"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. George U.P.S. Poonithura }}
{{prettyurl|St. George U.P.S. Poonithura }}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox AEOSchool
 
| സ്ഥലപ്പേര്=പൂണിത്തുറ
{{Infobox School
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|സ്ഥലപ്പേര്=പൂണിത്തുറ
| റവന്യൂ ജില്ല= എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 26442
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=1940
|സ്കൂൾ കോഡ്=26442
| സ്കൂൾ വിലാസം= പൂണിത്തുറ പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=682038
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=04842307012
|വിക്കിഡാറ്റ ക്യു ഐഡി=Q99507940
| സ്കൂൾ ഇമെയിൽ= stgeorgepoonithura@gmail.com
|യുഡൈസ് കോഡ്=32081301415
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=തൃപ്പൂണിത്തുറ
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1940
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=പൂണിത്തുറ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=682038
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=0484 2307012
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഇമെയിൽ=stgeorgepoonithura@gmail.com
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in//26442
| ആൺകുട്ടികളുടെ എണ്ണം= 394
|ഉപജില്ല=തൃപ്പൂണിത്തുറ
| പെൺകുട്ടികളുടെ എണ്ണം= 189
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| വിദ്യാർത്ഥികളുടെ എണ്ണം= 583
|വാർഡ്=51
| അദ്ധ്യാപകരുടെ എണ്ണം= 20 
|ലോകസഭാമണ്ഡലം=എറണാകുളം
| അനദ്ധ്യാപകരുടെ എണ്ണം= 01
|നിയമസഭാമണ്ഡലം=തൃക്കാക്കര
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ . അനി ജോർജ്ജ്     
|താലൂക്ക്=കണയന്നൂർ
| പി.ടി.. പ്രസിഡണ്ട്=   ശ്രീ. വി എക്സ് ആന്റണി     
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
| സ്കൂൾ ചിത്രം= 20170119 163528.jpg ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=352
|പെൺകുട്ടികളുടെ എണ്ണം 1-10=240
|വിദ്യാർത്ഥികളുടെ എണ്ണം 1-10=592
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. സീന ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മാർട്ടിൻ സി വി
|എം.പി.ടി.. പ്രസിഡണ്ട്=സിനി ബിനോയ്
|സ്കൂൾ ചിത്രം=പ്രമാണം:26442-ST GEORGE UPS POONITHURA.png
|size=350px
|caption=ദൈവഭയമാണ് ജ്ഞാനത്തിന്റെ ആരംഭം
|ലോഗോ=
|logo_size=50px
}}
}}
................................
 
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ  തൃപ്പൂണിത്തുറ ഉപജില്ല, പൂണിത്തുറ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് അംഗീകാരം ഉള്ള സ്കൂൾ ആണ് സെന്റ് ജോർജ് യു പി സ്കൂൾ പൂണിത്തുറ.  
 
== പേരിനു പിന്നിൽ ==
== പേരിനു പിന്നിൽ ==
പൂണിത്തുറ- ഏതൊരു സ്ഥലത്തിന്റേയും പിറവിക്കു പിന്നിൽ വാമൊഴിയായി പകർന്നുകിട്ടിയ ഒരു കഥയുണ്ടാവും. ഞങ്ങളുടെ പൂണിത്തുറയ്ക്കും ഉണ്ട് ഇങ്ങനെയൊരു കഥ.അതായത് , പണ്ട് ഭഗവാൻ ശ്രീകൃഷ്ണന്റെ തേരാളിയായ സാക്ഷാൽ അർജ്ജുൻ തന്റെ പൂണി (അസ്ത്രം സൂക്ഷിക്കുന്നതിനായി കഴുത്തിന് പുറകിൽ തൂക്കിയിടുന്ന സഞ്ചി) യിൽ നിന്നും അസ്ത്രം എടുത്ത തുറ (തീരം) ആണത്രേ "പൂണിത്തുറ"
പൂണിത്തുറ- ഏതൊരു സ്ഥലത്തിന്റേയും പിറവിക്കു പിന്നിൽ വാമൊഴിയായി പകർന്നുകിട്ടിയ ഒരു കഥയുണ്ടാവും. ഞങ്ങളുടെ പൂണിത്തുറയ്ക്കും ഉണ്ട് ഇങ്ങനെയൊരു കഥ.അതായത് , പണ്ട് ഭഗവാൻ ശ്രീകൃഷ്ണന്റെ തേരാളിയായ സാക്ഷാൽ അർജ്ജുൻ തന്റെ പൂണി (അസ്ത്രം സൂക്ഷിക്കുന്നതിനായി കഴുത്തിന് പുറകിൽ തൂക്കിയിടുന്ന സഞ്ചി) യിൽ നിന്നും അസ്ത്രം എടുത്ത തുറ (തീരം) ആണത്രേ "പൂണിത്തുറ"
വരി 37: വരി 71:
== ചരിത്രം ==
== ചരിത്രം ==


വൈറ്റില ജംഗ്ഷന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയിൽ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയർത്തി നിൽക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊൻപ്രഭ വിതറുന്ന സെന്റ് ജോർജ്ജസ് യു പി സ്കൂൾ .  വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാർച്ചിൽ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചതോടെ ഇതേ വർഷം ജൂൺ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡിൽ ഒന്നാം ക്ലാസിൽ 47 കുട്ടികളും ഒരധ്യാപികയുമായി  സെന്റ് ജോർജ്ജസ്  ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂൾ ഉദയം ചെയ്തു.  ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക.  പിൻകൊല്ലങ്ങളിൽ 2,3,4ക്ലാസുകൾ ആരംഭിച്ചു.  
വൈറ്റില ജംഗ്ഷന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയിൽ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയർത്തി നിൽക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊൻപ്രഭ വിതറുന്ന സെന്റ് ജോർജ്ജസ് യു പി സ്കൂൾ .  വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാർച്ചിൽ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചതോടെ ഇതേ വർഷം ജൂൺ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡിൽ ഒന്നാം ക്ലാസിൽ 47 കുട്ടികളും ഒരധ്യാപികയുമായി  സെന്റ് ജോർജ്ജസ്  ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂൾ ഉദയം ചെയ്തു.  ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക.  പിൻകൊല്ലങ്ങളിൽ 2,3,4ക്ലാസുകൾ ആരംഭിച്ചു.   [[സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/ചരിത്രം|വായിക്കുക]]
 
[[പ്രമാണം:Scan1 000.jpeg|thumb|100px |left|എലിസബത്ത് വളവി .(പ്രഥമ അധ്യാപിക]]
 
 
 
