"ഗവ. വി എച്ച് എസ് എസ് കൈതാരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''എന്റെ നാട്'''==
== '''<big>എന്റെ നാട്</big>''' ==  
<br>
                                           
<p style="text-align:justify">ചിരപുരാതന കൃതികളായ ചില പ്രതികാരത്തിലും കേകസന്ദേശത്തിലും പരാമർശമായതാണ് എന്റെ നാട് പറവൂർ. പറയൂർ എന്നതാണ് പുരാതന നാമം.പറയർ എന്നാൽ പണ്ഡിതർ എന്നർത്ഥം. അങ്ങിനെ പണ്ട് പണ്ഡിതരുടെ നാട് എന്ന് എന്റെ നാട് പറവൂരിനെ വിശേഷിപ്പിക്കും. ഐക്യകേരളം രൂപം കൊള്ളുന്നതിന് മുൻപ് തിരുവിതാംകൂർ നാട്ട് രാജ്യത്തിന്റെ ഭാഗമായി പറവൂർ മാറി. ഇപ്പോൾ എർണാകുളം ജില്ലയിലെ നോർത്ത് പറവൂർ എന്നറിയപ്പെടുന്ന പഴയ മുസ് രിസ് പട്ടണം ഇന്നത്തെ പറവൂരിന്റെ ഭാഗമാണ്. AD - 52 ൽ സെന്റ്‌ തോമസ് ആദ്യമായി കാലു കുത്തിയ മാല്യങ്കരയും പറവൂരിൽ തന്നെ.1864 ൽ ചാവറ കുര്യാക്കോസ് അച്ചൻ വന്നിറങ്ങിയ കൂനമ്മാവും പറവൂരിൽ പെടുന്നു .ജാതി ജന്മി നാടുവാഴിത്ത്വതിന്റെ സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ അധസ്ഥിത ജനതയുടെ ഐതിഹാസികമായ പാലിയം സമരവും നടന്നത് ഇവിടെ തന്നെ. മത സൗഹാർദത്തിന്റെ പരിഛേ ദമായ ഹിന്ദു-മുസ്ലിം- ജൂത ദേവാലയങ്ങൾ ഒരുമിച്ച് സ്ഥിതി ചെയ്യുന്ന കോട്ടയിൽ കോവിലകവും ഈ നാടിന്റെ ഭാഗമാണ്. കോട്ടയ്ക്കാവ് ക്രൈസ്തവ പള്ളി, യാക്കോബായ- സുറിയാനി പള്ളി, ദക്ഷിണമൂകാംബിക ക്ഷേത്രം, തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന കണ്ണൻ കുളങ്ങര ക്ഷേത്രം. തുടങ്ങിയ ആരാധാനാലയങ്ങളും ഈ നാടിനെ പ്രശസ്തമാക്കുന്നു. സാംസ്കാരിക നായകൻമാർ ആയിരുന്ന കേസരി ബാലകൃഷ്ണപിള്ള, പി.കേശവദേവ് , കെടാമംഗ്ഗലം പപ്പു കുട്ടി, കെടാമംഗലം സദാനന്ദൻ, പറവൂർ ജോസ് എന്നിവരുടെ ജന്മ ഗൃഹവും പറവൂരിലാണ്.</p>


{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
{| class="wikitable"
|[[ പ്രമാണം:Nnn9.png|ലഘുചിത്രം|thumb|വിശ്വ പ്രശസ്തമായ കാളി കുളങ്ങര ക്ഷേത്രം]]
|[[ പ്രമാണം:Nnn11.png|ലഘുചിത്രം|thumb|സ്കൂളിനോട് ചേർന്ന ഭജനമഠം]]
|[[ പ്രമാണം:Nnn12.png|ലഘുചിത്രം|thumb|NH 17 ൽ  സ്ഥിതിചെയ്യുന്ന st .ആന്റണിസ് പള്ളി ]]
|-
|[[ പ്രമാണം:Nnn13.png|ലഘുചിത്രം|thumb|പഴമയുടെ പ്രൗഢിയും ഭക്തിയും വിളിച്ചോതുന്ന തൃക്കപ്പുരം ദേവിക്ഷേത്രം .]]
