|
|
| (12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 210 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| [[Image:deo.jpg | 150px|right]]
| | {{Schoolwiki award applicant}} |
| == എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി== | | {{VHSSchoolFrame/Header}} |
| [[Image:deo.jpg | 250px|right|thumb|300px|<center>'''Our Pupils''']]
| | {{prettyurl|emjay vhss villiappally}} |
| | {{Infobox School |
| | |സ്ഥലപ്പേര്=വില്യാപ്പള്ളി |
| | |വിദ്യാഭ്യാസ ജില്ല=വടകര |
| | |റവന്യൂ ജില്ല=കോഴിക്കോട് |
| | |സ്കൂൾ കോഡ്=16008 |
| | |എച്ച് എസ് എസ് കോഡ്=10195 |
| | |വി എച്ച് എസ് എസ് കോഡ്=911021 |
| | |വിക്കിഡാറ്റ ക്യു ഐഡി= |
| | |യുഡൈസ് കോഡ്=32041300417 |
| | |സ്ഥാപിതദിവസം=01 |
| | |സ്ഥാപിതമാസം=06 |
| | |സ്ഥാപിതവർഷം=1982 |
| | |സ്കൂൾ വിലാസം=എം ജെ.വി.എച്ച്.എസ്.എസ്. |
| | |പോസ്റ്റോഫീസ്=വില്യാപ്പള്ളി |
| | |പിൻ കോഡ്=673542 |
| | |സ്കൂൾ ഫോൺ=04962535103 |
| | |സ്കൂൾ ഇമെയിൽ=vadakara16008@gmail.com |
| | |സ്കൂൾ വെബ് സൈറ്റ്= |
| | |ഉപജില്ല=തോടന്നൂർ |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് |
| | |വാർഡ്=17 |
| | |ലോകസഭാമണ്ഡലം=വടകര |
| | |നിയമസഭാമണ്ഡലം=കുറ്റ്യാടി |
| | |താലൂക്ക്=വടകര |
| | |ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ |
| | |ഭരണവിഭാഗം= എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ് |
| | |പഠന വിഭാഗങ്ങൾ5=വി.എച്ച്.എസ്.എസ് |
| | |സ്കൂൾ തലം=8 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. 8-10=1157 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്.8-10=1108 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്.8-10=2265 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്.8-10=52 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=59 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=72 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=131 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=34 |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=55 |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=89 |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14 |
| | |പ്രിൻസിപ്പൽ=അബ്ദുറഹിമാൻ കളമുള്ളതിൽ |
| | |എച്ച്. എസ്. എസ് കോഡ് =16008 |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷരീഫ് പി |
| | |വിഎച്ച്എസ്എസ് കോഡ് =911021 |
| | |പ്രധാന അദ്ധ്യാപകൻ=ശംസുദ്ധീൻ ആർ |
| | |പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ എം പി |
| | |എം.പി.ടി.എ. പ്രസിഡണ്ട്=സറീന കേളോത്ത് |
| | |സ്കൂൾ ചിത്രം = പ്രമാണം:16008 school poto 2026.jpg |
| | |size=350px |
| | |ലോഗോ=പ്രമാണം:16008 logo.jpeg |
| | |logo_size=50px |
| | |box_width=380px |
| | }} |
| | {{SSKSchool|year=2024-25,2025-26}} |
|
| |
|
| ==വില്യാപ്പള്ളി ==
| |
| Kozhikode 673542<br> Phone : 04962535103<br/>
| |
| PLEASE UPDATE
| |
|
| |
|
| == About us == | | |
| <blockquote>
| | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടകര പട്ടണത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള |
| | വില്ല്യാപ്പളളിയിലെ അമരാവതിയിലാണ് ഈ വിദ്യാലയം. 1981-ൽ കേവലം 70 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി |
| | 2500-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. |
| | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 38 ഡിവിഷനുകൾ, ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിയുടെ പ്രതേകതയാണ്. |
