"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{കാസര്‍ഗോഡ്}}
<!--{{കാസർഗോഡ്}}-->{{KgdFrame}}
  '''കാസര്‍കോട് ജില്ല'''
{{കാസർഗോഡ് എഇഒകൾ}}
    [[ചിത്രം:th.jpg|300px]]                                                     [[ചിത്രം:kasaragod-map.gif|350px]]
 
__NONEWSECTIONLINK__
{{Infobox districtdetails|
എൽ.പി.സ്കൂൾ= 268|
യു.പി.സ്കൂൾ=159|
ഹൈസ്കൂൾ=126|
ഹയർസെക്കണ്ടറി=66|
വൊക്കേഷണൽ ഹയർസെക്കണ്ടറി=21|
ആകെ സ്കൂളുകൾ=|
ടി.ടി.ഐകൾ=4|
സ്പെഷ്യൽ സ്കൂളുകൾ=2|
ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=2|
കേന്ദ്രീയ വിദ്യാലയങ്ങൾ= 4 |
ജവഹർ നവോദയ വിദ്യാലയങ്ങൾ= 1|
സി.ബി.എസ്.സി വിദ്യാലയങ്ങൾ=|
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=|
}}
[[ചിത്രം:th.jpg|300px]] <br />[[ചിത്രം:kasaragod-map.gif|350px]]
          
          
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ്  കാസര്‍കോട് അറിയപ്പെടുന്നത്  വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകള്‍ ഇവിടെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ടയാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയില്‍ അറബിക്കടലിനഭിമുഖമായി സ്ഥിതി  ചെയ്യുന്നു.   
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർകോട്. കർണാടക സംസ്ഥാനത്തോട് ചേർന്ന് നില്കുന്ന ജില്ലയായതിനാൽ കാസർകോട് മുതൽ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവർ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ്  കാസർകോട് അറിയപ്പെടുന്നത്  വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകൾ ഇവിടെയുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ബേക്കൽ കോട്ടയാണ്. ഇത് അന്തർദേശീയ ടൂറിസ്റ്റ് സെൻററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസർകോടിനും കാഞ്ഞങ്ങാടിനുമിടയിൽ അറബിക്കടലിനഭിമുഖമായി സ്ഥിതി  ചെയ്യുന്നു.   
 
[[ചിത്രം:bakel.jpg|300px]]                                                                                                     
 
----
 
 
[[ചിത്രം:ananthapuram.jpg|300px]]
 
'''അനന്തപുരം ക്ഷേത്രം''' ----
കാസർകോട് നിന്നും എട്ട് കിലോമീറ്റർമാറി കിൻഫ്ര പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന അനന്തപുരം ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്. തിരുവനന്തപുരം കഴിഞ്ഞാൽ അനന്ത പദ്മനാഭ പ്രതിഷ്ഠയുള്ളത് ഈ ക്ഷേത്രത്തിലാണ്. വലിയ തടാകത്തിന്  നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ തടാകത്തിൽ ഒരു മുതല വസിക്കുന്നുണ്ട് ക്ഷേത്രം പണിചെയ്തപ്പോൾ മുതൽ ഇവിടെയുണ്ട് . ഒരു മുതല ചാകുമ്പോൾ മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നതായി വിശ്വസിക്കുന്നു.
----
[[ചിത്രം:bela.jpg|300px]]


[[ചിത്രം:bakel.jpg|300px]]
'''ബേളാ ചർച്ച്'''-----പ്രസിദ്ധമായ ബേളാ ചർച്ച് . കൊങ്ങിണി ഭാഷയിൽ ആരാധന നടത്തുന്ന പള്ളികളിലൊന്നാണിത്.


----


__NONEWSECTIONLINK__
<!--visbot  verified-chils->
{{Infobox districts|
വിദ്യാഭ്യാസ ജില്ല1=[[ഡിഇഒ കാസര്‍കോട്| കാസര്‍കോട്]]|
വിദ്യാഭ്യാസ ജില്ല2=[[ഡിഇഒ Kanhangad|Kanhangad]] ‍|
വിദ്യാഭ്യാസ ജില്ല3=[[ഡിഇഒ | ]]|}}
<!-- ജില്ലയിലെ വിദ്യാലയങ്ങളുടെ വിവരങ്ങള്‍ നല്‍കുക. -->
{{Infobox districtdetails|
<!-- ജില്ലയുടെ പേര് നല്‍കുക. -->
പേര്=Kasaragod‍|
എല്‍.പി.സ്കൂള്‍= 268|
യു.പി.സ്കൂള്‍=159|
ഹൈസ്കൂള്‍=126|
ഹയര്‍സെക്കണ്ടറി=66|
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി=21|
ആകെ സ്കൂളുകള്‍=|
ടി.ടി.ഐകള്‍=3|
ഹാന്റി കാപ്പ്ഡ് സ്കൂളുകള്‍=2|
കേന്ദ്രീയ വിദ്യാലയങ്ങള്‍= 2 |
ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍= 1|
സി.ബി.എസ്.സി വിദ്യാലയങ്ങള്‍=|
ഐ.സി.എസ്.സി വിദ്യാലയങ്ങള്‍=|
}}

11:37, 1 മേയ് 2024-നു നിലവിലുള്ള രൂപം

കാസർഗോഡ്ഡിഇഒ കാസർഗോഡ്ഡിഇഒ കാഞ്ഞങ്ങാട്കൈറ്റ് കാസർഗോഡ്ഐടിഇ കാസർഗോഡ്


കാസർഗോഡ് ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 268
യു.പി.സ്കൂൾ 159
ഹൈസ്കൂൾ 126
ഹയർസെക്കണ്ടറി സ്കൂൾ 66
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 21
ടി.ടി.ഐ 4
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 4
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ
ഐ.സി.എസ്.സി സ്കൂൾ


സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർകോട്. കർണാടക സംസ്ഥാനത്തോട് ചേർന്ന് നില്കുന്ന ജില്ലയായതിനാൽ കാസർകോട് മുതൽ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവർ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ് കാസർകോട് അറിയപ്പെടുന്നത് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകൾ ഇവിടെയുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ബേക്കൽ കോട്ടയാണ്. ഇത് അന്തർദേശീയ ടൂറിസ്റ്റ് സെൻററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസർകോടിനും കാഞ്ഞങ്ങാടിനുമിടയിൽ അറബിക്കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു.



അനന്തപുരം ക്ഷേത്രം ---- കാസർകോട് നിന്നും എട്ട് കിലോമീറ്റർമാറി കിൻഫ്ര പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന അനന്തപുരം ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്. തിരുവനന്തപുരം കഴിഞ്ഞാൽ അനന്ത പദ്മനാഭ പ്രതിഷ്ഠയുള്ളത് ഈ ക്ഷേത്രത്തിലാണ്. വലിയ തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ തടാകത്തിൽ ഒരു മുതല വസിക്കുന്നുണ്ട് ക്ഷേത്രം പണിചെയ്തപ്പോൾ മുതൽ ഇവിടെയുണ്ട് . ഒരു മുതല ചാകുമ്പോൾ മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നതായി വിശ്വസിക്കുന്നു.


ബേളാ ചർച്ച്-----പ്രസിദ്ധമായ ബേളാ ചർച്ച് . കൊങ്ങിണി ഭാഷയിൽ ആരാധന നടത്തുന്ന പള്ളികളിലൊന്നാണിത്.



"https://schoolwiki.in/index.php?title=കാസർഗോഡ്&oldid=2482700" എന്ന താളിൽനിന്ന് ശേഖരിച്ചത്