"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (I added a picture of Pazhinjippara)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Neelakeshi temple.jpg|പകരം=famous temple in marayamuttom|ലഘുചിത്രം|neelakeshi temple]]
[[പ്രമാണം:Pazhinjipara.jpg|പകരം=situated near GHSS Marayamuttom|ലഘുചിത്രം|Pazhinjippara]]
         '''ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെ മനോഹരമായ ഒരു മലയോര ഗ്രാമമായ മാരായമുട്ടമാണ് എന്റെ നാട്.നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ലോക്കിലാണ് മാരായമുട്ടം സ്ഥിതിചെയ്യുന്നത്. മാർത്താണ്ഡവർമ്മ മഹാരാജാവിൽ നിന്നും രാജഭരണം പിടിച്ചെടുക്കാനായി എടുക്കാനായി എട്ടു വീട്ടിൽ പിള്ളമാർ നടത്തിയ പോരാട്ടത്തിൽ‌ മാർത്താണ്ഡവർമ്മ മഹാരാജാവ് പലായനം ചെയ്ത് ഈ സ്ഥലത്ത് വന്നു വഴിമുട്ടി ഒളിച്ചിരുന്നു.അ‌തുകൊണ്ട് മഹാരാജമുട്ടം എന്നറിയപ്പെടുകയ‌ും ക്രമേണ മാരായമുട്ടം ആയി മാറുകയും ചെയ്തു.ഈ നാടിനെ സൃഷ്ടിച്ചത് തന്നെ ചരിത്രപരമായ ധാരാളം സംഭവങ്ങളാണ്. പ്രകൃതിചാരുത നിറഞ്ഞുതുളുമ്പുന്ന ഒരു പ്രദേശമാണ് മാരായമുട്ടം. ധാരാളം വാഴത്തോപ്പുകളുടേയും തെങ്ങിൻതോട്ടങ്ങളുടെയും ഒരു കലവറ തന്നെയാണ് ഈ പ്രദേശം. ചിറ്റാറിന്റെ ഇളംതെന്നൽ ഏറ്റുകിടക്കുന്ന ചാരുതയാർന്ന ഒരു പ്രദേശമാണിത്.'''  

         '''മാരായമുട്ടത്തിന്റെ അടുത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മാലക്കുളങ്ങര.ഇതിനു പിന്നിലും ചരിത്രപരമായ ഒരു ഐതീഹ്യം ഉണ്ട്. പണ്ട് മാർത്താണ്ഡവർമ്മ മഹാരാജാവ് കുളിക്കാനായി കുളത്തിൽ പോയി.അവിടെ കുളത്തിന്റെ കരയിൽ തന്റെ മാല ഊരിവച്ചിട്ട് അദ്ദേഹം കുളിക്കാനിറങ്ങി. കുളിച്ചുകഴിഞ്ഞ് അദ്ദേഹം മാല കുളത്തിന്റെ കരയിൽ മറന്നുവച്ചിട്ടു പോകുകയും ചെയ്തു.അദ്ദേഹത്തിനെ കണ്ട ഒരു വഴിയാത്രക്കാരൻ അദ്ദേഹത്തിനോട് മാല എവിടെ എന്നു ചോദിച്ചു.രാജാവ് പറഞ്ഞു ,''മാല കുളങ്ങരയിൽ'' . അങ്ങനെ ഈ സ്ഥലത്തിന് മാലക്കുളങ്ങര എന്ന പേര് ലഭിച്ചു.'''

വരി 5: വരി 7:
     '''തനി നാടൻ ഭക്ഷണ രീതിയും ഭാഷാരീതിയും ജീവിത ശൈലിയുമാണ് ഇവിടുത്തെ നാട്ടുകാർ പിൻതുടരുന്നത്.പല തലങ്ങളിലും ജോലി ചെയ്യുന്നവർ ഈ പ്രദേശത്തുണ്ട്.'''
     '''തനി നാടൻ ഭക്ഷണ രീതിയും ഭാഷാരീതിയും ജീവിത ശൈലിയുമാണ് ഇവിടുത്തെ നാട്ടുകാർ പിൻതുടരുന്നത്.പല തലങ്ങളിലും ജോലി ചെയ്യുന്നവർ ഈ പ്രദേശത്തുണ്ട്.'''
     '''മാരായമുട്ടം എന്ന ഞങ്ങളുടെ ഗ്രാമത്തിന് ഒരു പൊൻതൂവലാണ് മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂൾ. രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. അറുപത്തഞ്ചോളം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.ഇവിടെ പഠിച്ചുപോയ ധാരാളം കുട്ടികൾ ഉയർന്ന തലങ്ങളിൽ എത്തുകയും പ്രസിദ്ധരാവുകയും ചെയ്തിട്ടുണ്ട്.'''

