 | MATHEW P C | 1992-93 |
16 | ALEX P M | 1993-95 |
17 | REV. SR. ACQUINAS | 1995-97 |
18 | CYRIAC A C | 1997-98 |
19 | REV. SR. CELAS | 1998-2000 |
20 | MATHEW K T | 2000-02 |
21 | MARY A U | 2002- 03 |
22 | THOMAS A L | 2003-05 |
23 | REV. SR. ELSY JOSE | 2005-07 |
24 | JOSE A. M | 2007-10 |
25 | REV. SR. JINCY | 2010-11 |
26 | SANTHOSH JOSEPH | 2011-17 |
27 | REV. SR. BESSYMOL V KURIAKOSE | 2017-19 |
28 | SANTHOSH JOSEPH | 2019-20 |
29 | BENNY P M | 2020-2022 |
30 | O A ABRAHAM | 2022- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നാം റാങ്ക് നേടിയ ശരത്ത് ബേബിക്ക് മാതൃവിദ്യാലയത്തിന്റെ ആദരവ്.
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എയും വിദ്യാർത്ഥികളുമാണ് ശരത്തിന് സ്വീകരണമൊരുക്കി. സ്‌കൂളിൽ നടന്ന ചടങ്ങിൽ
പ്രഥമാധ്യാപകൻ സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി. രഘു ഉപഹാരം സമ്മാനിച്ചു. ശരത്ത് ബേബി സംസാരിച്ചു.
വഴികാട്ടി
- കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പാണത്തൂർ ദേശീയ പാതയിൽ രാജപുരം ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്നു.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12022
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