"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→Our website) |
|||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 157 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
== എം | {{VHSSchoolFrame/Header}} | ||
{{prettyurl|emjay vhss villiappally}} | |||
{{Infobox School | |||
|സ്ഥലപ്പേര്=വില്യാപ്പള്ളി | |||
|വിദ്യാഭ്യാസ ജില്ല=വടകര | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=16008 | |||
|എച്ച് എസ് എസ് കോഡ്=10195 | |||
|വി എച്ച് എസ് എസ് കോഡ്=911021 | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32041300417 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1982 | |||
|സ്കൂൾ വിലാസം=എം ജെ.വി.എച്ച്.എസ്.എസ്. | |||
|പോസ്റ്റോഫീസ്=വില്യാപ്പള്ളി | |||
|പിൻ കോഡ്=673542 | |||
|സ്കൂൾ ഫോൺ=04962535103 | |||
|സ്കൂൾ ഇമെയിൽ=vadakara16008@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തോടന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=കുറ്റ്യാടി | |||
|താലൂക്ക്=വടകര | |||
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ | |||
|ഭരണവിഭാഗം= എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ് | |||
|പഠന വിഭാഗങ്ങൾ5=വി.എച്ച്.എസ്.എസ് | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. 8-10=1157 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്.8-10=1108 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്.8-10=2265 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്.8-10=52 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=59 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=72 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=131 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=34 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=55 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=89 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14 | |||
|പ്രിൻസിപ്പൽ=അബ്ദുറഹിമാൻ കളമുള്ളതിൽ | |||
|എച്ച്. എസ്. എസ് കോഡ് =10195 | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മുഹമ്മദലി വാഴയിൽ | |||
|വിഎച്ച്എസ്എസ് കോഡ് =911021 | |||
|പ്രധാന അദ്ധ്യാപകൻ=ശംസുദ്ധീൻ ആർ | |||
|എച്ച്. എസ്. എസ് കോഡ് =16008 | |||
|പി.ടി.എ. പ്രസിഡണ്ട്=യുനസ് മലാറമ്പത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിന | |||
|സ്കൂൾ ചിത്രം = പ്രമാണം:16008 1.jpg 1.jpg | |||
|size=350px | |||
|ലോഗോ=16008_logo.jpeg | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== | |||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടകര പട്ടണത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള | |||
വില്ല്യാപ്പളളിയിലെ അമരാവതിയിലാണ് ഈ വിദ്യാലയം. 1981-ൽ കേവലം 70 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി | |||
2500-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 38 ഡിവിഷനുകൾ, ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിയുടെ പ്രതേകതയാണ്. | |||
== ചരിത്രം == | |||
വില്ല്യാപ്പളളിയിലെ വിദ്യാഭ്യാസ ഭൂമികയില്‍ മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. | |||
ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന്‍ സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില്‍ എത്തി നില്ക്കന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഒരു ലൈബ്രറിയും സയന്‍സ് ലാബും മൾട്ടിമീഡിയ ഹാളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ക് 7 ക്ലാസ് മുറികളും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും FTTH ഇന്റർനെറ്റ് , സൗകര്യങ്ങൾ ലഭ്യമാണ്. | |||
< | ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്കൂളിന് 65 ലാപ്ടോപ്പുകളും 45 പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട് <ref>https://sametham.kite.kerala.gov.in/hitech/hitech_reports/getHitechSchoolReport/6835</ref>. | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/വണ്ടർ ഹാൻഡ്സ്|വണ്ടർ ഹാൻഡ്സ്]] | |||
* [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | |||
* [[{{PAGENAME}}/എംജെ സ്പോർട്സ് അക്കാദമി |എംജെ സ്പോർട്സ് അക്കാദമി]] | |||
==സാമൂഹ്യമാധ്യമങ്ങളിൽ== | |||
* [https://www.facebook.com/emjayvhssvilliappally?mibextid=ZbWKwL ഫേസ്ബുക്ക്] | |||
* [https://www.instagram.com/reel/C7wdxrtPx4M/?igsh=NnZxMm5sMGc4ZTh0 ഇൻസ്റ്റാഗ്രാം] | |||
* [https://youtu.be/6hHk0YjoCBs?si=woPAPNjChHyJjhO1 യൂട്യൂബ് ചാനൽ] | |||
== | <br> | ||
{| class="wikitable sortable" | |||
|- | |||
| ||സ്കൂൾ മാനേജർ | |||
|- | |||
| [[പ്രമാണം:16008-shamsudheen.jpeg|150px]]||== '''സ്കൂൾ ഹെഡ് മാസ്റ്റർ''' == | |||
