"കോട്ടം ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13161 (സംവാദം | സംഭാവനകൾ)
No edit summary
13161 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
*'''13161''' എന്ന സ്കൂൾ കോഡിൽ ഒരു ഹയർസെക്കണ്ടറി വിദ്യാലയം കൂടിയുണ്ട്: {{Clickable button 2|ശിവപുരം.എച്ച്.എസ്.|class=mw-ui-progressive}} കാണുക.
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് = കോട്ടം
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|സ്ഥലപ്പേര്=കോട്ടം
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13161
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം= 1916
|സ്കൂൾ കോഡ്=13161
| സ്കൂൾ വിലാസം= കോട്ടം ഈസ്റ്റ് എൽ.പി.എസ്
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670622
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04972826338
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= eastlpskottam@gmail.com
|യുഡൈസ് കോഡ്=32020200903
| സ്കൂൾ വെബ് സൈറ്റ്= ഇല്ല
|സ്ഥാപിതദിവസം=
| ഉപ ജില്ല= കണ്ണൂർ സൗത്ത്
|സ്ഥാപിതമാസം=6
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതവർഷം=1916
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങൾ1= എൽ പി
|പോസ്റ്റോഫീസ്=മുണ്ടല്ലൂർ
| പഠന വിഭാഗങ്ങൾ2=
|പിൻ കോഡ്=670622
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2826338
| ആൺകുട്ടികളുടെ എണ്ണം= 20
|സ്കൂൾ ഇമെയിൽ=eastlpskottam@gmail.com
| പെൺകുട്ടികളുടെ എണ്ണം= 21
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 41
|ഉപജില്ല=കണ്ണൂർ സൗത്ത്
| അദ്ധ്യാപകരുടെ എണ്ണം= 4  
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരളശ്ശേരി പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= ബീന.എം        
|വാർഡ്=11
| പി.ടി.. പ്രസിഡണ്ട്= ശ്രീ.സി. നൗഷാദ്
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂൾ ചിത്രം=Kottom East L P S.jpg  
|നിയമസഭാമണ്ഡലം=ധർമ്മടം
}}
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിജു എം പി
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ എ എം
|സ്കൂൾ ചിത്രം=Kottom East L P S.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<gallery>
<gallery>
Kottam east lp school logo (3).jpg|
Kottam east lp school logo (3).jpg|
വരി 34: വരി 69:
</gallery>
</gallery>


   പെരളശ്ശേരി പഞ്ചായത്തിന്റെ പതിനൊന്നാം വാർഡിൽ കോട്ടം പ്രദേശത്താണ് കോട്ടം ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മക്രേരി വില്ലേജിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്.
   പെരളശ്ശേരി പഞ്ചായത്തിന്റെ പതിനൊന്നാം വാർഡിൽ കോട്ടം പ്രദേശത്താണ് കോട്ടം ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മക്രേരി വില്ലേജിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്. [[കോട്ടം ഈസ്റ്റ് എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
        1916ൽ കുടിപള്ളിക്കൂടമായി  ആരംഭിച്ചതാണ് ഈ വിദ്യാലയം. സാമ്പത്തികപരമായും സാംസ്കാരികപരമായും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു കോട്ടം. ഭൂരിഭാഗവും ബീഡിത്തൊഴിലാളികളും കയർത്തൊഴിലാളികളും ആയിരുന്നു.  അവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസം നേടിയ ഒട്ടനവധി പേര് വ്യത്യസ്തമായമേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. പെരളശ്ശേരി പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ  സർവീസ് രംഗത്തുള്ളത് കോട്ടം പ്രദേശത്താണ്. ഇന്ന്ഭൂരിഭാഗവും അഭ്യസ്തവിദ്യരും സാമ്പത്തികമായി മുന്നോക്കം നിക്കുന്നവരുമാണ്.
 
          അക്കാലത്തെ പ്രശസ്ത ഗുരുക്കന്മാരായിരുന്ന കൊല്ലനാണ്ടി കൃഷ്ണൻ ഗുരുക്കൾ, ആയാടത്തിൽ കുണ്ടൻ  ഗുരുക്കൾ എന്നിവർ ചേർന്നാണ്  ഈ വിദ്യാലയം സ്ഥാപിച്ചത്. 20 വർഷത്തോളം രണ്ടുപേരും ഇവിടുത്തെ അധ്യാപകനായിരുന്നു.  1950ൽ  ശ്രീ: കൃഷ്ണൻ ഗുരുക്കൾ മാനേജ്മെന്റ് കറസ്പോണ്ടൻറ് സ്ഥാനങ്ങൾ മരുമകനും ഇതേ സ്കൂളിലെ അധ്യാപകരുമായ കുണ്ടൻ ഗുരുക്കൾ, രാമു മാസ്റ്റർ എന്നിവർക്ക് സ്കൂൾ അവകാശങ്ങൾ ഏല്പിച്ചുകൊടുത്തു. മാനേജ്മന്റ് കറസ്പോണ്ടൻറെ സ്ഥാനങ്ങൾ കൊല്ലാനാണ്ടി നാണുമാസ്റ്റർ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ശ്രീമതി: പി എം ലക്ഷ്മി ആയിരുന്നു പിന്നീട് മാനേജർ. അവരുടെ മരണശേഷം മകൾ കാഞ്ചനമാലയാണ് ഇപ്പോഴത്തെ മാനേജർ. പ്രഗത്ഭരായ പല അധ്യാപകരു0 ഈ വിദ്യാലയത്തിൽ  പ്രവർത്തിച്ചിട്ടുണ്ട്. ആയാടത്തിൽ കുണ്ടൻ ഗുരുക്കൾ, കൊല്ലാനാണ്ടി കൃഷ്ണൻ ഗുരുക്കൾ, പി. ബാപ്പൂട്ടി മാസ്റ്റർ, ആയാടത്തിൽ വാസു മാസ്റ്റർ, എൻ.പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കൊല്ലാനാണ്ടി നാണു മാസ്റ്റർ, എൻ. റാമുമാസ്റ്റർ, നീലകണ്ഠപൊതുവാൾ മാസ്റ്റർ, കെ. സതി ടീച്ചർ, പി. ശാരദ ടീച്ചർ, എം.കാഞ്ചനമാല ടീച്ചർ, പി.വാസു മാസ്റ്റർ, എൻ.കെ. സ്നേഹപ്രഭ ടീച്ചർ, സി.വി.അനിത ടീച്ചർ ഇവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമാണ്.
   
