"ടി എച്ച് എസ് അരണാട്ടുകര ക്ലബ് ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('<big>ലൈബ്രറി</big>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(എഴുത്ത്)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>ലൈബ്രറി</big>
<big>ലൈബ്രറി</big>
കോവിസ്പ്രതിസന്ധിക്കിടയിലും പ്രവർത്തന നിരത രായിരുന്ന അദ്ധ്യാപകരുടേയും വിദ്യാർത്ഥി കളുടേയും ശ്രമഫലമാണ് തരകൻസ് ഡിജിറ്റൽ ലൈബ്രറി. 2022 - ജനുവരി 18ാം തിയ്യതി തൃശൂർ MLA ശ്രീ ബാലചന്ദ്രൻ പി. ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം നിർവ്വഹിച്ച് വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. ശ്രീമതി.ലിറ്റി ടീച്ചർ ലൈമ്പ്രറിയുടെ ചുമതല വഹിക്കുന്നു പുതിയ അലമാരകളും , സംവിധാനങ്ങളും അറിവിന്റെ വായാതനങ്ങൾ തുറന്ന് മുന്നേറാൻ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമാകുന്നു
തരകൻസ് ഹൈസ്കൂളിന്റെ  ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം തൃശൂർ എംഎൽഎ ശ്രീ ബാലചന്ദ്രൻ നിർവഹിച്ചു.ഈ യോഗത്തിൽ സ്കൂൾ എച്ച് എം ശ്രീസൈമൺ മാസ്റ്റർ സ്വാഗതമാശംസിച്ചു.സ്കൂൾ മാനേജർ റവ  ഫാ.  സൈമൺ    തേർമഠം അധ്യക്ഷതവഹിച്ചു.ഒ എസ്  എ പ്രസിഡൻറ് അഡ്വ.റോബ്സൺ മുഖ്യപ്രഭാഷണം നടത്തി.കൗൺസിലർമാരായ ശ്രീപി കെ ഷാജൻ, ശ്രീമതി ലാലി ജെയിംസ് , ശ്രീമതി സജിത ഷിബു , പി ടി എ പ്രസിഡണ്ട് ശ്രീ സി വി ജോഷി , എൽ പി എച്ച് എം.ശ്രീ ബെന്നി  മാസ്റ്റർ ,സെൻറ് തോമസ് ചർച്ച് മാനേജിങ് ട്രസ്റ്റി ശ്രീ സി എ ആന്റോ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് പ്രതിനിധിശ്രീമതി ജൂലിടീച്ചർ നന്ദി  പറഞ്ഞു.

22:44, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ലൈബ്രറി