"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{Infobox School| | {{prettyurl|N S S H S Kezhuvamkulam}}

സ്ഥലപ്പേര്=കെഴുവംകുളം| | {{Infobox School | ||
വിദ്യാഭ്യാസ | |സ്ഥലപ്പേര്= കെഴുവംകുളം | ||
റവന്യൂ ജില്ല=കോട്ടയം| | |വിദ്യാഭ്യാസ ജി=പാല | ||
|റവന്യൂ ജില്ല=കോട്ടയം | |||
സ്ഥാപിതദിവസം=| | |സ്കൂൾ കോഡ്=31084 | ||
സ്ഥാപിതമാസം=06| | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87658119 | |||
|യുഡൈസ് കോഡ്=32100809302 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1933 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= കെഴുവംകുളം | |||
|പിൻ കോഡ്=686584 | |||
|സ്കൂൾ ഫോൺ=04822 267323 | |||
|സ്കൂൾ ഇമെയിൽ=nsshsklm@yahoo.co.in | |||
|സ്കൂൾ വെബ് സൈറ്റ്= | |||
പഠന | |ഉപജില്ല=കൊഴുവനാൽ | ||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്=13 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
ആൺകുട്ടികളുടെ എണ്ണം=| | |നിയമസഭാമണ്ഡലം=പാല | ||
പെൺകുട്ടികളുടെ എണ്ണം=| | |താലൂക്ക്=മീനച്ചിൽ | ||
|ബ്ലോക്ക് പഞ്ചായത്ത്=ളാലം | |||
അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
പ്രധാന | |പഠന വിഭാഗങ്ങൾ1= | ||
പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=52 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=59 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=111 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീകല എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=തുളസീധരൻ നായർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജിമോൾ എ ജി | |||
|സ്കൂൾ ചിത്രം=treekv.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

== ചരിത്രം == | |||
[https://en.wikipedia.org/wiki/Kezhuvamkulam കെഴുവംകുളം] ഗ്രാമത്തിനു തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതി ക്ഷേത്രമാണ് കെഴുവംകുളം എൻഎസ്എസ് ഹൈസ്കൂൾ .വര്ഷങ്ങള്ക്കു മുമ്പ് സ്ഥാപിതമായ ഇ വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട് .1933 ൽ എൻ.എസ്.എസ്. വെർണാക്കുലർ മിഡിൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ എം.പി .രാഘവൻ നായർ ആയിരുന്നു. ശ്രീ എൻ. വേലായുധ ശാസ്ത്രി ,ശ്രീ കൃഷ്ണപിള്ള (ഭരണങ്ങാനം),ശ്രീ ഗോവിന്ദപിള്ള,ശ്രീമതി പി. എൻ. രാജമ്മ(തിരുവല്ല),താന്നിക്കത്തടത്തിൽ രാമൻനായർ (കെഴുവംകുളം),ഗോവിന്ദ വാരിയർ (കിടങ്ങൂർ) എന്നിവർ അദ്ധ്യാപകരായി ആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിരുന്നു. | |||

