"സ്വാതന്ത്ര്യദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്വാതന്ത്ര്യദിനത്തിൽ സംസാരിച്ചവരെല്ലാം ആദ്യം ഓർത്തത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെയായിരുന്നു.പ്രഥമാധ്യാപിക  പി റ്റി എ പ്രസിഡന്റ് എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി.ദേശഭക്തിഗാനാലാപനം നടന്നു.പ്രഥമാധ്യാപികയും പി റ്റി എ പ്രസിഡന്റ് മദർ പി റ്റി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്ര്യദിനം ആശംസിച്ചു.'എനിക്കുമൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി 'എന്ന വിഷയത്തിൽ യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും കുട്ടികൾ സ്വപ്നങ്ങൾ പങ്കുവച്ചു.ജാതിമതഭേദമില്ലാതെ എല്ലാവരും അംഗീകരിക്കപ്പെടുന്ന,വർഗീയ ലഹളകളില്ലാത്ത,അന്ധവിശ്വാസങ്ങളില്ലാത്ത,ദാരിദ്ര്യമില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ചെയ്യാൻ കഴിയുന്ന,മലിനീകരിക്കപ്പെടാത്ത, സ്ത്രീകൾ സുരക്ഷിതരായ  വൃദ്ധജനങ്ങൾ സംരക്ഷിക്കപ്പെടുന്ന  ഒരു ഇന്ത്യയെയാണ് കുട്ടികളെല്ലാം സ്വപ്നം കാണുന്നത്.കുട്ടി കളുടെ സൈക്കിൾ റാലി എച്ച് എം ഫ്ലാഗ്ഓഫ് ചെയ്തു.മിഠായി വിതരണം നടന്നു.
വർഷത്തെ സ്വാതന്ത്രദിനാഘോഷം വളരെ വിപുലമായി സ്കൂളിൽ നടത്തപ്പെട്ടു.78 -മത് സ്വാതന്ത്രദിനാഘോഷമാണ് ഈ വർഷം നടന്നത്.രാവിലെ 9 :൦൦ മണിക്ക് പതാക ഉയർത്തൽ നടന്നു.ബ്ലോക്ക് മെമ്പർ ശ്രീ.രജത് ബാലകൃഷ്ണൻ പതാക ഉയർത്തി.ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി.ഇന്ദുലേഖ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ റാലി ഒഴിവാക്കിയിരുന്നു.തുടർന്ന് പൊതുയോഗം നടന്നു.പ്രഥമാദ്ധ്യാപകൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.പി റ്റി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീ.രജത് ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം . അധ്യാപികയും സ്വാതന്ത്രസമരസേനാനിയുടെ മകളുമായ ശ്രീമതി.ഗീത ഭാസ്കർ ചടങ്ങിലെ മുഖ്യ അതിഥി ആയിരുന്നു.ടീച്ചർ സ്വാതന്ത്രസമരചരിത്രത്തെക്കുറിച്ചും സ്വാതന്ത്രസമരനേതാക്കളെക്കുറിച്ചും വിശദമായി  ക്ലാസ്സെടുത്തു .കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ആന്റോ വർഗീസ് , ശ്രീമതി.ഇന്ദുലേഖ ,പി റ്റി എ പ്രസിഡന്റ് ,എം പി റ്റി എ ചെയർപേഴ്സൺ ,ജോസ് സർ എന്നിവർ ആശംസകൾ അറിയിച്ചു.റായിക്കുട്ടി ടീച്ചർ ഗീത ഭാസ്കർ ടീച്ചറെ പൊന്നാടയണിയിച്ചു ആദരിച്ചു.സുബിത ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.
<gallery>
 
Ind942040.jpg
       തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.കുട്ടികളുടെ ഡാൻസ്,ദേശഭക്തിഗാനം,വന്ദേമാതരം എന്നിവ കുട്ടികൾ അവതരിപ്പിച്ചു.ദിനാചരണവുമായി ബന്ധപ്പെട്ട് സ്വാതന്ത്രസമര ആൽബം,പതിപ്പ്,ക്വിസ് എന്നിവ സംഘടിപ്പിച്ചു.
Ind842040.jpg
Ind1042040.jpg
Ind42040.jpg
Ind242040.jpg
Ind342040.jpg
Ind442040.jpg
Ind542040.jpg
Ind642040.jpg
Ind742040.jpg
</gallery>

22:23, 22 ജനുവരി 2025-നു നിലവിലുള്ള രൂപം

ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം വളരെ വിപുലമായി സ്കൂളിൽ നടത്തപ്പെട്ടു.78 -മത് സ്വാതന്ത്രദിനാഘോഷമാണ് ഈ വർഷം നടന്നത്.രാവിലെ 9 :൦൦ മണിക്ക് പതാക ഉയർത്തൽ നടന്നു.ബ്ലോക്ക് മെമ്പർ ശ്രീ.രജത് ബാലകൃഷ്ണൻ പതാക ഉയർത്തി.ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി.ഇന്ദുലേഖ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ റാലി ഒഴിവാക്കിയിരുന്നു.തുടർന്ന് പൊതുയോഗം നടന്നു.പ്രഥമാദ്ധ്യാപകൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.പി റ്റി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീ.രജത് ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം . അധ്യാപികയും സ്വാതന്ത്രസമരസേനാനിയുടെ മകളുമായ ശ്രീമതി.ഗീത ഭാസ്കർ ചടങ്ങിലെ മുഖ്യ അതിഥി ആയിരുന്നു.ടീച്ചർ സ്വാതന്ത്രസമരചരിത്രത്തെക്കുറിച്ചും സ്വാതന്ത്രസമരനേതാക്കളെക്കുറിച്ചും വിശദമായി  ക്ലാസ്സെടുത്തു .കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ആന്റോ വർഗീസ് , ശ്രീമതി.ഇന്ദുലേഖ ,പി റ്റി എ പ്രസിഡന്റ് ,എം പി റ്റി എ ചെയർപേഴ്സൺ ,ജോസ് സർ എന്നിവർ ആശംസകൾ അറിയിച്ചു.റായിക്കുട്ടി ടീച്ചർ ഗീത ഭാസ്കർ ടീച്ചറെ പൊന്നാടയണിയിച്ചു ആദരിച്ചു.സുബിത ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.

       തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.കുട്ടികളുടെ ഡാൻസ്,ദേശഭക്തിഗാനം,വന്ദേമാതരം എന്നിവ കുട്ടികൾ അവതരിപ്പിച്ചു.ദിനാചരണവുമായി ബന്ധപ്പെട്ട് സ്വാതന്ത്രസമര ആൽബം,പതിപ്പ്,ക്വിസ് എന്നിവ സംഘടിപ്പിച്ചു.

"https://schoolwiki.in/index.php?title=സ്വാതന്ത്ര്യദിനം&oldid=2629158" എന്ന താളിൽനിന്ന് ശേഖരിച്ചത്