"നിർമ്മല ഹൈസ്കൂൾ കബനിഗിരി/മാത് സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മാത് സ് ക്ലബിന്റെ  പ്രവർത്തനങ്ങൾ  മറ്റെല്ലാ ക്ലബുകളേയുമെന്നപോലെ  തന്നെ  കാര്യക്ഷമമായി  നടക്കുന്നുണ്ട്.ഗണിതം  എന്ന വിഷയത്തോട്  വളരെ  താൽപര്യമുള്ള  കുട്ടികളാണ്  ഈ
വിദ്യാലയത്തിലേത്.അതുകൊണ്ടുതന്നെ  കുഴിഞ്ഞ വർഷങ്ങളിലെല്ലാംതന്നെ  നടന്ന  ഗണതശാസ്ത്രമേളകളിൽ  ഒട്ടുമിക്കതിലുംതന്നെ  മികച്ചനേട്ടം  കൈവരിക്കാൻ  ഈ  വിദ്യാലയത്തിന് 
കഴിഞ്ഞിട്ടുണ്ട്.ശാസ്ത്ര  ഗണതശാസ്തരംഗത്ത്  സംസ്ഥാന ദേശീയ  തലങ്ങളിൽ  എത്തിപ്പട്ടവർ  നിരവധിയാണ്.വളരെ ചെറുപ്പത്തിൽതന്നെ  ഇന്ത്യയുടെ  വിവിധ ഭാഗങ്ങളിൽവെച്ച്
പ്രശസ്തരായ  ശാസ്ത്രജ്ഞരോടൊത്ത്  വേദി പങ്കിടാൻ  കിട്ടിയ അവസരങ്ങൾ  അവരുടെ മനസ്സിൽ  കോറിയിട്ട  ഓർമ്മകൾ  ഒരു  ആയുഷ്കാലം  നിലനിൽക്കും.

വരി 14: വരി 18:

[http://schoolwiki.in/index.php/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF '''പ്രധാന താളിലേക്ക്''']

<!--visbot  verified-chils->