"ജി. വി. എച്ച്. എസ്.എസ്. വേങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 101 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | |||
{{prettyurl|G.V.H.S.S. vengara}} | {{prettyurl|G.V.H.S.S. vengara}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വേങ്ങര | |സ്ഥലപ്പേര്=വേങ്ങര | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19013 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=11155 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്=910006 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64567023 | ||
| | |യുഡൈസ് കോഡ്=32051300201 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1957 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വേങ്ങര | ||
| | |പിൻ കോഡ്=676304 | ||
| | |സ്കൂൾ ഫോൺ=0494 2454794 | ||
| | |സ്കൂൾ ഇമെയിൽ=ghsvengara@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=വേങ്ങര | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊരകം, | ||
| | |വാർഡ്=1 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=വേങ്ങര | ||
| | |താലൂക്ക്=തിരൂരങ്ങാടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=575 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=527 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=230 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=172 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മുഹമ്മദ് മൻസൂർ പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹാറൂൻ ഷരീഫ് | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുഹ്റാബി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മജീദ് കെ ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിസമോൾ | |||
|സ്കൂൾ ചിത്രം=19013_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=19013_logo.jpeg | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
വേങ്ങര നഗരത്തിനോട് ചേർന്ന് ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി. വി. എച്ച്. എസ്.എസ്. വേങ്ങര'''. ബോയ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം== | |||
1957ൽ മലബാർ ഡിസ്ട്രിക്റിറ്റ് ബോർഡിൻറെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂൾ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സെക്രട്ടറി ശ്രീ മൊയ്തീൻകുട്ടി മാസ്റ്ററും ആയിരിന്നു.കെട്ടിടത്തിനുള്ള സ്ഥലം നൽകിയത് അഡ്വക്കറ്റ് കെ. മുഹമ്മദ് നഹ സാഹിബ് ആയിരുന്നു ആദ്യ സമിതി പിരിച്ചുവിട്ട ശേഷം ശ്രീ കുഞ്ഞിരാമൻ വൈദ്യർ പ്രസിഡണ്ട്ായുള്ള സമിതി കെട്ടിട നിർമ്മാണം ഏറ്റെടുത്തു.ശ്രീ. ടി.കെ മുഹമ്മദിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ശ്രീ കുഞ്ഞാലൻ മാസ്റ്റരുടെ നേതൃത്വത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ കെട്ടിട നിർമ്മാണം പൂർത്തിയായി. | |||
ശ്രീ. കെ.ജി. രാഘവൻ മാസ്റ്റർ ആയിരുണു ആദ്യ പ്രധാന അദ്ധ്യാപകൻ. 1965-ൽ ആണ് SSLC പരീക്ഷാസെന്റർ അനുവദിച്ചത്. 1996ൽശ്രീഎ.കെ.സി.മുഹമ്മദ് ഹെഡ് മാസ്റ്ററായിരിക്കെ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2004ൽ ശ്രീ കെ.ജി. വാസു പ്രിൻസിപ്പലായിരിക്കെ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. [[ജി. വി. എച്ച്. എസ്.എസ്. വേങ്ങര/ചരിത്രം|കൂടുതൽ അറിയുക]] | |||
== | ==ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 കെട്ടിടങ്ങളിലായി ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക് 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ശ്രീ. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വിശാലമായ സ്മാർട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ശ്രീ അബ്ഗുൾസമദ്സമദാനി(എം.പി.)യുടെ ഫണ്ടിൽ നിന്ന് ലഭിച്ച ലൈബ്രറി കെട്ടിടത്തിൽ 10000-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട് . | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര /ഗണിത ക്ലബ്|ഗണിത ക്ലബ്]] | |||
