"ജി.എം.യു.പി.എസ്. ഒഴുകൂർ/സ്കൂൾ ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കീപക |
(ചെ.) സ്കൂൾ ക്ലബ്ബുകൾ എന്ന താൾ ജി.എം.യു.പി.എസ്. ഒഴുകൂർ/സ്കൂൾ ക്ലബ്ബുകൾ എന്ന തലക്കെട്ടിലേയ്ക്ക് തി... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
വിദ്യാലയത്തിൽ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ൻറെ ഒരോ യുണിറ്റ് പ്രവർത്തിച്ചുവരുന്ന.സ്കൂളിലെ സാമൂഹ്യാധിഷ്ഠിത പരിപാടികളുടെ നെടും തൂൺ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വളണ്ടീയേഴ്സാണ്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം വിദ്യാർഥികളെ വാർത്തെടുക്കുകയാണ് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യുണിറ്റ് ചെയ്യുന്നത്. | വിദ്യാലയത്തിൽ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ൻറെ ഒരോ യുണിറ്റ് പ്രവർത്തിച്ചുവരുന്ന.സ്കൂളിലെ സാമൂഹ്യാധിഷ്ഠിത പരിപാടികളുടെ നെടും തൂൺ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വളണ്ടീയേഴ്സാണ്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം വിദ്യാർഥികളെ വാർത്തെടുക്കുകയാണ് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യുണിറ്റ് ചെയ്യുന്നത്. | ||
.[[പ്രമാണം:Led...house cmpaign ...inaguuration Jayasree..Block member.jpg|Led...house cmpaign ...inaguuration Jayasree..Block member.jpg]]സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വളണ്ടീയേഴ്സിൻറെനേതൃത്വത്തിൽ എൽ.ഇ.ഡി ബോധവൽക്കരണം. | |||
[[ സ്കൗട്ട്സ് ആൻറ് ഗൈഡ്സ്|കൂടുതൽ വിവരങ്ങളിലേക്ക്]] | |||
[[ | |||
===== ''' ജെ.ആർ.സി''' ===== | ===== ''' ജെ.ആർ.സി''' ===== | ||
| വരി 18: | വരി 14: | ||
കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ്ബ് മുന്തിയ പരിഗണന നൽകുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ വിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന പത്ര പ്രശ്നോത്തരി ഏറെ പ്രസിദ്ധമാണ്. | കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ്ബ് മുന്തിയ പരിഗണന നൽകുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ വിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന പത്ര പ്രശ്നോത്തരി ഏറെ പ്രസിദ്ധമാണ്. | ||
[[പ്രമാണം:Vidyarangam (3).jpg]] പരിപാടിക്ക് സ്വാഗതം ആശംസിക്കുന്ന വിദ്യാരംഗം വിദ്യാർഥി കൺവീനർ... | |||
[[വിദ്യാരംഗം 18375|കൂടുതൽ വിവരങ്ങളിലേക്ക്]] | |||
===== '''മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്''' ===== | ===== '''മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്''' ===== | ||
| വരി 32: | വരി 30: | ||
വിദ്യാർഥികളിൽ സഹാനുഭൂതിയും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട് കാരുണ്യവും വളർത്തുന്നതിനായി നന്മക്ലബ്ബ് പ്രവർത്തിക്കുന്നു.ഇതിനുകീഴിൽ രോഗീപരിചരണവും,സഹായ പ്രവർത്തനങ്ങളും നല്കിവരുന്നു.മികച്ച പ്രവർത്തനത്തിന് നന്മ ക്ലബ്ബിന് ജില്ലാതലത്തിൽ അവാർഡ് ലഭിക്കുകയുണ്ടായി. | വിദ്യാർഥികളിൽ സഹാനുഭൂതിയും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട് കാരുണ്യവും വളർത്തുന്നതിനായി നന്മക്ലബ്ബ് പ്രവർത്തിക്കുന്നു.ഇതിനുകീഴിൽ രോഗീപരിചരണവും,സഹായ പ്രവർത്തനങ്ങളും നല്കിവരുന്നു.മികച്ച പ്രവർത്തനത്തിന് നന്മ ക്ലബ്ബിന് ജില്ലാതലത്തിൽ അവാർഡ് ലഭിക്കുകയുണ്ടായി. | ||