 
ഈ കാലയളവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത്  1943 ൽ ഓടിട്ട കെട്ടിടത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.  ഇതിനെ ഒരു ലോവർ സെക്കന്ററി സ്കൂൾ ആക്കാനുള്ള ഭഗീരഥ പ്രയത്നങ്ങളാണ് പിന്നീട് നടന്നത്.  ഡോ. ജോസഫ് മുണ്ടമ്പള്ളിയുടെ നേതൃത്വത്തിൽ കൂട്ടായ ശ്രമങ്ങൾ നടത്തുകയും , വിദ്യാഭ്യാസ വകുപ്പദ്ധ്യക്ഷന്മാരെ സമീപിക്കുകയും ചെയ്ചു.  അവസാനം കൊച്ചി മഹാരാജാവിന്റെ പക്കലും നിവേദനങ്ങളെത്തി.  തത്ഫലമായി ഈ വിദ്യാലയം 1944 ൽ ലോവർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെടുകയും  , ഫോറം 1 ആരംഭിക്കുകയും ചെയ്തു. പിൻകൊല്ലങ്ങളിൽ ഫോറം  II, III എന്നിവ യഥാക്രമം ആരംഭിച്ചു.  ആദ്യകാലങ്ങളിൽ തൃപ്പൂണിത്തുറയിൽ നിന്നും സിസ്റ്റേസ്  കാൽനടയായി ഇവിടെ എത്തി പഠിപ്പിച്ചു  പോന്നു.  ആ മഠത്തിലെ സുപ്പീരിയർ ആയിരുന്നു സ്കൂൾ മാനേജർ.  ഈ രീതി തന്നെ ഇപ്പോഴും തുടരുന്നു.  1970 ൽ ആണ് ഇവിടെ ആദ്യമായി അധ്യാപക – രക്ഷകർത്തൃ സംഘടന  രൂപം കൊള്ളുന്നത് . അതിന്റെ ആദ്യ പ്രസിഡന്റ്  ശ്രീ. പി വി ജോസഫ് പാലത്തിങ്കൽ ആയിരുന്നു..ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ വി എക്സ് ആന്റണി വളരെ ശ്ലാഘനീയമാവിധം പി.റ്റി എ ക്ക് നേതൃത്വം നൽകിവരുന്നു. 
 
1983 ൽ ഈ വിദ്യാലയം വിമല കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി .  1990 ൽ വർണ്ണാഭമായ  പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.  1998 ൽ ഉന്നതസാങ്കേതിക പഠനത്തിന് നാന്ദികുറിക്കുക എന്ന ലക്ഷ്യത്തോടെ കമ്പ്യൂട്ടർ ലാബിന് ആരംഭം കുറിച്ചു.  ഒപ്പം സ്കൂൾ ബസ് സൗകര്യവും ലഭ്യമാക്കി. 
സെന്റ് .ജോർജ്ജസിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളിൽ ഒന്നാണ് , വിവിധ സേവന മേഖലകളിൽ തിളങ്ങി നിൽക്കുന്ന പൂർവ്വവിദ്യാർത്ഥികൾ. Rev.Fr.  വർഗ്ഗീസ് തൊട്ടിയിൽ, Rev.Fr.ജെയിംസ് തൊട്ടിയിൽ, Rev.Fr. ജാക്സൺ, Rev.Fr.സെബാസ്റ്റ്യൻ, Rev.Fr.ജോസ് തൊട്ടിയിൽ,  സബ് ജഡ്ജി. ശ്രീമതി എൽസമ്മ ജോസഫ്,ശ്രീ.ജോസഫ് വൈറ്റില, ശ്രീ .ജയസൂര്യ തുടങ്ങി അസംഖ്യം വ്യക്തിത്വങ്ങൾ അദ്ധ്യാത്മിക കലാ സാഹിത്യ മേഖലകളിൽ ഇന്നും നിറസാന്നിധ്യമായി വിരാചിക്കുന്നു. വിദ്യാലയത്തിന്റെ  ഏതൊരു വികസന പ്രവർത്തനത്തിലും  അകമഴിഞ്ഞ്  സഹായിക്കുന്ന ഈ പൂർവ്വവിദ്യാർത്ഥികൾ എന്നും ഒരു മുതൽ കൂട്ടാണ് എന്നത് നിസംശയം പറയാം.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 66: വരി 89:
EMPOWERING CLASS FROM UNION.jpg|thumb|EMPOWERING CLASS FROM UNION
EMPOWERING CLASS FROM UNION.jpg|thumb|EMPOWERING CLASS FROM UNION
IT EDUCATION.jpg|thumb|IT EDUCATION
IT EDUCATION.jpg|thumb|IT EDUCATION
Mental support1.jpg|thumb|Mental support1
Mental suppor.jpg|thumb|Mental support1
Magic show.resized.jpg|thumb|Magic show
IT LAB LP.JPG|thumb|IT LAB
BEST STUDENT CLASS WISE.jpg|thumb|BEST STUDENT CLASS WISE
SPIRITUAL SUPPORT.jpg|thumb|SPIRITUAL SUPPORT
SPIRITUAL SUPPORT.jpg|thumb|SPIRITUAL SUPPORT
Weekly spoken eng class for staff .resized.jpg|thumb|Weekly spoken eng class for staff
WORK EXPERIENCE4.JPG|thumb|WORK EXPERIENCE4
WORK EXPERIENCE3.JPG|thumb|WORK EXPERIENCE3
WORK EXPERIENCE1.JPG|thumb|WORK EXPERIENCE1
WORK EXPERIENCE.JPG|thumb|WORK EXPERIENCE
TEACHER'S CLASS MONITORING BY HM.jpg|thumb|TEACHER'S CLASS MONITORING BY HM
</gallery>
==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപര്യപ്രകാരം ഡാൻസ്, മ്യൂസിക് എന്നിവയിൽ പരിശീലനം നൽകിവരുന്നു.
അതുപോലെതന്നെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. Lions Clubൻറ നേതൃത്വത്തിൽ ചിത്രകല, പെയിൻറിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും ധാരാളം കുട്ടികൾ അതിൽ പങ്കെടുക്കുകയും ചെയ്തു. സമ്മാനർഹരായ കുട്ടികൾക്ക് സ്ക്കൂൾ അസംബ്ളിയിൽ ട്രോഫികൾ ലയൻസ് ക്ലബ് ഭാരവാഹികൾ നൽകി. മഹാരജസ് സ്ക്കൂളിൽ വച്ച് നടന്ന ശലഭമേളയിൽ നമ്മുടെ കൊച്ചുമിടുക്കനായ Sreeram M.S മൂന്നിനങ്ങളിൽ സമ്മാനർഹനായത് ഏറെ അഭിനന്ദനാർഹമാണ്. അതുപോലെ തന്നെ തൃപൂണിത്തുറ പാലസ് സ്ക്കൂളിൽ വച്ച് നടന്ന വിജ്ഞാനോത്സവത്തിലും സംസ്കൃത സ്ക്കൂളിൽവച്ച് നടന്ന ബാലസംഘം മലർവാടി പ്രോഗ്രാമിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് മികച്ചവിജയം കരസ്ഥമാക്കി.
== ക്ലബ് പ്രവർത്തനങ്ങൾ ==
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ജില്ലാതലം വരെ എത്തിനിൽക്കുന്ന വിധത്തിൽ മത്സരങ്ങളിൽ വിജയം നേടിവരുന്നു. ഉപജില്ലാതലത്തിൽ സയൻസിന് ബെസ്റ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടത് അഭിനന്ദനാർഹമാണ്.]]
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
ഐ ടി പഠനത്തിൽ കൂടുതൽ താത്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസുകൾക്കും ലഭ്യമാകുന്ന രീതിയിൽ സ്മാർട്ട് ക്ലാസ് റൂം ക്രമീകരിച്ചിട്ടുണ്ട്.  പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട്  സ്മാർട്ട് ക്ലാസ് റൂം  ഉപയോഗപ്പെടുത്തുന്നതിൽ അധ്യാപകരും ശ്രദ്ധ ചെലുത്തുന്നു. ]]
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.  ഉപജില്ല മത്സരങ്ങളിൽ പുസ്തക വായന,കവിതാ പാരായണം, കവിതാലാപനം,നാടൻപാട്ട് എന്നിവയ്ക്ക് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങൾ  നേടിക്കൊണ്ട് മികവോടെ മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു..]]
[[{{PAGENAME}}/ഗണിത ക്ലബ്ബ്|മാത്തമാറ്റിക്സ്]] [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ക്ലബ്ബ്]]
ഗണിത ക്ലബ് ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു. മാഗസ്സിൻ, പസ്സിൽ തുടങ്ങിയ മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. വ്യത്യസ്തങ്ങളായ ഗണിത ക്ലാസുകൾ  സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ വിവിധ നിർമ്മാണ പഠന കഴിവുകൾക്ക് പ്രോത്സാഹനം കൊടുക്കുന്നു. .]]
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
പുത്തൻ സംസ്കാരം വളർത്തി നാടിന് നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽസയൻസ് ക്ലബ് കുട്ടികളിൽ ദേശീയ ബോധം വളർത്തുന്നു. ജില്ല ഉപജില്ല മത്സരങ്ങളിൽ ക്വിസ്, സ്റ്റിൽ മോ‍ഡൽ, വർക്കിഗ് മോഡൽ, പ്രസംഗം എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. .]]
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
പരിസ്ഥിതി ക്ലബ്
== [[{{PAGENAME}}/ നേർകാഴ്ച|നേർകാഴ്ച]] ==
== കൈത്താങ്ങ് ==
സാമ്പത്തിക സഹായങ്ങൾക്കു പുറമെ സമൂഹം അന്യവൽക്കരിക്കപ്പെട്ട പാവപ്പെട്ട ദാരിദ്യം അനുഭവിക്കുന്ന മനുഷ്യർക്ക് നമ്മളാൽ കഴിയുന്ന തരത്തിൽ‌ സഹായം വിതരണം നടത്തുകയുണ്ടായി
<gallery>
നിർധനരായ കുട്ടികൾക്ക് വീടുവെക്കാനായി ധനസഹായം.resized.jpg|thumb|നിർധനരായ കുട്ടികൾക്ക് വീടുവെക്കാനായി ധനസഹായം
ധനസഹായം.JPG|thumb|ചികിത്സയ്ക്ക് ധനസഹായം
കൈത്താങ്ങ്2.jpg|thumb|ഓഖി ദുരിതാശ്വാസനിധി
കൈത്താങ്ങ്1.jpg|thumb|ക്യാൻസർ  ചികിത്സയ്ക്ക് ധനസഹായം
കൈത്താങ്ങ്.JPG|thumb|കാരുണ്യനിധി
</gallery>
== അടുക്കളത്തോട്ടം ==
<gallery>
അടുക്കളത്തോട്ടം2.jpg|thumb|അടുക്കളത്തോട്ടം2
അടുക്കളത്തോട്ടം1.jpg|thumb|അടുക്കളത്തോട്ടം
അടുക്കളത്തോട്ടം.jpg|thumb|അടുക്കളത്തോട്ടം
</gallery>
</gallery>