|[[ പ്രമാണം:Nnn14.png|ലഘുചിത്രം|thumb|നാട്ടിലെ ആദ്യ ക്രൈസ്‌തവ ദേവാലയം st സെബാസ്റ്റ്യൻ പള്ളി .]]
|[[ പ്രമാണം:Nnn15.png|ലഘുചിത്രം|thumb|നാടിന്റെ മത സൗഹാർദ്ദം വിളിച്ചോതുന്ന ജുമാ മസ്‌ജിദ്‌ .]]
|-
|}
<p style="text-align:justify">പറവൂരിനോട് തൊട്ടുരുമിനില്കുന്ന കോട്ടുവള്ളി ഗ്രാമപഞ്ചായത്തിന്റെ ചെറുകരയാണ് കൈതാരം. കൈത ചെടികളും, കൈതപ്പൂക്കളും തിങ്ങി വളർന്ന് നിന്നിരുന്ന നാടായതിതാലാണ് കൈതാരം എന്ന പേര് സിദ്ധിച്ചത്. തോടും ,തുറയും, കണ്ടങ്ങളും, അതിർത്തി തീർത്ത മനുഷ്യ സാഹോദര്യത്തിന്റെ പ്രതീകമാണ് കൈതാരം. തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും, ജാത്യാചാരങ്ങളും, അന്ധവിശ്വാസങ്ങളും, കൊടികുത്തി വാണിരുന്നതാണ് ഈ നാടിന്റെ ഗദ കാല ചരിത്രം,. പൊക്കത്തിൽ വളരുന്ന പൊക്കാളി എന്ന നെൽകൃഷി ജൈവ പ്രധാനമായും ഇന്നും ഈ നാടിന്റെ കാർഷിക സംസ്ക്യതി തലയുയർത്തി നില്കുന്നു. പൊക്കാളിക്കൊപ്പം , ചെമ്മീൻ കെട്ടും ഈ നാടിന്റെ മറ്റൊരു പ്രത്യേകതയാണ്. 1871 ൽ തിരുവിതാംകൂർ രാജാവ് ആയില്യം തിരുന്നാൾ സ്ഥാപിച്ച പ്രവൃത്തി പള്ളിക്കൂടമാണ് ഈ നാടിന്നെ അഭിമാനമായി തലയുയർത്തി നില്ക്കുന്ന G. V. H. S. S കൈതാരം എന്ന അക്ഷര മുത്തശ്ശി. പഴയരാമനാട്ടത്തിന്റെ കളിത്തട്ടുമായി പ്രശോഭിച്ച്നില്കുന്ന തൃതപുരം ദേവീക്ഷേത്രം ,പഴങ്ങാട്ടുപടി കാളീക്ഷേത്രം, പുലയ ഐക്യസമാജ അയ്യപ്പക്ഷേത്രം, പുൽപ്പറ അയ്യപ്പക്ഷേത്രം ,കൈതാരം അമലോത്ഭവമാതാ പള്ളി, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്ൻ പള്ളി, ചെറിയപ്പിള്ളി സെന്റ് ആന്റണീസ് പള്ളി, കൈതാരം ജുമാമസ്ജിദ് എന്നീ ദേവാലയങ്ങൾ നാടിന്റെ ആരാധനാ കേന്ദ്രങ്ങളും മത സഹോദര്യ സ്തൂപങ്ങളായി നിലകൊള്ളുന്നു. 112 -ാം നംബർ കൈതാരം സർവ്വീസ് സഹകരണ ബാങ്ക് ഈ നാടിന്റെ കരുത്തുറ്റ സാമ്പത്തിക സ്രോതസായി നിലകൊള്ളുന്നു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഗ്രാമ പഞ്ചായത്തഓഫീസ്, ക്യഷിഭവൻ, ആയുർവേദ, അലോപതി, ഹോമിയോ ഡിസ്പെൻസറികൾ എന്നീ ഓഫീസ്കളും ഇവിടെ നില കൊള്ളുന്നു.</p>
 
{|class="wikitable"
|[[ പ്രമാണം:Nnn1.png|ലഘുചിത്രം|thumb|സ്കൂൾപടി ജംഗ്ഷൻ ]]
|[[ പ്രമാണം:Nnn2.png|ലഘുചിത്രം|thumb|ബ്ലോക്ക് പടി ജംഗ്ഷൻ]]
