"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)

(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 123 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:1870.jpg]]
{{Schoolwiki award applicant}}
{{prettyurl|G.V.H.S.S KANJIKKODE}}
{{PVHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കഞ്ചിക്കോട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21050
|എച്ച് എസ് എസ് കോഡ്=09019
|വി എച്ച് എസ് എസ് കോഡ്=909010
|വിക്കിഡാറ്റ ക്യു ഐഡി=Q64690712
|യുഡൈസ് കോഡ്=32060401108
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1969
|സ്കൂൾ വിലാസം= കഞ്ചിക്കോട്
|പോസ്റ്റോഫീസ്=കഞ്ചിക്കോട്
|പിൻ കോഡ്=678621
|സ്കൂൾ ഫോൺ=0491 2567788
|സ്കൂൾ ഇമെയിൽ=hmghskanjikode@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://gvhsskanjikode.blogspot.in
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പുതുശ്ശേരി പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=മലമ്പുഴ
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക്  പഞ്ചായത്ത്=മലമ്പുഴ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വി എച്ച് എസ് ഇ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=536
|പെൺകുട്ടികളുടെ എണ്ണം 1-10=499
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1035
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=213
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=276
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=489
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=28
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=112
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=6
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=118
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രിൻസിപ്പൽ=ശ്രീമതി ഷാജി സാമ‍ു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി പ്രിൻസി ജി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ സ‍ുജിത്ത് എസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഷെറീന എ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സെമീന സലീം
|എസ് എം സി ചെയർമാൻ =ശ്രീ നിജുമോൻ എസ്
|സ്കൂൾ ചിത്രം=21050 School2022.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി  വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കഞ്ചിക്കോട് . 1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ  ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി അറുനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം , വ്യാവസായികമേഖലയായ കഞ്ചിക്കോട്ടെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കൾക്ക് ആശ്രയമാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ്‌ മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 1036 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 489 കുട്ടികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 118 കുട്ടികളും നിലവിൽ പഠിക്കുന്നുണ്ട് . ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്‍ചവെക്കാൻ ഇക്കഴിഞ്ഞ കാലഘട്ടത്തിൽ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

== ചരിത്രം ==
1971ൽ ആണ് നിലവിലെ സ്ഥലത്ത് ഹൈസ്കൂൾ ആയി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതിനും ഏറെ മുമ്പ കഞ്ചിക്കോടിന് സമീപത്തുള്ള വാട്ടർ ടാങ്ക് എന്ന പ്രദേശത്ത് എൽ പി യും യു പിയുമുള്ള വിദ്യാലയം ആയിരുന്നു. തുടർന്ന് അപ്‍ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ ആയ സമയത്ത് നിലവിലെ സ്ഥലത്ത് വിദ്യാലയം പണിയുന്നതിന് പ്രദേശവാസിയായ ശ്രീ സി ലക്ഷ്‍മണഗൗഡർ ആണ് അദ്ദേഹത്തിന്റെയും സഹോദരിയുടെയും പേരിലുള്ള സ്ഥലം വിട്ട് നൽകിയത് . ഈ പ്രദേശത്തെ പ്രീക്കോട്ട് മില്ലിന്റെ കൂടി സഹായത്തോടെയാണ് കെട്ടിടം നിർമ്മാണം പൂർത്തിയായത്. സ്ഥലം വിട്ട് നൽകിയതോടൊപ്പം 10000 രൂപയും വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി അദ്ദേഹം സംഭാവന ആയി നൽകി. മൂന്നര ഏക്കറോളം സ്‍ഥലത്ത് നിൽക്കുന്ന ഈ വിദ്യാലയത്തിൽ 1993-94 അധ്യയനവർഷത്തിൽ വി എച്ച് എസ് ഇയും തൊട്ടടുത്ത വർഷം ഹയർ സെക്കണ്ടറി ബാച്ചുകളും  പ്രവർത്തനം ആരംഭിച്ചു. അഞ്ച് മുതൽ 10 വരെ ക്ലാസുകളോടൊപ്പം ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിഭാഗങ്ങളും കൂടെ ചേർന്നതാണ് വിദ്യാലയം. കഞ്ചിക്കോട് വ്യാവയാസ മേഖലയിലെ തൊഴിലാളികളുടെ മക്കളുടെ ഏക ആശ്രയമായ പുതുശേരി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം ഡിവിഷനുകളാണുള്ളത്.

== ഭൗതികസൗകര്യങ്ങൾ ==
* വിശാലമായ കളിസ്‌ഥലം
* ഹൈടെക്ക് ക്ലാസ് മുറികൾ
* സൗജന്യ ഉച്ചഭക്ഷണം
* കൗൺസിലിങ്ങ് റൂം
* ഓരോ വിഷയങ്ങൾക്കും പ്രത്യേകം ലാബുകൾ
* എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ ലൈബ്രറി
* ഓഡിറ്റോറിയം
* സി സി ടി വി സംവിധാനം
* സ്‍മാർട്ട് ക്ലാസ് മുറികൾ

==  പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്റ്റുഡന്റ് പോലീസ്
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്‌സ്
* സ്കൂൾ ബസ്
* ലൈബ്രറി
* ജൂണിയർ റെഡ് ക്രോസ്

* Eco and nature club
* ORC
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

പേര്=ജി.വി.എച്ച്.എസ്.എസ്. കഞ്ചിക്കോട്
== മാനേജ്മെന്റ് ==
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന് കീഴിൽ പാലക്കാട് ഡി ഇ ഒ പരിധിയിലെ  പൊതു വിദ്യാലയം
ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെ പരിധിയിലും വി എച്ച് എസ് ഇ വിഭാഗം കുറ്റിപ്പുറം മേഖലാ ഓഫീസിന് കീഴിലുമാണ് പ്രവർത്തിക്കുന്നത്
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു
== നിലവിലെ സാരഥികൾ ==
<gallery>
പ്രമാണം:21050ShajiSamu.jpeg|'''ശ്രീമതി ഷാജി സാമ‍ു
പ്രിൻസിപ്പൽ
എച്ച് എസ് എസ് വിഭാഗം '''
പ്രമാണം:Nasirulla.jpg| '''ശ്രീ നസിറുല്ല
പ്രധാനാധ്യാപകൻ
ഹൈസ്‍ക‍ൂൾ  വിഭാഗം '''
പ്രമാണം:21050Princy.jpeg|'''ശ്രീമതി പ്രിൻസി ജി
പ്രിൻസിപ്പൽ
വി എച്ച് എസ് ഇ വിഭാഗം '''
</gallery>

സ്ഥലപ്പേര്=കഞ്ചിക്കോട്
== മുൻ സാരഥികൾ ==

വിദ്യാഭ്യാസ ജില്ല=പലക്കാട്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
* ശ്രീമതി ശ്രീദേവി (ഹൈസ്‍കൂൾ)
* ശ്രീമതി ജോസഫൈൻ സ്റ്റെല്ല(ഹൈസ്‍കൂൾ)
*ശ്രീ ജോർജ് (ഹൈസ്‍കൂൾ)
*ശ്രീമതി രാധാമണി (ഹൈസ്‍കൂൾ)
* ശ്രീമതി തെരേസാ ജോബോയ് (ഹൈസ്‍കൂൾ)
* ശ്രീമതി പി വിജയലക്ഷ്‍മി (ഹയർ സെക്കണ്ടറി )

റവന്യൂ ജില്ല=പാലക്കാട്
==  പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ശ്രീ പുതുശേരി ജനാർദ്ദനൻ (നാടൻപാട്ട് കലാകാരൻ)
* ശ്രീ മലയങ്കാവ് രവീന്ദ്രൻ (സാഹിത്യകാരൻ)
* ശ്രീ കാജാഹുസൈൻ എം (റാങ്ക് ജേതാവ്)

സ്കൂള്‍ കോഡ്=21050
==വഴികാട്ടി==

സ്ഥാപിതദിവസം=01
====== സ്‌കൂളിലേക്ക്  എത്തിച്ചേരുന്നതിനുള്ള വഴികൾ ======
മാർഗ്ഗം 1 : പാലക്കാട് സ്റ്റേഡിയം ബസ് സ്‌റ്റാന്റിൽനിന്നും 8 കിലോമീറ്റർ വാളയാർ- കോയമ്പത്തൂർ വഴി സഞ്ചരിച്ചാൽ സ്കൂളിലേക്ക്  എത്തിച്ചേരാം.