| | == ചരിത്രം == |
| | വില്ല്യാപ്പളളിയിലെ വിദ്യാഭ്യാസ ഭൂമികയില് മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. |
| | ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു. |
|
| |
|
| | == ഭൗതികസൗകര്യങ്ങൾ == |
| | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഒരു ലൈബ്രറിയും സയന്സ് ലാബും മൾട്ടിമീഡിയ ഹാളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 7 ക്ലാസ് മുറികളും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
|
| |
|
| <font size=3 color="red">'''please update this page adequately'''</font>
| | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും FTTH ഇന്റർനെറ്റ് , സൗകര്യങ്ങൾ ലഭ്യമാണ്. |
|
| |
|
| == events==
| | ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്കൂളിന് 65 ലാപ്ടോപ്പുകളും 45 പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട് <ref>https://sametham.kite.kerala.gov.in/hitech/hitech_reports/getHitechSchoolReport/6835</ref>. |
| [[Image:1a2.jpg | 250px|right|]]
| |
| [[Image:3a4.jpg | 250px|left|]]
| |
| </blockquote><blockquote>
| |
| WELCOME YOU
| |
| </blockquote> | |
|
| |
|
| | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| | *[[{{PAGENAME}}/വണ്ടർ ഹാൻഡ്‌സ്|വണ്ടർ ഹാൻഡ്‌സ്]] |
| | * [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] |
| | * [[{{PAGENAME}}/എംജെ സ്പോർട്സ് അക്കാദമി |എംജെ സ്പോർട്സ് അക്കാദമി]] |
| | ==സാമൂഹ്യമാധ്യമങ്ങളിൽ== |
| | * [https://www.facebook.com/emjayvhssvilliappally?mibextid=ZbWKwL ഫേസ്‌ബുക്ക്] |
| | * [https://www.instagram.com/reel/C7wdxrtPx4M/?igsh=NnZxMm5sMGc4ZTh0 ഇൻസ്റ്റാഗ്രാം] |
| | * [https://youtu.be/6hHk0YjoCBs?si=woPAPNjChHyJjhO1 യൂട്യൂബ് ചാനൽ] |
|
| |
|
| | <br> |
| | {| class="wikitable sortable" |
| | |+ |
| | |- |
| | | |
| | == '''സ്കൂൾ ഹെഡ് മാസ്റ്റർ''' == |
| | ഷംസുദ്ധീൻ ആർ |
| | | || |
| | == '''സ്കൂൾ മാനേജർ''' == |
| | അബ്ദുൽ അസിസ് |
| | |- |
| | | [[പ്രമാണം:16008-shamsudheen.jpeg|നടുവിൽ|ചട്ടരഹിതം|210x210px]] |
| | | ||[[പ്രമാണം:55440f90-c45b-4cfc-9e39-ff14d27124da.jpeg|210x210px|നടുവിൽ|ചട്ടരഹിതം]] |
| | |- |
| | |} |
|
| |
|
| | <br> |
|
| |
|
| | == '''''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ''''' == |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |+ |
| | !ക്രമനമ്പർ |
| | !പേര് |
| | !വർഷം |
| | !ഫോട്ടോ |
| | |- |
| | |1 |
| | |സി.പി. അഹമ്മദ് |
| | | |
| | | |
| | |- |
| | |2 |
| | |കെ ജി ജോസഫ് |
| | | |
| | |[[പ്രമാണം:16008 joseph.jpeg|നടുവിൽ|ലഘുചിത്രം|100x150ബിന്ദു]] |
| | |- |
| | |3 |
| | |വി.ആർ. വിജയരാകവൻ |
|
| |
|
| == വിനിമയോപാധികള്‍ ==
| | | |
| | | |
| | |- |
| | |4 |
| | |എൻ. അഹമ്മദ് |
| | | |
| | |[[പ്രമാണം:16008 Ahammed N.jpeg|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]] |
| | |- |
| | |5 |
| | |പി.എം. അബൂബക്കർ |
| | | |
| | | |
| | |- |
| | |6 |
| | |ടി. അബ്ദുള്ള |
| | | |
| | |[[പ്രമാണം:16008 abdulla 1.jpeg|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]] |
| | |- |
| | |7 |
| | |പി. ഭാരതി |
| | |2015-16 |
| | | |
| | |- |
| | |8 |
| | |ഇ.ജെ. സോഫിയമ്മ |
| | |2016-17 |
| | |[[പ്രമാണം:16008 ofiyamma.jpg|അതിർവര|ചട്ടരഹിതം|100x100ബിന്ദു]] |
| | |- |