വരി 75: വരി 161:
   "എന്റെ  വിദ്യാലയം - ഹരിത വിദ്യാലയം" എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച  ഗ്രീൻ ക്യാമ്പസിന്റെ പ്രവർത്തനം സജീവമായി മുന്നേറുന്നു .പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വാഴപ്പിണ്ടിയിൽ പ്രത്യേകം സജ്ജമാക്കിയ ദീപം തെളിയിച്ചുകൊണ്ടായിരുന്നു.  പരിസ്ഥിതി ദിനമായ ജൂണ് 5 ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി സംരക്ഷണ  യജ്ജത്തിൽ നമ്മുടെ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും സജീവമായി പങ്കുചേർന്നു.  പരിസ്ഥിതി ദിനം , പ്രവേശനോത്സവം തുടങ്ങിയ ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥികളെ      വൃക്ഷതൈ നല്കി സ്വാഗതം ചെയ്തത് ഏറെ ആകർഷണീയമായിരുന്നു. സിസ്റ്റർ .നിത മരിയ , സിസ്റ്റർ. ടെസീന , ഡെൻസി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സജ്ജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൽ ഓരോ ക്ലാസ്സിൽ നിന്നും 5 പേർ വീതം അംഗങ്ങളായിട്ടുണ്ട്. [[പ്രമാണം:GREEN CAMPUS TEAM IMG20180726141505.jpg|thumb|GREEN CAMPUS TEAM]]
   "എന്റെ  വിദ്യാലയം - ഹരിത വിദ്യാലയം" എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച  ഗ്രീൻ ക്യാമ്പസിന്റെ പ്രവർത്തനം സജീവമായി മുന്നേറുന്നു .പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വാഴപ്പിണ്ടിയിൽ പ്രത്യേകം സജ്ജമാക്കിയ ദീപം തെളിയിച്ചുകൊണ്ടായിരുന്നു.  പരിസ്ഥിതി ദിനമായ ജൂണ് 5 ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി സംരക്ഷണ  യജ്ജത്തിൽ നമ്മുടെ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും സജീവമായി പങ്കുചേർന്നു.  പരിസ്ഥിതി ദിനം , പ്രവേശനോത്സവം തുടങ്ങിയ ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥികളെ      വൃക്ഷതൈ നല്കി സ്വാഗതം ചെയ്തത് ഏറെ ആകർഷണീയമായിരുന്നു. സിസ്റ്റർ .നിത മരിയ , സിസ്റ്റർ. ടെസീന , ഡെൻസി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സജ്ജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൽ ഓരോ ക്ലാസ്സിൽ നിന്നും 5 പേർ വീതം അംഗങ്ങളായിട്ടുണ്ട്. [[പ്രമാണം:GREEN CAMPUS TEAM IMG20180726141505.jpg|thumb|GREEN CAMPUS TEAM]]


