"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
'==ആർട്സ് ക്ലബ്ബ്== കൊല്ലം ജില്ലയിലെ ഏറ്റവും കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/ആർട്‌സ് ക്ലബ്ബ്-17 എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ആർട്‌സ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Subjillaa.jpg|ലഘുചിത്രം|സബ്‌ജില്ലയിൽ വീണ്ടും]]
==ആർട്സ് ക്ലബ്ബ്==
==ആർട്സ് ക്ലബ്ബ്==
കൊല്ലം ജില്ലയിലെ ഏറ്റവും കൂടൂതൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന സ്ർക്കാർ വിദ്യാലയങ്ങളിലൊന്നാണ് കിഴക്കൻ മലയോരമേഖലയിലുള്ള ഈ വിദ്യാലയം.കഴിഞ്ഞ നിരവധി വർഷങ്ങളായി കേരള സ്ക്കൂൾ കലോത്സവങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ ഈവിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ചടയമംഗലം ഉപജില്ലാ കലോത്സവങ്ങളിൽ നിരവധി വർങ്ങളായി ഹൈസ്ക്കൂൾ ജനറൽ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.2016-17 വർത്തിൽ കൊല്ലം റവന്യൂജില്ലാ കലോത്സവത്തിൽ  ഹൈസ്ക്കൂൾ ജനറൽ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഒന്നാമതെത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ശ്രീമതി അമീന കഴി‍ഞ്ഞ രണ്ട് വർമായി ഈ ക്ലബ്ബിന്റെ കൺവീനറായി പ്രവർത്തിയ്ക്കുന്നു.

==സംസ്ഥാനകലോത്സവം 2017-18==
==സംസ്ഥാനകലോത്സവം 2017-18==
2017-18 സംസ്ഥാനകലോത്സവം 2017-18 സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഈ സ്ക്കൂളിൽ നിന്നും മൂന്നിനങ്ങളിലായി മൂന്ന വിദ്യാർത്ഥികൾ പങ്കെടുത്തു.ജീനു ഫാത്തിമ ഇംഗ്ലീഷ് പദ്യംചൊല്ലൽ,പ്രജിൻജേക്കബ് മോണോആക്ട്,അക്ട് അശ്വിൻ ഓടക്കുഴൽ എന്നിവർ സംസ്ഥാനതലത്തിൽ എ ക്രേഡ് കരസ്ഥമാക്കി.2018 ഏപ്രിൽ മാസത്തിൽ കടയ്ക്കൽ പട്ടണത്തിൽ നടന്ന മികവുത്സവത്തിൽ സ്ക്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്തവത്തിലി‍ മികവുറ്റ പരിപാടികൾ അവതരിപ്പിയ്ക്കുകയുണ്ടായി.വളരെ മികച്ചരീതിയിൽ സ്ക്കൂൾ ആർട്സ് ക്ലബ്ബ് പ്രവർത്തിയ്ക്കുന്നു.
2017-18 സംസ്ഥാനകലോത്സവം 2017-18 സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഈ സ്ക്കൂളിൽ നിന്നും മൂന്നിനങ്ങളിലായി മൂന്ന വിദ്യാർത്ഥികൾ പങ്കെടുത്തു.ജീനു ഫാത്തിമ ഇംഗ്ലീഷ് പദ്യംചൊല്ലൽ,പ്രജിൻജേക്കബ് മോണോആക്ട്,അക്ട് അജിൻ ബി ഓടക്കുഴൽ എന്നിവർ സംസ്ഥാനതലത്തിൽ എ ക്രേഡ് കരസ്ഥമാക്കി.2018 ഏപ്രിൽ മാസത്തിൽ കടയ്ക്കൽ പട്ടണത്തിൽ നടന്ന മികവുത്സവത്തിൽ സ്ക്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്തവത്തിലി‍ മികവുറ്റ പരിപാടികൾ അവതരിപ്പിയ്ക്കുകയുണ്ടായി.വളരെ മികച്ചരീതിയിൽ സ്ക്കൂൾ ആർട്സ് ക്ലബ്ബ് പ്രവർത്തിയ്ക്കുന്നു.
[[പ്രമാണം:Jilla.jpg|ലഘുചിത്രം|ജില്ലയിൽ നിന്നും സംസ്ഥാനതലത്തിലേയ്ക്ക്]]