"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 148 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}<gallery>

{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചിങ്ങപുരം
|സ്ഥലപ്പേര്=ചിങ്ങപുരം
| വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16071
|സ്കൂൾ കോഡ്=16071
| സ്ഥാപിതദിവസം= 16
|എച്ച് എസ് എസ് കോഡ്=10152
| സ്ഥാപിതമാസം= 05
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1966
|വിക്കിഡാറ്റ ക്യു ഐഡി=Q64552115
| സ്കൂള്‍ വിലാസം= ചിങ്ങപുരം പി.ഒ,
തിക്കോടി വഴി
കോഴിക്കോട്
|യുഡൈസ് കോഡ്=32040900112
| പിന്‍ കോഡ്= 673529
|സ്ഥാപിതദിവസം=16
| സ്കൂള്‍ ഫോണ്‍= 04962691274
|സ്ഥാപിതമാസം=5
| സ്കൂള്‍ ഇമെയില്‍= vadakara16071@gmail.com
|സ്ഥാപിതവർഷം=1966
| സ്കൂള്‍ വെബ് സൈറ്റ്= http://ckgmhs.blogspot.com
|സ്കൂൾ വിലാസം=
| ഉപ ജില്ല= മേലടി
|പോസ്റ്റോഫീസ്=ചിങ്ങപുരം

|പിൻ കോഡ്=673529
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0496 2691274

|സ്കൂൾ ഇമെയിൽ=vadakara16071@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=ckgmhss.blogspot.com

|ഉപജില്ല=മേലടി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =മൂടാടി പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2=
|വാർഡ്=3
| പഠന വിഭാഗങ്ങള്‍3=
|ലോകസഭാമണ്ഡലം=വടകര
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
| ആൺകുട്ടികളുടെ എണ്ണം= 1193
|താലൂക്ക്=കൊയിലാണ്ടി
| പെൺകുട്ടികളുടെ എണ്ണം= 901
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2094
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 77
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകന്‍=  സരള.പി
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= പപ്പന്‍ മൂടാടി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം=c.jpg |
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=835
|പെൺകുട്ടികളുടെ എണ്ണം 1-10=707
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2021
|അദ്ധ്യാപകരുടെ എണ്ണം 1-10=84
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=230
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=249
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്യാമള. പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ് കുമാർ കെ.കെ
|പി.ടി.. പ്രസിഡണ്ട്=സുരേഷ്. വി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി പുത്തൻപുരയിൽ
|സ്കൂൾ ചിത്രം=FB IMG 1642051888490.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ മൂടാടി ഗ്രാമപഞ്ചായത്തില്‍ കോഴിക്കോട്--കണ്ണൂര്‍ ദേശീയ പാതയില്‍ നന്തിബസാര്‍ പള്ളിക്കരറോഡില്‍ രണ്ടു കിലോമീറ്റര്‍ അകലെ ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ല്‍ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണന്‍ നായര്‍സ്ഥാപിച്ച വിദ്യാലയമാണിത്.
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ മൂടാടി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട്--കണ്ണൂർ ദേശീയ പാതയിൽ നന്തിബസാർ പള്ളിക്കരറോഡിൽ രണ്ടു കിലോമീറ്റർ അകലെ ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ൽ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനായിരുന്ന '''ശ്രീ.എം.എം.കൃഷ്ണൻ നായർ''' സ്ഥാപിച്ച വിദ്യാലയമാണിത്.
== ചരിത്രം ==
== ചരിത്രം ==
1945-ല്‍ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേള്‍സ് എലിമെന്റെറി സ്ക്കൂളും 1947 ല്‍ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേര്‍ന്ന് 1951-ല്‍
1945-സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേൾസ് എലിമെന്റെറി സ്ക്കൂളും 1947 സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേർന്ന് 1951-
കോഴിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തില്‍ കേരള ഗാന്ധിയായി അറിയപ്പെട്ടകെ.കേളപ്പന്റെ പ്രവര്‍ത്തന ഭൂപടത്തില്‍ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു  പാരമ്പര്യത്തിന്റെ ഭൂമികയില്‍ നിന്നാണ് 1966-ല്‍ കോഴിപ്പുറം യു.പി. സ്കൂള്‍ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാര്‍ന്ന അവതാര മായി ആദരിക്കപ്പെടുന്ന സി.കെ.ഗോവിന്ദന്‍ നായരുടെ സ്മരണ നിലനിര്‍ത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈവിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളില്‍ ഒരാളുമായിരുന്ന  എം.എം.കൃഷ്ണന്‍ നായരുടെ പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് സി.എ.എബ്രഹാം ആയിരുന്നു.
കോഴിപ്പുറം ഹയർ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തിൽ കേരള ഗാന്ധിയായി അറിയപ്പെട്ട '''ശ്രീ. കെ.കേളപ്പന്റെ''' പ്രവർത്തന ഭൂപടത്തിൽ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു  പാരമ്പര്യത്തിന്റെ ഭൂമികയിൽ നിന്നാണ് 1966-കോഴിപ്പുറം യു.പി. സ്കൂൾ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ

== ഭൗതികസൗകര്യങ്ങള്‍ ==
[[സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/ചരിത്രം|കൂടുതൽ വായിക്കുക]]
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ ഉള്ള ഇവിടെ 12 കെട്ടിടങ്ങളിലായി 53 ക്ലാസ്സു് മുറികള്‍ ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന്  ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.
==ഭൗതികസൗകര്യങ്ങൾ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ ഉള്ള ഈ വിദ്യാലയത്തിൽ 12 കെട്ടിടങ്ങളിലായി 53 ക്ലാസ്സു് മുറികളുണ്ട്.

ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സ്കൗട്ടും ഗൈഡ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൗട്ടും ഗൈഡ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
എന്‍.സി.സി.
* ജെ ആർ സി
മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജെ ആർ സി യുടെ എൽ പി, യു പി, ഹൈസ്കൂൾ യൂനിറ്റുകൾ ഈ വിദ്യാലയത്തിലുണ്ട്
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
മേലടി ഉപജില്ലയില്‍ ബാന്റ് ട്രൂപ്പുള്ള ആദ്യത്തെ വിദ്യാലയം എന്ന ഖ്യാതി ഈ വിദ്യാലയത്തിനുള്ളതാണ്.
മേലടി ഉപജില്ലയിൽ ബാന്റ് ട്രൂപ്പുള്ള ആദ്യത്തെ വിദ്യാലയം എന്ന ഖ്യാതി ഈ വിദ്യാലയത്തിനുള്ളതാണ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
എല്ലാ വര്‍ഷവും ക്ലാസ് തല മാഗസിനുകള്‍ പ്രസിദ്ധീകരിക്കുകയും ഏറ്റവും നല്ല മാഗസിനുകള്‍ക്ക് യു.പി.തലത്തിലും ഹൈസ്കൂള്‍ തലത്തിലും പ്രത്യേകം പ്രത്യേകം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
[[സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുക]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
സ്കൂള്‍ തല മത്സരങ്ങള്‍ കാര്യക്ഷമമായി നടത്തുകവഴി ഉപജില്ലാ ജില്ലാ തല മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയെടുക്കാന്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സാമൂഹിക പ്രവര്‍ത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണന്‍ നായര്‍ 1966 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യമാനേജരും അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1971 ല്‍ ഭാര്യ ശ്രീമതി.കെ.കല്യാണി അമ്മ മാനേജരായി ചുമതലയേറ്റു.
സാമൂഹിക പ്രവർത്തകനായിരുന്ന '''ശ്രീ.എം.എം.കൃഷ്ണൻ നായർ''' 1966 സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യമാനേജരും അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1971 ഭാര്യ '''ശ്രീമതി.കെ.കല്യാണി അമ്മ''' മാനേജരായി ചുമതലയേറ്റു.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"

!ക്രമ നമ്പർ
!'''മുൻ പ്രധാനാദ്ധ്യാപകർ'''
!വർഷം

|1
|'''ശ്രീ. മൂടാടി ദാമോദരൻ'''
|1966 - 1988

|2
|ശ്രീ. ടി.ചന്തു
|1988-2001

|3
|ശ്രീ.കെ. ഹുസൈൻ
|2001-2006

*'''*ശ്രീ. മൂടാടി ദാമോദരൻ'''    (  )

*'''ശ്രീ. ടി.ചന്തു'''              ( 1988 - 2001  )

*'''ശ്രീ. കെ.ഹുസൈൻ'''      ( 2001 - 2006 )

*'''ശ്രീമതി. ടി.എ.സാവിത്രി'''  ( 2006 - 2009 )

*'''ശ്രീമതി. പി.സരള'''        ( 2009-    2010    )