== ദിനാചരണങ്ങൾ 2018 ==
== ഹലോ ഇംഗ്ലീഷ് ==


*  [[{{PAGENAME}}/പ്രവേശനോൽസവം|പ്രവേശനോൽസവം]]
'''പ്രവേശനോൽസവം  ''''
പുത്തനുടുപ്പുകൾ ഇട്ട് പുസ്തകസഞ്ചിയും തൂക്കി സെന്റ്.ജോർജ്ജസിന്റെ തിരുമുറ്റത്തെത്തിയ പിഞ്ചോമനകളെ നയനമനോഹരങ്ങളായ ബാഗും ,കുടയും ബലൂണം നൽകിയാണ് സ്വീകരിച്ചത്.  സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവം , നവാഗതരായ പിഞ്ചുമനസിനെ തൊട്ടുണർത്തി.  ജനപ്രതിനിധികൾ, പള്ളി വികാരി, P T A ,M P T A അംഗങ്ങൾ മാതാപിതാക്കൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വന്നവർ ഒത്തുകൂടിയപ്പോൾ പ്രവേശനോത്സവം അക്ഷരാർത്ഥിൽ ഒരുത്സവമായി മാറി.വിവിധങ്ങളായ പരിപാടികൾക്ക് ശേഷം നടന്ന റാലിയും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. [[പ്രമാണം:Nd 1.JPG|thumb|prevesanolsavom rally]]
[[പ്രമാണം:PREVESANOLSAVAM 2018IMG20180601100857.jpg|thumb|PREVESANOLSAVAM 2018 INAUGURATED BY A B SABU ( WARD COUNCILOR COCHIN )]]
[[പ്രമാണം:PREVESANOLSAVAM 2018IMG20180601101240.jpg|thumb|PREVESANOLSAVAM 2018]]
*  [[{{PAGENAME}}/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]]
'''പരിസ്ഥിതി ദിനം ''''
ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി സെന്റ്.ജോർജ്ജസിന്റെ തിരുമുറ്റത്ത് ആഘോഷിച്ചു. കൊച്ചി മെട്രോ എം ഡി ശ്രീ. മുഹമ്മദ് ഹനീഷ് ആയിരുന്നു മുഖ്യ അഥിതി.
<gallery>
<gallery>
Paristhithi dhinam 2018.jpg|thumb|paristhithi dhinam 2018
HALLO ENG.jpg|thumb|HALLO ENG
പരിസ്ഥിതി ദിനം 2018IMG20180605101700.jpg|thumb|പരിസ്ഥിതി ദിനം 2018 ജൂൺ 5 - കൊച്ചി മെട്രൊ എം ഡി ശ്രീ. മുഹമ്മദ് ഹനീഷ്  ഉദ്ഘാടനം ചെയ്യുന്നു
HALLO ENG.png|thumb|HALLO ENG
HALLO ENGLISH.jpg|thumb|HALLO ENGLISH
</gallery>
</gallery>
[[പ്രമാണം: പരിസ്ഥിതി ദിനം 2018IMG20180605101700.jpg|thumb|പരിസ്ഥിതി ദിനം 2018 ജൂൺ 5 - കൊച്ചി മെട്രൊ എം ഡി ശ്രീ. മുഹമ്മദ് ഹനീഷ്  ഉദ്ഘാടനം ചെയ്യുന്നു.]]
*  [[{{PAGENAME}}/വായനാദിനം|വായനാദിനം]]
'''വായനാദിനം ''''
വായനാ ദിനത്തോടനുബന്ധിച്ച്  വായനാ വാരം ജൂൺ 19 മുതൽ 27 വരെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ളിയിൽ 3 ഭാഷകളിലായി വിശുദ്ധ മതഗ്രന്ഥങ്ങൾ വായിച്ചു. തുടർന്ന് പ്രധാന അദ്ധ്യാപിക സിസ്റ്റർ അനി ജോർജ്ജ് വായനയുടെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു. പുസ്തകങ്ങൾ വായിക്കാൻ തിരഞ്ഞെടുക്കുമ്പോൾ നാം വളരെ ശ്രദ്ധിക്കണമെന്നും , വായനയിലൂടെ നമ്മുടെ അറിവും, യുക്തിചിന്തയും സംസ്കാരവും അതിന്റെ ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കണമെന്നും സിസ്റ്റർ അഭിപ്രായപ്പെട്ടു.തുടർന്ന് സിസ്റ്റർ ധന്യയുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും വായനാ ദിന പ്രതിജ്ഞ എടുത്തു.
[[പ്രമാണം:വായനാദിനംIMG20180619100234.jpg|thumb|3 ഭാഷകളിലായി കുട്ടികൾ വിശുദ്ധ മതഗ്രന്ഥങ്ങൾ വായിക്കുന്നു]] [[പ്രമാണം:Pledge reading day IMG20180619100453.jpg|thumb|READING DAY]] [[പ്രമാണം:PLEDGE IMG20180619100459.jpg|thumb|PLEDGE . READING DAY]]
       
*  [[{{PAGENAME}}/ലഹരിവിരുദ്ധ ദിനം|ലഹരിവിരുദ്ധ ദിനം]]
'''ലഹരിവിരുദ്ധ ദിനം'''
പുതുതലമുറയെ കാർന്നു തിന്നുന്ന ലഹരി വസ്തുക്കളെ കുറിച്ചും അവ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന  ദൂഷ്യവശങ്ങളെ കുറിച്ചും സിസ്റ്റർ . ടെൽവി, സിസ്റ്റർ ലിഷ , സിസ്റ്റർ നിത എന്നീ അധ്യാപകർ ക്ലാസ്സ് എടുത്തു.
*  [[{{PAGENAME}}/ചാന്ദ്രദിനം|ചാന്ദ്രദിനം]]
'''ചാന്ദ്രദിനം''''
ഈ വർഷം ജൂലൈ 21 ശനിയായതിനാൽ ജൂലൈ 20 വെള്ളിയാഴ്ച ഈ ദിനാചരണം സമുചിതമായി  ആഘോഷിച്ചു. അതിനായി ശാസ്ത്രഅധ്യാപകരായ ഡെൻസി ടീച്ചർ , കൊച്ചുത്രേസ്യ ടീച്ചർ, ലിസാന്റോ സിസ്റ്റർ , മരിയറ്റ് സിസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ ചാന്ദ്രദിന ക്വിസ്സ്, ബഹിരാകാശ വിശേഷങ്ങൾ ഉൾപ്പെടുത്തിയ വീ‍ഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ രാവിലെ അസംബ്ലിയിൽ ബഹിരാകാശയാത്രികന്റെ വേഷത്തിൽ എത്തിയ 7-ാം ക്ലാസിലെ നോയൽ ജോസഫിനെ കുട്ടികൾ കൗതുകത്തോടെ- നിറഞ്ഞ താത്പര്യത്തോടെ നോക്കിനിന്നു.  ശേഷം  7-ാം ക്ലാസിലെ കൃഷ്ണപ്രിയയുടെ "ബഹിരാകാശയാത്രികനൊപ്പം ഇത്തിരി നേരം ”  എന്ന രീതിയിൽ നടത്തിയ ഇന്റർവ്യൂ കുട്ടികളിൽ ഉണ്ടായുരുന്ന ഒട്ടുമിക്ക സംശയങ്ങൾക്കും ഉത്തരം തന്നെ ആയിരുന്നു.  ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉദ്ദേശ്യം എന്നിവ ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ്സ്  സിസ്റ്റർ അനി ജോർജ്ജ് വിശദീകരിച്ചു.  സ്കൂൾ  തല ചാന്ദ്രദിനക്വിസ്സ് മത്സരത്തിൽ MASTER NOYAL JOSEPH, ALAN എന്നിവർ യു പി തലത്തിലും , HELGA SILJU , ABHINANDHU എന്നിവർ എൽ. പി തലത്തിലും യഥാക്രമം 1, 2 സ്ഥാനങ്ങൾ കരസ്ഥമാക്കി. തൃപ്പൂണിത്തുറ എ ഇ ഒ തല ചാന്ദ്രദിനക്വിസ്സ് 2018 മത്സരത്തിൽ  HELGA SILJU എൽ. പി  തലത്തിൽ 2-ം സ്ഥാനം കരസ്ഥമാക്കി.
<gallery>
Chandradhinam Img1534085709320.jpg|thumb|Chandradhinam AEO LEVEL QUIZ
Chandradhinam 2018.jpg|thumb|chandradhinam 2018
</gallery>
*  [[{{PAGENAME}}/സ്വാതന്ത്രദിനം|സ്വാതന്ത്രദിനം]]
സ്വാതന്ത്രദിനം - രാവിലെ തിമിർത്തു പെയ്ത മഴയെ പോലും വകവയ്ക്കാതെ കുട്ടികളും രക്ഷിതാക്കളും ഭാരതത്തിന്റെ തൃവർണ്ണ പതാക ഉയരുന്നത് കാണാൻ സ്കൂളിൽ എത്തി. സ്കൂൾ മാനേജർ സിസ്റ്റർ ജാൻസി  സി.എം.സി പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ശേഷം സ്വാതന്ത്രസമരത്തിന്റെ ഓരോ നിശ്ചല ദൃശ്യങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ്സ്  സിസ്റ്റർ അനി ജോർജ്ജ് , കൊച്ചുത്രേസ്യ ടീച്ചർ, റെയ്സി ടീച്ചർ,, പി ടി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്രദിനാശംസകൾ നേർന്നു.
<gallery>
INDEPENDENCE DAY IMG-20180815-WA0011.jpg|thumb|INDEPENDENCE DAY
26442 independence.jpg|thumb|26442 independence
</gallery>
*  [[{{PAGENAME}}/ഓണം|ഓണം]]


*  [[{{PAGENAME}}/അധ്യാപകദിനം|അധ്യാപകദിനം]]


*  [[{{PAGENAME}}/കർഷകദിനം|കർഷകദിനം]]


*  [[{{PAGENAME}}/വയോജനദിനം|വയോജനദിനം]]


*  [[{{PAGENAME}}/ഗാന്ധിജയന്തി|ഗാന്ധിജയന്തി]]


*  [[{{PAGENAME}}/ശിശുദിനം|ശിശുദിനം]]
'''ഒക്ടോബർ 13,14 തിയതികളിലായി നടന്ന ഉപജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഒന്നാം സ്ഥാനവും പ്രവർത്തി പരിചയ മേളയിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി'''.
 
'''ഒക്ടോബർ 9,തപാൽ ദിനം'''
 
വീഡിയോ പ്രദർശനം ,സ്കിറ്റ് എന്നിവ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
'''ഒക്ടോബർ 15,ലോക കൈകഴുകൽ ദിനം'''
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപര്യപ്രകാരം ഡാൻസ്, മ്യൂസിക് എന്നിവയിൽ പരിശീലനം നൽകിവരുന്നു.
അതുപോലെതന്നെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. Lions Clubൻറ നേതൃത്വത്തിൽ ചിത്രകല, പെയിൻറിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും ധാരാളം കുട്ടികൾ അതിൽ പങ്കെടുക്കുകയും ചെയ്തു. സമ്മാനർഹരായ കുട്ടികൾക്ക് സ്ക്കൂൾ അസംബ്ളിയിൽ ട്രോഫികൾ ലയൻസ് ക്ലബ് ഭാരവാഹികൾ നൽകി. മഹാരജസ് സ്ക്കൂളിൽ വച്ച് നടന്ന ശലഭമേളയിൽ നമ്മുടെ കൊച്ചുമിടുക്കനായ Sreeram M.S മൂന്നിനങ്ങളിൽ സമ്മാനർഹനായത് ഏറെ അഭിനന്ദനാർഹമാണ്. അതുപോലെ തന്നെ തൃപൂണിത്തുറ പാലസ് സ്ക്കൂളിൽ വച്ച് നടന്ന വിജ്ഞാനോത്സവത്തിലും സംസ്കൃത സ്ക്കൂളിൽവച്ച് നടന്ന ബാലസംഘം മലർവാടി പ്രോഗ്രാമിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് മികച്ചവിജയം കരസ്ഥമാക്കി.
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]].
വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ജില്ലാതലം വരെ എത്തിനിൽക്കുന്ന വിധത്തിൽ മത്സരങ്ങളിൽ വിജയം നേടിവരുന്നു. ഉപജില്ലാതലത്തിൽ സയൻസിന് ബെസ്റ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടത് അഭിനന്ദനാർഹമാണ്.]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
ഐ ടി പഠനത്തിൽ കൂടുതൽ താത്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസുകൾക്കും ലഭ്യമാകുന്ന രീതിയിൽ സ്മാർട്ട് ക്ലാസ് റൂം ക്രമീകരിച്ചിട്ടുണ്ട്.  പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട്  സ്മാർട്ട് ക്ലാസ് റൂം  ഉപയോഗപ്പെടുത്തുന്നതിൽ അധ്യാപകരും ശ്രദ്ധ ചെലുത്തുന്നു. ]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.  ഉപജില്ല മത്സരങ്ങളിൽ പുസ്തക വായന,കവിതാ പാരായണം, കവിതാലാപനം,നാടൻപാട്ട് എന്നിവയ്ക്ക് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങൾ  നേടിക്കൊണ്ട് മികവോടെ മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു..]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|മാത്തമാറ്റിക്സ് .]]
ഗണിത ക്ലബ് ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു. മാഗസ്സിൻ, പസ്സിൽ തുടങ്ങിയ മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. വ്യത്യസ്തങ്ങളായ ഗണിത ക്ലാസുകൾ  സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ വിവിധ നിർമ്മാണ പഠന കഴിവുകൾക്ക് പ്രോത്സാഹനം കൊടുക്കുന്നു. .]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
പുത്തൻ സംസ്കാരം വളർത്തി നാടിന് നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽസയൻസ് ക്ലബ് കുട്ടികളിൽ ദേശീയ ബോധം വളർത്തുന്നു. ജില്ല ഉപജില്ല മത്സരങ്ങളിൽ ക്വിസ്, സ്റ്റിൽ മോ‍ഡൽ, വർക്കിഗ് മോഡൽ, പ്രസംഗം എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. .]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
പരിസ്ഥിതി ക്ലബ്


