"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('വായനയുടെ അനന്ത വിസ്മയ ലോകത്തിലേക്ക് കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വായനയുടെ അനന്ത വിസ്മയ ലോകത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോവുന്നതിനായി മികച്ച ഒരു ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു. ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്.

പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും  സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്.
പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും  സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്.
'''ലൈബ്രറി പുസ്തകങ്ങൾ'''
* ആകെ പുസ്തകങ്ങൾ 12136
* ബാലസാഹിത്യം - 1300
* നോവൽ - 1350
* ചെറുകഥ - 893
* ആത്മകഥ - 942
* മലയാള ലേഖനങ്ങൾ 905
* അറബി, ഉറുദു,സംസ്കൃതം,ഹിന്ദി-സാഹിത്യങ്ങൾ - 1350
* Dictionary വിഭാഗം-50
* പഠന വിഭാഗങ്ങൾ (ശാസത്ര വിഷയങ്ങൾ) - 2006
* Reference പുസ്തകങ്ങൾ - 655
* English fiction- 770

06:37, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

വായനയുടെ അനന്ത വിസ്മയ ലോകത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോവുന്നതിനായി മികച്ച ഒരു ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു. ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്.

ലൈബ്രറി പുസ്തകങ്ങൾ

  • ആകെ പുസ്തകങ്ങൾ 12136
  • ബാലസാഹിത്യം - 1300
  • നോവൽ - 1350
  • ചെറുകഥ - 893
  • ആത്മകഥ - 942
  • മലയാള ലേഖനങ്ങൾ 905
  • അറബി, ഉറുദു,സംസ്കൃതം,ഹിന്ദി-സാഹിത്യങ്ങൾ - 1350
  • Dictionary വിഭാഗം-50
  • പഠന വിഭാഗങ്ങൾ (ശാസത്ര വിഷയങ്ങൾ) - 2006
  • Reference പുസ്തകങ്ങൾ - 655
  • English fiction- 770