<!--visbot  verified-chils->-->
<!--visbot  verified-chils->

21:29, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

famous temple in marayamuttom
neelakeshi temple
situated near GHSS Marayamuttom
Pazhinjippara
       ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെ മനോഹരമായ ഒരു മലയോര ഗ്രാമമായ മാരായമുട്ടമാണ് എന്റെ നാട്.നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ലോക്കിലാണ് മാരായമുട്ടം സ്ഥിതിചെയ്യുന്നത്. മാർത്താണ്ഡവർമ്മ മഹാരാജാവിൽ നിന്നും രാജഭരണം പിടിച്ചെടുക്കാനായി എടുക്കാനായി എട്ടു വീട്ടിൽ പിള്ളമാർ നടത്തിയ പോരാട്ടത്തിൽ‌ മാർത്താണ്ഡവർമ്മ മഹാരാജാവ് പലായനം ചെയ്ത് ഈ സ്ഥലത്ത് വന്നു വഴിമുട്ടി ഒളിച്ചിരുന്നു.അ‌തുകൊണ്ട് മഹാരാജമുട്ടം എന്നറിയപ്പെടുകയ‌ും ക്രമേണ മാരായമുട്ടം ആയി മാറുകയും ചെയ്തു.ഈ നാടിനെ സൃഷ്ടിച്ചത് തന്നെ ചരിത്രപരമായ ധാരാളം സംഭവങ്ങളാണ്. പ്രകൃതിചാരുത നിറഞ്ഞുതുളുമ്പുന്ന ഒരു പ്രദേശമാണ് മാരായമുട്ടം. ധാരാളം വാഴത്തോപ്പുകളുടേയും തെങ്ങിൻതോട്ടങ്ങളുടെയും ഒരു കലവറ തന്നെയാണ് ഈ പ്രദേശം. ചിറ്റാറിന്റെ ഇളംതെന്നൽ ഏറ്റുകിടക്കുന്ന ചാരുതയാർന്ന ഒരു പ്രദേശമാണിത്. 
        മാരായമുട്ടത്തിന്റെ അടുത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മാലക്കുളങ്ങര.ഇതിനു പിന്നിലും ചരിത്രപരമായ ഒരു ഐതീഹ്യം ഉണ്ട്. പണ്ട് മാർത്താണ്ഡവർമ്മ മഹാരാജാവ് കുളിക്കാനായി കുളത്തിൽ പോയി.അവിടെ കുളത്തിന്റെ കരയിൽ തന്റെ മാല ഊരിവച്ചിട്ട് അദ്ദേഹം കുളിക്കാനിറങ്ങി. കുളിച്ചുകഴിഞ്ഞ് അദ്ദേഹം മാല കുളത്തിന്റെ കരയിൽ മറന്നുവച്ചിട്ടു പോകുകയും ചെയ്തു.അദ്ദേഹത്തിനെ കണ്ട ഒരു വഴിയാത്രക്കാരൻ അദ്ദേഹത്തിനോട് മാല എവിടെ എന്നു ചോദിച്ചു.രാജാവ് പറഞ്ഞു ,മാല കുളങ്ങരയിൽ . അങ്ങനെ ഈ സ്ഥലത്തിന് മാലക്കുളങ്ങര എന്ന പേര് ലഭിച്ചു.
       എന്റെ ഗ്രാമത്തിലെ മറ്റൊരു ചരിത്രപ്രസിദ്ധമായ സ്ഥലമാണ് പഴിഞ്ഞിപ്പാറ.പാണ്ഡവ പുത്രനായ ഭീമൻ തന്റെ യാത്രയ്ക്കിടയിൽ നിശന്നപ്പോൾ ഒരു സ്ഥലത്ത് ഇരുന്ന് പഴങ്കഞ്ഞി കുടിച്ചു.അപ്പോൾ ഭീമന് ആ പഴങ്കഞ്ഞിയിൽ നിന്നും നാരങ്ങയുടെ ഒരു വിത്ത് ലഭിച്ചു.അദ്ദേഹം സമീപത്ത് ഉണ്ടായിരുന്ന ഒരു ചെറിയ കല്ലിനുപുറതത് ആ വിത്ത് എടുത്ത് വച്ചു.കാലക്രമേണ ആ കല്ല് വളരുകയും അതിന്റെ പുറത്തുണ്ടായിരുന്ന വിത്ത് മുളച്ച് നാരകമായി മാറുകയും ചെയ്തു.ആ സ്ഥലത്ത് ഇപ്പോൾ ധാരാളം സന്ദർശകർ വന്നുകൊണ്ടേയിരിക്കുന്നു.
    ഞങ്ങളുടെ ഗ്രാമത്തിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശ്രീ നീലകേശി ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ജാതിമത ഭേദമന്യേ എല്ലാവരും ദർശനത്തിനായി എത്താറുണ്ട്. വർഷത്തിൽ ഒരിയ്ക്കൽ നടക്കുന്ന ഈ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരുന്നു.
   തനി നാടൻ ഭക്ഷണ രീതിയും ഭാഷാരീതിയും ജീവിത ശൈലിയുമാണ് ഇവിടുത്തെ നാട്ടുകാർ പിൻതുടരുന്നത്.പല തലങ്ങളിലും ജോലി ചെയ്യുന്നവർ ഈ പ്രദേശത്തുണ്ട്.
   മാരായമുട്ടം എന്ന ഞങ്ങളുടെ ഗ്രാമത്തിന് ഒരു പൊൻതൂവലാണ് മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂൾ. രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. അറുപത്തഞ്ചോളം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.ഇവിടെ പഠിച്ചുപോയ ധാരാളം കുട്ടികൾ ഉയർന്ന തലങ്ങളിൽ എത്തുകയും പ്രസിദ്ധരാവുകയും ചെയ്തിട്ടുണ്ട്.