പൂണിത്തുറ പ്രൈമറി ഹെൽത്ത്‌ സെന്ററിൽ നിന്നും നഴ്സുമാർ സ്കൂളിൽ എത്തി കൈ കഴുകലിന്റെ ആവശ്യകതയെക്കുറിച്ചു ബോധവത്കരണ ക്ലാസ്സ്‌ നടത്തുകയും കുട്ടികൾ കൈക ഴുകലിന്റെ പ്രാധാന്യം മനസിലാക്കി ശരിയായ രീതിയിൽ കൈകൾ കഴുകുകയും ചെയ്തു.
[[പ്രമാണം:26442 FOOD FEST.jpg|ലഘുചിത്രം|'''ഭക്ഷ്യ മേള 2025''']]
'''ഒക്ടോബർ 16,ലോക ഭക്ഷ്യ ദിനം'''


== മുൻ സാരഥികൾ == 
സ്കൂൾ കുട്ടികളിൽ ആരോഗ്യ ശീലങ്ങളും ശുചിത്വവും വളർത്തുന്നതിന് നാഷണൽ ആയുഷ് മിഷൻ കേരളത്തിന്റെ ഭാഗമായി ഡോ. ശരണ്യയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കുട്ടികൾക്കു ചാർട്ട് നിർമ്മാണ മത്സരം സംഘടിപ്പിക്കുകയും സമ്മാനം നൽകുകയും ചെയ്തു. ഒന്ന് മുതൽ ഏഴു വരെ ക്ലാസുകാർക്ക് ക്വിസ് നടത്തുകയും സമ്മാനം നൽകുകയും ചെയ്തു.
        സിസ്റ്റർ.ബനവന്തുര
    1940-1944 & 1948-1950


    സിസ്റ്റർ . ബോർജിയ
'''ഒക്ടോബർ 21,സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചു'''
        1944-1945


'''ഒക്ടോബർ 23,ഭക്ഷ്യ മേള'''


<gallery>
മൂന്നാം ക്ലാസുകാരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഭക്ഷ്യമേള സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഓരോ ക്ലാസുകാരും ഓരോ തരം വിഭവങ്ങൾ കൊണ്ട് വന്നു. ഹെഡ്മിസ്ട്രെസ് സി. സീന ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു.
0 - Copy (5).jpeg|thumb|70px|left|സി. കൊച്ചുത്രെസ്യ 1946-1948
[[പ്രമാണം:26442 PUSTHAKA KOOT.jpg|ലഘുചിത്രം]]
0 - Copy (4).jpeg|thumb|70px|left|മേരി ഗബ്രിയേൽ 1950-1980
'''ഒക്ടോബർ 29,പുസ്തകക്കൂട്ട് പദ്ധതി'''
0 - Copy (3).jpeg|thumb|70px|left|സി.വിറ്റാലിസ് 1994-1995
0 - Copy (2).jpeg|thumb|70px|left|സി. മേരി റോസ് 1980-2000
0 - Copy (2) - Copy.jpeg|thumb|70px|left|സി. മേരി ശാലിനി 2000-2006
0 - Copy (3) - Copy.jpeg|thumb|70px|left|സി. സുമ 2006-2008
0 - Copy - Copy (2).jpeg|thumb|70px|left|സി. റോസ് പോൾ 2008-2009
0 - Copy - Copy.jpeg|thumb|70px|left|സി. ട്രീസാ ഗ്രെയ്സ് 2009-2013
</gallery>
സിസ്റ്റർ. അർച്ചന  2013-2015


'''ഉദ്ഘാടനം ചെയ്തു.'''


'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
വായനയാകട്ടെ ലഹരി എന്ന സന്ദേശവുമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. എഴുത്തുകാരനും തിരക്കഥാകൃത്തുമായ അനന്തപദ്മനാഭൻ പങ്കാളിയായി.
#  ഡെയ്സി സി റ്റി
#  ആനീസ് കെ എ
#  മരിയറ്റ് ജോസഫ്
#  ലൂസി ജോസഫ്
#  ബീന വർഗ്ഗീസ്സ്
#  മരിയറ്റ് ജോസഫ്
#  സി. സോയ മാത്യു
#  സി.രജ്ജു പോൾ
#  സി. ജോവാൻ ജോസ്
#  സി.ത്രേസ്യാമ
#  സി.ലിബി
#  സി.സോന
#  സോളി ജോർജ്ജ്
#  ജയ
#  സി. ആൻഗ്ലയർ
#  സി. ഷൈനി
#  സി. ഹിത
#  സി. ജോജി ജോൺ
#  സി ഷിൻസി
#  ആതിര ഭദ്രൻ
#  സി.ജെസ്സി എം
#  സി.സുബിയ എം ബി


