"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('<font color=blue> നമ്മുടെ സ്കൂളിൽ വിപുലമായ പുസ്തക ശേഖര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ഗ്രന്ഥശാല എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color=blue>  
<font color=blue>  
നമ്മുടെ സ്കൂളിൽ വിപുലമായ  പുസ്തക ശേഖരങ്ങളുള്ള  ഒരു വായനശാലയുണ്ട്  അതിനു നേതൃത്വം നൽകുന്നത്  ശ്രീമതി ആശ ടീച്ചർ ആണ്  , എല്ലാദിവസവും ഇന്റർവെൽ ടൈം ൽ കുട്ടികൾക്ക് പുസ്തകം എടുക്കുന്നതിനും വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനുമുള്ള അവസരം നൽകുന്നു  .കൂടാതെ അവർക്കു നൽകിയിരിക്കുന്ന ലൈബ്രററി പീരീഡ് ൽ ഇവിടെ വന്നിരുന്നു പുസ്തകം വായിക്കുന്നതിനും സാധിക്കുന്നു കഴിഞ്ഞ വർഷം അദ്ധ്യാപകരുടെ സംഭാവനയായി സ്കൂൾ ലൈബ്രറി നവീകരിച്ചിരുന്നു
നമ്മുടെ സ്കൂളിൽ വിപുലമായ  പുസ്തക ശേഖരങ്ങളുള്ള  ഒരു വായനശാലയുണ്ട്  അതിനു നേതൃത്വം നൽകുന്നത്  ശ്രീമതി ആശ ടീച്ചർ ആണ്  , എല്ലാദിവസവും ഇന്റർവെൽ ടൈം ൽ കുട്ടികൾക്ക് പുസ്തകം എടുക്കുന്നതിനും വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനുമുള്ള അവസരം നൽകുന്നു  .കൂടാതെ അവർക്കു നൽകിയിരിക്കുന്ന ലൈബ്രററി പീരീഡ് ൽ ഇവിടെ വന്നിരുന്നു പുസ്തകം വായിക്കുന്നതിനും സാധിക്കുന്നു കഴിഞ്ഞ വർഷം അദ്ധ്യാപകരുടെ സംഭാവനയായി സ്കൂൾ ലൈബ്രറി നവീകരിച്ചിരുന്നു, തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ വകയായി ഒരോ ക്ലാസ്സ് മുറിയിലേക്കും അലമാര വാങ്ങുന്നതിനായി ലഭിച്ച തുക കൂടി ഉൾപ്പെചുത്തി  എല്ലാ ക്ലാസ്സിലേക്കും അലമാര വാങ്ങി.

16:42, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം