"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 150 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.V.H.S.S. Thidanadu}} | {{PVHSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|G.V.H.S.S. Thidanadu}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തിടനാട് | |സ്ഥലപ്പേര്=തിടനാട് | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=32057 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്=905003 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87659185 | ||
| | |യുഡൈസ് കോഡ്=32100201605 | ||
| | |സ്ഥാപിതദിവസം=16 | ||
| | |സ്ഥാപിതമാസം=ജൂൺ | ||
| | |സ്ഥാപിതവർഷം=1915 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=തിടനാട് | ||
| | |പിൻ കോഡ്=686123 | ||
| | |സ്കൂൾ ഫോൺ=04828236555 | ||
| പഠന | |സ്കൂൾ ഇമെയിൽ=gvhssthidanad@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ഈരാറ്റുപേട്ട | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=പൂഞ്ഞാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മീനച്ചിൽ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=140 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=119 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=259 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=56 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=63 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശാലിനി റാണി വി ജി | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സജി കെ ബി | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് പി ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാ ഷെൽജി | |||
|സ്കൂൾ ചിത്രം=32057p_01.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ [[തിടനാട്]] എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''തിടനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ.''' | ||
കോട്ടയം ജില്ലയുടെ | {| class="wikitable" | ||
|- | |||
! [[ചിത്രം:32057 profile 2.jpg|200px]] | |||
|കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശമായ മീനച്ചിൽ താലൂക്കിലാണ് തിടനാട് എന്ന ഗ്രാമം. അദ്ധ്വാനത്തിലൂടെ മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ ഗ്രാമമാണിത്. റബ്ബറും, കപ്പയും. ചേനയും, വാഴയും ചേമ്പുമൊക്കെ കൃഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രാമം. ഈ ഗ്രാമത്തിന്റെ വെളിച്ചമാണ് തിടനാട് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജനതയെ പഠിപ്പിച്ച പഠിപ്പിക്കുന്ന സ്ഥാപനം. ഈ ഗ്രാമത്തിന്റെ സാമൂഹിക – സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണർത്തുപാട്ടിന്റെ ശീലുമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപനം. ഗതകാല ചേതനയുടെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈതന്യത്തിൻറ്റെ നിറമുള്ള സ്മരണകൾ അയവിറക്കിക്കൊണ്ട് മോണകാട്ടിച്ചിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് ഒരുപാടു കഥകൾ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകൾ . പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകൾ. | |||
|} | |||
== ചരിത്രം == | == ചരിത്രം == | ||
തിടനാട് ശിവക്ഷേത്രത്തിലെ ഓംകാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ | തിടനാട് ശിവക്ഷേത്രത്തിലെ ഓംകാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളിൽ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പർശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹ്മണകുടുംബങ്ങൾ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടിൽ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വർ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാർസ്വാമികൾ<ref>ഐതിഹ്യകഥകൾ ,ഡി സി ബുക്ക്സ് ,206, തിടനാടും തിരുവുടയാർ സ്വാമികളും, മഹോപാദ്ധ്യായ നീലകണ്ഠനുണ്ണി :1980 </ref> " മഹാദേവക്ഷേത്രത്തോടു ചേർന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തിൽ " തിരുവുടയാർനാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ൽ (21.06.1915) ഈ ഗ്രാമത്തിൽ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവർ പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിലാരംഭിച്ചു.കൂടുതൽ [[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ചരിത്രം|അറിയാം]] | ||
മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
