"ഗവ. എച്ച് എസ് ബീനാച്ചി/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' വിദ്യാർത്ഥികളുടെ സർഗശേഷിയോടൊപ്പം മനുഷ്യത്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
വിദ്യാർത്ഥികളുടെ സർഗശേഷിയോടൊപ്പം മനുഷ്യത്വവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ | വിദ്യാർത്ഥികളുടെ സർഗശേഷിയോടൊപ്പം മനുഷ്യത്വവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസവകുപ്പ് രൂപകല്പന ചെയ്ത [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം] കലാസാഹിത്യവേദിയിൽ സജീവപങ്കാളിത്തം ജി എച്ച് എസ് ബീനാച്ചിക്കുണ്ട് .സുജ സി ഏലിയാസ് അധ്യാപക കൺവീനറായും ,ആൽഫിയ ആന്റണി സ്റ്റുഡന്റ് കൺവീനറായും ആണ് വിദ്യാലയപ്രവർത്തനാരംഭത്തിൽത്തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനവിശദീകരണം വിദ്യാർത്ഥികൾക്ക് നല്കി .വായനാദിനാചരണത്തോടനുബന്ധിച്ച് വിവിധപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. രചനാമത്സരങ്ങൾ ,പുസ്തകപ്രദർശനം , കഥയരങ്ങ് ,ചുവർപത്രിക നിർമാണം എന്നിവ നടത്തി. വായനാവാരാഘോഷം ശ്രീമതി . ഇന്ദിര (റിട്ടേർഡ് ഡയറ്റ് ലക്ചറർ) ഉദ്ഘാടനം ചെയ്തു . ഒരു വർഷം നീണ്ടു നിൽക്കുന്ന സാഹിത്യപ്രവർത്തനങ്ങൾക്ക് രൂപം നൽകി . ഇതിന് നേതൃത്വം നൽകാനായി ഓരോ ക്ളാസ്സിന്റേയും പ്രാതിനിധ്യം ഉറപ്പ് വരുത്തി വായനാക്ളബ്ബ് രൂപീകരിച്ചു. മാസത്തിലൊരിക്കൽ കഥാചർച്ചയും പ്രശ്നോത്തരിയും നടത്തി വരുന്നു. കൂടാതെ സാഹിത്യപ്രധാനദിന പരിപാടികൾ നടത്തുന്നു. സാഹിത്യഭൂമിക ആഴ്ചയിലൊരിക്കൽ നടത്തുന്നു . നാടൻ പാട്ടിന്റെ ഊടും പാവും തുന്നിച്ചേർക്കാൻ 50 കുട്ടികൾക്കായി നാടൻപാട്ട് ശില്പശാല നടത്തി. | ||