"ഗവ.എച്ച് .എസ്.എസ്.മണത്തണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|ghssmanathana}}
{{prettyurl|ghssmanathana}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 4: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്ന0490 2 444450 karaparamba@gmail.comതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്ന0490 2 444450 karaparamba@gmail.comതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= മണത്തണ
|സ്ഥലപ്പേര്=മണത്തണ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14042
|സ്കൂൾ കോഡ്=14042
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=13007
|എച്ച് എസ് എസ് കോഡ്=13007
| സ്ഥാപിതദിവസം= 13
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64458294
| സ്ഥാപിതവർഷം= 1920  
|യുഡൈസ് കോഡ്=32020900307
| സ്കൂൾ വിലാസം= മണത്തണ പി.ഒ, <br/>മണത്തണ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 670 674
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0490 2 444450
|സ്ഥാപിതവർഷം=1920
| സ്കൂൾ ഇമെയിൽ= manathana.ghss@gmail.com
|സ്കൂൾ വിലാസം=  
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മണത്തണ
| ഉപ ജില്ല= ഇരിട്ടി  
|പിൻ കോഡ്=670674
| ഭരണം വിഭാഗം= സർക്കാർ  
|സ്കൂൾ ഫോൺ=0490 2444550
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=manathana.ghss@gmail.com
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി,അപ്പർ പ്രൈമറി,
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
|ഉപജില്ല=ഇരിട്ടി
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =പേരാവൂർ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|വാർഡ്=6
| പെൺ കുട്ടികളുടെ എണ്ണം 133
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=പേരാവൂർ
| ആൺ കുട്ടികളുടെ എണ്ണം= 500
|താലൂക്ക്=ഇരിട്ടി
| വിദ്യാർത്ഥികളുടെ എണ്ണം= 1309
|ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ
| അദ്ധ്യാപകരുടെ എണ്ണം= 59
|ഭരണവിഭാഗം=സർക്കാർ
| പ്രിൻസിപ്പൽ= ജനാർദ്ധനൻ എം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= രുഗ്മിണി പി കെ
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= സെബാസ്റ്റ്യൻ വി യു
|പഠന വിഭാഗങ്ങൾ2=യു.പി
|ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' http://www.schoolwiki.in/images/d/dd/14042_2.jpg
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
. -->
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം=140420.jpg|  
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=306
|പെൺകുട്ടികളുടെ എണ്ണം 1-10=306
|വിദ്യാർത്ഥികളുടെ എണ്ണം 1-10=612
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=16
|പ്രിൻസിപ്പൽ=Rajalakshmi V B
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Saji K V
|പ്രധാന അദ്ധ്യാപകൻ=Saji K V
|പി.ടി.. പ്രസിഡണ്ട്=Amarnath C V
|എം.പി.ടി.. പ്രസിഡണ്ട്=Rakhimol
| സ്കൂൾ ചിത്രം=manathanaghss.jpg|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

വരി 42: വരി 68:
ഗ്രാമീണ ശാലീനതയാൽ സമ്പുഷ്ടമായ മണത്തണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ ജില്ലയിലെ പഴക്കമേറിയ ഒരു സ്കൂളാ​ണ് .ഗ്രാമീണഭംഗിയും നാട്ടുതനിമയും നിറ‍ഞ്ഞ വിദ്യാലയമാണ് മണത്തണ സ്കുൾ. ഇവിടെ പഠനത്തോടൊപ്പം തന്നെ കലാ കായികരംഗത്തും ഊന്നൽ നല്കുന്നുണ്ട്.ഇവിടെ ഓരോ കുട്ടിയേയും രാജ്യാന്തര നിലവാരമുള്ള താരങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്കുന്നു. പരിചയ സമ്പത്തുള്ള അദ്ധ്യാപകരാൽ സമ്പന്നമാണ് ഈ സ്കുൾ

== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം എന്ന നിലയിൽ ആദ്യകാൽവെയപ് 1926 ൽ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോർഡ് സ്കൂളായിട്ടായിരുന്നു തുടക്കം  ബ്രിട്ടിഷുകാർ മലബാറിൽ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്.    ജൂണിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടക കെട്ടിടത്തിൽ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന്  മണത്തണ ഗവ  ഹയർസെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് .
വിദ്യാലയം എന്ന നിലയിൽ ആദ്യകാൽവെയപ് 1926 ൽ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോർഡ് സ്കൂളായിട്ടായിരുന്നു തുടക്കം  ബ്രിട്ടിഷുകാർ മലബാറിൽ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്.    ജൂണിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടക കെട്ടിടത്തിൽ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന്  മണത്തണ ഗവ  ഹയർസെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത്.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പുതിയതായി പണിത  ഒരു കെട്ടിടസമുച്ചയമുണ്ട്. ഈ സമുച്ചയ 2019 സെപ്റ്റംബർ 1 ന് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു പി ക്ളാസുകൾക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വരി 51: വരി 77:

ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ പഠനത്തോടൊപ്പം  സാങ്കേതിക നൈപുണികൾ ആർജ്ജിക്കുന്നതിനായി ആസാപ്പ് യൂണിറ്റ് പ്രവർത്തിക്കുന്നു.
ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ പഠനത്തോടൊപ്പം  സാങ്കേതിക നൈപുണികൾ ആർജ്ജിക്കുന്നതിനായി ആസാപ്പ് യൂണിറ്റ് പ്രവർത്തിക്കുന്നു.
[[പ്രമാണം:scii.jpeg|200px|thumb|centre
|alt text]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 57: വരി 85:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ-(ഗണിതം. ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം,എെ ടി)
*  ക്ലബ്ബ് പ്രവർത്തനങ്ങൾ-(ഗണിതം. ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം,ലിറ്റിൽ കൈറ്റ് യൂണിറ്റ്)
 
*  എൻ. എസ്. എസ്.
*  എൻ. എസ്. എസ്.
*  ശുചിത്വ ക്ലബ്ബ്
*  ശുചിത്വ ക്ലബ്ബ്
*  കണ്ണൂർ ജില്ലയിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് ബെസ്റ്റ് സ്ക്കൂൾ ട്രോഫി
*  കണ്ണൂർ ജില്ലയിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് ബെസ്റ്റ് സ്ക്കൂൾ ട്രോഫി
*  കണ്ണൂർ റവന്യൂ ജില്ലയിലെ നീന്തൽ മത്സരത്തിൽ രണ്ടാം സ്ഥാനം.
*  കണ്ണൂർ റവന്യൂ ജില്ലയിലെ നീന്തൽ മത്സരത്തിൽ രണ്ടാം സ്ഥാനം.
*  സംസ്ഥാന നീന്തൽ മത്സരത്തിൽ 21 കുട്ടികൾ പങ്കെടുത്തു. അതിൽ 5 കുട്ടിൾക്ക് 4, 5, 6, 7, 8 സ്ഥാനങ്ങൾ ലഭിച്ചു.
*  ഇരിട്ടി സബ് ജില്ലയിലെ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം. 45 കുട്ടികൾ പങ്കെടുത്തു.
*  ഫുട്ബോളിൽ ഇരിട്ടി സബ് ജില്ലയിൽ രണ്ടാം സ്ഥാനം.
*  ഫുട്ബോളിൽ ഇരിട്ടി സബ് ജില്ലയിൽ രണ്ടാം സ്ഥാനം.
*  ഹോക്കിയിൽ റവന്യൂ ജില്ലയിൽ പങ്കെടുത്തു. രണ്ട് കുട്ടികളെ തിരഞ്ഞെടുത്തു.
*  ഹോക്കിയിൽ റവന്യൂ ജില്ലയിൽ പങ്കെടുത്തു. രണ്ട് കുട്ടികളെ തിരഞ്ഞെടുത്തു.
വരി 72: വരി 97:
* കർഷക ദിനത്തോടനുബന്ധിച്ച് കാർഷികോപകരണങ്ങളുടെ പ്രദർശനവും റാലിയും.
* കർഷക ദിനത്തോടനുബന്ധിച്ച് കാർഷികോപകരണങ്ങളുടെ പ്രദർശനവും റാലിയും.
* ശിശുദിനാഘോഷവും റാലിയും
* ശിശുദിനാഘോഷവും റാലിയും
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 109: വരി 135:

*ശ്രീ .സി മധുസൂധൻ
*ശ്രീ .സി മധുസൂധൻ
* ശ്രീ. ശ്രീനിവാസൻ

*ശ്രീമതി. അക്കാമ്മ മാനുവൽ
*ശ്രീമതി. അക്കാമ്മ മാനുവൽ
വരി 131: വരി 159:

*ശ്രീ.സുരേന്ദ്രൻ
*ശ്രീ.സുരേന്ദ്രൻ
*ശ്രീമതി. രുഗ്മിണി പി കെ
*വിൻസി വി കെ
*വിനോദ് പുതിയവീട്ടിൽ
*ജെസ്സി ഇ സി
*മനോജ് കുമാർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*.രാജേഷ് മണത്തണ-നാടക സംവിധായകൻ,
*രാജേഷ് മണത്തണ-നാടക സംവിധായകൻ

*രമിത്ത് മണത്തണ(കലാമണ്ഡലം) - കൂടിയാട്ടം കലാകാരൻ,
*രമിത്ത് മണത്തണ(കലാമണ്ഡലം) - കൂടിയാട്ടം കലാകാരൻ

