"സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|St.Michels.A.I.H.S.S}}
{{prettyurl|St.Michels.A.I.H.S.S}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 5: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണ്ണൂർ
|പേര്=സെന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്സ്. കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|സ്ഥലപ്പേര്=കണ്ണൂർ
| റവന്യൂ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=13007
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13007
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=13056
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=13056
| സ്ഥാപിതദിവസം= 01  
|സ്ഥാപിതദിവസം=01
| സ്ഥാപിതമാസം= 06  
|സ്ഥാപിതമാസം=06
| സ്ഥാപിതവർഷം= 1865  
|സ്ഥാപിതവർഷം=1865  
| സ്കൂൾ വിലാസം= സെന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്സ്. കണ്ണൂർ-1
|സ്കൂൾ വിലാസം=സെന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്സ്. കണ്ണൂർ-1
| പിൻ കോഡ്= 670001
|പിൻ കോഡ്=670001
| സ്കൂൾ ഫോൺ= 04972761565
|സ്കൂൾ ഫോൺ=04972761565
| സ്കൂൾ ഇമെയിൽ= stmichaelsaihsskannur@gmail.com
|സ്കൂൾ ഇമെയിൽ=stmichaelsaihsskannur@gmail.com
| സ്കൂൾ വെബ് സൈറ്റ്= www.stmichaelskannur.com
|സ്കൂൾ വെബ് സൈറ്റ്=www.stmichaelskannur.com
| ഉപ ജില്ല= കണ്ണൂർ നോർത്ത്
|ഉപ ജില്ല=കണ്ണൂർ നോർത്ത്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|പഠന വിഭാഗങ്ങൾ1=യു.പി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി വിഭാഗം
| പഠന വിഭാഗങ്ങൾ1= യു.പി  
|മാദ്ധ്യമം= ഇംഗ്ലീഷ്
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ  
|ആൺകുട്ടികളുടെ എണ്ണം=1657
|പഠന വിഭാഗങ്ങൾ3= ഹയർസെക്കണ്ടറി വിഭാഗം
|പെൺകുട്ടികളുടെ എണ്ണം=0
| മാദ്ധ്യമം= ഇംഗ്ലീഷ്
|വിദ്യാർത്ഥികളുടെ എണ്ണം=1657
| ആൺകുട്ടികളുടെ എണ്ണം= 1657  
|അദ്ധ്യാപകരുടെ എണ്ണം=53
| പെൺകുട്ടികളുടെ എണ്ണം=0
|പ്രിൻസിപ്പൽ=ഫാ. ജോൺ ഫ്രാൻസിസ്. എസ്.ജെ  
| വിദ്യാർത്ഥികളുടെ എണ്ണം= 1657  
|പ്രധാന അദ്ധ്യാപകൻ=മഹേഷ് കുമാർ പീ പീ
| അദ്ധ്യാപകരുടെ എണ്ണം= 53
|പി.ടി.ഏ. പ്രസിഡണ്ട്= തുളസിദാസ്
| പ്രിൻസിപ്പൽ= ഫാ. ജോൺ ഫ്രാൻസിസ്. എസ്.ജെ  
|സ്കൂൾ ചിത്രം=Michaels 123.png‎
| പ്രധാന അദ്ധ്യാപകൻ= ബെന്നിമാത്യു 
|ഗ്രേഡ്=
| പി.ടി.ഏ. പ്രസിഡണ്ട്= തുളസിദാസ്  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= Michaels 123.png‎ |
|ഗ്രേഡ്=4
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കണ്ണൂർ ജില്ലയിലെ .കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ  കണ്ണൂർ  നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ{{SSKSchool}}
 


== ചരിത്രം ==
== ചരിത്രം ==
"വിദ്യാഭ്യാസം ലോകത്തെ പരിവർത്തിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണd"എന്ന നെൽസൺ മണ്ടേലയുടെ നിരീക്ഷണം ഒരു ജനതയുടെ സ്വാതന്ത്യവാഞ്ഛ വിളിച്ചോതുന്നതാണ്.അക്ഷരങ്ങളും വാക്കുകളും കൂട്ടിചെല്ലുന്ന ദൈവജ്‍ഞരായ കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോൾ അതിന് പിന്നിൽ ചാലകശക്തിയായി പ്രകൃതിയിലെ അത്ഭുതകരമായ അറിവുകൾ കൂട്ടിനുണ്ടാവും. അവയെ യഥായോഗ്യം സംയോജിപ്പിച്ച് ജീവിതയാത്രയിൽ കാലിടറാതെ മുന്നേറാൻ ഓരോ വിദ്യാർത്ഥിയേയും പ്രാപ്തരാക്കുന്നതിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തുന്ന വിദ്യാലയമാണ് കണ്ണൂരിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്ക്കൂൾ.നൂറ്റിയമ്പത്തിമൂന്ന് വർഷത്തെ പാരമ്പര്യമുള്ള ഈ സ്ക്കൂൾ കുട്ടികളുടെ അക്കാദിമികവും, പഠനേതരവുമായ എല്ലാ മേഖലകളിലും സജീവ ശ്രദ്ധ പുലർത്തുന്നു.മൈക്കലൈറ്റ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും മനസ്സിനെ ആഴത്തിൽ സ്പരി‍ശിക്കുന്ന വികാരമാണ്
"''''''വിദ്യാഭ്യാസം ലോകത്തെ പരിവർത്തിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് "എന്ന നെൽസൺ മണ്ടേലയുടെ നിരീക്ഷണം ഒരു ജനതയുടെ സ്വാതന്ത്യവാഞ്ഛ വിളിച്ചോതുന്നതാണ്.അക്ഷരങ്ങളും വാക്കുകളും കൂട്ടിചെല്ലുന്ന ദൈവജ്‍ഞരായ കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോൾ അതിന് പിന്നിൽ ചാലകശക്തിയായി പ്രകൃതിയിലെ അത്ഭുതകരമായ അറിവുകൾ കൂട്ടിനുണ്ടാവും. അവയെ യഥായോഗ്യം സംയോജിപ്പിച്ച് ജീവിതയാത്രയിൽ കാലിടറാതെ മുന്നേറാൻ ഓരോ വിദ്യാർത്ഥിയേയും പ്രാപ്തരാക്കുന്നതിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തുന്ന വിദ്യാലയമാണ് കണ്ണൂരിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്ക്കൂൾ.നൂറ്റിയമ്പത്തിമൂന്ന് വർഷത്തെ പാരമ്പര്യമുള്ള ഈ സ്ക്കൂൾ കുട്ടികളുടെ അക്കാദമികവും , പഠനേതരവുമായ എല്ലാ മേഖലകളിലും സജീവ ശ്രദ്ധ പുലർത്തുന്നു.മൈക്കലൈറ്റ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന  വികാരമാണ്


മെയിൻ ബ്ലോക്കും ഹയർ സെക്കന്ററി ബ്ലോക്കും ഉൾപ്പെടെയുള്ള കെട്ടിടം ഏകദേശം 3000 ൽ അധികം ചതുരശ്ര മീറ്ററിലായി  സ്ഥിതി ചെയ്യുന്നു  
== ഭൗതിക സാഹചര്യം ==
മെയിൻ ബ്ലോക്കും ഹയർ സെക്കന്ററി ബ്ലോക്കും ഉൾപ്പെടെയുള്ള കെട്ടിടം ഏകദേശം 3000 ൽ അധികം ചതുരശ്ര മീറ്ററിലായി  സ്ഥിതി ചെയ്യുന്നു .
ഹൈസ്കൂളിന് മെയിൻ ബ്ലോക്കിലായി  10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിന് മെയിൻ ബ്ലോക്കിലായി  10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്.
വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രൗഢിയായി നിലകൊള്ളുന്നു  
വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രൗഢിയായി നിലകൊള്ളുന്നു


. ഇലക്ട്രിഫൈഡ് ഹൈടെക്  ക്ലാസ് റ‌ൂം
* . ഇലക്ട്രിഫൈഡ് ഹൈടെക്  ക്ലാസ് റ‌ൂം
. മൾട്ടിമീഡിയ ക്ലാസ് റ‌ൂം
* . മൾട്ടിമീഡിയ ക്ലാസ് റ‌ൂം
. വിശാലമായ IT ലാബ്
* . വിശാലമായ IT ലാബ്
. സയൻസ് ലാബ്
* . സയൻസ് ലാബ്
.  ലൈബ്രറി
* .  ലൈബ്രറി
. ഓഡിറ്റോറിയം
* . ഓഡിറ്റോറിയം
. കാന്റീൻ
* . കാന്റീൻ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കുട്ടികളുടെ എല്ലാ രീതിയിലുമുള്ള വളർച്ച ലക്‌ഷ്യം വെച്ചുളള പ്രവർത്തനങ്ങൾ നടക്കുന്നു. മാജിസ് അഥവാ പരിപൂര്ണത എന്നതാണ് ഈശോ സഭ മുന്നോട്ടു വെക്കുന്ന ആപ്തവാക്യം'''
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 65: വരി 64:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* നല്ല പാഠം
* നല്ല പാഠം
== മുൻ സാരഥികൾ ==
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
== മുൻ സാരഥികൾ''' ==
 
1 .ഫാദർ ചെറിയാൻ 1985 -1997
 
2 .ഫാദർ ഫിലിപ്പ് 1997 -2005
 
3 . ബ്രദർ ജോസ് 2005 -2014
 
4 . ഫാദർ ഗ്രേഷ്യസ് സ്റ്റീഫൻ 2014 -2018
 
5. ബെന്നി മാത്യു 2018 -2019
 
6. മഹേഷ് കുമാർ പീ പീ 2019 - ..................


