"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
'==പതാക നിർമ്മാണം == ദേശഭക്തി...പ്രവർത്തനത്തിലൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു

44050 (സംവാദം | സംഭാവനകൾ)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 215 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പതാക നിർമ്മാണം ==
{{PHSSchoolFrame/Pages}}
ദേശഭക്തി...പ്രവർത്തനത്തിലൂടെ
{{start tab
ചാവടിനട :സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി സ്കൂളിൽ പതാക നിർമ്മാണം നടന്നു.ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ ക്ലാസ് മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു.
| off tab color      =#b0c1ff
== നാഗസാക്കി ദിനം ==
| on tab color        =
| nowrap              = yes
| font-size          = 95%
| rounding      = .5em
| border        = 1px solid #333300
| tab spacing percent = .5

ചാവടിനട: മോഡൽ ഹൈസ്കൂളിലെ ഈ വർഷത്തെ നാഗസാക്കി ദിനാചരണം ശ്രീ.വെങ്ങാനൂർ ഭാസ്ക്കരൻ നിർവ്വഹിച്ചു. യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞ ഭാസ്കരൻ സാർ നല്ല അച്ചടക്കവും കഠിനാദ്ധ്വാനികളുമാകുവാൻ കുട്ടികളെ അഹ്വാനം ചെയ്തു. യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ എന്ന യുദ്ധവിരുദ്ധ പ്രചരണ പരിപാടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.
| link-1          = {{PAGENAME}}/പ്രവർത്തനങ്ങൾ 2017-18
| tab-1              =  '''പ്രവർത്തനങ്ങൾ 2017-18'''

== സഡാക്കോ നിർമാണം ==
| link-2          = {{PAGENAME}}/പ്രവർത്തനങ്ങൾ 2018-19
ഹിരോഷിമാ-നാഗസാക്കി ദിനങ്ങൾ അനുസ്മരിച്ച് കുട്ടികൾ സഡാക്കോകൊറ്റികൾ നിർമ്മിച്ചു
| tab-2              = '''പ്രവർത്തനങ്ങൾ 2018-19'''
[[പ്രമാണം:44050 185.jpg|thumb|സഡാക്കോ നിർമാണം]]
| link-3        = {{PAGENAME}}/പ്രവർത്തനങ്ങൾ 2019-20
== ചാന്ദ്രദിനം ==
| tab-3              = '''പ്രവർത്തനങ്ങൾ 2019-20'''
ജൂലൈ 21

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ബഹിരാകാശ വിശേഷങ്ങളടങ്ങുന്ന ചാർട്ടിനാൽ അലംകൃതമായ സ്റ്റേജിൽ അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ സൗരയൂഥത്തിലെ ഓരോ ഗ്രഹത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കിക്കൊടുക്കുന്ന സ്കിറ്റ് അവതരിപ്പിച്ചു.

കൂടാതെ കുട്ടികൾക്കായ് മനുഷ്യനും ചന്ദ്രനും എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആർച്ച എൽ.എ ഒന്നാം സ്ഥാനവും അബിന എൽ ബി രണ്ടാം സ്ഥാനവുo നേടി സമ്മാനത്തിനർഹരായി.

'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി

എൽ പി വിഭാഗമ കുട്ടികൾക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ക്വിസ്സ് മത്സരങ്ങൾപോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.
'''പ്രവർത്തനങ്ങൾ 2021-22'''
=ദേശീയ റോൾ പ്ലേ മത്സരം =
ദേശീയ റോൾ പ്ലേ മത്സരം മരം നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ ബോർഡിൻറെ കീഴിൽ നടത്തിയ നാഷണൽ റോൾപ്ലേ മത്സരത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ നമ്മുടെ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി 6 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആയിട്ടായിരുന്നു അയച്ചത് . ഒമ്പതാം ക്ലാസിലെ സഞ്ജന, സനുഷ, മനുശ്രീ തുടങ്ങിയവരാണ് ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ പേഴ്സണൽ സേഫ്റ്റി അടിസ്ഥാനമാക്കി റോൾപ്ലേ അവതരിപ്പിച്ചത്
=തിരികെ വിദ്യാലയത്തിലേക്ക് =
തിരികെ വിദ്യാലയത്തിലേക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് ഇന്ന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ ഞങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ റൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ ഇതിൽ ഒന്നാം സ്ഥാനം നേടി സ്കൂൾ പ്രവേശനത്തിന് ആഹ്ലാദവും ആവേശവും ഉള്ള ഈ ചിത്രം പകർത്തിയത് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ബാച്ചിലെ ലീഡറായ ബെൻസൻ ബാബു ജേക്കബാണ്. ഈ വിജയത്തിന് റൈറ്റ് സ്കൂളിന് 5000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു .

==കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് ==
=പ്രവർത്തനങ്ങൾ 2020-21=
ജൂലൈ  20

കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതിയിൽ  ഉൾപ്പെടുത്തി നെല്ലിവിള സർക്കാർ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതു ചടങ്ങിൽ കോവളം എം. എൽ. എ വിൻസന്റ് അവർകൾ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ഗ്രാമ പഞ്ചായത്തംഗങ്ങൾ സക്കൂൾ പി. ടി. എ അംഗങ്ങൾ എല്ലാം സജീവമായി പങ്കെടുത്ത പരിപാടി ഏവരുടെയും ശ്രദ്ധ  പിടിച്ചു പറ്റി.
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ|'''കവിതകൾ''']]
ഓരോ ക്ലാസ്സിൽ നിന്നും കോഴിക്കുഞ്ഞു വളർത്തലിൽ പ്രത്യേക താത്പര്യമുള്ള കുട്ടികളെ തെരെഞ്ഞെടുത്തു.  50കുട്ടികളിൽ ഓരോർത്തർക്കും 5 കോഴിക്കുഞ്ഞുങ്ങൾ, 2 കിലോ. ഗ്രാം. കോഴിേത്തീറ്റ, മരുന്നു, കോഴിയുടെ വളർച്ച രേഖപ്പെടുത്തുന്നതിനാവശ്യമായ നോട്ടുബുക്ക് എന്നിവ നൽകുകയുണ്ടായി.  കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുമിച്ച് നിന്ന് അവ കൈപ്പറ്റുകയുണ്ടായി.  ഈ സ്ക്കൂളിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച സംരംഭങ്ങളിലൊന്നായി മാറി.  കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താനും സഹജീവീകളോട് സ്നേഹം വളർത്താനും ഈ പ്രവർത്തനത്തിന് കഴിയും എന്ന കാര്യത്തിൽ സംശയമില്ല.  മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കുട്ടികളിൽ ഇത്തരം നല്ല പ്രവർത്തനങ്ങൾ നന്മ വിതയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.

== വായനാ ദിനം ==
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രങ്ങൾ|'''ചിത്രങ്ങൾ''']]
ജൂൺ 19
==സമ്പൂർണ്ണഡിജിറ്റൽ പ്രഖ്യാപനം==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളും പൂർണമായും ഡിജിറ്റലായി മാറി.
സംസ്ഥാനം സമ്പൂർണ ഡിജിറ്റലായി മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 12 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

വായനാ ദിനവുമായി ബന്ധപ്പെട്ട കവിതാ രചന, ചിത്രരചന, പ്രശ്നോത്തരു മത്സരങ്ങൾ നടത്തി.  വായനയെക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി വരുകയും ക്ലാസ്സിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകി വരുന്നു.
വെങ്ങാനൂർ പഞ്ചായത്ത്തല സമ്പൂർണ്ണഡിജിറ്റൽ പ്രഖ്യാപനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂർ സതീഷ്
വെങ്ങാനൂർ ഗവൺമെൻറ് മോഡൽ എച്ച് എസ് എസ്സിൽ നിർവ്വഹിച്ചു.

== മരുവത്ക്കരണ വിരുദ്ധദിനം==
[https://online.fliphtml5.com/oaoqk/bpit/| ദൃശ്യങ്ങൾ]
ജൂൺ 17

നമ്മുടെ നാട് ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം കാലാവസ്ഥാവ്യതിയാനമാണ്.മരുവത്കരമാണ് ഇതിനു കാരണം.വളരുന്ന തലമുറയെ ബോധവത്കരിക്കാനായി നമ്മുടെ സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
മരുവത്ക്കരണദിനവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു.  ഭൂമിയെ സംരക്ഷിക്കുക, മണ്ണ് പുനഃസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്നീ വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നമ്മുടെ സ്കൂളിലെ പ്രകാശ് സർ കൈകാര്യം ചെയ്തു.