| | |9 |
| | |കെ.കെ. കുമാരൻ |
| | |2017-18 |
| | |[[പ്രമാണം:16008 kumarn.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]] |
| | |- |
| | |10 |
| | |അബ്ദുൽ സമദ് .കെ.കെ.എം |
| | |2018-21 |
| | |[[പ്രമാണം:16008-Samad mash.jpeg|അതിർവര|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]] |
| | |- |
| | |11 |
| | |മാണിക്കോത്ത് ബഷീർ |
| | |2021-23 |
| | |[[പ്രമാണം:16008 manikoth 2026.jpeg|അതിർവര|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]] |
| | |- |
| | |12 |
| | |കണിയാങ്കണ്ടി ഹമീദ് (HM in charge) |
| | |2023-23 |
| | |[[പ്രമാണം:16008 kaniyan kandi.png|അതിർവര|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]] |
| | |- |
| | |13 |
| | |ശംസുദ്ധീൻ ആർ |
| | |2023-continue |
| | |[[പ്രമാണം:16008-shamsudheen.jpeg|അതിർവര|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]] |
| | |} |
|
| |
|
| '''HM:- LIZHAMMAKURIYAN , Moonniyur high school, Moonniyur P.O, Alinchuvadu PIN 676311,Phone 2462408''' mhsmailbox@gmail.com
| | ==വഴികാട്ടി== |
|
| |
|
| [[Image:b.jpg | 250px|right|thumb|300px|<center>'''OUR SCHOOL From google''']]</center>
| | * വടകര തണ്ണീർപന്തൽ റൂട്ടിൽ, വടകരയിൽ നിന്ന് 6 കി.മി. അകലത്തായി വില്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. |
| [[Image:d.jpg | 150px|left|thumb|300px|<center>'''Panchayath Map''']]
| | * വില്യാപ്പള്ളി ടൗണിൽ നിന്നും അല്പം മാറി അമരാവതി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. |
| | <br> |
| | ---- |
| | {{Slippymap|lat= 11.61946|lon=75.6263347|zoom=16|width=full|height=400|marker=yes}} |
| | ---- |
|
| |
|
| | ==അവലംബം== |
| | <references/> |
|
| |
|
| | | {{HSinKKD}} |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| == STUDENTS WRITTINGS ==
| |
| [[Image:a.jpg | 100px|left|]]
| |
| [[എന്‍െറ ഗ്രാമം]]
| |
| | |
| ഷിബില. സി .ടി 8.M
| |
| a.jpg
| |
| | |
| ==Teachers Writings==
| |
| [[HOW TO ACHIEVE A HAPPY SATISFYING AND WORTHWHILE LIFE]]
| |
| | |
| Nygil Mathew Varghese
| |
| | |
| ==Our website==
| |
| www.moonniyurhighschool.org
| |
| == wikimapiya==
| |
| <googlemap version="0.9" lat="11.041288" lon="75.915356" zoom="13"hight=50, width = 250>
| |
| 11.053219, 75.907888
| |
| </googlemap>
| |
| | |
| =='''വിജ്ഞാന കോശം'''==
| |
| | |
| | |
| ഏഷ്യന്‍ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പര്‍വ്വതനിരയാണ് ഹിമായലയം. ഈ പര്‍വ്വതനിര [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും]] ടിബറ്റന്‍ ഫലകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പര്‍വ്വത നിരയാണ് ഹിമാലയ പര്‍വ്വതം. മഞ്ഞിന്റെ വീട് എന്നാണ് ഹിമാലയം എന്ന നാമത്തിന്റെ അര്‍ത്ഥം.
| |
| | |
| ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതനിരയാണ് ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത് ഇതിലാണ്. [[എവറസ്റ്റ്]], [[K2]] (പാക്കിസ്ഥാന്റെ ഉത്തര മേഖല) എന്നിവ ഇതില്‍പ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കില്‍ തെക്കേ അമേരിക്കയിലെ [[ആന്‍ഡെസ്]] പര്‍വ്വതനിരയിലുള്ള [[അകോന്‍കാഗ്വ]] കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താല്‍ മതിയാകും, അകോന്‍കാഗ്വയാണ് ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ് അതേസമയം 7,200 മീറ്ററിനു മുകളില്‍ ഉയരമുള്ള 100 ല്‍ കൂടുതല്‍ കൊടുമുടികള്‍ ഹിമാലയത്തിലുണ്ട്.