|[[ പ്രമാണം:Nnn3.png|ലഘുചിത്രം|thumb|ചെറിയപ്പള്ളി ജംഗ്ഷൻ]]
|-
|[[ പ്രമാണം:Nnn4.png|ലഘുചിത്രം|thumb|ചരിത്ര പ്രാധാന്യമുള്ള പൈൻ വൃക്ഷം]]
|[[ പ്രമാണം:Nnn5.png|ലഘുചിത്രം|thumb|തൃക്കപുരം ആൽ ത്തറ]]
|[[ പ്രമാണം:Nnn8a.png|ലഘുചിത്രം|thumb|ആരംഭത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്ന കരയോഗമന്ദിരം]]
|-
|[[ പ്രമാണം:Nnn6.png|ലഘുചിത്രം|thumb|കാട്ടി കുളവും Open stage]]
|[[ പ്രമാണം:Nnn7.png|ലഘുചിത്രം|thumb|ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം]]
|[[ പ്രമാണം:Nnn8.png|ലഘുചിത്രം|thumb|ആൽഫാ പാലിയേറ്റീവ് കെയർ കെട്ടിടം]]
|-
|-
||
<div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;">
ചിരപുരാതന കൃതികളായ ചില പ്രതികാരത്തിലും കോകസന്ദേശത്തിലും പരാമർശമായതാണ് എന്റെ നാട് പറവൂർ. പറയൂർ എന്നതാണ് പുരാതന നാമം.പറയർ എന്നാൽ പണ്ഡിതർ എന്നർത്ഥം. അങ്ങിനെ പണ്ട് പണ്ഡിതരുടെ നാട് എന്ന് എന്റെ നാട് പറവൂരിനെ വിശേഷിപ്പിക്കും. ഐക്യകേരളം രൂപം കൊള്ളുന്നതിന് മുൻപ് തിരുവിതാംകൂർ നാട്ട് രാജ്യത്തിന്റെ ഭാഗമായി പറവൂർ മാറി. ഇപ്പോൾ എർണാകുളം ജില്ലയിലെ നോർത്ത് പറവൂർ എന്നറിയപ്പെടുന്ന പഴയ മുസ് രിസ് പട്ടണം ഇന്നത്തെ പറവൂരിന്റെ ഭാഗമാണ്. AD - 52 ൽ സെന്റ്‌ തോമസ് ആദ്യമായി കാലു കുത്തിയ മാല്യങ്കരയും പറവൂരിൽ തന്നെ.1864 ൽ ചാവറ കുര്യാക്കോസ് അച്ചൻ വന്നിറങ്ങിയ കൂനമ്മാവും പറവൂരിൽ പെടുന്നു .ജാതി ജന്മി നാടുവാഴിത്ത്വതിന്റെ സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ അധസ്ഥിത ജനതയുടെ ഐതിഹാസികമായ പാലിയം സമരവും നടന്നത് ഇവിടെ തന്നെ. മത സൗഹാർദത്തിന്റെ പരിഛേ ദമായ ഹിന്ദു-മുസ്ലിം- ജൂത ദേവാലയങ്ങൾ ഒരുമിച്ച് സ്ഥിതി ചെയ്യുന്ന കോട്ടയിൽ കോവിലകവും ഈ നാടിന്റെ ഭാഗമാണ്. കോട്ടയ്ക്കാവ് ക്രൈസ്തവ പള്ളി, യാക്കോബായ- സുറിയാനി പള്ളി, ദക്ഷിണമൂകാംബിക ക്ഷേത്രം, തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന കണ്ണൻ കുളങ്ങര ക്ഷേത്രം. തുടങ്ങിയ ആരാധാനാലയങ്ങളും ഈ നാടിനെ പ്രശസ്തമാക്കുന്നു. സാംസ്കാരിക നായകൻമാർ ആയിരുന്ന കേസരി ബാലകൃഷ്ണപിള്ള, പി.കേശവദേവ് , കെടാമംഗ്ഗലം പപ്പു കുട്ടി, കെടാമംഗലം സദാനന്ദൻ, പറവൂർ ജോസ് എന്നിവരുടെ ജന്മ ഗൃഹവും പറവൂരിലാണ്.