[[പ്രമാണം:Nanma-Kaithangu (1).jpg]] | [[പ്രമാണം:Nanma-Kaithangu (1).jpg]] ആയമ്മയ്ക്ക് ക്ലബ്ബംഗങ്ങൾ '''കട്ടിൽ''' നൽകിയപ്പോൾ | ||
[[നന്മ-ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | [[നന്മ-ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | ||
| വരി 44: | വരി 42: | ||
ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി ഈക്ലബ്ബിനുകീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി ഈക്ലബ്ബിനുകീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
[[പ്രമാണം:Amalam-gandijayan (4).jpg]] | [[പ്രമാണം:Amalam-gandijayan (4).jpg]] '''അമലം''' പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളും സന്നദ്ധപ്രവർത്തകരും ശുചീകരണത്തിൽ ഏർപ്പെട്ടപ്പോൾ | ||
[[ഗാന്ധിദർശൻക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | [[ഗാന്ധിദർശൻക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | ||
| വരി 52: | വരി 50: | ||
വിദ്യാലയത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തണൽ ഫോറസ്റ്റ് ക്ലബ്ബാണ്.ധാരാളം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിനുകീഴിൽ നടന്നു വരുന്നു. | വിദ്യാലയത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തണൽ ഫോറസ്റ്റ് ക്ലബ്ബാണ്.ധാരാളം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിനുകീഴിൽ നടന്നു വരുന്നു. | ||
[[പ്രമാണം:18375005.jpg]] | [[പ്രമാണം:18375005.jpg]] തെരുവോരത്ത്തണൽ വൃക്ഷം | ||
[[തണൽ-ഫോറസ്റ്റ് ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | [[തണൽ-ഫോറസ്റ്റ് ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | ||
| വരി 60: | വരി 58: | ||
സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്.ഇതിൻറെ പ്രവർത്തനങ്ങൾക്ക് മൂന്നു പ്രാവശ്യം ജില്ലാതലത്തിലും 4പ്രാവശ്യം വിദ്യാഭ്യാസജില്ലാതലത്തിലും അവാർഡ് ലഭിക്കുകയുണ്ടായി. | സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്.ഇതിൻറെ പ്രവർത്തനങ്ങൾക്ക് മൂന്നു പ്രാവശ്യം ജില്ലാതലത്തിലും 4പ്രാവശ്യം വിദ്യാഭ്യാസജില്ലാതലത്തിലും അവാർഡ് ലഭിക്കുകയുണ്ടായി. | ||
[[പ്രമാണം:Nattumavu (5).jpg]] | [[പ്രമാണം:Nattumavu (5).jpg]] നാട്ടുമാവിൻ തൈകളുടെ വിതരണോദ്ഘാടനം മുതിർന്ന കർഷകൻ നിർവഹിക്കുന്നു. | ||
[[സീഡ് ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | [[സീഡ് ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | ||
| വരി 67: | വരി 65: | ||
ഊർജസംരക്ഷണപ്രവർ ത്തനങ്ങൾ സമൂഹത്തിലെത്തിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.ക്ലബ്ബിനുകീഴിൽ എൽ.ഇ.ഡി ബൾബ് നിർമിക്കുന്ന ഒരു ടീം തന്നെയുണ്ട്. | ഊർജസംരക്ഷണപ്രവർ ത്തനങ്ങൾ സമൂഹത്തിലെത്തിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.ക്ലബ്ബിനുകീഴിൽ എൽ.ഇ.ഡി ബൾബ് നിർമിക്കുന്ന ഒരു ടീം തന്നെയുണ്ട്. | ||
[[പ്രമാണം:Children with their led bulbs.jpg|Children with their led bulbs.jpg]] കൂട്ടുകാർ നിർമിച്ച '''എൽ.ഇ.ഡി''' ബൾബുകളുമായി. | |||
[[കരുതൽ|കൂടുതൽ വിവരങ്ങളിലേക്ക്]] | |||
===== '''കലാകായിക ക്ലബ്ബ് ''' ===== | ===== '''കലാകായിക ക്ലബ്ബ് ''' ===== | ||
[[പ്രമാണം:Patriot Song Team.jpg]] | [[പ്രമാണം:Patriot Song Team.jpg]] ദേശഭക്തിഗാന ടീം.. | ||
[[കലാകായിക ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | [[കലാകായിക ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]] | ||