"അധ്യാപകദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==<big>[[അധ്യാപകദിനം  ]]</big>==
 
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ  അധ്യാപകദിനം  വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മളെ ഓർമിപ്പിക്കുന്നു.  അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് .  ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിൻറെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.  05-09-2018ന് രാവിലെ സ്കൂൾ പ്രധാനധ്യാപിക കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഗുരുവിനെ വന്ദിച്ച് മെഴുകുതിരി സ്വന്തം ക്ലാസുകളിൽ തെളിയിച്ചു. ക്ലാസുകളിൽ ഗുരുമുദ്രയും നിർദ്ദേശങ്ങൾ അടങ്ങുന്ന ലഘുലേഖകളും പ്രദർശിപ്പിച്ചു.
<gallery>
<gallery  widths="150px" heights="150px" >
|thumb|
|thumb|
|thumb|
|thumb|
|thumb|
</gallery>

16:57, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=അധ്യാപകദിനം&oldid=906619" എന്ന താളിൽനിന്ന് ശേഖരിച്ചത്