ശ്രീ .പരമ്പകത്തു ഗോവിന്ദൻ നായർ ,ശ്രീ ചോലത്തറ കൃഷ്ണൻനായർ ,ശ്രീ പുളിയമ്മാക്കൽ പരമേശ്വരൻ നായർ ,ശ്രീ വടക്കയിൽ രാമൻനായർ,ശ്രീ കാക്കനാട് ഗോപാലൻ നായർ ,വടവൂർ അയ്യപ്പൻ നായർ ,കുഴുപ്പള്ളിൽ പരമേശ്വരൻ നായർ ,ശ്രീ ഇലഞ്ഞിക്കൽ ഗോവിന്ദൻ നായർ ,എന്നിവർ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. | |||
കെഴുവംകുളം കരയോഗത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഈ വിദ്യാലയം 1950 ജൂൺ മാസത്തിൽ ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു .1953 മാർച്ച് മാസത്തിൽ ആദ്യ ബാച്ച് വിദ്യാർഥികൾ SSLC പരീക്ഷ എഴുതി .വടക്കയിൽ രാമൻ നായരുടെ നേതൃത്വത്തിൽ കരയോഗ പ്രവർത്തകരും ശ്രീ പര്യാത് കുഞ്ഞൻ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള 1063 ആം നമ്പർ SNDP ശാഖാ യോഗം പ്രവർത്തകരും സ്കൂൾ വികസനത്തിന് വേണ്ടി കഠിന പരിശ്രമം നടത്തി .ശാഖാ യോഗം ആരംഭിക്കാനിരുന്ന സ്കൂളിന് വേണ്ടി പണി തീർത്ത തടി ഉരുപ്പടികൾ ഈ സ്കൂളിന് സംഭാവന ചെയ്തു. കെഴുവംകുളത്തെ നാനാ ജാതി മതസ്ഥരായ ആളുകൾ സ്കൂൾ നിർമാണത്തിൽ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്. ഹൈ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഹെഡ്മാസ്റ്റർ ആയി ശ്രീ പി.എൻ. പരമേശ്വരൻ നായർ (മുൻ NSS സ്കൂൾസ് ജനറൽ മാനേജർ ) നിയമിതനായി. | |||
ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് എൻ.എസ്സ്.എസ് സ്ഥാപകനേതാവായ ശ്രീ. മന്നത്തു പത്മനാഭൻ അവർകളാണ്.1933 മുതൽ സ്കൂളിന്റെ പേരും പ്രശസ്തിയും നിലനിർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
കമ്പ്യൂട്ടർ ലാബുകളുണ്ട്. 10 ലാപ് ടോപ്പുളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.LCD പ്രൊജക്ടറുകൾ, ഹാൻഡിക്യാം,ടി വി ഇവയും കുട്ടികൾക്ക് ലഭ്യമാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ്സുനമുക്കുണ്ട്. . ഇപ്പോൾ സ്കൂളിൽ 4 സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||

* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ജൂനിയർ റെഡ് ക്രോസ്സ് | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ Science club,Maths club, Social science club, Eco club,Health club,English club | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||