| |
| [[ചിത്രം:Himalaya 85.30820E 32.11063N.jpg|thumb|250px|right|ഹിമാലയത്തിന്റെ ഉപഗ്രഹചിത്രം]]
| |
| ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപ്ച്ച് കിടക്കുന്നു: ഭൂട്ടാന്‍, ചൈന, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. ലോകത്തിലെ പ്രധാനപ്പെട്ടാ മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉല്‍ഭവസ്ഥാനവും ഇതിലാണ്, [[സിന്ധു]], [[ഗംഗ]]-[[ബ്രഹ്മപുത്ര]], [[യാങ്ങ്സെ]] എന്നിവയാണീ നദികള്‍, ഏതാണ്ട് 130 കോടി ജനങ്ങള്‍ ഹിമാലയന്‍ നദീതടങ്ങളെ ആശ്രയിക്കുന്നു.
| |
| പടിഞ്ഞാറ് സിന്ധൂ നദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തില്‍ ഒരു ചന്ദ്രക്കലാകൃതിയില്‍ ഹിമാലയം സ്ഥിതി ചെയ്യുന്നു<ref പശ്ചിമഭാഗത്തെ കാശ്മീര്‍-ചിന്‍ജിയാങ്ങ് മേഖലയില്‍ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചല്‍ പ്രദേശ് മേഖലയില്‍ 150 കി.മീ എന്നിങ്ങനെ വീതിയില്‍ വ്യത്യാസം കാണപ്പെടുന്നു.
| |
| | |
| == ചരിത്രം, രൂപീകരണം ==
| |
| | |
| ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പര്‍വതനിരകളില്പ്പെടുന്ന ഹിമാലയം, [[ഫലകചലനം]] നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോര്‍ഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയര്‍ച്ച കൊണ്ട് രൂപമെടുത്തതാണ്. [[ഇന്തോ-ആസ്ത്രേലിയന്‍ ഭൂഫലകം]], [[യൂറേഷ്യന്‍ ഭൂഫലകം]] എന്നിവയുടെ കൂട്ടിമുട്ടലില്‍ നിന്നുമാണ് [[മടക്കു പര്‍വതങ്ങള്‍|മടക്കു പര്‍വതങ്ങളില്‍]] പെടുന്ന ഹിമാലയം ഉടലെടുത്തത്. ഏതാണ്ട് 70 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പാണീ കൂട്ടിയിടി നടന്നത്.
| |
| ഇതിനു മുന്‍പ് ഇപ്പോള്‍ ഹിമാലയം നിലനില്‍ക്കുന്ന പ്രദേശം [[ടെത്തീസ് കടല്‍|ടെത്തീസ് കടലിന്റെ]] അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയര്‍ച്ച ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു<
| |
| | |
| == സാംസ്കാരികപ്രാധാന്യം ==
| |
| [[ഭാരതം|ഭാരത]] ചരിത്രവുമായി ഹിമാലയം ചേര്‍ത്തുകെട്ടപെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും തന്നെ [[ഹിമവാന്‍]], ഹിമാലയം, [[ഹൈമവതി]] മുതലായ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. [[ഹൈന്ദവം|ഹൈന്ദവ]] ചരിത്രവുമായി ഹിമാലയത്തിന് അഭേദ്യമായ ബന്ധങ്ങളുണ്ട്. [[പരമശിവന്‍|പരമശിവന്റെ]] ആസ്ഥാനമായ [[കൈലാസം]] ഹിമാലയത്തിലാണ്. [[പാര്‍വതി ദേവി]] ഹിമവാന്റെ പുത്രിയാണെന്നാണ് വിശ്വാസം. [[രാമായണം]], [[മഹാഭാരതം]] എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമര്‍ശിച്ചിരിക്കുന്നതു കാണാം.
| |
| | |
| == പ്രത്യേകതകള്‍ ==
| |
| | |
| ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണ് ഹിമാലയ പര്‍വ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ [[എവറസ്റ്റ് കൊടുമുടി|എവറസ്റ്റ്]] ഹിമാലയത്തിലാണ്. 2410 കിലോമീറ്റര്‍ ആണ് ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ് [[സിന്ധു നദി]] മുതല്‍ കിഴക്ക് [[ബ്രഹ്മപുത്ര നദി]] വരെ ഉള്ള പര്‍വ്വതങ്ങളെ ആണ് ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
| |
| | |
| സമാന്തരമായ മൂന്നു പര്‍വ്വതനിരകളും അവയെ വേര്‍തിരിച്ചുകൊണ്ടുള്ള [[കശ്മീര്‍]] പോലെയുള്ള വന്‍ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ് ഹിമാലയം. ഹിമാദ്രി ഹിമാചല്‍ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ് ഈ നിരകള്‍<ref name=rockliff/>.