<br>
                പറവൂരിനോട് തൊട്ടുരുമിനില്കുന്ന കോട്ടുവള്ളി ഗ്രാമപഞ്ചായത്തിന്റെ ചെറുകരയാണ് കൈതാരം. കൈത ചെടികളും, കൈതപ്പൂക്കളും തിങ്ങി വളർന്ന് നിന്നിരുന്ന നാടായതിതാലാണ് കൈതാരം എന്ന പേര് സിദ്ധിച്ചത്. തോടും ,തുറയും, കണ്ടങ്ങളും, അതിർത്തി തീർത്ത മനുഷ്യ സാഹോദര്യത്തിന്റെ പ്രതീകമാണ് കൈതാരം. തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും, ജാത്യാചാരങ്ങളും, അന്ധവിശ്വാസങ്ങളും, കൊടികുത്തി വാണിരുന്നതാണ് ഈ നാടിന്റെ ഗദ കാല ചരിത്രം,. പൊക്കത്തിൽ വളരുന്ന പൊക്കാളി എന്ന നെൽകൃഷി ജൈവ പ്രധാനമായും ഇന്നും ഈ നാടിന്റെ കാർഷിക സംസ്ക്യതി തലയുയർത്തി നില്കുന്നു. പൊക്കാളിക്കൊപ്പം , ചെമ്മീൻ കെട്ടും ഈ നാടിന്റെ മറ്റൊരു പ്രത്യേകതയാണ്. 1871 ൽ തിരുവിതാംകൂർ രാജാവ് ആയില്യം തിരുന്നാൾ സ്ഥാപിച്ച പ്രവൃത്തി പള്ളിക്കൂടമാണ് ഈ നാടിന്നെ അഭിമാനമായി തലയുയർത്തി നില്ക്കുന്ന G. V. H. S. S കൈതാരം എന്ന അക്ഷര മുത്തശ്ശി. പഴയ രാമനാട്ടത്തിന്റെ കളിത്തട്ടുമായി പ്രശോഭിച്ച് നില്കുന്ന തൃ തപുരം ദേവീക്ഷേത്രം ,പഴങ്ങാട്ടുപടി കാളീക്ഷേത്രം, പുലയ ഐക്യസമാജ അയ്യപ്പക്ഷേത്രം, പുൽപ്പറ അയ്യപ്പക്ഷേത്രം ,കൈതാരം അമലോത്ഭവമാതാ പള്ളി, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്ൻ പള്ളി, ചെറിയപ്പിള്ളി സെന്റ് ആന്റണീസ് പള്ളി, കൈതാരം ജുമാമസ്ജിദ് എന്നീ ദേവാലയങ്ങൾ നാടിന്റെ ആരാധനാ കേന്ദ്രങ്ങളും മത സഹോദര്യ സ്തൂപങ്ങളായി നിലകൊള്ളുന്നു. 112 -ാം നംബർ കൈതാരം സർവ്വീസ് സഹകരണ ബാങ്ക് ഈ നാടിന്റെ കരുത്തുറ്റ സാമ്പത്തിക സ്രോതസായി നിലകൊള്ളുന്നു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഗ്രാമ പഞ്ചായത്ത ഓഫീസ്, ക്യഷി ഭവൻ, ആയുർവേദ, അലോപതി, ഹോമിയോ ഡിസ്പെൻസറികൾ എന്നീ സാധനങ്ങളുംഓഫീസ്കളും ഇവിടെ നില കൊള്ളുന്നു.