*ഡോ.അജിത്ത് കണിച്ചാർ ,
*ഡോ.അജിത്ത് കണിച്ചാർ  

*ഡോ.സന്തോഷ് ചാണപ്പാറ,
*ഡോ.സന്തോഷ് ചാണപ്പാറ

*ഡോ.ആതിര കണിച്ചാർ
*ഡോ.ആതിര കണിച്ചാർ

*ഡോ.അനൂപ. ചാണപ്പാറ,
*ഡോ.അനൂപ. ചാണപ്പാറ
 
*ഡോ.ദിവിന സി.ദിവാകരൻ ചാണപ്പാറ,
 
*ഡോ.ദിവിന സി.ദിവാകരൻ ചാണപ്പാറ
==നോർക്കാഴ്ച ചിത്രരചന==
  [[പ്രമാണം:ABIN P 4 B.jpeg|thumb|നേർക്കാഴ്ച|പകരം=|നടുവിൽ|217x217ബിന്ദു]]

==വഴികാട്ടി==
==വഴികാട്ടി==
11°55'01.0"N 75°45'30.7"E
*തലശ്ശേരി നഗരത്തിൽ നിന്നും 50 കി.മി. അകലത്തായി പേരാവൂർ - കൊട്ടിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
11.916946, 75.758524
*പേരാവൂരിൽ നിന്ന് 3 കി.മി. അകല
 
{{Slippymap|lat= 11.91622|lon=75.75857|zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "<googlemap version="0.9" lat="11.91724" lon="75.764937" zoom="15" controls="large">
 
തലശ്ശേരി നഗരത്തിൽ നിന്നും 50 കി.മി. അകലത്തായി പേരാവൂർ - കൊട്ടിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു.      
* പേരാവൂരിൽ നിന്ന് 3 കി.മി. അകലം
 
:
 
<!--visbot  verified-chils->

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗ്രാമീണ ശാലീനതയാൽ സമ്പുഷ്ടമായ മണത്തണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ ജില്ലയിലെ പഴക്കമേറിയ ഒരു സ്കൂളാ​ണ് .ഗ്രാമീണഭംഗിയും നാട്ടുതനിമയും നിറ‍ഞ്ഞ വിദ്യാലയമാണ് മണത്തണ സ്കുൾ. ഇവിടെ പഠനത്തോടൊപ്പം തന്നെ കലാ കായികരംഗത്തും ഊന്നൽ നല്കുന്നുണ്ട്.ഇവിടെ ഓരോ കുട്ടിയേയും രാജ്യാന്തര നിലവാരമുള്ള താരങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്കുന്നു. പരിചയ സമ്പത്തുള്ള അദ്ധ്യാപകരാൽ സമ്പന്നമാണ് ഈ സ്കുൾ

ഗവ.എച്ച് .എസ്.എസ്.മണത്തണ
വിലാസം
മണത്തണ

മണത്തണ പി.ഒ.
,
670674
,
കണ്ണൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0490 2444550
ഇമെയിൽmanathana.ghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്14042 (സമേതം)
എച്ച് എസ് എസ് കോഡ്13007
യുഡൈസ് കോഡ്32020900307
വിക്കിഡാറ്റQ64458294
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപേരാവൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ306
പെൺകുട്ടികൾ306
ആകെ വിദ്യാർത്ഥികൾ612
അദ്ധ്യാപകർ28
ഹയർസെക്കന്ററി
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽRajalakshmi V B
പ്രധാന അദ്ധ്യാപകൻSaji K V
പ്രധാന അദ്ധ്യാപികSaji K V
പി.ടി.എ. പ്രസിഡണ്ട്Amarnath C V
എം.പി.ടി.എ. പ്രസിഡണ്ട്Rakhimol
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

വിദ്യാലയം എന്ന നിലയിൽ ആദ്യകാൽവെയപ് 1926 ൽ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോർഡ് സ്കൂളായിട്ടായിരുന്നു തുടക്കം ബ്രിട്ടിഷുകാർ മലബാറിൽ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്. ജൂണിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടക കെട്ടിടത്തിൽ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന് മണത്തണ ഗവ ഹയർസെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പുതിയതായി പണിത ഒരു കെട്ടിടസമുച്ചയമുണ്ട്. ഈ സമുച്ചയ 2019 സെപ്റ്റംബർ 1 ന് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു പി ക്ളാസുകൾക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ശാസ്ത്രപോഷിണി ലാബുകൾ ശാസ്ത്ര വിഷയങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നു. ഹോക്കി പരിശീലനത്തിന് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. 500 ൽ പരം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല ഇവിടെ പ്രവർത്തിക്കന്നു.

ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ പഠനത്തോടൊപ്പം സാങ്കേതിക നൈപുണികൾ ആർജ്ജിക്കുന്നതിനായി ആസാപ്പ് യൂണിറ്റ് പ്രവർത്തിക്കുന്നു.

alt text

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ-(ഗണിതം. ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം,ലിറ്റിൽ കൈറ്റ് യൂണിറ്റ്)
  • എൻ. എസ്. എസ്.
  • ശുചിത്വ ക്ലബ്ബ്
  • കണ്ണൂർ ജില്ലയിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് ബെസ്റ്റ് സ്ക്കൂൾ ട്രോഫി
  • കണ്ണൂർ റവന്യൂ ജില്ലയിലെ നീന്തൽ മത്സരത്തിൽ രണ്ടാം സ്ഥാനം.
  • ഫുട്ബോളിൽ ഇരിട്ടി സബ് ജില്ലയിൽ രണ്ടാം സ്ഥാനം.
  • ഹോക്കിയിൽ റവന്യൂ ജില്ലയിൽ പങ്കെടുത്തു. രണ്ട് കുട്ടികളെ തിരഞ്ഞെടുത്തു.
  • എല്ലാ വർഷവും നാടൻ ഭക്ഷണമേള നടത്തിവരുന്നു.
  • ഔഷധസസ്യ പ്രദർശനവും ക്ലാസുകളും.
  • നാടൻ നെൽവിത്ത് പ്രദർശനം.
  • കർഷക ദിനത്തോടനുബന്ധിച്ച് കാർഷികോപകരണങ്ങളുടെ പ്രദർശനവും റാലിയും.
  • ശിശുദിനാഘോഷവും റാലിയും

നേർക്കാഴ്ച

മാനേജ്മെന്റ്

ഗവൺമെൻറ് - വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ തലം -

  • പ്രിൻസിപ്പാൾ
  • ഹെഡ്മിസ്ട്രസ്
  • പി . ടി . എ
  • മദർ പി .ടി .എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. ഗോപാലകുറുപ്പ്
  • ശ്രീ. ചന്തുമാസ്റ്റർ
  • ശ്രീ.അടിയോടിമാസ്റ്റർ
  • ശ്രീ.നാരായണൻമാസ്റ്റർ ടി. പി.
  • ശ്രീ. രാമചന്ദ്രൻ ടി. പി.
  • ശ്രീ. ജോർജ്തോമസ്
  • ശ്രീമതി. പ്രേമലത
  • എൻ.സി. പോക്കർ
  • ശ്രീ.എം. രമേശൻ
  • ശ്രീ.ഹരിദാസൻ എ .കെ
  • ശ്രീ .സി മധുസൂധൻ
  • ശ്രീ. ശ്രീനിവാസൻ
  • ശ്രീമതി. അക്കാമ്മ മാനുവൽ
  • ശ്രീ.ശുശീലൻ
  • ശ്രീ. ശിവദാസൻ പി.കെ
  • ശ്രീ. ശ്രീനിവാസൻ ആർ.സി
  • ശ്രീമതി. പ്രസന്നകുമാരി കെ.കെ
  • ശ്രീമതി. ഇന്ദിര.കെ.കെ
  • ശ്രീമതി. അജിത.പി.
  • ശ്രീമതി.ചേച്ചമ്മ കുഞ്ചെറിയ
  • ശ്രീമതി.വനജാക്ഷി
  • ശ്രീമതി. പ്രേമജ
  • ശ്രീ.സുരേന്ദ്രൻ
  • ശ്രീമതി. രുഗ്മിണി പി കെ
  • വിൻസി വി കെ
  • വിനോദ് പുതിയവീട്ടിൽ
  • ജെസ്സി ഇ സി
  • മനോജ് കുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാജേഷ് മണത്തണ-നാടക സംവിധായകൻ
  • രമിത്ത് മണത്തണ(കലാമണ്ഡലം) - കൂടിയാട്ടം കലാകാരൻ
  • ഡോ.അജിത്ത് കണിച്ചാർ
  • ഡോ.സന്തോഷ് ചാണപ്പാറ
  • ഡോ.ആതിര കണിച്ചാർ
  • ഡോ.അനൂപ. ചാണപ്പാറ
  • ഡോ.ദിവിന സി.ദിവാകരൻ ചാണപ്പാറ

നോർക്കാഴ്ച ചിത്രരചന

നേർക്കാഴ്ച

വഴികാട്ടി

  • തലശ്ശേരി നഗരത്തിൽ നിന്നും 50 കി.മി. അകലത്തായി പേരാവൂർ - കൊട്ടിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • പേരാവൂരിൽ നിന്ന് 3 കി.മി. അകല
"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.മണത്തണ&oldid=2536075" എന്ന താളിൽനിന്ന് ശേഖരിച്ചത്