== മികവ് ==
ജൂൺ 16
<gallery>
44050 582.jpg|കോവളം
44050 581.jpg|പ്രവേശനോത്സവം
</gallery>

== പരിസിഥിതി ദിനാചരണം ==

ജൂൺ 5

=ജൂൺ 19 വായനദിനം

'''ഒരു തൈ നടാം നല്ല നാളെയ്ക്ക് വേണ്ടി ...'''
വായനദിനം ഉദ്ഘാടനം ചെയ്തത്, പി എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാനും പണിക്കർ സാറിൻ്റെ മകനുമായ ബാലഗോപാൽ സർ ആയിരുന്നു.' സ്കൂൾ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.  സ്കൂളിൽ പി എൻ പണിക്കർ കോർണർ സ്ഥാപിക്കാനായി പുസ്തകങ്ങളും  നലകിയിരുന്നു. പുസ്തകാസ്വാദന  ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളിലും വായനയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടന്നു. അതിൽ വിജയികളായവർക്ക് സമ്മാനങ്ങളും ഉറപ്പു നല്കി. LP, UP, Hട തലത്തിൽ തയാറാക്കിയ ഓരോ വീഡിയേയും ഒന്നിനൊന്ന് മികവു നേടി.
വെങ്ങാനൂർ: മണ്ണും വായുവും ജലവും മലിനമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ശുദ്ധവായുവും ശുദ്ധജലവും നന്മയുള്ള നാടും നാളെയുവേണ്ടി കരുതിവയ്ക്കാൻ കുട്ടി മനസ്സുകളെ പ്രാപ്തരാക്കുന്ന തരത്തിൽ ഗംഭീരമായിരുന്നു ജൂൺ 5 ലെ പരിസ്ഥിതി ദിനാചരണം ജനപ്രതിനിധികളുൾപ്പെടെ വിപുലമായ ജനാവലിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു. വൃക്ഷത്തെകൾ നൽകി നാളെയുടെ കരുതലായി മാറാൻ കുഞ്ഞുങ്ങളെ സജ്ജരാക്കി. '

{|style="margin: 0 auto;"

ഹരിതോത്സവം ബാലരാമപുരം ബി. ആ൪. സി തലം പരിസ്ഥിതി ദിനാഘോഷം 05.06.2018 10.30 മണ്ക്ക് നമ്മുടെ സ്ക്കൂളിൽ നടന്നു. വെങ്ങാനൂ൪ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഹരിതോത്സവം 2018 ഉദ്ഘാടനം ചെയ്തു.  ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചു‌.ജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നി൪വ്വഹിച്ചു. പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനവും ഹരിതസേനാ രൂപവത്ക്കരണവും ജില്ലാ പ്രോജക്റ്റ് ഓഫീസർ ശ്രീ ബി. ശ്രീകുമാ൪ നി൪വ്വഹിച്ചു. പാഠത്തിനപ്പുറം കൈപുസ്തക വിതരണോത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂ൪ സതീഷ്  നി൪വ്വഹിച്ചു.  വെങ്ങാനൂ൪ കൃഷി ഒാഫീസ൪ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
=ജൂൺ 5 - പരിസ്ഥിതി ദിനം=