</div>
||
|}
|}

00:52, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്റെ നാട്

ചിരപുരാതന കൃതികളായ ചില പ്രതികാരത്തിലും കേകസന്ദേശത്തിലും പരാമർശമായതാണ് എന്റെ നാട് പറവൂർ. പറയൂർ എന്നതാണ് പുരാതന നാമം.പറയർ എന്നാൽ പണ്ഡിതർ എന്നർത്ഥം. അങ്ങിനെ പണ്ട് പണ്ഡിതരുടെ നാട് എന്ന് എന്റെ നാട് പറവൂരിനെ വിശേഷിപ്പിക്കും. ഐക്യകേരളം രൂപം കൊള്ളുന്നതിന് മുൻപ് തിരുവിതാംകൂർ നാട്ട് രാജ്യത്തിന്റെ ഭാഗമായി പറവൂർ മാറി. ഇപ്പോൾ എർണാകുളം ജില്ലയിലെ നോർത്ത് പറവൂർ എന്നറിയപ്പെടുന്ന പഴയ മുസ് രിസ് പട്ടണം ഇന്നത്തെ പറവൂരിന്റെ ഭാഗമാണ്. AD - 52 ൽ സെന്റ്‌ തോമസ് ആദ്യമായി കാലു കുത്തിയ മാല്യങ്കരയും പറവൂരിൽ തന്നെ.1864 ൽ ചാവറ കുര്യാക്കോസ് അച്ചൻ വന്നിറങ്ങിയ കൂനമ്മാവും പറവൂരിൽ പെടുന്നു .ജാതി ജന്മി നാടുവാഴിത്ത്വതിന്റെ സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ അധസ്ഥിത ജനതയുടെ ഐതിഹാസികമായ പാലിയം സമരവും നടന്നത് ഇവിടെ തന്നെ. മത സൗഹാർദത്തിന്റെ പരിഛേ ദമായ ഹിന്ദു-മുസ്ലിം- ജൂത ദേവാലയങ്ങൾ ഒരുമിച്ച് സ്ഥിതി ചെയ്യുന്ന കോട്ടയിൽ കോവിലകവും ഈ നാടിന്റെ ഭാഗമാണ്. കോട്ടയ്ക്കാവ് ക്രൈസ്തവ പള്ളി, യാക്കോബായ- സുറിയാനി പള്ളി, ദക്ഷിണമൂകാംബിക ക്ഷേത്രം, തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന കണ്ണൻ കുളങ്ങര ക്ഷേത്രം. തുടങ്ങിയ ആരാധാനാലയങ്ങളും ഈ നാടിനെ പ്രശസ്തമാക്കുന്നു. സാംസ്കാരിക നായകൻമാർ ആയിരുന്ന കേസരി ബാലകൃഷ്ണപിള്ള, പി.കേശവദേവ് , കെടാമംഗ്ഗലം പപ്പു കുട്ടി, കെടാമംഗലം സദാനന്ദൻ, പറവൂർ ജോസ് എന്നിവരുടെ ജന്മ ഗൃഹവും പറവൂരിലാണ്.

വിശ്വ പ്രശസ്തമായ കാളി കുളങ്ങര ക്ഷേത്രം
സ്കൂളിനോട് ചേർന്ന ഭജനമഠം
NH 17 ൽ  സ്ഥിതിചെയ്യുന്ന st .ആന്റണിസ് പള്ളി
പഴമയുടെ പ്രൗഢിയും ഭക്തിയും വിളിച്ചോതുന്ന തൃക്കപ്പുരം ദേവിക്ഷേത്രം .
നാട്ടിലെ ആദ്യ ക്രൈസ്‌തവ ദേവാലയം st സെബാസ്റ്റ്യൻ പള്ളി .
നാടിന്റെ മത സൗഹാർദ്ദം വിളിച്ചോതുന്ന ജുമാ മസ്‌ജിദ്‌ .

