|
|
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ==ഇംഗ്ലീഷ് ക്ലബ്==
| |
| ഭാഷകളിലെ അതിരുകൾക്കപ്പുറത്തേക്കുള്ള സർഗാത്മക വികസനത്തിന്റെ വ്യാപ്തി വർധിക്കുമ്പോൾ ഭാഷാക്ലബുകൾക്ക് പ്രാധാന്യം ഏറുന്നു.ഇംഗ്ലീഷ് ഭാഷയുടെ വൈജ്ഞാനികവും ആസ്വാദനകരവുമായ മേഖലകളിലേക്ക് സജീവമായി കടന്നുച്ചെല്ലുന്നു ഇംഗ്ലീഷ്ക്ലബ്.....
| |
| ഗവ.എച്ച്.എസ് കരിപ്പൂരിലെ 2018-19 ലെ ഇംഗ്ലീഷ്ക്ലബിന്റെ ആദ്യമീറ്റിങ് നടന്നത് 14 ജൂൺ 2018 നാണ്.43 അംഗങ്ങളുമായി തുടങ്ങിയ ക്ലബ്ബിൽ ഇപ്പോൾ 60-ൽ കൂടുതൽ കുട്ടികളുണ്ട്.എല്ലാ ബുധനാഴ്ചയും രാവിലെ 9.00മണി മുതൽ 9.45 വരെയാണ് ക്ലബ് മീറ്റിങ്ങ്. റിലാക്സേഷൻ ടെക്നിക്, മോട്ടോ ഫോർ ദി വീക്ക്, ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്, ടങ് ട്വിസ്റ്റേഴ്സ്, സ്റ്റേറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, കോമൺ അൺഫെമിലിയർ ഇംഗ്ലീഷ് വേർഡ്സ്, ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു.
| |
|
| |
| ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ടയറി എന്റ്രി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി ഇംഗ്ലീഷ് അസംബ്ലിയിൽ സമ്മാനം നടത്തി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഒാൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു.
| |
| ഈ വർഷം ഇംഗ്ലീഷ് ക്ലബിലെ കൂട്ടുകാർ ഏറ്റെടുത്ത ഒരു പുതിയ പ്രവർത്തനമാണ് മേക്ക് ഇംഗ്ലീഷ് അവർ ബെസ്റ്റ് ഫ്രണ്ട്. 2-ാം ക്ലാസുമുതൽ 10-ാം ക്ലാസുവരെയുള്ള എല്ലാ ക്ലാസുകളിലും തിങ്കളാഴ്ച തോറും ഒരു ഫ്രണ്ടിലി ചാർട്ട് ഒട്ടിക്കുന്നു . ദിവസവും ഉച്ചയ്ക്ക് ക്ലബ് റപ്രസെന്റേറ്റീവ്സ് എല്ലാ ക്ലാസുകളിലും എത്തി കുട്ടികളോട് കമ്യൂണിക്കേറ്റ് ചെയ്യുകയും ഫ്രണ്ടിലി ചാർട്ടിലെ വേർഡ്സ്/സെന്റൻസ് വായിച്ചു പരിചയപ്പെടുത്തുന്നു.മാസത്തിൽ ഒരു തവണ ഫണ്ടിലിചാർട്ടിനെ ബേസ് ചെയ്ത് ഒരു അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി വിജയിയെ കണ്ടെത്തുന്നു.
| |
|
| |
| 05/06/2018 ചൊവ്വ ഉച്ചയ്ക്ക് 1 pm ന് ഇംഗ്ലീഷ് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ടസ് നി൪വ്വഹിച്ചു.ഇംഗ്ലീഷ് ക്ലബിന്റെ കൺവീനറായി ജെനി റ്റീച്ചറിനെ തിരഞ്ഞെടുത്തു.എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1 pm ന് ഇംഗ്ലീഷ് ക്ലബ് കൂടുന്നതിന് തീരുമാനിച്ചു.ആകെ 50 കുട്ടികളെ ക്ലബിലെ അംഗങ്ങളാക്കി.
| |
|
| |
| <gallery> | | <gallery> |
| 42040ec2.jpg
| | പ്രമാണം:English Club_44439_1.jpeg |
| 42040ec1.jpg
| |
| 42040ec3.jpg
| |
| 42040ec4.jpg
| |
| </gallery>
| |
| =='''My word power'''==
| |
| <br>
| |
| ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വാക്കറിവു വർദ്ധിപ്പിക്കുന്നതിനായി മൈ വേഡ്പവർ എന്നൊരു പരിപാടിയ്ക്ക് തുടക്കം കുറിച്ചു.ഒന്നു മുതൽ പത്തുവരെയുള്ള കുട്ടികൾക്കായി ആഴ്ചയിൽ ഒരു തവണ ഓരോ പുതുമയുള്ള വാക്കുകൾ ക്ലാസുകളിൽ പതിപ്പിക്കുന്നു.ആവാക്കുകളിലെ അക്ഷരങ്ങളും അർത്ഥവും പഠിച്ചു പറയുകയും എഴുതുകയും ചെയ്യുന്ന കുട്ടികൾക്ക് സ്കൂളസംബ്ലിയിൽ സമ്മാനം നല്കുന്നു.കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്ത് ഇംഗ്ലീഷ് വാക്കുകൾ സ്വായത്തമാക്കുന്നു.
| |
| <gallery>
| |
| 42040eng1.jpg
| |
| 42040eng2.jpg
| |
| 42040eng3.jpg
| |
| </gallery> | | </gallery> |
| | <!--visbot verified-chils->--> |
| | ഇംഗ്ലീഷ് ഭാഷ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നതിനും സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ഇംഗ്ലീഷ് ക്ലബിലൂടെ നൽകി വരുന്നു |