"എൽ പി സ്കൂൾ, ഈരേഴ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl| L P School Erezha North}} | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=ഈരേഴ നോർത്ത് | ||
| സ്കൂൾ കോഡ്=36242 | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| സ്ഥാപിതവർഷം=1925 | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=36242 | ||
| പിൻ കോഡ്=690106 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ=36242alappuzha@gmail.com | |വിക്കിഡാറ്റ ക്യു ഐഡി=Q874708928 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32110700304 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1925 | ||
|സ്കൂൾ വിലാസം= | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ചെട്ടികുളങ്ങര | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=690106 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=36242alappuzha@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മാവേലിക്കര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെട്ടികുളങ്ങര പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം=5 | |വാർഡ്=19 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പി.ടി. | |നിയമസഭാമണ്ഡലം=കായംകുളം | ||
| സ്കൂൾ ചിത്രം= 36242_1.jpeg | |താലൂക്ക്=മാവേലിക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=77 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=68 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രേഖ കെ ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്= അശ്വതി.ജി | |||
|സ്കൂൾ ചിത്രം= 36242_1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ, ചെട്ടികുളങ്ങര, പഞ്ചായത്തിൽ 19ആം, വാർഡിൽ, ഈരേഴ, നോർത്ത് എൽ പി, സ്കൂൾ സ്ഥതി ചെയ്യുന്നു | ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ, ചെട്ടികുളങ്ങര, പഞ്ചായത്തിൽ 19ആം, വാർഡിൽ, ഈരേഴ, നോർത്ത് എൽ പി, സ്കൂൾ സ്ഥതി ചെയ്യുന്നു | ||
വരി 64: | വരി 98: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പരേതനായ എസ് കെ നായർ : സിനിമ നിർമ്മാതാവ് , രചയിതാവ് , മലയാള നാട് പത്രത്തിന്റെ | പരേതനായ എസ് കെ നായർ : സിനിമ നിർമ്മാതാവ് , രചയിതാവ് , മലയാള നാട് പത്രത്തിന്റെ പത്രാധിപർആതുര ശുശ്രുഷാ രംഗം : | ||
# ഡോ. കെ പി സുകുമാരപിള്ള | # ഡോ. കെ പി സുകുമാരപിള്ള | ||
# ഡോ . നന്ദകുമാർ | # ഡോ . നന്ദകുമാർ | ||
വരി 75: | വരി 107: | ||
# പ്രൊഫ ചന്ദ്രശേഖര പിള്ള | # പ്രൊഫ ചന്ദ്രശേഖര പിള്ള | ||
# പ്രൊഫ ബീന ( പി എച് ഡി) | # പ്രൊഫ ബീന ( പി എച് ഡി) | ||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.233956|lon= 76.515856 |zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
16:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി സ്കൂൾ, ഈരേഴ നോർത്ത് | |
---|---|
വിലാസം | |
ഈരേഴ നോർത്ത് ചെട്ടികുളങ്ങര പി.ഒ. , 690106 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | 36242alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36242 (സമേതം) |
യുഡൈസ് കോഡ് | 32110700304 |
വിക്കിഡാറ്റ | Q874708928 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 145 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേഖ കെ ജി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി യു |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി.ജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ, ചെട്ടികുളങ്ങര, പഞ്ചായത്തിൽ 19ആം, വാർഡിൽ, ഈരേഴ, നോർത്ത് എൽ പി, സ്കൂൾ സ്ഥതി ചെയ്യുന്നു തട്ടക്കാട്ട്, പദ്മനാഭപിള്ളയുടെ നേതൃത്വത്തിൽ, ആണ് സ്കൂൾ സ്ഥാപിച്ചത് പിന്നീട് മാതൃക അധ്യാപകനും മാനേജരും ആയിരുന്ന, ഗോപാലപിള്ള സാർ കൈതവടക്കു സ്വന്തം ചിലവിൽ സ്കൂൾ മാറ്റി സ്ഥാപിച്ചു രണ്ടായിരാമാണ്ടോടെ സ്കൂളിന്റെ മാനേജ്മെന്റ് എ എൻ പി നായർ മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന് കൈ മാറി. ഇപ്പോൾ മാനേജർ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ കെ പി സുകുമാരപിള്ളയാണ്
ഭൗതികസൗകര്യങ്ങൾ
സ്കൂൾ സ്ഥിതിചെയുന്ന സ്ഥലത്തിന്റെ ആകെ വിസ്തിർണം 36 സെന്റ് ആണ്. സ്കൂൾ കെട്ടിടത്തിന്റെ അകെ വിസ്തീർണം 231 ച. മീ ആണ്. അകെ 1 മുതൽ 3 വരെ ക്ലാസ്സുകൾ ഒരോ ഡിവിഷൻ ആയും 4 ക്ലാസ്സ് 2 ഡിവിഷനായും പ്രവ ർത്തിക്കുന്നു. ഓഫീസ് മുറി, 7 ക്ലാസ്സ് മുറികൾ, ഒരു കമ്പ്യൂട്ടർ സുരക്ഷിത മുറി, അടുക്കള ഇവ കൂടി ഉണ്ട്. ശുചി മുറി ഒന്നും, മൂത്രപ്പുര 8 എണ്ണവും ഉണ്ട്. മുന്നിൽ കളി സ്ഥലം ഉണ്ട്. കൂടാതെ പി റ്റി എ യുടെ നേത്രത്വത്തിൽ പ്രീപ്രൈമറി കൂടി പ്രവ ർത്തി ക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്., സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ് വായനാമൂല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി. പി കെ സരസമ്മ (ഹെഡ് മിസ്ട്രസ് ) ശ്രീ. കെ കരുണാകരൻ നായർ ശ്രീ. ആർ ഭരതൻ ശ്രീമതി.കെ പത്മാവതിയമ്മ ശ്രീമതി പി ജി വിജയമ്മ (ഹെഡ് മിസ്ട്രസ്) ശ്രീമതി ബി ഭാനുമതിയമ്മ ശ്രീമതി എസ് രത്നമ്മ (ഹെഡ് മിസ്ട്രസ്) ശ്രീമതി റ്റി സുജാത (ഹെഡ് മിസ്ട്രസ്) ശ്രീമതി പ്രീത കെ നായർ
നേട്ടങ്ങൾ
1 ചെട്ടികുളങ്ങര പഞ്ചായത്തിൽ ഏറ്റവും കൂടതൽ വിദ്യാര്തികൾ പഠിക്കുന്ന എൽ പി സ്കൂൾ
2 സബ് ജില്ലാ കലോത്സവങ്ങളിലും പ്രവർത്തി പരിചയ സയൻസ് മേളകളിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നു .
3 സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പരേതനായ എസ് കെ നായർ : സിനിമ നിർമ്മാതാവ് , രചയിതാവ് , മലയാള നാട് പത്രത്തിന്റെ പത്രാധിപർആതുര ശുശ്രുഷാ രംഗം :
- ഡോ. കെ പി സുകുമാരപിള്ള
- ഡോ . നന്ദകുമാർ
- ഡോ ശ്യാമളകുമാരി
അദ്ധ്യാപന രംഗം :
- പ്രൊഫ . കെ പി ഗോപിനാഥ പിള്ള
- പ്രൊഫ ചന്ദ്രശേഖര പിള്ള
- പ്രൊഫ ബീന ( പി എച് ഡി)
വഴികാട്ടി
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36242
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