പറവൂരിനോട് തൊട്ടുരുമിനില്കുന്ന കോട്ടുവള്ളി ഗ്രാമപഞ്ചായത്തിന്റെ ചെറുകരയാണ് കൈതാരം. കൈത ചെടികളും, കൈതപ്പൂക്കളും തിങ്ങി വളർന്ന് നിന്നിരുന്ന നാടായതിതാലാണ് കൈതാരം എന്ന പേര് സിദ്ധിച്ചത്. തോടും ,തുറയും, കണ്ടങ്ങളും, അതിർത്തി തീർത്ത മനുഷ്യ സാഹോദര്യത്തിന്റെ പ്രതീകമാണ് കൈതാരം. തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും, ജാത്യാചാരങ്ങളും, അന്ധവിശ്വാസങ്ങളും, കൊടികുത്തി വാണിരുന്നതാണ് ഈ നാടിന്റെ ഗദ കാല ചരിത്രം,. പൊക്കത്തിൽ വളരുന്ന പൊക്കാളി എന്ന നെൽകൃഷി ജൈവ പ്രധാനമായും ഇന്നും ഈ നാടിന്റെ കാർഷിക സംസ്ക്യതി തലയുയർത്തി നില്കുന്നു. പൊക്കാളിക്കൊപ്പം , ചെമ്മീൻ കെട്ടും ഈ നാടിന്റെ മറ്റൊരു പ്രത്യേകതയാണ്. 1871 ൽ തിരുവിതാംകൂർ രാജാവ് ആയില്യം തിരുന്നാൾ സ്ഥാപിച്ച പ്രവൃത്തി പള്ളിക്കൂടമാണ് ഈ നാടിന്നെ അഭിമാനമായി തലയുയർത്തി നില്ക്കുന്ന G. V. H. S. S കൈതാരം എന്ന അക്ഷര മുത്തശ്ശി. പഴയരാമനാട്ടത്തിന്റെ കളിത്തട്ടുമായി പ്രശോഭിച്ച്നില്കുന്ന തൃതപുരം ദേവീക്ഷേത്രം ,പഴങ്ങാട്ടുപടി കാളീക്ഷേത്രം, പുലയ ഐക്യസമാജ അയ്യപ്പക്ഷേത്രം, പുൽപ്പറ അയ്യപ്പക്ഷേത്രം ,കൈതാരം അമലോത്ഭവമാതാ പള്ളി, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്ൻ പള്ളി, ചെറിയപ്പിള്ളി സെന്റ് ആന്റണീസ് പള്ളി, കൈതാരം ജുമാമസ്ജിദ് എന്നീ ദേവാലയങ്ങൾ നാടിന്റെ ആരാധനാ കേന്ദ്രങ്ങളും മത സഹോദര്യ സ്തൂപങ്ങളായി നിലകൊള്ളുന്നു. 112 -ാം നംബർ കൈതാരം സർവ്വീസ് സഹകരണ ബാങ്ക് ഈ നാടിന്റെ കരുത്തുറ്റ സാമ്പത്തിക സ്രോതസായി നിലകൊള്ളുന്നു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഗ്രാമ പഞ്ചായത്തഓഫീസ്, ക്യഷിഭവൻ, ആയുർവേദ, അലോപതി, ഹോമിയോ ഡിസ്പെൻസറികൾ എന്നീ ഓഫീസ്കളും ഇവിടെ നില കൊള്ളുന്നു.

സ്കൂൾപടി ജംഗ്ഷൻ
ബ്ലോക്ക് പടി ജംഗ്ഷൻ
ചെറിയപ്പള്ളി ജംഗ്ഷൻ
ചരിത്ര പ്രാധാന്യമുള്ള പൈൻ വൃക്ഷം
തൃക്കപുരം ആൽ ത്തറ
ആരംഭത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്ന കരയോഗമന്ദിരം
കാട്ടി കുളവും Open stage
ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം
ആൽഫാ പാലിയേറ്റീവ് കെയർ കെട്ടിടം