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ സി ജയചന്ദ്രൻ , എം ഡി, മാസ്കോട് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് , ദിശ ഡയറക്ടർ
ശ്രീ നവീൻ നാരായണൻ ,വ്യവസായി (  മുൻ അധ്യക്ഷൻ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്)
ഡോ : സി വി രഞ്ജിത്ത് സംഗീതജ്ഞൻ , ഡെന്റിസ്റ്
ശ്രീ വിഷ്ണു ശ്യാം , സംഗീതജ്ഞൻ ,ഗായകൻ ( പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാസാഗർ ന്റെ സഹായിയായി പ്രവർത്തിച്ചു വരുന്നു)


== നല്ല പാഠം ==
== നല്ല പാഠം ==
വരി 74: വരി 92:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
* ഫാദർ കെ.ജെ മാത്യു.എസ്.ജെ
* ഫാദർ ജോസഫ് കല്ലേപ്പള്ളിൽ എസ് ജെ
*ഫാദർ ജോൺഫ്രാൻസിസ്.എസ്.ജെ
* ഫാദർ ജോൺഫ്രാൻസിസ്.എസ്.ജെ , പ്രിൻസിപ്പൽ
*ശ്രീ മഹേഷ് കുമാർ പീ പീ  , പ്രഥമാദ്ധ്യാപകൻ
*ഫാദർ ടി.എം.ജോസഫ്
*ഫാദർ ടി.എം.ജോസഫ്
*ഫാദർ ഡോമനിക്ക് മാടത്താനിയൽ എസ്.ജെ
* ഫാദർ ബാസ്റ്റിൻ ജോസ്
*ഫാദർ ഗ്രേഷ്യസ് സ്റ്റൂഫൺ എ.ജെ
* ഫാദർ ബിനു മൈക്കിൾ
*ഫാദർ ടോംസൺആന്റണി. എസ്.ജെ
*ഫാദർ ടോംസൺആന്റണി. എസ്.ജെ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 94: വരി 112:
|}
|}
|}
|}
  {{#multimaps: 11.865743, 75.364804 | width=600px | zoom=15 }}
  {{Slippymap|lat= 11.865743|lon= 75.364804 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ
വിലാസം
കണ്ണൂർ

സെന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്സ്. കണ്ണൂർ-1
,
670001
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1865
വിവരങ്ങൾ
ഫോൺ04972761565
ഇമെയിൽstmichaelsaihsskannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. ജോൺ ഫ്രാൻസിസ്. എസ്.ജെ
പ്രധാന അദ്ധ്യാപകൻമഹേഷ് കുമാർ പീ പീ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ .കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ

ചരിത്രം

"'വിദ്യാഭ്യാസം ലോകത്തെ പരിവർത്തിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് "എന്ന നെൽസൺ മണ്ടേലയുടെ നിരീക്ഷണം ഒരു ജനതയുടെ സ്വാതന്ത്യവാഞ്ഛ വിളിച്ചോതുന്നതാണ്.അക്ഷരങ്ങളും വാക്കുകളും കൂട്ടിചെല്ലുന്ന ദൈവജ്‍ഞരായ കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോൾ അതിന് പിന്നിൽ ചാലകശക്തിയായി പ്രകൃതിയിലെ അത്ഭുതകരമായ അറിവുകൾ കൂട്ടിനുണ്ടാവും. അവയെ യഥായോഗ്യം സംയോജിപ്പിച്ച് ജീവിതയാത്രയിൽ കാലിടറാതെ മുന്നേറാൻ ഓരോ വിദ്യാർത്ഥിയേയും പ്രാപ്തരാക്കുന്നതിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തുന്ന വിദ്യാലയമാണ് കണ്ണൂരിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്ക്കൂൾ.നൂറ്റിയമ്പത്തിമൂന്ന് വർഷത്തെ പാരമ്പര്യമുള്ള ഈ സ്ക്കൂൾ കുട്ടികളുടെ അക്കാദമികവും , പഠനേതരവുമായ എല്ലാ മേഖലകളിലും സജീവ ശ്രദ്ധ പുലർത്തുന്നു.മൈക്കലൈറ്റ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന വികാരമാണ്

