"സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hsirivetty (സംവാദം | സംഭാവനകൾ)
(ചെ.) പുതിയ താള്‍: സ്ഥാപിതം: 08-07-1985, സ്കൂള്‍ കോഡ്: 48003, സ്ഥലം: ഇരിവെറ്റി സ്കൂള്‍ വിലാസ…
 
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്ഥാപിതം: 08-07-1985,
 
സ്കൂള്‍ കോഡ്: 48003,  
 
സ്ഥലം: ഇരിവെറ്റി
{{HSSchoolFrame/Header}}
സ്കൂള്‍ വിലാസം തോട്ടിലങ്ങടി പി.,
{{prettyurl|C.H.M.K.M.H.S.S. Kavanur}}
{{Infobox School
|സ്ഥലപ്പേര്=കാവനൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48003
|എച്ച് എസ് എസ് കോഡ്=11245
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566016
|യുഡൈസ് കോഡ്=32050100215
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1984
|സ്കൂൾ വിലാസം=സി.എച്ച്.എം.കെ.എം.ഹൈസ്കൂൾ.കാവനൂർ
|പോസ്റ്റോഫീസ്=തോട്ടിലങ്ങാടി,ഇരിവേറ്റി.
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=0483 2751043
|സ്കൂൾ ഇമെയിൽ=hskavanur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അരീക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാവനൂർ,
|വാർഡ്=9
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=422
|പെൺകുട്ടികളുടെ എണ്ണം 1-10=358
|വിദ്യാർത്ഥികളുടെ എണ്ണം 1-10=780
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=91
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=146
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മായ എ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാബുരാജ് പി
|പി.ടി.എ. പ്രസിഡണ്ട്=ജലീൽ.എം.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സക്കീന.പി.ടി
|സ്കൂൾ ചിത്രം=SCHOOL_PHOTO1.jpg
|size=350px
|caption=C.H.M.K.M.H.S.S. Kavanur
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ഭൗതികസൗകര്യങ്ങൾ ==
    മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് ചരിത്രത്താളുകളിൽ തങ്കലിപികളിൽ എഴുതപ്പെട്ട പേരാണ്.ഏറനാട് താലൂക്കിൽ അരീക്കോട് നിന്നു ഏകദേശം 6 കി.മീ ദൂരത്തായി ചാലിയാറിനോടു ചേർന്ന് കിടക്കുന്ന ഇരിവേറ്റി    ഗ്രാമം.പ്രകൃതിമനോഹരമായ,വിവിധ മതസ്ഥരായ ആളുകൾ പരസ്പര സ്നേഹത്തോടെ കഴിയുന്ന ഗ്രാമം.1984 ജൂൺ 8 നു സി എച് എം കെ എം ഹൈസ്കൂൾ ഇരിവേറ്റി  ആരംഭിച്ചു
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്മെന്റ് ==കെ.റ്റി വീരാൻകുട്ടി ഹാജി
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കെ.ടി. മൊയ്തീൻകുട്ടി,
ജോസ് ടി കുരുവിള,
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
 
==വഴികാട്ടി==
*.വാണിയമ്പലം.  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*.എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ
*കരിപ്പൂർ വിമാനത്താവളം '''....................'''  അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
 
== നേട്ടങ്ങൾ ==
 
== സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ. സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ ഓവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഹരിത വിദ്യാലയം, ലിറ്റിൽ സംസ്ഥാന അവാർഡ് തുടങ്ങി നിരവധി അവാർഡുകളും സ്കൂളിനെ തേടി എത്തിയിട്ടുണ്ട്.... ==
 
== മികവുകൾ ==
എസ്എസ്എൽസി,പ്ലസ് ടുപരീക്ഷകളിലും, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ്, തളിര് തുടങ്ങിയ സ്കോളർഷിപ്പുകളിലും,  കലാകായിക പ്രവർത്തിമേളയിലും  സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും,  ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്.
 
== പത്രത്താളുകളിലൂടെ ==
സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ.ഹയർസെക്കൻഡറി സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
== പുറംകണ്ണികൾ ==
1.സ്കൂൾ വെബ്‌സൈറ്റ്
 
2.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഫേസ്‌ബുക്ക് പേജ്
 
3.സ്കൂളിന്റെ ഫേസ്‌ബുക്ക്       
 
4.സ്കൂളിന്റെ യൂട്യൂബ് ചാനൽ
 
5.ഇൻസ്റ്റാഗ്രാം
 
6.സ്ക്കൂൾ ബ്ളോഗ് <!---->
"https://schoolwiki.in/സി.എച്ച്.എം.കെ.എം.എച്ച്.എസ്._കാവനൂർ." എന്ന താളിൽനിന്ന് ശേഖരിച്ചത്