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ സയൻസ് ക്ലബ്|സയൻസ് ക്ലബ്]] | |||
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ ഐ ടി ക്ലബ്|ഐ ടി ക്ലബ്]] | |||
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ സാമൂഹ്യശാസ്ത്രക്ലബ്|സാമൂഹ്യശാസ്ത്രക്ലബ്]] | |||
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / സ്പോർട്സ് ക്ലബ്|സ്പോർട്സ് ക്ലബ്]] | |||
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര /SCOUT and GUIDES|SCOUT and GUIDES]] | |||
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര /വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | |||
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]] | |||
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ഊർജ്ജ ക്ലബ്|ഊർജ്ജ ക്ലബ്]] | |||
*[[കലാകായികം/മികവുകൾ]] | |||
*[[കമ്പ്യൂട്ടർ ലാബ്]] | |||
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ഹരിത ക്ലബ്|ഹരിത ക്ലബ്]] | |||
==പീ.ടി.എ== | |||
ഹൈസ്കൂൾ ആരംഭിച്ചതു മുതൽ വിവിധ പി.ടി.എ കൾ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.1957 ൽ സർക്കാർ സഹായത്തോടെ 5 മുറികളുള്ള കെട്ടിടം പണിതു. 1971 ൽ റോഡ് സൈഡിൽ കരിംകൽ ഭിത്തി പണിതു. | |||
തുടർന്ന് ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിൽ വിവിധ പി.ടി.എകൾ സഹകരിച്ചു. | |||
== | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
കെ.ജി. രാഘവൻ(ആദ്യ പ്രധാനാധ്യാപകൻ),കെ. മുഹമ്മദ് സാഹിബ്, എൻ.സെയ്താലു(1964| , കെ.ഡി. ആന്റണി(1966), വി.രാമൻകുട്ടി കുറുപ്പ്(1968), സി.പി കൊച്ചുണ്ണി(1973) , <br>കെ.ആർ. ചന്ദ്രൻ(1975),ടി.പി.മാധവിക്കുട്ടി(1980) , ബീരാൻകുട്ടി(1982) , ഗോപിനാഥൻ(1984) , എൽ..സൗദാമിനി അമ്മ(1985) , പി.കെ മുഹമ്മദ്കുട്ടി(1987) , കെ.ടി.മുഹമ്മദ്(1988), ഇ.ഐ.ജോർജ്(1989) , എ..സരസ്വതിഅമ്മ(1990) ,കെ. പംകജാക്ഷൻ പിള്ള(1991), എം.ശിരോമണി(1992) വി.വി.കദീജാമ്മ(1993) , എ.കെ.സി.മുഹമ്മദ്(1994), ടി.മുഹഗമ്മദ് കുട്ടി(1999), പി.ഐ. നാരായണൻകുട്ടി(2001),സി.ഐ.കുമാരി(2002), കെ.ജി. വാസു(2003),കെ.അസ്സൻ(2006),കെ. സുരേന്ദ്രൻ 2010,വി. അഹമ്മദ് കുട്ടി (2010-2011), രമാദേവി കെ( 2011-2012), വീരാൻകുട്ടി കെ(2012-2013), വൃന്ദകുമാരി കെ ടി (2013-2014),കുഞ്ഞാലി പി പി(2015-2017), ഇന്ദിര ടി (2017). | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*പി.കെ. കുഞ്ഞാലിക്കുട്ടി (മുൻ മന്ത്രി ) | |||
*ഡോ. കെ.എം. കുഞ്ഞുമഹമ്മദ് | |||
*എ.കെ.സി.മുഹമ്മദ് (മുൻ പ്രധാനാധ്യപകൻ) | |||
== | ==വഴികാട്ടി== | ||
'' | ===മാപ്പ്=== | ||
{{Slippymap|lat=11°3'5.76"N|lon= 75°59'14.96"E|zoom=18|width=full|height=400|marker=yes}} | |||
== | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ||
*മലപ്പുറത്ത് നിന്നും പരപ്പനങ്ങാടി റൂട്ടിൽ 13 കി മീ, | |||
*കോട്ടക്കലിൽ നിന്നും വേങ്ങര റൂട്ടിൽ 7 കി മീ , | |||
* | *നാഷണൽ ഹൈവേയിൽ കക്കാട് നിന്നും മലപ്പുറം റൂട്ടിൽ 6 കി മീ , | ||
*കൊണ്ടോട്ടിയിൽ നിന്നും വേങ്ങര റൂട്ടിൽ സിനിമ ഹാൾ ജങ്ഷൻ 20 കി മീ, | |||
*ഫോൺ നമ്പർ :04942450434 (ഹൈസ്‌കൂൾ)04942450525 (ഹയർ സെകൻഡറി) | |||
( | |||
22:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി. വി. എച്ച്. എസ്.എസ്. വേങ്ങര | |
---|---|
വിലാസം | |
വേങ്ങര വേങ്ങര പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0494 2454794 |
ഇമെയിൽ | ghsvengara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19013 (സമേതം) |
എച്ച് എസ് എസ് കോഡ് | 11155 |
വി എച്ച് എസ് എസ് കോഡ് | 910006 |
യുഡൈസ് കോഡ് | 32051300201 |
വിക്കിഡാറ്റ | Q64567023 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊരകം, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 575 |
പെൺകുട്ടികൾ | 527 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 230 |
പെൺകുട്ടികൾ | 270 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 172 |
