"ഐ.എച്ച്.എസ്. പന്തലിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|IHS Panthalingal}} | {{prettyurl|IHS Panthalingal}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ഐ.എച്ച്.എസ്. | പേര്=ഐ.എച്ച്.എസ്.പന്തലിങ്ങൽ | ||
സ്ഥലപ്പേര്=മലപ്പുറം| | സ്ഥലപ്പേര്=മലപ്പുറം| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=വണ്ടൂർ| | ||
റവന്യൂ ജില്ല=മലപ്പുറം| | റവന്യൂ ജില്ല=മലപ്പുറം| | ||
സ്കൂൾ കോഡ്=48128| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1968| | |||
സ്കൂൾ വിലാസം=പന്തലിങ്ങൽ പി.ഒ, <br/>മലപ്പുറം| | |||
പിൻ കോഡ്=676542 | | |||
സ്കൂൾ ഫോൺ=04931200357| | |||
സ്കൂൾ ഇമെയിൽ=islahiyahighschool@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://aupsmalappuram.org.in| | |||
ഉപ ജില്ല= | ഉപ ജില്ല=വണ്ടൂർ| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=2268 | ആൺകുട്ടികളുടെ എണ്ണം=2268 | ||
| പെൺകുട്ടികളുടെ എണ്ണം=2068 | | പെൺകുട്ടികളുടെ എണ്ണം=2068 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=193 | ||
| അദ്ധ്യാപകരുടെ എണ്ണം=53 | | അദ്ധ്യാപകരുടെ എണ്ണം=53 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | |ഗ്രേഡ്=2 | ||
| സ്കൂൾ ചിത്രം= 48128.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1968- | 1968- ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്. അന്നത്തെ പെരിന്തൽമണ്ണ എം.എൽ.എ യും മക്കരപ്പറന്പ് സ്വദേശിയുമായ | ||
യശശ്ശരീരനായ | യശശ്ശരീരനായ ശ്രീമാൻ കെ.കെ.എസ് തങ്ങളുടെ നേതത്ത‍്വത്ത്ില് ഈപ്രദേശത്തുകാരുടെ ശ്രമഫലമായാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.മക്കരപ്പറന്പ് അന്പലപ്പടിയിൽ പെരിന്തൽമണ്ണ- മലപ്പുറം NH-213 ൻറെ ഒരത്ത് മക്കരപ്പറന്പ് ദ്രാമപ്പഞ്ചായത്ത് 10-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു.1993- ൽ V.H.S.E. വിഭാഗം ആരംഭിച്ചു.M.L.T., E.C.G., L.S.M. എന്നീ കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുന്ട്. മൂന്നു ിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാമ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, VHS വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,4 സ്റ്റാഫുറൂമുകൾ,2 ലൈബ്ററി റൂമുകൾ,6 ലബോറട്ടറികൾ, ആൺകുട്ടികള്ക്കും പെൺകുട്ടികൾക്കുമുള്ള മൂത്റപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.:- | * വിദ്യാരംഗം കലാ സാഹിത്യ വേദി.:- | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളുൽ നടന്നുവരുന്നുണ്ട്.കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,്ക്വിസ്മത്സരങ്ങൽ,ചിത്രരചനാമത്സരങ്ങൽ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്ുശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
|} | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | |||
---- | |||
{{Slippymap|lat=11.22095|lon=76.19788|zoom=16|width=800|height=400|marker=yes}} |
21:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഐ.എച്ച്.എസ്. പന്തലിങ്ങൽ | |
---|---|
വിലാസം | |
പന്തലിങ്ങൽ പി.ഒ, , മലപ്പുറം 676542 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04931200357 |
ഇമെയിൽ | islahiyahighschool@gmail.com |
വെബ്‍സൈറ്റ് | http://aupsmalappuram.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 48128 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1968- ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്. അന്നത്തെ പെരിന്തൽമണ്ണ എം.എൽ.എ യും മക്കരപ്പറന്പ് സ്വദേശിയുമായ യശശ്ശരീരനായ ശ്രീമാൻ കെ.കെ.എസ് തങ്ങളുടെ നേതത്ത‍്വത്ത്ില് ഈപ്രദേശത്തുകാരുടെ ശ്രമഫലമായാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.മക്കരപ്പറന്പ് അന്പലപ്പടിയിൽ പെരിന്തൽമണ്ണ- മലപ്പുറം NH-213 ൻറെ ഒരത്ത് മക്കരപ്പറന്പ് ദ്രാമപ്പഞ്ചായത്ത് 10-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു.1993- ൽ V.H.S.E. വിഭാഗം ആരംഭിച്ചു.M.L.T., E.C.G., L.S.M. എന്നീ കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുന്ട്. മൂന്നു ിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാമ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, VHS വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,4 സ്റ്റാഫുറൂമുകൾ,2 ലൈബ്ററി റൂമുകൾ,6 ലബോറട്ടറികൾ, ആൺകുട്ടികള്ക്കും പെൺകുട്ടികൾക്കുമുള്ള മൂത്റപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.:-
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളുൽ നടന്നുവരുന്നുണ്ട്.കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,്ക്വിസ്മത്സരങ്ങൽ,ചിത്രരചനാമത്സരങ്ങൽ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്ുശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം