"ഗവ.എച്ച് .എസ്.എസ്.മണത്തണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:manathana.png|200px|thumb|left|alt text]]
[[പ്രമാണം:14042 manathana.history.jpg|ലഘുചിത്രം|'''പൂതനാക്കൂൽ ആൾ തറ''' ]]
[[പ്രമാണം:/home/kite/Desktop/manathana.jpeg
ഉത്തര മലബാറിലെ  മലയോര ഗ്രാമമായ മണത്തണ പേരാവൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ പ്രത്യേകതലുള്ള ഒരു പ്രദേശം കൂടിയാണ് മണത്തണ ഗ്രാമം .കേരളം സിംഹം പഴശ്ശിരാജയുമായും മണത്തണ  ഗ്രാമത്തിനു ബന്ധമുണ്ട് .പഴശ്ശിരാജയുടെ കിഴക്കേ കോവിലകം മണത്തണയിലായിരുന്നു .ജൈവ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ആറളം ഫാം  മണത്തണ  ഗ്രാമത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.അമ്പലങ്ങളും കാവുകളും മണത്തണ  മറ്റൊരു പ്രത്യേകതയാണ്. കൊട്ടിയൂർ ദേവസ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൂതനാക്കൂൽ ആൾ തറ മണത്തണ ഗ്രാമത്തിന്റെ  കണ്ണായ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്ഏകദേശം 100  വർഷത്തോളം പഴക്കമുള്ള കൂടത്തിൽ തറവാട് മണത്തണ  എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി  ചെയ്യുന്നു 
|200px|thumb|left|alt text]]

<!--visbot  verified-chils->
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ മണത്തണ
 
== പൊതുസ്ഥാപനങ്ങൾ ==
ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ മണത്തണ
 
പോസ്റ്റ് ഓഫീസ്
 
സഹകരണ ബാങ്ക്
 
മണത്തണ ടൂറിസം സ്‌ക്വയർ[[പ്രമാണം:manathana.jpeg|200px*300px|thumb|left|alt text]]
[[പ്രമാണം:Indexq.jpeg|200px*300px|thumb|left|alt text]]
[[പ്രമാണം:Indexe.jpeg|200px*300px|thumb|left|alt text]]
[[പ്രമാണം:indexr.jpeg|200px*300px|thumb|left|alt text]]
 
<!--visbot  verified-chils->-->
==ചിത്രശാല ==
<gallery>
 
</gallery>

11:53, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പൂതനാക്കൂൽ ആൾ തറ

ഉത്തര മലബാറിലെ  മലയോര ഗ്രാമമായ മണത്തണ പേരാവൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ പ്രത്യേകതലുള്ള ഒരു പ്രദേശം കൂടിയാണ് മണത്തണ ഗ്രാമം .കേരളം സിംഹം പഴശ്ശിരാജയുമായും മണത്തണ  ഗ്രാമത്തിനു ബന്ധമുണ്ട് .പഴശ്ശിരാജയുടെ കിഴക്കേ കോവിലകം മണത്തണയിലായിരുന്നു .ജൈവ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ആറളം ഫാം  മണത്തണ  ഗ്രാമത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.അമ്പലങ്ങളും കാവുകളും മണത്തണ മറ്റൊരു പ്രത്യേകതയാണ്. കൊട്ടിയൂർ ദേവസ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൂതനാക്കൂൽ ആൾ തറ മണത്തണ ഗ്രാമത്തിന്റെ  കണ്ണായ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്ഏകദേശം 100  വർഷത്തോളം പഴക്കമുള്ള കൂടത്തിൽ തറവാട് മണത്തണ  എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി  ചെയ്യുന്നു

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ മണത്തണ

പൊതുസ്ഥാപനങ്ങൾ

ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ മണത്തണ

പോസ്റ്റ് ഓഫീസ്

സഹകരണ ബാങ്ക്

മണത്തണ ടൂറിസം സ്‌ക്വയർ

alt text
alt text
alt text
alt text

ചിത്രശാല