| |
| ടിബറ്റന്‍ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
| |
| | |
| ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികള്‍ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തില്‍ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗില്‍ഗിതിലെ ഹുത്സാ താഴ്വരയിലുള്ള [[ബാല്‍തോരോ ഹിമാനി]], 48 കിലോമീറ്ററോളം നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട് നാനൂറ് അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകള്‍ഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേര്‍ന്ന മൊറൈനിക് പദാര്‍ത്ഥങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാര്‍ കാലിക്കൂട്ടങ്ങളെ മേയാന്‍ കൊണ്ടുവരാറുണ്ട്.
| |
| | |
| ഇവിടത്തെ നദികള്‍ പര്‍വതങ്ങളേക്കാല്‍ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളില്‍ കാണപ്പെടുന്ന താഴ്വരകള്‍ക്കു പകരം ചെങ്കുത്തായ മലകള്‍ ഇവിടെ കണ്ടുവരുന്നു.ഗില്‍ഗിത്തില്‍ ഇത്തരത്തില്‍ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവില്‍ക്കൂടി പ്രവഹിക്കുന്നുണ്ട്
| |
| === ഹിമാദ്രി ===
| |
| ഹിമാലയത്തിന്റെ വടക്കേ നിരയാണിത്. ഏറ്റവും ഉയരം കൂടിയതും നിരകളില്‍ ആദ്യമുണ്ടായവയും ആണ് ഈ നിര.
| |
| എവറസ്റ്റ്, [[കാഞ്ചന്‍ ജംഗ]], [[നംഗ പര്‍വതം]], [[നന്ദാ ദേവി]] തുടങ്ങി ഒട്ടനവധി കൊടുമുടികള്‍ ഈ നിരയിലാണുള്ളത്. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാല്‍ [[തിബത്ത്]] മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്<ref name=rockliff/>.
| |
| | |
| === ഹിമാചല്‍ ===
| |
| ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നു. [[ഡാര്‍ജിലിംഗ്]], [[മസ്സൂറി]], [[നൈനിറ്റാള്‍]] തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉള്‍ക്കൊള്ളുന്നു. ഹിമാചല്‍ ഏകദേശം പൂര്‍ണ്ണമായും ഇന്ത്യയിലാണുള്ളത്.
| |
| ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ് കശ്മീര്‍ താഴ്വര സ്ഥിതി ചെയ്യുന്നത്
| |
| | |
| === ശിവാലിക് ===
| |
| [[ഗംഗാസമതലം|ഗംഗാസമതലത്തിനു]] തൊട്ടു വടക്കായി അതായത് ഹിമാലത്തില്‍ ഏറ്റവും തെക്കുവശത്തുള്ള നിരയാണ് [[ശിവാലിക് പര്‍വതനിര]]. താരതമ്യേന ഉയരം കുറഞ്ഞ ഈ പര്‍വതനിര, ഇതിനു വടക്കുള്ള പര്‍വതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്<ref name=rockliff/>.
| |
| | |
| [[ഉരുള്‍ പൊട്ടല്‍]], [[ഭൂകമ്പം]] എന്നിവ ഈ നിരയില്‍ സാധാരണമാണ്. ഡൂണ്‍സ് എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകള്‍ ശിവാലിക് നിരയിലാണ് (ഉദാ: [[ഡെറാ ഡൂണ്‍]]).
| |
| | |
| == പരിസ്ഥിതി ==
| |
| വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങള്‍ ഇവിടെയുള്ളതിനാല്‍ ലോകത്തിലെ [[മഹാ വൈവിധ്യ പ്രദേശങ്ങള്‍|മഹാ വൈവിധ്യ പ്രദേശങ്ങളില്‍]] ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. [[യതി]] മുതലായ ഇന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. [[ആഗോളതാപനം|ആഗോള താപനവും]] മലകയറ്റക്കാരും പരിസ്ഥിതിക്ക് നാശം വരുത്തുന്നതായി കരുതുന്നു.
| |
| == ചിത്രശാല ==
| |
| | |
| <gallery>
| |
| Image:Example.jpg|Caption1
| |
| Image:Example.jpg|Caption2
| |
| </gallery>
| |