== നേട്ടങ്ങൾ 2017 ==
'''നവംബർ 5'''
St. George's Pre-primary School
നമ്മുടെ വിദ്യാലയത്തിൻറെ പ്രീ പ്രൈമറിമായ  St.george’s  ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്ക്കൂൾ ഹെഡ് മിസ്ട്രസ് സി.സ്നേഹ തെരേസിൻറെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ഈ വർഷം നടത്തിയ പി.സി.എം സ്കോളർഷിപ്പ് പരീക്ഷയിൽ 23 കുട്ടികൾക്ക് ഉയർന്ന മാർക്കോടെ സ്കോളർഷിപ്പ് നേടാനായി .
സ്ക്കൂൾ കലോത്സവം
കുട്ടികളുടെ കലാപരമായ കഴിവുകൾ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ കലാമത്സരങ്ങൾ വർഷാരംഭത്തിൽതന്നെ നടത്തുന്നു. ഈ വർഷത്തെ ഉപജില്ലാമത്സരങ്ങളിൽ LP വിഭാഗത്തിൽ ശ്രീറാം MS ശാസ്ത്രീയ സംഗീതത്തിലും ഹെൽഗ കടംകഥയിലും 1st A grade UP  വിഭാഗത്തിൽ ലളിതഗാനം, ശാസ്ത്രീയസംഗീതം എന്നിവയിൽ അക്വിൻ ഷിബുവും മോണോആക്ട്,നാടോടിനൃത്ത് എന്നവയിൽ ജിസ്നി ജോസഫ് മാപ്പിളപ്പാട്ടിന് മിൽസി MS എന്നിവർ 1st A grade കരസ്ഥമാക്കിയത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതുപോലെതന്നെ ദേശഭക്തിഗാനം ഉറുദുസംഘഗാനം  എന്നിവയിലും നമ്മുടെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ 1st  A grade കരസ്ഥമാക്കി അങ്ങനെ ഉപജില്ലാതലത്തിൽ LP വിഭാഗത്തിലും നമ്മുടെ സ്ക്കൂളിന് 2nd overall നേടാൻസാധിച്ചു . പിന്നീട് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിലും നമ്മുടെ സ്ക്കൂൾ 3-ാം സ്ഥാനത്തിന് അർഹമായി.
പ്രവൃത്തി പരിചയമേള
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഈന്നൽ കൊടുക്കുന്ന ഈ കാലഘട്ടത്തിൽ ഇവിടത്തെ പ്രവൃത്തി പരിചയ വിഭാഗം എറെ മികവ് പ്രകടിപ്പിക്കുന്നു. സ്ക്കൂൾ വർഷാരംഭത്തിൽ തന്നെ sr. ലിഷയുടെ മേൽനോട്ടത്തിൽ Agarbathi making, Umbrella making എന്നിവയിൽ വിദഗ്ദ പരിശീലനം നൽകി വരുന്നു. ഈ വർഷത്തെ ഉപജില്ലാ മത്സരങ്ങളിൽ LP,UP വിഭാഗത്തിൽ കോക്കനട്ട് ഷെൽ പ്രൊഡക്ട്, metal engraving, Sheet metal work, Umbrella making എന്നിവയിൽ 1st A grade ഉം അഗർബത്തിമെക്കിംഗ്, Embroidery,പേപ്പർ ക്രാഫ്റ്റ്, ത്രഡ് പാറ്റേൺ എന്നിവയിൽ 2nd A grade ഉം കരസ്ഥമാക്കി പ്രവൃത്തി പരിചയമ്ളയിൽ 1st overall കരസ്ഥമാക്കി. തദവസരത്തിൽ നടത്തിയ എക്സിബിഷനിലും നമ്മുടെ വിജ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.
ഉപജില്ലാമത്സരത്തിൽ യോഗ്യത നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തവരിൽ ഷാരോൺ സുനിൽ അഗർബത്തി  making-ൽ ഒന്നാം സ്ഥാനവും ആൽവിൻ റോയ് coconut shell productന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി സ്ക്കൂളിൻറെ അഭിമാനപാത്രങ്ങളായി. ശാസ്ത്ര ഗണിതശാസ്ത്ര സമൂഹ്യശാസ്ത്ര വിവര സാങ്കേതിക രംഗം.
സാങ്കേതിക രംഗം
തൃപൂണിത്തുറ ഉപജില്ല ശാസ്ത്രമേളയിൽ,യു.പി. വിഭാഗം വർക്കിങ്ങ് മോഡലിന് 3rd A gradeഉം, still modelനും projectനും 1st A grade ഉം നേടി 2 overall നമ്മുടെ വിദ്യാലയം കരസ്ഥമാക്കി. LP വിഭാഗം1st overall കരസ്ഥമാക്കിയത് ഏറെ അഭിനന്ദനാർഹമാണ്.
ഒപ്പം സാമൂഹ്യശാസ്ത്രമേളയിൽ working still modelന് 2nd A grade ഉം still modelന് 3rd A grade ഉം speechന് ഒന്നാം സ്ഥാനവും നേടി 2nd overall ഉം കരസ്ഥമാക്കി. ജില്ലാതലത്തിലും, പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും A grade  കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.
IT മേഖലയിൽ,ക്ലിസ്സിനും ഗണിതശാസ്ത്രമേളയിൽ പസ്സിലിനും 2-ാം സ്ഥാനവും നമ്മുടെ കുട്ടികൾ കരസ്ഥമാക്കി.
ലൈബ്രറി
കെ.സി.എസ്.എൽ
കുട്ടകളുടെ സർവ്വതോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനായി ICCSL സംഘടന ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പ്രാർഥനായോഗങ്ങൾ സംഘടിപ്പിക്കുകയും അനുഭവങ്ങളും കഴിവുകളും പങ്കുവച്ച് വളരുകയും ചെയ്യുന്നു. KCSLൻറെ അഭിമുഖ്യത്തിൽ നടത്തിയ വചനപൂന്തോട്ട മത്സരം കുട്ടികൾക്ക് ഏറെ ഹൃദ്യവും പ്രയോജനകരവുമായിരുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ച ഈ വിദ്യാലയത്തിലെ Sr.Jeseena best animator awardന് അർഹയായി എന്നത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. അതുപോലെ. ഈ വർഷത്തെ മത്സരങ്ങളിൽ 1st overall നേടി അതിരൂപതാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.


വിദ്യാർത്ഥികളിൽ സുസ്ഥിരതയും പരിസ്ഥിതി ഉത്തരവാദിത്തവും വളർത്തുന്നതിനായി അത്യന്തം പ്രധാനമാണ്.അതിന്റെ ഭാഗമായി ഹീൽ കൊച്ചി പ്രൊജക്റ്റ്‌ന്റെ ഒരു പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി.