|- | |||
|} | |||
<br> | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ''' | |||
{| class="wikitable mw-collapsible mw-collapsed" | |||
!ക്രമനമ്പർ | |||
!പേര് | |||
!വർഷം | |||
!ഫോട്ടോ | |||
|- | |||
|1 | |||
|സി.പി. അഹമ്മദ് | |||
| | |||
| | |||
|- | |||
|2 | |||
|കെ ജി ജോസഫ് | |||
| | |||
| | |||
|- | |||
|3 | |||
|വി.ആർ. വിജയരാകവൻ | |||
| | |||
| | |||
|- | |||
|4 | |||
|എൻ. അഹമ്മദ് | |||
| | |||
| | |||
|- | |||
|5 | |||
|പി.എം. അബൂബക്കർ | |||
| | |||
| | |||
|- | |||
|6 | |||
|ടി. അബ്ദുള്ള | |||
| | |||
| | |||
|- | |||
|7 | |||
|പി. ഭാരതി | |||
|2015-16 | |||
| | |||
|- | |||
|8 | |||
|ഇ.ജെ. സോഫിയമ്മ | |||
|2016-17 | |||
| | |||
|- | |||
|9 | |||
|കെ.കെ. കുമാരൻ | |||
|2017-18 | |||
| | |||
|- | |||
|10 | |||
|അബ്ദുൽ സമദ് .കെ.കെ.എം | |||
|2018-21 | |||
| | |||
|- | |||
|11 | |||
|മാണിക്കോത്ത് ബഷീർ | |||
|2021-23 | |||
| | |||
|- | |||
|12 | |||
|കണിയാങ്കണ്ടി ഹമീദ് (HM in charge) | |||
|2023- | |||
| | |||
|- | |||
|13 | |||
|ശംസുദ്ധീൻ ആർ | |||
|2023-continue | |||
| | |||
|} | |||
== | |||
== | ==വഴികാട്ടി== | ||
* വടകര തണ്ണീർപന്തൽ റൂട്ടിൽ, വടകരയിൽ നിന്ന് 6 കി.മി. അകലത്തായി വില്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | |||
< | * വില്യാപ്പള്ളി ടൗണിൽ നിന്നും അല്പം മാറി അമരാവതി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | ||
<br> | |||
---- | |||
{{Slippymap|lat= 11.61946|lon=75.6263347|zoom=16|width=full|height=400|marker=yes}} | |||
---- | |||
== | ==അവലംബം== | ||
<references/> | |||
{{HSinKKD}} | |||
21:11, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി | |
---|---|
വിലാസം | |
വില്യാപ്പള്ളി എം ജെ.വി.എച്ച്.എസ്.എസ്. , വില്യാപ്പള്ളി പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04962535103 |
ഇമെയിൽ | vadakara16008@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16008 (സമേതം) |
എച്ച് എസ് എസ് കോഡ് | 10195 |
വി എച്ച് എസ് എസ് കോഡ് | 911021 |
യുഡൈസ് കോഡ് | 32041300417 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 131 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുറഹിമാൻ കളമുള്ളതിൽ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മുഹമ്മദലി വാഴയിൽ |
പ്രധാന അദ്ധ്യാപകൻ | ശംസുദ്ധീൻ ആർ |
പി.ടി.എ. പ്രസിഡണ്ട് | യുനസ് മലാറമ്പത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിന |
അവസാനം തിരുത്തിയത് | |
12-09-2024 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടകര പട്ടണത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള
വില്ല്യാപ്പളളിയിലെ അമരാവതിയിലാണ് ഈ വിദ്യാലയം. 1981-ൽ കേവലം 70 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി
2500-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 38 ഡിവിഷനുകൾ, ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിയുടെ പ്രതേകതയാണ്.
ചരിത്രം
വില്ല്യാപ്പളളിയിലെ വിദ്യാഭ്യാസ ഭൂമികയില്‍ മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന്‍ സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില്‍ എത്തി നില്ക്കന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഒരു ലൈബ്രറിയും സയന്‍സ് ലാബും മൾട്ടിമീഡിയ ഹാളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ക് 7 ക്ലാസ് മുറികളും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും FTTH ഇന്റർനെറ്റ് , സൗകര്യങ്ങൾ ലഭ്യമാണ്.
ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്കൂളിന് 65 ലാപ്ടോപ്പുകളും 45 പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട് [1].
പാഠ്യേതര പ്രവർത്തനങ്ങൾ
സാമൂഹ്യമാധ്യമങ്ങളിൽ
സ്കൂൾ മാനേജർ | |
== സ്കൂൾ ഹെഡ് മാസ്റ്റർ == |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | വർഷം | ഫോട്ടോ |
---|---|---|---|
1 | സി.പി. അഹമ്മദ് | ||
2 | കെ ജി ജോസഫ് | ||
3 | വി.ആർ. വിജയരാകവൻ | ||
4 | എൻ. അഹമ്മദ് | ||
5 | പി.എം. അബൂബക്കർ | ||
6 | ടി. അബ്ദുള്ള | ||
7 | പി. ഭാരതി | 2015-16 | |
8 | ഇ.ജെ. സോഫിയമ്മ | 2016-17 | |
9 | കെ.കെ. കുമാരൻ | 2017-18 | |
10 | അബ്ദുൽ സമദ് .കെ.കെ.എം | 2018-21 | |
11 | മാണിക്കോത്ത് ബഷീർ | 2021-23 | |
12 | കണിയാങ്കണ്ടി ഹമീദ് (HM in charge) | 2023- | |
13 | ശംസുദ്ധീൻ ആർ | 2023-continue |
==
വഴികാട്ടി
- വടകര തണ്ണീർപന്തൽ റൂട്ടിൽ, വടകരയിൽ നിന്ന് 6 കി.മി. അകലത്തായി വില്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
- വില്യാപ്പള്ളി ടൗണിൽ നിന്നും അല്പം മാറി അമരാവതി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16008
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