:ഒരേക്കർ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ വി.എച്ച്.എസ്.എസ്. വരെ 22 ക്ലാസ്സ് മുറി കളിലായി അദ്ധ്യയനം നടക്കുന്നു. [[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൗട്ട് & ഗൈഡ്സ് | ||
* [[ഡിജിറ്റൽ മാഗസിൻ വി.എച്ച് എസ്|ഡിജിറ്റൽ മാഗസിൻ]] | |||
* കരിയർ ഗൈഡൻസ് | |||
* കൗൺസിലിങ് | |||
* [[ | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
* | |||
* | |||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് | |||
*[[ | *[[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അദ്ധ്യാപകര്|അദ്ധ്യാപകർ]] | ||
*[[ | *[[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അനദ്ധ്യാപകര്|അനദ്ധ്യാപകർ]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* | * | ||
{| class="wikitable mw-collapsible" | |||
|+ | |||
!മുൻ സാരഥികൾ | |||
!കാലഘട്ടം | |||
|- | |||
|പി വി രാഘവപ്പണിക്കർ | |||
|- | |||
|റ്റി ജി പുരുഷോത്തമൻ നായർ | |||
|- | |||
|എൻ ജെ ഇഗ്നേഷ്യസ് | |||
|- | |||
|മറിയാമ്മ സി മാത്യു | |||
|- | |||
|രാമഭദ്രൻ നായർ | |||
|- | |||
|വി പി ഇബ്രാഹിം | |||
|- | |||
|കോരുള ജോസഫ് | |||
|- | |||
|എ കൃഷ്ണമുരളി | |||
|- | |||
|റ്റി . സുഭദ്ര | |||
|2001 –2002 | |||
|- | |||
|വി എം സതി | |||
|2002-2003 | |||
|- | |||
|മേഴ്സികുട്ടി അബ്രാഹം | |||
|2003-2005 | |||
|- | |||
|എൻ ജെ തോമസ് | |||
|2005-2008 | |||
|- | |||
|അംബിക എം | |||
|2008-2009 | |||
|- | |||
|സെലീനാമ്മ സെബാസ്റ്റ്യൻ | |||
|2009-2009 | |||
|- | |||
|റ്റി . സുധാകരൻ | |||
|2009-2010 | |||
|- | |||
|റ്റി. ലക്ഷ്മി | |||
|2010-2011 | |||
|- | |||
|മേരി ജോസഫൈൻ | |||
|2011-2012 | |||
|- | |||
|കെ ജയകുമാർ | |||
|2012-2012 | |||
|- | |||
|ഉഷാകുമാരി പി കെ | |||
|2012-2013 | |||
|- | |||
|എ എച്ച് ജലാലുദ്ദീൻ | |||
|2013-2016 | |||
|- | |||
|ഒ എം ഗോപാലൻ | |||
|2016-2017 | |||
|- | |||
|ജയശ്രീ എസ് | |||
|2017-2020 | |||
|- | |||
|ഷംലാ ബീവി സി എം | |||
|2020-2021 | |||
|- | |||
|മേഴ്സി ജോർജ് | |||
|2021-2022 | |||
|- | |||
|പ്രസന്നകുമാരി ടി പി | |||
|2022-2023 | |||
|- | |||
|സജി വി എസ്സ് | |||
|2022-2023 | |||
|} | |||
* | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# കെ ജെ തോമസ് ഐ . പി .എസ് | |||
# ഡോ . എം . എൻ വാസുദേവൻനായർ | |||
# [[ഫാ . അലക്സ് ഐക്കര]] | |||
== വാർത്തകളിലൂടെ == | |||
തിരികെ സ്കൂളിലേക്ക് [[പ്രവേശനോത്സവം 2020-21]] | |||
==ചിത്രശാല== | |||
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.[[സ്കൂൾ ആൽബം]] | |||
==വഴികാട്ടി== | |||
സ്റ്റേറ്റ്ഹൈവെ 44നു സമീപം സ്ഥിതി ചെയ്യുന്നു | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
<googlemap version="0.9" lat="9.684649" lon="76.777246" type="map" zoom="11" width="550" height="350" scale="yes" overview="yes"> 9.680989, 76.778834 തിടനാട് ടൗൺ </googlemap> | |||
* | * ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ ഈരാറ്റുപേട്ടയിൽ നിന്നും 4 കി. മീ. അകലെ തിടനാട് ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. | ||
* | * കോട്ടയത്ത് നിന്ന് 45 കി. മീ. | ||
{| class="wikitable" | |||
{| class=" | |||
|- | |- | ||
![[ചിത്രം:32057 profile 1.jpg|425px]] | |||
| | |||
|} | |} | ||
<!--visbot verified-chils->--> | |||
== അവലംബം == |
15:06, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട് | |
---|---|
വിലാസം | |
തിടനാട് തിടനാട് പി.ഒ. , 686123 , കോട്ടയം ജില്ല | |
സ്ഥാപിതം | 16 - ജൂൺ - 1915 |
വിവരങ്ങൾ | |
ഫോൺ | 04828236555 |
ഇമെയിൽ | gvhssthidanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32057 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 905003 |
യുഡൈസ് കോഡ് | 32100201605 |
വിക്കിഡാറ്റ | Q87659185 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 140 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 259 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ശാലിനി റാണി വി ജി |
പ്രധാന അദ്ധ്യാപകൻ | സജി കെ ബി |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് പി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശാ ഷെൽജി |
അവസാനം തിരുത്തിയത് | |
20-02-2024 | 32057123 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ തിടനാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് തിടനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ.