| | |1951-1953 | ||
| | | പി .എൻ. പരമേശ്വരൻ നായർ | ||

|1953-1960 | |||
| വി .രാവുണ്ണി മേനോൻ | |||

| | |1960-1961 | ||
| | | [[എൻ.ഗോപാലക്കുറുപ്പ് ]] | ||

| | |1961-1963 | ||
| | |എൻ.എൻ. നമ്പൂതിരി | ||

| | |1963-1966 | ||
| | |കെ .എസ്.ശ്രീധരൻ നായർ | ||

|1966-1972 | |||
|വി.എ.അയ്യപ്പൻ പിള്ള | |||

|1972-1973 | |||
|കെ.എസ്.രാമചന്ദ്ര പിള്ള | |||

| | |1973-19074 | ||
| | |കെ.അപ്പുക്കുട്ടൻ നായർ | ||

| | |1975-1983 | ||
| | |ആർ .ബാലചന്ദ്രൻ നായർ | ||

| | |1983-1984 | ||
| | |[[പി .എസ്.ജോൺ]] | ||

| | |1984-1987 | ||
| | |പി.പി.ബാലകൃഷ്ണൻ നായർ | ||

| | |1987 - 1987 | ||
| | |എൻ.എൻ. പുരുഷോത്തമൻ നായർ | ||

| | |1987 - 1988 | ||
| | |ബി .സരോജിനിഅമ്മ | ||

| | |1988 -1990 | ||
| | |കെ.വി. ബാലകൃഷ്ണൻ നായർ | ||

| | |1990 - 1991 | ||
| | |വി.ബാലകൃഷ്ണൻ നായർ | ||

| | |1991-1997 | ||
| | | ടി.പി.സരസ്വതി അമ്മ | ||

|1997-2000 | |||
|പി.പി. അമ്മിണി അമ്മ | |||

| | |2000-2002 | ||
| | | ജെ .ജഗദമ്മ | ||

| | |2002-2004 | ||
| എം.എസ്.സുഷമാദേവി | |||

| | |2004-2007 | ||
| | |കെ.ബി.വിജയകുമാരിയമ്മ | ||

| | |2007-2013 | ||
| | |കെ.പി.വാസന്തി | ||

| | |2013-2014 | ||
| | |പി.സതിയമ്മ | ||

| 2015- | |||
| [[പി.ബി.സുരേഷ്ബാബു]] | |||

== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ.വി.എസ്.നമ്പൂതിരി | |||
വി.എൻ. വാസവൻ (എം എൽ എ) | |||
കെ.ജി.മുരളീധരൻ-(പത്രപ്രവർത്തകൻ) | |||
== | ==കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ== | ||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പാലാ കോട്ടയം റൂട്ടിൽ ചേർപ്പുങ്കൽ ജംങ്ഷനിൽ നിന്നും 3 കിലോമീററർ ഉള്ളിലാണ്.'''പാലാ,കിടങ്ങൂർ.ചേർപ്പുങ്കൽ''' എന്നീ സ്ഥലങ്ങളിൽ നിന്നും ഇവിടേയ്ക്ക് എത്തിചേരാൻ സാധിക്കും. | |||

| style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.6705692|lon=76.646923|zoom=16|width=full|height=400|marker=yes}} | |||
| style="background-color:#A1C2CF;width:30%; " | | |||

