No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 158 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
.{{prettyurl|എം.ജി.റ്റി.എച്ച്.എസ്.,മുഖത്തല}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= മുഖത്തല
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്= 41040
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1968
| സ്കൂൾ വിലാസം= എം.ജി.റ്റി.എച്ച്.എസ്,മുഖത്തല പി.ഒ.,കൊല്ലം
| പിൻ കോഡ്= 691577
| സ്കൂൾ ഫോൺ= 0474  2501790
| സ്കൂൾ ഇമെയിൽ= mgths41040@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://mgthsmukhathala.blogspot.com/
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 220
| പെൺകുട്ടികളുടെ എണ്ണം= 181
| വിദ്യാർത്ഥികളുടെ എണ്ണം= 401
| അദ്ധ്യാപകരുടെ എണ്ണം=15
| പ്രഥമാദ്ധ്യാപിക=  വി. പ്രതിഭകുമാരി 
| സീനിയർ അസിസ്റ്റന്റ്=  വി.സിന്ധു
| പി.ടി.ഏ. പ്രസിഡണ്ട്=  ‍‍രവിന്ദ്രൻ പിള്ള


| സ്കൂൾ ചിത്രം= 41090 school photo.jpeg
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '='41090klm_school photo.jpg]] -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==എം.ജി.റ്റി.എച്ച.എസിൽ എത്തിച്ചേരാനുള്ള വഴി==
കൊല്ലം ജില്ലാ ആസ്ഥാനമായചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ മുഖത്തല എം.ജി.റ്റിഎച്ച്.എസിൽ എത്തിച്ചേരം.മുഖത്തല മുരാരി ജംഗ്ഷനിൽ എത്തി പ്രധാന റോഡിൽ നിന്നും (തെക്കോട്ട്)  ഉമയനല്ലൂർ റൂട്ടിൽ മുരാരി ജംഗ്ഷനിൽ നിന്നും 25 മീറ്റർ മാറി [[ഓലയിൽക്കാവ് ക്ഷേത്രത്തിന്]] സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
== ചരിത്രം ==
1900—ത്തിൽ എൽ. പി. വിഭാഗത്തോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ആകെ 30 സെന്റിൽ തുടങ്ങിയ സ്കൂളിനായി  ‍‍ഞാവനഴികം  കുടുംബം 17 സെന്റും പീടികയിൽ കുടുംബാംഗങ്ങൾ 6 സെന്റും സംഭാവന ചെയ്തു. ബാക്കി വാങ്ങിചേ൪ത്ത്. അതിന്ശേഷം യു.പി എസ്സ്. ആയി  ഉയ൪ത്തികയും തു൪ന്ന് 38 സെന്റ് സ്ഥലം കൂടി വാങ്ങിച്ചേ൪ത്ത് 1976-ൽ ഹൈസ്കൂളായി ഉയ൪ത്തുകയും ചെയ്തു. ഇതിനായി അന്നത്തെ ഡെപ്യുട്ടി സ്പീക്ക൪ ആയിരുന്ന ശ്രീ.ആ൪.എസ്സ്.ഉണ്ണിയിൽ  നിന്നും എല്ലാവിധ സഹായങ്ങളും ലഭിച്ചു.
കൂടാതെ ഞാവനഴികത്ത് വേലായുധൻ എ.അബ്ദുൽ റഷീദ്, പീടികയിൽ സുലൈമാൻ, പാലത്തറ സദാശിവൻ എന്നിവരുടെ പങ്കും പ്രശംസനീയമാണ്. ആദ്യകാല വിദ്യാ൪ത്ഥികളുടെ
പട്ടികയിൽ കുറ്റിയിൽ ഡോ.ദാമോദര൯,ഡോ.ഇസ്മയിൽകുഞ്ഞ്,മു൯ ഇരവിപുരം പഞ്ചായത്ത് പ്രസിഡന്റ് എ.അബ്ദുൽ റഷീദ്,പീടികയിൽ സുലൈമാ൯ എന്നിവരുൾപ്പെടുന്നു
സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരമായ പിന്നോക്കാവസ്ഥ തരണംചെയ്യാ൯വേണ്ടിയാണ് സ്കുൾ സ്ഥാപിതമായത്.
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്തസ് ലാബ് എന്നിവ് ഉണ്ട് .കൂടാതെ 6000 യിരത്തിൽപരം ബുക്കികൾ ഉള്ള മികച്ച ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്,സ്കൂളിന് ചുറ്റുമതിൽ ഉണ്ട് .ഇത് കുട്ടികൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.
{{Infobox School
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[പ്രവേശനോത്സവം]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[ക്ലാസ് മാഗസിൻ.]]
*  [[ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./സ്കൂൾ വാർത്തകൾ]]
*  [[ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./പ്രവർത്തനങ്ങൾ]]
*  [[ക്ലാസ് ലൈബ്രറി‍‍‍]]
== മാനേജ്മെന്റ് ==
* [[ റ്റി.വിജയകുമാർ,പ്രസഡന്റ്  ]]
* [[ ഐ.ഇബ്രാഹിംകുട്ടി,സെക്രട്ടറി ]]
== ഭരണസമിത ==
== മുൻ സാരഥികൾ ==
{|'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
#  [[ചെല്ലപ്പൻ പിള്ള]]
#  [[കെ.വിജയൻ]]
#  [[കെ.കെ.തോമസ്സുകുട്ടി]]
#  [[കെ.പുഷ്പവല്ലി]]
#  [[സി.രവീന്ദ്രനാഥ്]]
#  [[കെ.സി.രമാദേവി അമ്മ]]
#  [[റ്റി.സി.മേരിക്കുട്ടി]]
#  [[കെ.കെ.ജോർജ്ജ്]]
#  [[കെ.അന്നമ്മ]]
#  [[ബി.ഷീല]]
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* മുഖത്തല ശ്രീകുമാർ,ഓൾ ഇൻഡ്യാ റേഡിയോ
* ലാലു സുകുമാരൻ,സംസ്ഥാന സ്കൾ യുവജനോത്സവത്തിൽ ശാസ്ത്രിയ സംഗീത ജേതാവാണ്
(ISRO Engg)
==വഴികാട്ടി==
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]]
<!--visbot  verified-chils->

13:00, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Mgtmukhathala&oldid=1673977" എന്ന താളിൽനിന്ന് ശേഖരിച്ചത്