ചരിത്രം
തിടനാട് ശിവക്ഷേത്രത്തിലെ ഓംകാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളിൽ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പർശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹ്മണകുടുംബങ്ങൾ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടിൽ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വർ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാർസ്വാമികൾ[1] " മഹാദേവക്ഷേത്രത്തോടു ചേർന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തിൽ " തിരുവുടയാർനാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ൽ (21.06.1915) ഈ ഗ്രാമത്തിൽ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവർ പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിലാരംഭിച്ചു.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
- ഒരേക്കർ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ വി.എച്ച്.എസ്.എസ്. വരെ 22 ക്ലാസ്സ് മുറി കളിലായി അദ്ധ്യയനം നടക്കുന്നു. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ഡിജിറ്റൽ മാഗസിൻ
- കരിയർ ഗൈഡൻസ്
- കൗൺസിലിങ്
- നേർക്കാഴ്ച
മാനേജ്മെന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുൻ സാരഥികൾ | കാലഘട്ടം |
---|---|
പി വി രാഘവപ്പണിക്കർ | |
റ്റി ജി പുരുഷോത്തമൻ നായർ | |
എൻ ജെ ഇഗ്നേഷ്യസ് | |
മറിയാമ്മ സി മാത്യു | |
രാമഭദ്രൻ നായർ | |
വി പി ഇബ്രാഹിം | |
കോരുള ജോസഫ് | |
എ കൃഷ്ണമുരളി | |
റ്റി . സുഭദ്ര | 2001 –2002 |
വി എം സതി | 2002-2003 |
മേഴ്സികുട്ടി അബ്രാഹം | 2003-2005 |
എൻ ജെ തോമസ് | 2005-2008 |
അംബിക എം | 2008-2009 |
സെലീനാമ്മ സെബാസ്റ്റ്യൻ | 2009-2009 |
റ്റി . സുധാകരൻ | 2009-2010 |
റ്റി. ലക്ഷ്മി | 2010-2011 |
മേരി ജോസഫൈൻ | 2011-2012 |
കെ ജയകുമാർ | 2012-2012 |
ഉഷാകുമാരി പി കെ | 2012-2013 |
എ എച്ച് ജലാലുദ്ദീൻ | 2013-2016 |
ഒ എം ഗോപാലൻ | 2016-2017 |
ജയശ്രീ എസ് | 2017-2020 |
ഷംലാ ബീവി സി എം | 2020-2021 |
മേഴ്സി ജോർജ് | 2021-2022 |
പ്രസന്നകുമാരി ടി പി | 2022-2023 |
സജി വി എസ്സ് | 2022-2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ ജെ തോമസ് ഐ . പി .എസ്
- ഡോ . എം . എൻ വാസുദേവൻനായർ
- ഫാ . അലക്സ് ഐക്കര
വാർത്തകളിലൂടെ
തിരികെ സ്കൂളിലേക്ക് പ്രവേശനോത്സവം 2020-21
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.സ്കൂൾ ആൽബം
വഴികാട്ടി
സ്റ്റേറ്റ്ഹൈവെ 44നു സമീപം സ്ഥിതി ചെയ്യുന്നു
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.684649" lon="76.777246" type="map" zoom="11" width="550" height="350" scale="yes" overview="yes"> 9.680989, 76.778834 തിടനാട് ടൗൺ </googlemap>
- ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ ഈരാറ്റുപേട്ടയിൽ നിന്നും 4 കി. മീ. അകലെ തിടനാട് ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
- കോട്ടയത്ത് നിന്ന് 45 കി. മീ.
അവലംബം
- ↑ ഐതിഹ്യകഥകൾ ,ഡി സി ബുക്ക്സ് ,206, തിടനാടും തിരുവുടയാർ സ്വാമികളും, മഹോപാദ്ധ്യായ നീലകണ്ഠനുണ്ണി :1980
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32057
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