            ഇന്ന് പ്രധാനാധ്യാപിക ശ്രീമതി ബീന.എം, ശ്രീമതി.കെ.പ്രജിഷ , ശ്രീ.പ്രവീൺ.സി, ശ്രീമതി ഷജിന. ഐ .വി എന്നിവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു. പഠനരംഗത്തെ പോലെ പഠ്യേതര രംഗത്തും മികവ് പുലർത്താൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.
[[പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 16.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 16]]
[[പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 16.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 16]]


വരി 43: വരി 77:
ക്ലാസ് മുറി 4 ആൺകുട്ടികളുടെ ടോയ്ലറ്റ് 2 പെൺകുട്ടികളുടെ പ്രത്യേക ടോയ്ലറ്റ് 2സുരക്ഷിതവും ആവശ്യാനുസരണംഉപയോഗിക്കാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ള സൗകര്യം, പ്രധാനാധ്യാപിക മുറി1 ചുറ്റുമതിൽ,ഹരിത വേലി മറ്റു വേലി, റാമ്പ് വിത്ത് റെയിൽ                             2 അടുക്കള 1 സ്മാർട്ട് ക്ലാസ് റൂം1 കളിസ്ഥലം,ലൈബ്രറി,മാത്‍സ് ലാബ്,ശാസ്ത്ര ലാബ്,കമ്പ്യൂട്ടർ ലാബ്
ക്ലാസ് മുറി 4 ആൺകുട്ടികളുടെ ടോയ്ലറ്റ് 2 പെൺകുട്ടികളുടെ പ്രത്യേക ടോയ്ലറ്റ് 2സുരക്ഷിതവും ആവശ്യാനുസരണംഉപയോഗിക്കാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ള സൗകര്യം, പ്രധാനാധ്യാപിക മുറി1 ചുറ്റുമതിൽ,ഹരിത വേലി മറ്റു വേലി, റാമ്പ് വിത്ത് റെയിൽ                             2 അടുക്കള 1 സ്മാർട്ട് ക്ലാസ് റൂം1 കളിസ്ഥലം,ലൈബ്രറി,മാത്‍സ് ലാബ്,ശാസ്ത്ര ലാബ്,കമ്പ്യൂട്ടർ ലാബ്
==ക്ലബ്ബുകൾ ==
==ക്ലബ്ബുകൾ ==
*സയൻസ് ക്ലബ്  ലിറ്റിൽ സയന്റിസ്റ്  
*[[പ്രമാണം:13161 1.jpg|ലഘുചിത്രം]]സയൻസ് ക്ലബ്  ലിറ്റിൽ സയന്റിസ്റ്
*പരിസ്ഥിതി ക്ലബ് LIVE AND LAP
*പരിസ്ഥിതി ക്ലബ് LIVE AND LAP
*മാത്‍സ് ക്ലബ് രാമാനുജൻ  
*മാത്‍സ് ക്ലബ് രാമാനുജൻ  
വരി 118: വരി 152:
[[പ്രമാണം:Group11.jpg|thumb|നാടൻ പാട്ട്]]
[[പ്രമാണം:Group11.jpg|thumb|നാടൻ പാട്ട്]]
==2017-18 ==
==2017-18 ==
[[പ്രമാണം:Parent orientation.jpg|thumb|രക്ഷാകർതൃ ശാക്തീകരണം]]
2017-18 വർഷത്തിൽ 3 പേർക്ക് LSS സ്കോളർഷിപ്പ്   
2017-18 വർഷത്തിൽ 3 പേർക്ക് LSS സ്കോളർഷിപ്പ്   
<gallery>
<gallery>
വരി 214: വരി 249:


== മാനേജ്‌മെന്റ് ==  
== മാനേജ്‌മെന്റ് ==  
{| class="wikitable mw-collapsible mw-collapsed"
|+
|
|
|
|
|-
|ശ്രീമതി . എം. കാഞ്ചനമാല ടീച്ചർ
|
|
|
|}
  ശ്രീമതി . എം. കാഞ്ചനമാല ടീച്ചർ
  ശ്രീമതി . എം. കാഞ്ചനമാല ടീച്ചർ


വരി 235: വരി 283:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.8276014,75.4943092 | width=800px | zoom=16 }}
{{Slippymap|lat= 11.8276014|lon=75.4943092 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/കോട്ടം_ഈസ്റ്റ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്