"സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' ആരറിയുംഎൻവേദന ആരോരുമില്ലാതലഞ്ഞിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:

ആരോരുമില്ലാതലഞ്ഞിടുംഭ്രാന്തിതൻസ്നേഹവായിപ്പിന്നാരറിഞ്ഞിടും

താലോലിച്ചോമനിച്ചാനന്ദിച്ചുല്ലസിച്ചവർതൻസ്തോഭങ്ങൾമൃത്യുഞ്ജയമായിടും

ആകുലചിന്തകൾപേറുന്നൊരാമനസിനുളളിൽആയിരംവേദനചെന്നുദിച്ചിടും

മററുളളവർതൻക്രൂരമാംപീഢകൾസഹിച്ചവർഎന്നംതൻജീവൻരക്ഷിപ്പാൻ

തെരുവുവീചിയിലൂടെ അലഞ്ഞു നടന്നിരുന്നൊരാ  ഭ്രാന്തിയേ ആഭാസൻമാർ  

ചേർന്ന് ക്രുരയാക്കിഎന്തെന്തു വേദന പേറുമാ ജീവിതം ഇന്നൊരു തട്ടിൻ

മുകളിലാക്കി . പെട്ടന്നൊരാ ജീവിതം ഓർത്തീടുവാൻ ഇന്നു എത്ര  

ഭയമാർക്കെന്നോ. നിത്യമാം ജീവനെ കാത്തുരക്ഷിപ്പാൻ  

മനുഷ്യർ എത്ര വേദന സഹിച്ചിടണം. ഇന്നൊരാ
മനുഷ്യർ എത്ര വേദന സഹിച്ചിടണം. ഇന്നൊരാ
പ്രതിജ്ഞ എകുുമാ നമ്മൾ വിലയുളളതാം ഒാരോജീവനും വെളിച്ചമാം  

ജീവിനിൽ ഇരുൾപടർത്തി അവൾ എന്നോടുമിണ്ടാതെ യാത്രയായി

                                                                         സുബിന . എസ്
                                                                         സുബിന . എസ്
ജൂൺ 19 വായനാദിനം
വിദ്യരംഗം ക്ലബിന്റെ കൺവീനർ ശ്രീമതീ.മെറീന ടീച്ചർ ആണ്.
ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചുവായനദിനം ഉദ്ഘാടനം ചെയ്തത് വിറ്റി കുരീപ്പുഴയും പുസ്തകപ്രകാശനം നടത്തിയത്അനിൽ പനച്ചമൂടും ആണ്

15:45, 7 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

                   ആരറിയുംഎൻവേദന

ആരോരുമില്ലാതലഞ്ഞിടുംഭ്രാന്തിതൻസ്നേഹവായിപ്പിന്നാരറിഞ്ഞിടും

താലോലിച്ചോമനിച്ചാനന്ദിച്ചുല്ലസിച്ചവർതൻസ്തോഭങ്ങൾമൃത്യുഞ്ജയമായിടും

ആകുലചിന്തകൾപേറുന്നൊരാമനസിനുളളിൽആയിരംവേദനചെന്നുദിച്ചിടും

മററുളളവർതൻക്രൂരമാംപീഢകൾസഹിച്ചവർഎന്നംതൻജീവൻരക്ഷിപ്പാൻ

തെരുവുവീചിയിലൂടെ അലഞ്ഞു നടന്നിരുന്നൊരാ ഭ്രാന്തിയേ ആഭാസൻമാർ

ചേർന്ന് ക്രുരയാക്കിഎന്തെന്തു വേദന പേറുമാ ജീവിതം ഇന്നൊരു തട്ടിൻ

മുകളിലാക്കി . പെട്ടന്നൊരാ ജീവിതം ഓർത്തീടുവാൻ ഇന്നു എത്ര

ഭയമാർക്കെന്നോ. നിത്യമാം ജീവനെ കാത്തുരക്ഷിപ്പാൻ

മനുഷ്യർ എത്ര വേദന സഹിച്ചിടണം. ഇന്നൊരാ

പ്രതിജ്ഞ എകുുമാ നമ്മൾ വിലയുളളതാം ഒാരോജീവനും വെളിച്ചമാം

ജീവിനിൽ ഇരുൾപടർത്തി അവൾ എന്നോടുമിണ്ടാതെ യാത്രയായി

                                                                        സുബിന . എസ്

ജൂൺ 19 വായനാദിനം

വിദ്യരംഗം ക്ലബിന്റെ കൺവീനർ ശ്രീമതീ.മെറീന ടീച്ചർ ആണ്. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചുവായനദിനം ഉദ്ഘാടനം ചെയ്തത് വിറ്റി കുരീപ്പുഴയും പുസ്തകപ്രകാശനം നടത്തിയത്അനിൽ പനച്ചമൂടും ആണ്