21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം | |

വിലാസം | |
കെഴുവംകുളം കെഴുവംകുളം പി.ഒ. , 686584 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1933 |
വിവരങ്ങൾ | |
ഫോൺ | 04822 267323 |
ഇമെയിൽ | nsshsklm@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31084 (സമേതം) |
യുഡൈസ് കോഡ് | 32100809302 |
വിക്കിഡാറ്റ | Q87658119 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 111 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല എസ് |
പി.ടി.എ. പ്രസിഡണ്ട് | തുളസീധരൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജിമോൾ എ ജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
കെഴുവംകുളം ഗ്രാമത്തിനു തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതി ക്ഷേത്രമാണ് കെഴുവംകുളം എൻഎസ്എസ് ഹൈസ്കൂൾ .വര്ഷങ്ങള്ക്കു മുമ്പ് സ്ഥാപിതമായ ഇ വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട് .1933 ൽ എൻ.എസ്.എസ്. വെർണാക്കുലർ മിഡിൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ എം.പി .രാഘവൻ നായർ ആയിരുന്നു. ശ്രീ എൻ. വേലായുധ ശാസ്ത്രി ,ശ്രീ കൃഷ്ണപിള്ള (ഭരണങ്ങാനം),ശ്രീ ഗോവിന്ദപിള്ള,ശ്രീമതി പി. എൻ. രാജമ്മ(തിരുവല്ല),താന്നിക്കത്തടത്തിൽ രാമൻനായർ (കെഴുവംകുളം),ഗോവിന്ദ വാരിയർ (കിടങ്ങൂർ) എന്നിവർ അദ്ധ്യാപകരായി ആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിരുന്നു.
ശ്രീ .പരമ്പകത്തു ഗോവിന്ദൻ നായർ ,ശ്രീ ചോലത്തറ കൃഷ്ണൻനായർ ,ശ്രീ പുളിയമ്മാക്കൽ പരമേശ്വരൻ നായർ ,ശ്രീ വടക്കയിൽ രാമൻനായർ,ശ്രീ കാക്കനാട് ഗോപാലൻ നായർ ,വടവൂർ അയ്യപ്പൻ നായർ ,കുഴുപ്പള്ളിൽ പരമേശ്വരൻ നായർ ,ശ്രീ ഇലഞ്ഞിക്കൽ ഗോവിന്ദൻ നായർ ,എന്നിവർ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. കെഴുവംകുളം കരയോഗത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഈ വിദ്യാലയം 1950 ജൂൺ മാസത്തിൽ ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു .1953 മാർച്ച് മാസത്തിൽ ആദ്യ ബാച്ച് വിദ്യാർഥികൾ SSLC പരീക്ഷ എഴുതി .വടക്കയിൽ രാമൻ നായരുടെ നേതൃത്വത്തിൽ കരയോഗ പ്രവർത്തകരും ശ്രീ പര്യാത് കുഞ്ഞൻ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള 1063 ആം നമ്പർ SNDP ശാഖാ യോഗം പ്രവർത്തകരും സ്കൂൾ വികസനത്തിന് വേണ്ടി കഠിന പരിശ്രമം നടത്തി .ശാഖാ യോഗം ആരംഭിക്കാനിരുന്ന സ്കൂളിന് വേണ്ടി പണി തീർത്ത തടി ഉരുപ്പടികൾ ഈ സ്കൂളിന് സംഭാവന ചെയ്തു. കെഴുവംകുളത്തെ നാനാ ജാതി മതസ്ഥരായ ആളുകൾ സ്കൂൾ നിർമാണത്തിൽ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്. ഹൈ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഹെഡ്മാസ്റ്റർ ആയി ശ്രീ പി.എൻ. പരമേശ്വരൻ നായർ (മുൻ NSS സ്കൂൾസ് ജനറൽ മാനേജർ ) നിയമിതനായി.
ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് എൻ.എസ്സ്.എസ് സ്ഥാപകനേതാവായ ശ്രീ. മന്നത്തു പത്മനാഭൻ അവർകളാണ്.1933 മുതൽ സ്കൂളിന്റെ പേരും പ്രശസ്തിയും നിലനിർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബുകളുണ്ട്. 10 ലാപ് ടോപ്പുളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.LCD പ്രൊജക്ടറുകൾ, ഹാൻഡിക്യാം,ടി വി ഇവയും കുട്ടികൾക്ക് ലഭ്യമാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ്സുനമുക്കുണ്ട്. . ഇപ്പോൾ സ്കൂളിൽ 4 സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ Science club,Maths club, Social science club, Eco club,Health club,English club
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1951-1953 | പി .എൻ. പരമേശ്വരൻ നായർ |
1953-1960 | വി .രാവുണ്ണി മേനോൻ |
1960-1961 | എൻ.ഗോപാലക്കുറുപ്പ് |
1961-1963 | എൻ.എൻ. നമ്പൂതിരി |
1963-1966 | കെ .എസ്.ശ്രീധരൻ നായർ |
1966-1972 | വി.എ.അയ്യപ്പൻ പിള്ള |
1972-1973 | കെ.എസ്.രാമചന്ദ്ര പിള്ള |
1973-19074 | കെ.അപ്പുക്കുട്ടൻ നായർ |
1975-1983 | ആർ .ബാലചന്ദ്രൻ നായർ |
1983-1984 | പി .എസ്.ജോൺ |
1984-1987 | പി.പി.ബാലകൃഷ്ണൻ നായർ |
1987 - 1987 | എൻ.എൻ. പുരുഷോത്തമൻ നായർ |
1987 - 1988 | ബി .സരോജിനിഅമ്മ |
1988 -1990 | കെ.വി. ബാലകൃഷ്ണൻ നായർ |
1990 - 1991 | വി.ബാലകൃഷ്ണൻ നായർ |
1991-1997 | ടി.പി.സരസ്വതി അമ്മ |
1997-2000 | പി.പി. അമ്മിണി അമ്മ |
2000-2002 | ജെ .ജഗദമ്മ |
2002-2004 | എം.എസ്.സുഷമാദേവി |
2004-2007 | കെ.ബി.വിജയകുമാരിയമ്മ |
2007-2013 | കെ.പി.വാസന്തി |
2013-2014 | പി.സതിയമ്മ |
2015- | പി.ബി.സുരേഷ്ബാബു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ.വി.എസ്.നമ്പൂതിരി വി.എൻ. വാസവൻ (എം എൽ എ) കെ.ജി.മുരളീധരൻ-(പത്രപ്രവർത്തകൻ)
കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