== നേട്ടങ്ങൾ 2018 ==
'''നവംബർ 13'''
#തൃപ്പൂണിത്തുറ എ ഇ ഒ തല ചാന്ദ്രദിനക്വിസ്സ് 2018 മത്സരത്തിൽ HELGA SILJU എൽ. പി തലത്തിൽ 2-ം സ്ഥാനം കരസ്ഥമാക്കി
#Diyesh c p - ഇന്റർനാഷണൽ ലെവൽ മത്സത്തിലേക്ക് തിരഞ്ഞെടുത്തു.
#മോറൽ സയൻസ് - ബെസ്റ്റ് യു പി  സ്കൂൾ
<gallery>
BEST U P SCHOOL - MORAL SCIENCE IMG20180613130130.jpg|thumb|BEST U P SCHOOL
Chandradhinam Img1534085709320.jpg|thumb|Chandradhinam AEO LEVEL QUIZ
</gallery>


== മുൻവർഷങ്ങളിലൂടെ 2017 ==
സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരുടെ ഒരു കൂടി ചേരൽ സംഘടിപ്പിച്ചിരുന്നു. മൂന്ന് മണിക്ക് പരിപാടി ആരംഭിച്ചു.മുൻ അധ്യാപിക എൽസമ്മ ടീച്ചർ തന്റെ വിലപ്പെട്ട അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. തുടർന്ന്  മുൻ അധ്യാപിക ജോളി ടീച്ചർ ഒരു ചെറുകവിത അവതരിപ്പിച്ചു, അത് വിദ്യാർത്ഥികൾ ഏറെ ആസ്വദിച്ചു.വിരമിച്ച അധ്യാപകർക്ക് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ ആദരസൂചകമായി നൽകി. അവരുടെ സമർപ്പിത സേവനത്തെ മാനിക്കുന്നതിനായി വിദ്യാർത്ഥികൾ ഒരു ആദരഗാനം കൂടി ആലപിച്ചു.ഈ പരിപാടി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ബന്ധം കൂടുതൽ ശക്തമാക്കിയ ഒരു പുത്തൻ അനുഭവമായിരുന്നു.


<gallery>
'''നവംബർ 14 ശിശു ദിനം'''
Prevesanolsavam 17.jpg|thumb|prevesanolsavam
Prevesanolsavam 2017-.jpg|thumb|prevesanolsavam 2017
പ്രധാന അധ്യാപിക സി. അനി ജോർജ്ജ് new admission കുട്ടികൾക്ക് കുടയും ബാഗും നൽകുന്നു.jpg|thumb|പ്രധാന അധ്യാപിക സി. അനി ജോർജ്ജ് new admission കുട്ടികൾക്ക് കുടയും ബാഗും നൽകുന്നു.
Paristhithidhinam - തൈ വിതരണം.jpg|thumb|paristhithidhinam - തൈ വിതരണംParisthithidhinam
Paristhithidhinam.jpg|thumb|paristhithidhinam പ്രതിജ്ഞ
Paristhithidhinam ചിത്രരചന മത്സരം.jpg|thumb|paristhithidhinam ചിത്രരചന മത്സരം
Anti Drugs day -.JPG|thumb|Anti Drugs day - class . Sr.Jeseena
വൃദ്ധദിനം -.jpg|thumb|വൃദ്ധദിനം -  വൃദ്ധസദനം സന്ദർശിക്കുന്നു


ശിശു ദിന ആഘോഷങ്ങൾ മരട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പീറ്റർ അഗസ്റ്റിൻ സാന്റിഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടുകൂടി റാലിയും ബാൻഡ് പ്രകടനവും സംഘടിപ്പിച്ചു. .യു പി വിഭാഗത്തിലെ വിദ്യാർത്ഥികളും വർണാഭമായ      പ്ലക്കാർഡുകൾ നിർമ്മിച്ചു. എൽ.പി വിഭാഗം ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് അതേ ദിവസം തന്നെ സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഉപജില്ലാ ശാസ്ത്രോത്സവം, കലോത്സവം എന്നിവയിൽ ഒന്നാം, രണ്ടാം സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കും ഈ ദിവസം സമ്മാനങ്ങൾ വിതരണം ചെയ്തു.


'''ഡിസംബർ 1 ലോക എയ്ഡ്സ് ദിനം'''


ചോദ്യോത്തര രീതിയിൽ കുട്ടികൾക്ക് എയ്ഡ്സ് എന്താണെന്നും എങ്ങനെ  പടരുന്നു എന്നും അവബോധം നൽകി


'''ഡിസംബർ 10 മനുഷ്യാവകാശ ദിനം'''


അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി എയ്ഞ്ചൽ റീത്ത ജേക്കബ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പ്രസംഗം പറയുകയുണ്ടായി.


'''ഡിസംബർ 3 ഭിന്നശേഷി ദിനം'''


കുട്ടികൾ ക്ലാസ്സ് എടുക്കുന്നു.JPG|thumb|കുട്ടികൾ ക്ലാസ്സ് എടുക്കുന്നു.
ഭിന്നശേഷിയുള്ള, മഹാന്മാരായി തീർന്ന വ്യക്തികളെ പരിചയപ്പെടുത്തി.രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അർച്ചന ദേവി പാട്ട് പാടുകയുണ്ടായി,ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ ആകാശിന്റെ ചിത്രപ്രദർശനം,പ്രശസ്തയായ ഹെലൻ കെല്ലറുടെ കഥ  പറച്ചിൽ, ചിത്രരചന കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി.
EMPOWERING CLASS FOR PARENTS.jpg|thumb|EMPOWERING CLASS FOR PARENTS
CLASS FOR PARENTS CONDUCTED BY HEALTH CLUB.jpg|thumb|CLASS FOR PARENTS CONDUCTED BY HEALTH CLUB
PAPER BAG MAKING.JPG|thumb|PAPER BAG MAKING CLASS FOR UNEMPLOYED PARENTS
Sasthramela -science - working model - A Grade winner !!!!!!!.jpg|thumb|sasthramela -science - working model - A Grade winner !!!!!!
KCSL UP FIRST OVERALL.jpg|thumb|KCSL UP FIRST OVERALL


</gallery>


== മുൻവർഷങ്ങളിലൂടെ 2016 ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 251: വരി 236:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.95316|lon=76.32926|zoom=18|width=full|height=400|marker=yes}}
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 500.മി. അകലം.
* വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.
തൃപ്പൂണിത്തുറയിൽ നിന്ന് വൈറ്റില ഭാഗത്തേക്കു പോകുന്ന ബസ്സിൽ 2.5 കി.മീ. യാത്രചെയ്ത് ചമ്പക്കര ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് 500 മീ. കാൽനടയായി സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ്.
വൈറ്റിലയിൽ നിന്ന് തൃപ്പൂണിത്തുറ പോകുന്ന ബസ്സിൽ 3കി.മീ. യാത്രചെയ്ത് ചമ്പക്കര ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് 500 മീ. കാൽനടയായി സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ്.
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9°57'15.3"N , 76°19'47.2"E |zoom=13}}
 
<!--visbot  verified-chils->