ഭൗതിക സാഹചര്യം

മെയിൻ ബ്ലോക്കും ഹയർ സെക്കന്ററി ബ്ലോക്കും ഉൾപ്പെടെയുള്ള കെട്ടിടം ഏകദേശം 3000 ൽ അധികം ചതുരശ്ര മീറ്ററിലായി സ്ഥിതി ചെയ്യുന്നു . ഹൈസ്കൂളിന് മെയിൻ ബ്ലോക്കിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രൗഢിയായി നിലകൊള്ളുന്നു

  • . ഇലക്ട്രിഫൈഡ് ഹൈടെക് ക്ലാസ് റ‌ൂം
  • . മൾട്ടിമീഡിയ ക്ലാസ് റ‌ൂം
  • . വിശാലമായ IT ലാബ്
  • . സയൻസ് ലാബ്
  • . ലൈബ്രറി
  • . ഓഡിറ്റോറിയം
  • . കാന്റീൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കുട്ടികളുടെ എല്ലാ രീതിയിലുമുള്ള വളർച്ച ലക്‌ഷ്യം വെച്ചുളള പ്രവർത്തനങ്ങൾ നടക്കുന്നു. മാജിസ് അഥവാ പരിപൂര്ണത എന്നതാണ് ഈശോ സഭ മുന്നോട്ടു വെക്കുന്ന ആപ്തവാക്യം

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നല്ല പാഠം

മുൻ സാരഥികൾ

1 .ഫാദർ ചെറിയാൻ 1985 -1997

2 .ഫാദർ ഫിലിപ്പ് 1997 -2005

3 . ബ്രദർ ജോസ് 2005 -2014

4 . ഫാദർ ഗ്രേഷ്യസ് സ്റ്റീഫൻ 2014 -2018

5. ബെന്നി മാത്യു 2018 -2019

6. മഹേഷ് കുമാർ പീ പീ 2019 - ..................

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ സി ജയചന്ദ്രൻ , എം ഡി, മാസ്കോട് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് , ദിശ ഡയറക്ടർ

ശ്രീ നവീൻ നാരായണൻ ,വ്യവസായി ( മുൻ അധ്യക്ഷൻ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്)

ഡോ : സി വി രഞ്ജിത്ത് സംഗീതജ്ഞൻ , ഡെന്റിസ്റ്

ശ്രീ വിഷ്ണു ശ്യാം , സംഗീതജ്ഞൻ ,ഗായകൻ ( പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാസാഗർ ന്റെ സഹായിയായി പ്രവർത്തിച്ചു വരുന്നു)

നല്ല പാഠം

സെന്റ് മൈക്കിൽസ് സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 180-ഓളം കുട്ടികളുടെ കൂട്ടായ്മയാണ് നല്ല പാഠം. ഓരോ വിദ്യാഭ്യാസ വർഷവും ആദ്യം മുതൽ തന്നെ ഓരോ ക്ലാസ്സിലേയും നല്ലപാഠം ലീഡേർസിന്റെ നേതൃത്വത്തിൽ ബോക്സ് വച്ച് കുട്ടികളുടെ തന്നെ കളക്ഷൻ സ്വരൂപിക്കുന്നു."കൈത്താങ്ങ്" എന്നാണ് ഈ വർഷം ഈ സഹായത്തിന് പേര് നൽകിയിരിക്കുന്നത്.സമീപത്തും മറ്റ് പ്രദേശങ്ങളിലുമുള്ള അനാഥാലയങ്ങൾ സന്ദർശിച്ച് അവർക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ച് നൽകിയും അംഗങ്ങൾ ഒരു സാമൂഹികാവബോധം സൃഷ്ടിക്കുന്നു.സ്ക്കൂളിൽ തന്നെ പഠിക്കുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്ക് സാമ്പത്തികസഹായം ചെയ്യുന്നതിലും നല്ലപാഠം കുട്ടികൾ ശ്രദ്ധചെലുത്തുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നത് ശ്രീമതി സലൂജഗ്ലീറ്റസും ശ്രീ ബോണിമാത്യുവുംമാണ്.

മാനേജ്മെന്റ്

  • ഫാദർ ജോസഫ് കല്ലേപ്പള്ളിൽ എസ് ജെ
  • ഫാദർ ജോൺഫ്രാൻസിസ്.എസ്.ജെ , പ്രിൻസിപ്പൽ
  • ശ്രീ മഹേഷ് കുമാർ പീ പീ , പ്രഥമാദ്ധ്യാപകൻ
  • ഫാദർ ടി.എം.ജോസഫ്
  • ഫാദർ ബാസ്റ്റിൻ ജോസ്
  • ഫാദർ ടോംസൺആന്റണി. എസ്.ജെ

വഴികാട്ടി

Map