പെൺകുട്ടികൾ | 71 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദ് മൻസൂർ പി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഹാറൂൻ ഷരീഫ് |
പ്രധാന അദ്ധ്യാപിക | സുഹ്റാബി പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ മജീദ് കെ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | നിസമോൾ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വേങ്ങര നഗരത്തിനോട് ചേർന്ന് ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. വേങ്ങര. ബോയ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1957ൽ മലബാർ ഡിസ്ട്രിക്റിറ്റ് ബോർഡിൻറെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂൾ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സെക്രട്ടറി ശ്രീ മൊയ്തീൻകുട്ടി മാസ്റ്ററും ആയിരിന്നു.കെട്ടിടത്തിനുള്ള സ്ഥലം നൽകിയത് അഡ്വക്കറ്റ് കെ. മുഹമ്മദ് നഹ സാഹിബ് ആയിരുന്നു ആദ്യ സമിതി പിരിച്ചുവിട്ട ശേഷം ശ്രീ കുഞ്ഞിരാമൻ വൈദ്യർ പ്രസിഡണ്ട്ായുള്ള സമിതി കെട്ടിട നിർമ്മാണം ഏറ്റെടുത്തു.ശ്രീ. ടി.കെ മുഹമ്മദിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ശ്രീ കുഞ്ഞാലൻ മാസ്റ്റരുടെ നേതൃത്വത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ കെട്ടിട നിർമ്മാണം പൂർത്തിയായി. ശ്രീ. കെ.ജി. രാഘവൻ മാസ്റ്റർ ആയിരുണു ആദ്യ പ്രധാന അദ്ധ്യാപകൻ. 1965-ൽ ആണ് SSLC പരീക്ഷാസെന്റർ അനുവദിച്ചത്. 1996ൽശ്രീഎ.കെ.സി.മുഹമ്മദ് ഹെഡ് മാസ്റ്ററായിരിക്കെ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2004ൽ ശ്രീ കെ.ജി. വാസു പ്രിൻസിപ്പലായിരിക്കെ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 കെട്ടിടങ്ങളിലായി ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക് 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ശ്രീ അബ്ഗുൾസമദ്സമദാനി(എം.പി.)യുടെ ഫണ്ടിൽ നിന്ന് ലഭിച്ച ലൈബ്രറി കെട്ടിടത്തിൽ 10000-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- സ്പോർട്സ് ക്ലബ്
- SCOUT and GUIDES
- വിദ്യാരംഗം കലാസാഹിത്യവേദി
- ഹെൽത്ത് ക്ലബ്
- ഊർജ്ജ ക്ലബ്
- കലാകായികം/മികവുകൾ
- കമ്പ്യൂട്ടർ ലാബ്
- ഹരിത ക്ലബ്
പീ.ടി.എ
ഹൈസ്കൂൾ ആരംഭിച്ചതു മുതൽ വിവിധ പി.ടി.എ കൾ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.1957 ൽ സർക്കാർ സഹായത്തോടെ 5 മുറികളുള്ള കെട്ടിടം പണിതു. 1971 ൽ റോഡ് സൈഡിൽ കരിംകൽ ഭിത്തി പണിതു. തുടർന്ന് ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിൽ വിവിധ പി.ടി.എകൾ സഹകരിച്ചു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ.ജി. രാഘവൻ(ആദ്യ പ്രധാനാധ്യാപകൻ),കെ. മുഹമ്മദ് സാഹിബ്, എൻ.സെയ്താലു(1964| , കെ.ഡി. ആന്റണി(1966), വി.രാമൻകുട്ടി കുറുപ്പ്(1968), സി.പി കൊച്ചുണ്ണി(1973) ,
കെ.ആർ. ചന്ദ്രൻ(1975),ടി.പി.മാധവിക്കുട്ടി(1980) , ബീരാൻകുട്ടി(1982) , ഗോപിനാഥൻ(1984) , എൽ..സൗദാമിനി അമ്മ(1985) , പി.കെ മുഹമ്മദ്കുട്ടി(1987) , കെ.ടി.മുഹമ്മദ്(1988), ഇ.ഐ.ജോർജ്(1989) , എ..സരസ്വതിഅമ്മ(1990) ,കെ. പംകജാക്ഷൻ പിള്ള(1991), എം.ശിരോമണി(1992) വി.വി.കദീജാമ്മ(1993) , എ.കെ.സി.മുഹമ്മദ്(1994), ടി.മുഹഗമ്മദ് കുട്ടി(1999), പി.ഐ. നാരായണൻകുട്ടി(2001),സി.ഐ.കുമാരി(2002), കെ.ജി. വാസു(2003),കെ.അസ്സൻ(2006),കെ. സുരേന്ദ്രൻ 2010,വി. അഹമ്മദ് കുട്ടി (2010-2011), രമാദേവി കെ( 2011-2012), വീരാൻകുട്ടി കെ(2012-2013), വൃന്ദകുമാരി കെ ടി (2013-2014),കുഞ്ഞാലി പി പി(2015-2017), ഇന്ദിര ടി (2017).
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.കെ. കുഞ്ഞാലിക്കുട്ടി (മുൻ മന്ത്രി )
- ഡോ. കെ.എം. കുഞ്ഞുമഹമ്മദ്
- എ.കെ.സി.മുഹമ്മദ് (മുൻ പ്രധാനാധ്യപകൻ)
വഴികാട്ടി
മാപ്പ്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറത്ത് നിന്നും പരപ്പനങ്ങാടി റൂട്ടിൽ 13 കി മീ,
- കോട്ടക്കലിൽ നിന്നും വേങ്ങര റൂട്ടിൽ 7 കി മീ ,
- നാഷണൽ ഹൈവേയിൽ കക്കാട് നിന്നും മലപ്പുറം റൂട്ടിൽ 6 കി മീ ,
- കൊണ്ടോട്ടിയിൽ നിന്നും വേങ്ങര റൂട്ടിൽ സിനിമ ഹാൾ ജങ്ഷൻ 20 കി മീ,
- ഫോൺ നമ്പർ :04942450434 (ഹൈസ്‌കൂൾ)04942450525 (ഹയർ സെകൻഡറി)
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19013
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