"ജി.എച്ച്.എസ്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(ചെ.) Abhaykallar എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ ജി.എച്ച്.എസ്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ഡയറി എന്റ്രി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി അസംബ്ലിയിൽ സമ്മാനങ്ങൾ നൽകി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഒാൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു. ഈ വർഷം ഇംഗ്ലീഷ് ക്ലബിലെ കൂട്ടുകാർ ഏറ്റെടുത്ത ഒരു പുതിയ പ്രവർത്തനമാണ് മേക്ക് ഇംഗ്ലീഷ് അവർ ബെസ്റ്റ് ഫ്രണ്ട്. അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസുവരെയുള്ള എല്ലാ ക്ലാസുകളിലും തിങ്കളാഴ്ച തോറും ഒരു ഫ്രണ്ടിലി ചാർട്ട് ഒട്ടിക്കുന്നു . ദിവസവും ഉച്ചയ്ക്ക് ക്ലബ് റപ്രസെന്റേറ്റീവ്സ് എല്ലാ ക്ലാസുകളിലും എത്തി കുട്ടികളോട് കമ്യൂണിക്കേറ്റ് ചെയ്യുകയും ഫ്രണ്ടിലി ചാർട്ടിലെ വേർഡ്സ്‌/സെന്റൻസ് വായിച്ചു പരിചയപ്പെടുത്തുന്നു
<gallery>
<gallery>
Index്.jpeg|t|ഇംഗ്ലീഷ് ഡിബേറ്റ് മത്സരം
Index്.jpeg
Index2.resized.jpeg|t|ഇംഗ്ലീഷ് ഡിബേറ്റ് മത്സരം
Index2.resized.jpeg
Index4.resized.jpeg|t|ഇംഗ്ലീഷ് ഡിബേറ്റ് മത്സരം
Index4.resized.jpeg
Index3.resized.resized.jpeg|t|ഇംഗ്ലീഷ് ഡിബേറ്റ് മത്സരം
Index3.resized.resized.jpeg
</gallery>
</gallery>
==മലയാളം ക്ലബ്==
==മലയാളം ക്ലബ്==
[[പ്രമാണം:Malayalam2.jpg|thumb|right|കലാമണ്ഠലം]]
[[പ്രമാണം:Malayalam2.jpg|thumb|right|കലാമണ്ഠലം]]
വരി 60: വരി 60:
==ഹിന്ദി ക്ലബ്==
==ഹിന്ദി ക്ലബ്==
യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി ഹിന്ദി ക്ലബ് മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന. പൊതുദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരന്മാരുടെ ജന്മദിനാചരണങ്ങളും നടന്നു വരുന്നു. പോസ്റ്റർ വന, ഹിന്ദി ക്വിസ്, പുസ്തകപരിചയം, ഹിന്ദി കാവ്യാലപൻ, എന്നിവയും നടക്കുന്ന .പി .സൗമിനി.ഇ.റംല, കെ.അബ്ദുള്ള നേതത്വം നൽകുന്നു
യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി ഹിന്ദി ക്ലബ് മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന. പൊതുദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരന്മാരുടെ ജന്മദിനാചരണങ്ങളും നടന്നു വരുന്നു. പോസ്റ്റർ രചന, ഹിന്ദി ക്വിസ്, പുസ്തകപരിചയം, ഹിന്ദി കാവ്യാലപൻ, എന്നിവയും നടക്കുന്ന .പി .സൗമിനി.ഇ.റംല, കെ.അബ്ദുള്ള നേതത്വം നൽകുന്നു
==ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (CPG)==
==ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (CPG)==
[[പ്രമാണം:Child pg.jpeg|thumb|left|Child pg]]
[[പ്രമാണം:Child pg.jpeg|thumb|left|ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്]]
സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് രൂപം നൽകിയ ഗ്രൂപ്പാണ് CPG.യു.പി.ഐ സ്കൂൾ വിഭാഗങ്ങളിൽ നിന്നായി 50 പേർ ഈ സേനയിൽ പ്രവർത്തിക്കുന്നു - കുട്ടികളെ കുട്ടികൾ തന്നെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ക്ലാസ്സ് മുറിയിലെ പ്രശ്നങ്ങൾ, പഠനവു ബോധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കുട്ടികൾക്കിടയിലെ ആ നാരോഗ്യ പ്രവണതകൾ, ലഹരിമരുന്നുകളുടെ ഉപയോഗം, എന്നിവ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് സ്കൂൾ അച്ചടക്ക കമ്മിറ്റിക്ക് ഇവർ രഹസുമായി റിപ്പോർട്ട് ചെയ്യുന്ന. കൗൺസിലിംഗ് അധ്യാപികയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അംഗങ്ങൾ. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ചിട്ടയായ ജീവിതം ക്രമപ്പെടുത്താനം ഇതുവഴി സാധിക്കുന്നു. സ്കൂൾ യൂണിഫോമിന് മുകളിൽ കാക്കി കോട്ട് അണിഞ്ഞാണ് അംഗങ്ങൾ സ്കൂളിൽ എത്തുന്നത്. ആഴ്ചയിൽ ഒരിക്കൽ റിവ്യൂ മീറ്റിംഗ് നടത്തുo.2017-18 ൽ ആണ് സേന രൂപികരിച്ചത്.ഇ സോമൻ, കെ.പി.മുബശീർ, കെ.ജി.ബിജൂല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്
സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് രൂപം നൽകിയ ഗ്രൂപ്പാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്(CPG).യു.പി.ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 50 പേർ ഈ സേനയിൽ പ്രവർത്തിക്കുന്നു - കുട്ടികളെ കുട്ടികൾ തന്നെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ക്ലാസ്സ് മുറിയിലെ പ്രശ്നങ്ങൾ, പഠനവു ബോധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കുട്ടികൾക്കിടയിലെ അനാരോഗ്യ പ്രവണതകൾ, ലഹരിമരുന്നുകളുടെ ഉപയോഗം, എന്നിവ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് സ്കൂൾ അച്ചടക്ക കമ്മിറ്റിക്ക് ഇവർ രഹസ്യമായി റിപ്പോർട്ട് ചെയ്യുന്ന. കൗൺസിലിംഗ് അധ്യാപികയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അംഗങ്ങൾ. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ചിട്ടയായ ജീവിതം ക്രമപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. സ്കൂൾ യൂണിഫോമിന് മുകളിൽ കാക്കി കോട്ട് അണിഞ്ഞാണ് അംഗങ്ങൾ സ്കൂളിൽ എത്തുന്നത്. ആഴ്ചയിൽ ഒരിക്കൽ റിവ്യൂ മീറ്റിംഗ് നടത്തും.2017-18 ൽ ആണ് സേന രൂപികരിച്ചത്.ഇ സോമൻ, കെ.പി.മുബശീർ, കെ.ജി.ബിജൂല എന്നീ അദ്ധ്യാപകരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്