ശുചിത്വ മിഷ൯ കോ- ഓ൪ഡിനേറ്റ൪ ശ്രീ രാജ൯ ശാന്തി ഗ്രാമം ഡയറക്ട൪ ശ്രീ എൽ പങ്കജാക്ഷ൯ എന്നിവ൪ സംസാരിച്ചു. പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ പോസ്റ്റ൪ രചനയും പരിസ്ഥിതി ക്വിസ്സും സംഘടിപ്പിച്ചു. എസ്. എം. സി. ചെയ൪മാ൯ ശ്രീ സുനിൽക്കുമാ൪ അധ്യക്ഷനായിരുന്നു.  ബാലരാമപുരം ബി. പി. ഒ ശ്രീ അനീഷ് എസ് ജി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി കല ബി. കെ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.  ഉച്ചയോടു കൂടി പരിസ്ഥിതി ദിനാഘോഷ പരിപാടികൾ അവസാനിച്ചു.
പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കംകുറിച്ചു കൊണ്ട്  '''"നടാം നമുക്ക് ഒരു തൈ തുടരാം നമുക്ക് ഈ ഭൂമിൽ "''' എന്ന പേരിൽ എൽ.പി കുട്ടികൾക്ക് പാഠപുസ്തകത്തോടൊപ്പം പച്ചക്കറി വിത്തുകൾ കൂടി വിതരണം ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനം കുട്ടികൾ വീട്ടിൽ ആചരിച്ചു. കുട്ടികൾക്കായി ഓൺ ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. വൃക്ഷത്തൈകൾ നടുന്നതിന്റെയും കൃഷികൾ നടത്തുന്നതിന്റെയും വീഡിയോകളും ഫോട്ടോകളും അയച്ചു. കുട്ടികൾക്ക് പ്രകൃതിയോട് പ്രതിബദ്ധത ഉണർത്തുന്ന ഒരു പ്രവർത്തനമായി വ്യക്ഷ മുത്തശ്ശിയെ ആദരിക്കൽ എന്ന പ്രവർത്തനം നൽകി, കുടുംബാംഗങ്ങളെല്ലാം ഇതിൽ പങ്കാളികളായി എന്നതാണ് ഈ പരിസ്ഥിതി ദിനത്തിന്റെ സവിശേഷത. പോസ്റ്റർ, ചിത്രരചന, ഉപന്യാസം, എന്നിവ ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ പ്രത്യേകം വീഡിയോകൾ തയാറാക്കി.
<gallery>
<gallery>
44050 595.jpg|പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം
44050 20 9 4.jpg|ഹെഡ്മിസ്ട്രസ്സ് വിത്തു നൽകി പരിസ്ഥിതിദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
44050 598.jpg|പ്രവർത്തനോദ്ഘാടനം
44050 20 9 1.jpg|കഴിഞ്ഞവർഷം നട്ട വൃക്ഷത്തൈ യോടൊപ്പം
44050 599.jpg|വൃക്ഷത്തൈ വിതരണം
44050 20 9_3.jpg|ചിത്രരചനാ മത്സരത്തിൽ നിന്ന്
44050 127.jpg|വീട്ടിൽ വിത്ത് പാകുന്നു
44050 20 9 5.jpg|ഒരു തൈ നടാം
44050 128.jpg|വീട്ടിൽ വിത്ത് പാകുന്നു
44050 20 9 2.jpg|200px|ഒരു തൈ നടാം
</gallery>
</gallery>
[https://www.youtube.com/watch?v=Rwal94BI8pE&list=PLYX38mREpKnSNBafocUIUU-5utz2KZ2m4&index=2&t=0s| യു പി വിഭാഗം പരിസ്ഥിതി ദിന പരിപാടികൾ‍‍‍]

== പ്രവേശനോത്സവം ==
ജൂൺ 1

പ്രവേശനോത്സവം

ജൂൺ 1‍ാം തിയതി വെള്ളിയാഴ്ച ഒരു പുതിയ അധ്യയനവർഷനു കൂടി ആരംഭം കുറിച്ചു .അലങ്കരിച്ച സ്കൂൾ മുറ്റത്ത് പതിവിലും തിരക്കായിരുന്നു. ധാരാളം രക്ഷകർത്താക്കളും നാട്ടുകാരും അഭ്യുദയകാംക്ഷികളും സ്കൂളിൽ സന്നിഹിതരായിരുന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്. എല്ലാ കുട്ടികൾ‍ക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും സ്റ്റീൽ ബോട്ടിലും സമ്മാനമായി നൽകി സ്വീകരിച്ചു.  എല്ലാ കുട്ടികൾക്കും വർണ്ണാഭമായ അക്ഷരത്തൊപ്പി നൽകി റാലിയായി അക്ഷരദ്വീപം നല്കി ക്ലാസ്സിലേയ്ക്ക് ആനയിച്ചു.കുരുന്നുകൾ അച്ഛനമ്മമാരുടെ കൈപിടിച്ചു വരുന്ന കാഴ്ച ആനന്ദം പകരുുന്നതായിരുന്നു.

