"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32044 (സംവാദം | സംഭാവനകൾ)
No edit summary
32044 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 7: വരി 7:
          
         ജൂൺ 5 ന്  പരിസ്ഥിതിദിനം  ആചരിച്ചു. മാതൃകാ കർഷകനായ ശ്രീ ഔസേപ്പച്ചൻ മടിക്കാങ്കൽ പരിസ്ഥിതിദിന സന്ദേശം നൽകി . വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .
         ജൂൺ 5 ന്  പരിസ്ഥിതിദിനം  ആചരിച്ചു. മാതൃകാ കർഷകനായ ശ്രീ ഔസേപ്പച്ചൻ മടിക്കാങ്കൽ പരിസ്ഥിതിദിന സന്ദേശം നൽകി . വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .
==== വായനദിനം  ====
        ജൂൺ 19 വായനദിനമായി ആചരിച്ചു . ഹെഡ്മിസ്ട്രസ്  ശ്രീമതി മോളി ജോർജ് വായനദിനസന്ദേശം നൽകി . പത്താം  ക്‌ളാസിലെ കുട്ടികൾ നാടൻപാട്ട് അവതരിപ്പിച്ചു. കുമാരി അമിത റ്റോണി കവിതചൊല്ലി . കുട്ടികൾ വായനദിനപ്രതിജ്ഞ എടുത്തു.