*'''ശ്രീമതി. എൻ.എ.വിജയലക്ഷ്മി'''    ( 2010-  2014  )

*'''ശ്രീ. സുരേഷ് ബാബു. പി'''    ( 2014-  2015 )

*'''ശ്രീമതി. ബേബി വിനോദിനി കെ'''    ( 2015 -  2018 )

*'''ശ്രീ. സുരേഷ് ബാബു. ഇ'''    ( 2018 -  )

*മൂടാടി ദാമോധരന്‍ 1966 മുതല്‍ 1988 വരെ

== മുൻ സാരഥികൾ ==
*ടി.ചന്തു 1988 മുതല്‍ 2001 വരെ

'''സ്കൂളിന്റെ മുൻ പ്രിൻസിപ്പാൾമാർ : '''

*കെ.ഹുസൈന്‍ 2001 മുതല്‍ 2006 വരെ

*'''ശ്രീമതി.പി.പി.പ്രസന്നകുമാരി''' ( 2011 -2016 - ഇൻ ചാർജ്ജ് )

*ടി..സാവിത്രി 2006 മുതല്‍ 2009 വരെ

*'''ശ്രീമതി.ശ്യാമള പി. പുതിയോട്ടിൽ മീത്തൽ''' (2016 - 2018 - ഇൻ ചാർജ്ജ് )

*പി.സരള 2009
*'''ശ്രീ. വിപിൻ കുമാർ പി പി ''' (2018 - 2019- ഇൻ ചാർജ്ജ് )

*'''ശ്രീമതി.ശ്യാമള പി. പുതിയോട്ടിൽ മീത്തൽ''' (2019 -  )

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പ്രമുഖ കാർട്ടൂണിസ്റ്റ് ശ്രീ. ഗോപീകൃഷ്ണൻ(മാതൃഭൂമി ദിനപത്രം)

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ശ്രീ. ഗോപീകൃഷ്ണന്‍

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയില്‍ 30 കി.മീ.മാറി നന്തി ബസാറില്‍ നിന്നും പള്ളിക്കര റോഡില്‍ 2 കി.മീ. മാറി ചിങ്ങപുരത്ത് സ്ഥിതിചെയ്യുന്നു.
* കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ 30 കി.മീ.മാറി നന്തി ബസാറിൽ നിന്നും പള്ളിക്കര റോഡിൽ 2 കി.മീ. മാറി ചിങ്ങപുരത്ത് സ്ഥിതിചെയ്യുന്നു.

*തിക്കോടിയിൽ നിന്നും 1.5 കിലോമീറ്റർ സഞ്ചരിച്ചാലും ഈ വിദ്യാലയത്തിലെത്തിച്ചേരാം

{{Slippymap|lat=11.483841 |lon=75.643213|zoom=20|width=full|height=400|marker=yes}}

<googlemap version="0.9" lat="11.602467" lon="75.582161" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
--[[ഉപയോക്താവ്:Sureshbabuedakkudi|Sureshbabuedakkudi]] 14:33, 1 ഡിസംബര്‍ 2009 (UTC)

14:17, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം
വിലാസം
ചിങ്ങപുരം

ചിങ്ങപുരം പി.ഒ.

673529

കോഴിക്കോട് ജില്ല
സ്ഥാപിതം16 - 5 - 1966
വിവരങ്ങൾ
ഫോൺ0496 2691274
ഇമെയിൽvadakara16071@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16071 (സമേതം)
എച്ച് എസ് എസ് കോഡ്10152
യുഡൈസ് കോഡ്32040900112
വിക്കിഡാറ്റQ64552115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംമൂടാടി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ835
പെൺകുട്ടികൾ707
ആകെ വിദ്യാർത്ഥികൾ2021
അദ്ധ്യാപകർ84
ഹയർസെക്കന്ററി
ആൺകുട്ടികൾ230
പെൺകുട്ടികൾ249
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്യാമള. പി
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ കെ.കെ
പി.ടി.എ. പ്രസിഡണ്ട്സുരേഷ്. വി.വി
എം.പി.ടി.എ. പ്രസിഡണ്ട്മിനി പുത്തൻപുരയിൽ
അവസാനം തിരുത്തിയത്
20-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ മൂടാടി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട്--കണ്ണൂർ ദേശീയ പാതയിൽ നന്തിബസാർ പള്ളിക്കരറോഡിൽ രണ്ടു കിലോമീറ്റർ അകലെ ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ൽ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണൻ നായർ സ്ഥാപിച്ച വിദ്യാലയമാണിത്.