{|style="margin: 0 auto;"

=ജൂൺ 1 -പ്രവേശനോത്സവം=

വിജയികൾക്ക് സമ്മാനം നൽകുന്നു
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ,പ്രവേശനോത്സവം online ആയി സംഘടിപ്പിച്ചു. ക്ലാസ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ നേരത്തേ തന്നെ രൂപീകരിച്ചു കഴിഞ്ഞു. അതിലൂടെ പ്രിൻസിപ്പൽ, ബീന എസ് ആർ ഹെഡ്മിസ്ട്രസ് ബി കെ കല ,പി റ്റി എ പ്രസിഡൻ്റ് ഗിരി വി ജി എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. അതത് ക്ലാസ്സ ധ്യാപകർ, പുതിയതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നേരിട്ടു വിളിച്ച് പരിചയപ്പെടുകയും ഗ്രൂപ്പിലൂടെ കുട്ടികൾ പരസ്പരം പരിചയപ്പെടുകയും ചെയ്തു. ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം  ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു. online പഠനത്തിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാൻ തുടക്കം മുതൽ ശ്രമിച്ചിരുന്നു.

<gallery>
44050 605.jpg|പ്രവേശനോത്സവം
44050 572.jpg|പ്രവേശനോത്സവം
44050 573.jpg|പ്രവേശനോത്സവം
44050 574.jpg|പ്രവേശനോത്സവം
44050 575.jpg|പ്രവേശനോത്സവം
44050 576.jpg|പ്രവേശനോത്സവം
44050 579.jpg|പ്രവേശനോത്സവം
44050 580.jpg|പ്രവേശനോത്സവം
44050 584.jpg|പ്രവേശനോത്സവം
44050 583.jpg|പ്രവേശനോത്സവം
44050 577.jpg|രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്
44050 578.jpg|രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്
44050 596.jpg|പ്രവേശനോത്സവം
</gallery>

== മുന്നൊരുക്കം ==

അക്ഷരവൃക്ഷം 2020

മെയ് 29
[[പ്രമാണം:44050_2020_4_4.jpeg|thumb|140px|left|വര:ലിറ്റിൽ കൈറ്റ് ബെൻസൻ ബാബു]]
29-05-2018 ചൊവ്വാഴ്‍ച്ച 10.30 ന് ബഹു. ഹെഡ് മിസ്‍ട്രസ്സ് ശ്രീമതി കല ടീച്ചറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു . എല്ലാ അധ്യാപകരും പങ്കെടുത്തു . പ്രവേശനോത്സവമായിരുന്നു ആദ്യത്തെ ചർച്ചാ വിഷയം. എം.എൽ.എ യെ സ്വീകരിക്കൽ , നവാഗതരെ സ്വീകരിക്കൽ, രക്ഷിതാക്കളെയും പുതിയ കുട്ടികളെയും ഇരുത്താനുള്ള ക്രമീകരണങ്ങൾ ,സ്കൂൾ മുറ്റം ,ക്ലാസ്സ് മുറികൾ ഇവയുടെ ക്രമീകരണവും അലങ്കാരവും ,ഇവയെക്കുറിച്ചെല്ലാം ചർച്ച ചെയ്തു തീരുമാനമായി .അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക്  ക്ലബ് , സബ്‍ജക്ട് കൗൺസിൽ ഇവയുടെ ചുമതലകൾ നൽകി .
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം.

പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകുന്നു. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഹരിതോത്സവത്തിലെ ഒന്നാം ഉത്സവമായ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ  വിവിധ ആഘോഷപരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും നടത്താൻ തീരുമാനീച്ചു . ഹരിത ക്ലബ് , സയൻസ് ക്ലബ് എന്നിവക്ക് അവയുടെ ചുമതലയും നൽകി . പുതിയ കുട്ടികളെ വിവിധ ക്ലാസ്സ് ഡിവിഷനുകളിൽ ക്രമീകരിച്ച് ലിസ്റ്റ് തയാറാക്കി എച്ച് എമ്മിനെ വൈകിട്ട് 4 മണിയോടു കൂടി അധ്യാപകർ അടുത്ത ദിവസം കൂടാമെന്ന ഉറപ്പിൽ പിരിഞ്ഞു
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/അധ്യാപകരുടെ സൃഷ്ടികൾ|അധ്യാപകരുടെ സൃഷ്ടികൾ]]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം|വിദ്യാർത്ഥികളുടെ സൃഷ്ടികൾ]]