സ്ഥാപിതമാസം=06
മാർഗ്ഗം 2 : പാറ- എലപ്പുള്ളി വഴി പാറയിൽ നിന്നും 6 കിലോമീറ്ററോളം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

{{Slippymap|lat= 10.80027393975324|lon= 76.74438560998955|zoom=16|width=800|height=400|marker=yes}}
സ്ഥാപിതവര്‍ഷം=1960

സ്കൂള്‍ വിലാസം=കഞ്ചിക്കോട് പി.ഒ,  പാലക്കാട്

പിന്‍ കോഡ്=6780023

സ്കൂള്‍ ഫോണ്‍=04912566205

സ്കൂള്‍ ഇമെയില്‍=hmgvhsskanjikode@gmail.com

സ്കൂള്‍ വെബ് സൈറ്റ്=

ഉപ ജില്ല=ചിറ്റുര്‍

ഭരണം വിഭാഗം=സര്‍ക്കാര്‍‌

പൊതു വിദ്യാലയം

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍

പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍

പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍

ആൺകുട്ടികളുടെ എണ്ണം=2268

പെൺകുട്ടികളുടെ എണ്ണം=2068

വിദ്യാര്‍ത്ഥികളുടെ എണ്ണം=4336

അദ്ധ്യാപകരുടെ എണ്ണം=53
പ്രിന്‍സിപ്പല്‍= പത്മാവതി
പ്രധാന അദ്ധ്യാപകന്‍= അംബിക.റ്റി.എന്‍.

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കഞ്ചിക്കോട് . 1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി അറുനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം , വ്യാവസായികമേഖലയായ കഞ്ചിക്കോട്ടെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കൾക്ക് ആശ്രയമാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ്‌ മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 1036 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 489 കുട്ടികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 118 കുട്ടികളും നിലവിൽ പഠിക്കുന്നുണ്ട് . ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്‍ചവെക്കാൻ ഇക്കഴിഞ്ഞ കാലഘട്ടത്തിൽ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്
വിലാസം
കഞ്ചിക്കോട്

കഞ്ചിക്കോട്

കഞ്ചിക്കോട് പി.ഒ.

678621

പാലക്കാട് ജില്ല
സ്ഥാപിതം1969
വിവരങ്ങൾ
ഫോൺ0491 2567788
ഇമെയിൽhmghskanjikode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21050 (സമേതം)
എച്ച് എസ് എസ് കോഡ്09019
വി എച്ച് എസ് എസ് കോഡ്909010
യുഡൈസ് കോഡ്32060401108
വിക്കിഡാറ്റQ64690712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുതുശ്ശേരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ536
പെൺകുട്ടികൾ499
ആകെ വിദ്യാർത്ഥികൾ1035
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ213
പെൺകുട്ടികൾ276
ആകെ വിദ്യാർത്ഥികൾ489
അദ്ധ്യാപകർ28
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ112
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഷാജി സാമ‍ു
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീമതി പ്രിൻസി ജി
പ്രധാന അദ്ധ്യാപകൻശ്രീ സ‍ുജിത്ത് എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഷെറീന എ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സെമീന സലീം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1971ൽ ആണ് നിലവിലെ സ്ഥലത്ത് ഹൈസ്കൂൾ ആയി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതിനും ഏറെ മുമ്പ കഞ്ചിക്കോടിന് സമീപത്തുള്ള വാട്ടർ ടാങ്ക് എന്ന പ്രദേശത്ത് എൽ പി യും യു പിയുമുള്ള വിദ്യാലയം ആയിരുന്നു. തുടർന്ന് അപ്‍ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ ആയ സമയത്ത് നിലവിലെ സ്ഥലത്ത് വിദ്യാലയം പണിയുന്നതിന് പ്രദേശവാസിയായ ശ്രീ സി ലക്ഷ്‍മണഗൗഡർ ആണ് അദ്ദേഹത്തിന്റെയും സഹോദരിയുടെയും പേരിലുള്ള സ്ഥലം വിട്ട് നൽകിയത് . ഈ പ്രദേശത്തെ പ്രീക്കോട്ട് മില്ലിന്റെ കൂടി സഹായത്തോടെയാണ് കെട്ടിടം നിർമ്മാണം പൂർത്തിയായത്. സ്ഥലം വിട്ട് നൽകിയതോടൊപ്പം 10000 രൂപയും വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി അദ്ദേഹം സംഭാവന ആയി നൽകി. മൂന്നര ഏക്കറോളം സ്‍ഥലത്ത് നിൽക്കുന്ന ഈ വിദ്യാലയത്തിൽ 1993-94 അധ്യയനവർഷത്തിൽ വി എച്ച് എസ് ഇയും തൊട്ടടുത്ത വർഷം ഹയർ സെക്കണ്ടറി ബാച്ചുകളും പ്രവർത്തനം ആരംഭിച്ചു. അഞ്ച് മുതൽ 10 വരെ ക്ലാസുകളോടൊപ്പം ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിഭാഗങ്ങളും കൂടെ ചേർന്നതാണ് വിദ്യാലയം. കഞ്ചിക്കോട് വ്യാവയാസ മേഖലയിലെ തൊഴിലാളികളുടെ മക്കളുടെ ഏക ആശ്രയമായ പുതുശേരി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം ഡിവിഷനുകളാണുള്ളത്.

ഭൗതികസൗകര്യങ്ങൾ

• വിശാലമായ കളിസ്‌ഥലം
• ഹൈടെക്ക് ക്ലാസ് മുറികൾ
• സൗജന്യ ഉച്ചഭക്ഷണം
• കൗൺസിലിങ്ങ് റൂം
• ഓരോ വിഷയങ്ങൾക്കും പ്രത്യേകം ലാബുകൾ
• എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ ലൈബ്രറി
• ഓഡിറ്റോറിയം
• സി സി ടി വി സംവിധാനം
• സ്‍മാർട്ട് ക്ലാസ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്റ്റുഡന്റ് പോലീസ്
• സ്കൗട്ട് & ഗൈഡ്സ്.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• ലിറ്റിൽ കൈറ്റ്‌സ്
• സ്കൂൾ ബസ്
• ലൈബ്രറി
• ജൂണിയർ റെഡ് ക്രോസ്
• Eco and nature club
• ORC
• നേർക്കാഴ്ച

മാനേജ്മെന്റ്

സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന് കീഴിൽ പാലക്കാട് ഡി ഇ ഒ പരിധിയിലെ പൊതു വിദ്യാലയം ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെ പരിധിയിലും വി എച്ച് എസ് ഇ വിഭാഗം കുറ്റിപ്പുറം മേഖലാ ഓഫീസിന് കീഴിലുമാണ് പ്രവർത്തിക്കുന്നത് പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു

നിലവിലെ സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

• ശ്രീമതി ശ്രീദേവി (ഹൈസ്‍കൂൾ)
• ശ്രീമതി ജോസഫൈൻ സ്റ്റെല്ല(ഹൈസ്‍കൂൾ)
• ശ്രീ ജോർജ് (ഹൈസ്‍കൂൾ)
• ശ്രീമതി രാധാമണി (ഹൈസ്‍കൂൾ)
• ശ്രീമതി തെരേസാ ജോബോയ് (ഹൈസ്‍കൂൾ)
• ശ്രീമതി പി വിജയലക്ഷ്‍മി (ഹയർ സെക്കണ്ടറി )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• ശ്രീ പുതുശേരി ജനാർദ്ദനൻ (നാടൻപാട്ട് കലാകാരൻ)
• ശ്രീ മലയങ്കാവ് രവീന്ദ്രൻ (സാഹിത്യകാരൻ)
• ശ്രീ കാജാഹുസൈൻ എം (റാങ്ക് ജേതാവ്)

വഴികാട്ടി

സ്‌കൂളിലേക്ക്  എത്തിച്ചേരുന്നതിനുള്ള വഴികൾ