ചരിത്രം

1945-ൽ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേൾസ് എലിമെന്റെറി സ്ക്കൂളും 1947 ൽ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേർന്ന് 1951-ൽ കോഴിപ്പുറം ഹയർ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തിൽ കേരള ഗാന്ധിയായി അറിയപ്പെട്ട ശ്രീ. കെ.കേളപ്പന്റെ പ്രവർത്തന ഭൂപടത്തിൽ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയിൽ നിന്നാണ് 1966-ൽ കോഴിപ്പുറം യു.പി. സ്കൂൾ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ ഉള്ള ഈ വിദ്യാലയത്തിൽ 12 കെട്ടിടങ്ങളിലായി 53 ക്ലാസ്സു് മുറികളുണ്ട്.

ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.

മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൗട്ടും ഗൈഡ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

• ജെ ആർ സി

മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജെ ആർ സി യുടെ എൽ പി, യു പി, ഹൈസ്കൂൾ യൂനിറ്റുകൾ ഈ വിദ്യാലയത്തിലുണ്ട്

• എൻ.സി.സി.
• ബാന്റ് ട്രൂപ്പ്.

മേലടി ഉപജില്ലയിൽ ബാന്റ് ട്രൂപ്പുള്ള ആദ്യത്തെ വിദ്യാലയം എന്ന ഖ്യാതി ഈ വിദ്യാലയത്തിനുള്ളതാണ്.

• ക്ലാസ് മാഗസിൻ.

കൂടുതൽ അറിയുക

മാനേജ്മെന്റ്

സാമൂഹിക പ്രവർത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണൻ നായർ 1966 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യമാനേജരും അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1971 ൽ ഭാര്യ ശ്രീമതി.കെ.കല്യാണി അമ്മ മാനേജരായി ചുമതലയേറ്റു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ മുൻ പ്രധാനാദ്ധ്യാപകർ വർഷം
1 ശ്രീ. മൂടാടി ദാമോദരൻ 1966 - 1988
2 ശ്രീ. ടി.ചന്തു 1988-2001
3 ശ്രീ.കെ. ഹുസൈൻ 2001-2006

• *ശ്രീ. മൂടാടി ദാമോദരൻ ( )

• ശ്രീ. ടി.ചന്തു ( 1988 - 2001 )
• ശ്രീ. കെ.ഹുസൈൻ ( 2001 - 2006 )
• ശ്രീമതി. ടി.എ.സാവിത്രി ( 2006 - 2009 )
• ശ്രീമതി. പി.സരള ( 2009- 2010 )
• ശ്രീമതി. എൻ.എ.വിജയലക്ഷ്മി ( 2010- 2014 )
• ശ്രീ. സുരേഷ് ബാബു. പി ( 2014- 2015 )
• ശ്രീമതി. ബേബി വിനോദിനി കെ ( 2015 - 2018 )
• ശ്രീ. സുരേഷ് ബാബു. ഇ ( 2018 - )

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രിൻസിപ്പാൾമാർ :

• ശ്രീമതി.പി.പി.പ്രസന്നകുമാരി ( 2011 -2016 - ഇൻ ചാർജ്ജ് )
• ശ്രീമതി.ശ്യാമള പി. പുതിയോട്ടിൽ മീത്തൽ (2016 - 2018 - ഇൻ ചാർജ്ജ് )
• ശ്രീ. വിപിൻ കുമാർ പി പി (2018 - 2019- ഇൻ ചാർജ്ജ് )
• ശ്രീമതി.ശ്യാമള പി. പുതിയോട്ടിൽ മീത്തൽ (2019 - )

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

• പ്രമുഖ കാർട്ടൂണിസ്റ്റ് ശ്രീ. ഗോപീകൃഷ്ണൻ(മാതൃഭൂമി ദിനപത്രം)

വഴികാട്ടി

• കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ 30 കി.മീ.മാറി നന്തി ബസാറിൽ നിന്നും പള്ളിക്കര റോഡിൽ 2 കി.മീ. മാറി ചിങ്ങപുരത്ത് സ്ഥിതിചെയ്യുന്നു.
• തിക്കോടിയിൽ നിന്നും 1.5 കിലോമീറ്റർ സഞ്ചരിച്ചാലും ഈ വിദ്യാലയത്തിലെത്തിച്ചേരാം
Map