|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| <big><font color=green>വിദ്യാലയവാർത്തകൾ</big>.വിദ്യാലയവാർത്തകൾ</font>
| | |
| | |
| == ചരിത്രം == | | == ചരിത്രം == |
| | [[പ്രമാണം:39006 kpm.png|thumb|കെ പി എം]] |
| ''' | | ''' |
|
| |
|
| കൊല്ലം ജില്ലയിലെ വെളിനല്ലുർ പഞ്ചായത്തിലെ എക ഹയർസെക്കന്ററി
| | കോഴിക്കോട് |
| വിദ്യാലയമാണ് കെ.പി.എം.എച്ച്.എസ്സ്.എസ്സ്.1956-ൽഅപ്പർപ്രൈമറി
| |
| സ്കൂളായി2000-ൽഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.ഈഗ്രാമത്തിന്റെ
| |
| പ്രകാശമായ ഈ സരസ്വതി ക്ഷേത്രം ചെറിയവെളിനല്ലൂരിന്റെ പുരോഗതി
| |
| യുടെ നാഴികകല്ലായി.ഇന്ന് എൽകെജി മുതൽഹയർസെക്കന്ററിവരെയായി
| |
| 2500-ലധികം പഠിക്കുന്ന ഈവിദ്യാലയം ആരംഭിച്ചത് ശ്രീമാൻകെ.
| |
| കുട്ടൻ പിള്ളയാണ്
| |
| ആദ്യ പ്രഥമാധ്യപകനായി ശ്രീ.എൻചന്ദ്രസേനൻസാറിനെ നിയമിച്ചു.തുടർന്ന്,ജി.ഭാസ്കരകുറുപ്പു
| |
| സാർ പ്രഥമഅധ്യപകരായി.1965-ൽഈസ്കൂൾഹൈസ്കൂളായി
| |
| ഉയർത്തപ്പെട്ടു.ജി.ഭാസ്കരകുറുപ്പ് സാർഹൈസ്കൂളിന്റെ പ്രഥമാധ്യപകനായി.
| |
| പിന്നീട് ഈസ്കൂളിൽ നിരവധി പ്രശസ്തരായ അധ്യാപകരും വിദ്യാർഥികളും
| |
| ഇവിടം സമ്പന്നമാക്കി.കലാകായിക രംഗങ്ങളിൽഅനേകം വർഷങ്ങളായി
| |
| ഈ സ്കൂളിന്റെ വ്യക്തിമുദ്ര നിലനിൽക്കുന്നതാണ്.1998-ൽഈ സ്കൂളിന്റെ
| |
| വിദ്യാർത്ഥിനിയായ നിഖില.ജി.എസ്,എസ്.എസ്.എസ്എൽസി.
| |
| പരീക്ഷയിൽ ആറാം റാങ്ക് നേടുകയുണ്ടായി നാട്ടുകാരും മാനേജ്മെന്റി
| |
| ന്റേയും പ്രവർത്തനഫലമായി2000-ൽഈ സ്കൂളിന്.ഹയർസെക്കന്ററി
| |
| വിഭാഗം ലഭ്യമായി.ആദ്യ പ്രിൻസിപ്പാളായി ശ്രീ.ജീ.രാജലക്ഷമിടീച്ചർനിയ
| |
| മിതയായി.പ്രൈമറി സ്കൂളായി ആരംഭിച്ച ഈസ്ഥാപനം വളർച്ചയുടെ
| |
| പടവുകൾ താണ്ടി ഇന്ന് എൽ.കെ.ജി.മുതൽഹയർസെക്കന്ററി വരെയുള്ള
| |
| സ്കൂൾ വിഭാഗവും അതോടൊപ്പം ബി.എഡ് കോളേജും ഉൾപ്പെടുന്ന ഒരു
| |
| സ്കൂൾ കോംപ്ലക്സായി ഉയർന്നിരിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിന്റെ
| |
| പ്രിൻസിപ്പാളായി ശ്രീ,എ.സന്തോഷ് സാറും ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്ററായി
| |
| ശ്രീ.ബിപിൻഭാസ്കർ സാറും പ്രവർത്തിച്ചു വരുന്നു '''
| |
| </font>
| |