"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 360 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=മന്ദങ്കാവ്
{| class="wikitable"
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|-
| റവന്യൂ ജില്ല= കോഴിക്കോട്
| || [[{{PAGENAME}}/പ്രാദേശികചരിത്രം|പ്രാദേശികചരിത്രം]]||[[{{PAGENAME}}/വിദ്യാലയചരിത്രം|വിദ്യാലയചരിത്രം]]||[[{{PAGENAME}}/മുന്നേറ്റങ്ങളിലൂടെ|മുന്നേറ്റങ്ങളിലൂടെ]]||[[മികവുകൾ]] || [[{{PAGENAME}}/ക്ലബ്ബുകളും പ്രവർത്തനങ്ങളും|ക്ലബ്ബുകളും പ്രവർത്തനങ്ങളും]]||[[{{PAGENAME}}/പത്രവാർത്തകൾ|പത്രവാർത്തകൾ]]||[[{{PAGENAME}}/ചിത്രശേഖരം|ചിത്രശേഖരം]]
| സ്കൂൾ കോഡ്= 47642
|}
| സ്ഥാപിതവർഷം=1953
| സ്കൂൾ വിലാസം= മന്ദങ്കാവ്
| പിൻ കോഡ്= 673614
| സ്കൂൾ ഫോൺ= 9496212412
| സ്കൂൾ ഇമെയിൽ=hmmannankavealps@gmail.com 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പേരാമ്പ്ര
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 19
| പെൺകുട്ടികളുടെ എണ്ണം= 17
| വിദ്യാർത്ഥികളുടെ എണ്ണം= 36
| അദ്ധ്യാപകരുടെ എണ്ണം= 4   
| പ്രധാന അദ്ധ്യാപിക= മിനികുമാരി.ടി.കെ
| പി.ടി.ഏ. പ്രസിഡണ്ട്= നാരായണൻ സി എം         
| സ്കൂൾ ചിത്രം=47642.jpeg |}}


{{Infobox School
|സ്ഥലപ്പേര്=മന്ദങ്കാവ്
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47642
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64552366
|യുഡൈസ് കോഡ്=32040100605
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=2016
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മന്ദങ്കാവ്
|പിൻ കോഡ്=673614
|സ്കൂൾ ഫോൺ=0496 2651130
|സ്കൂൾ ഇമെയിൽ=hmmannankavealps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പേരാമ്പ്ര
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവണ്ണൂർ പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി കുമാരി ടി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത
|സ്കൂൾ ചിത്രം=MALPS1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
[[പ്രമാണം:Apjak.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:EmblemMLPS.jpg|ലഘുചിത്രം|നടുവിൽ|School Emblem]]






'''ഈ വിദ്യാലയം'''


കോഴിക്കോട് ജില്ലയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് '''1953'''ൽ ആണ്. ഇവിടെ പ്രഥമാദ്ധ്യാപകൻ കൂടിയായിരുന്ന '''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ''' ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനും അദ്ധ്യാപകനുമായ '''ശ്രീ.കേശവൻ കാവുന്തറ''' ആണ്.


{| class="wikitable sortable"
|-
| [[{{PAGENAME}}/വിദ്യാലയചിത്രങ്ങൾ|വിദ്യാലയചിത്രങ്ങൾ]]
|}


 
== '''മുൻസാരഥികൾ''' ==
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
കോഴിക്കോട് ജില്ലയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. ==മന്ദങ്കാവ് എ എൽ പി സ്കൂൾ== എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് '''1953'''ൽ ആണ്. ഇവിടെ പ്രഥമാദ്ധ്യാപകൻ കൂടിയായിരുന്ന '''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ''' ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനും ഉള്ളിയേരി - പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനുമായിരുന്ന '''ശ്രീ.കേശവൻ കാവുന്തറ''' ആണ്.
 
School Blog: mannankavealps.blogpot.com
 
 
'''ദേശചരിത്രം'''
 
ഒരു കാലത്ത് രാജകീയ പ്രൗഢികളോടെ വിളങ്ങിയ ഈ പ്രദേശം പ്രകൃതിയുടെ വൈവിധ്യമാർന്ന വരദാനങ്ങൾ കൊണ്ട് സമ്പുഷ്ടവും നിബിഡമായ തരുലതാദികൾ കൊണ്ട് സുശോഭനവും ഒരു ഭഗവതീ ക്ഷേത്രത്തിന്റെ ആത്മീയപ്രഭകൊണ്ട് സമുജ്ജ്വലവുമായിരുന്നുവത്രെ! നെൽകൃഷികൊണ്ട് സമൃദ്ധമായ വയലുകളും ഈ നാടിന്റെ ഹരിതഭംഗിയുടെ സ്രോതസ്സായിരുന്നു. പടിഞ്ഞാറ് ദിശയിലൂടെ കോരപ്പുഴ ലക്ഷ്യമാക്കി കടന്നുപോവുന്ന രാമൻ പുഴ ഈ പ്രദേശത്തിന്റെ ചാരുതയ്ക്ക് ഇന്നും മിഴിവേകുന്നുണ്ട്. കേരഫെഡ്, ടെക്സ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ നിലയുറപ്പിച്ചിട്ടുളളത് ഇവിടെയുള്ള വിശാലമായ പറമ്പിൻകാട് മലയിലാണ്. ജാതിമതവർഗ്ഗരാഷ്ടീയങ്ങൾക്ക് അതീതമായ സൗഹ്യദവും സാമൂഹികമായ കൂട്ടായ്മയും ഈ ഗ്രാമീണസംസ്കൃതിയുടെ സവിശേഷതയാണ്.
 
 
'''വിദ്യാലയചരിത്രം'''
 
മന്ദങ്കാവ് ദേശത്ത് അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് അഭിവൃദ്ധിയുടെ വെട്ടം തെളിയിക്കുന്ന ഈ വിദ്യാലയം ഈ നാടിന് വലിയൊരു അനുഗ്രഹമാണ്.
1953 ൽ ഓല മേഞ്ഞുണ്ടാക്കിയ ഒരു ഷെഡ്ഡിൽ കേവലം 42 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരൻ സ്ഥാപക മാനേജർ കൂടിയായ '''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ''' ആണ്. ഇരട്ടൻ വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തായി അയനിക്കാം മഠത്തിൽ രാമൻ നായർ എന്ന മാന്യവ്യക്തി വിലക്കു നല്കിയതും റോഡ് അരികിലുള്ളതുമായ 16 സെന്റ് സ്ഥലത്താണ് ഈ സരസ്വതീക്ഷേത്ര സ്ഥാനം. 1953ൽ തുടങ്ങിയ ഈ സ്ഥാപനത്തിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും സ്ഥിരമായ അംഗീകാരം ലഭിച്ചത് 1960ൽ മാത്രമാണ്. പ്രാരംഭദശയിൽ ഇവിടെ അഞ്ചാംതരം ഉണ്ടായിരുന്നെങ്കിലും അതിന് താൽക്കാലികമായ അംഗീകാരമേ ഉണ്ടായിരുന്നുള്ളൂ. മൺമറഞ്ഞുപോയ പുതിയോട്ടിൽ അമ്മദ്, കുറ്റ്യാട്ട് കുമാരൻ, മഠത്തിൽ കുഞ്ഞിപ്പക്കി സാഹിബ്, അയനിക്കാം മഠത്തിൽ ഉണ്ണി നായർ, ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാൻകുട്ടി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള  വളർച്ചയിൽ വിലപ്പെട്ട സംഭാവനകൾ നല്കിയ ആദരണീയവ്യക്തിത്വങ്ങളാണ്. കുറഞ്ഞകാലം കൊണ്ടുതന്നെ ഈ പ്രദേശത്തിന്റെ സജീവസാന്നിധ്യമായി മാറിയ '''ഏ.കെ.ദാമോദരൻ നായർ''', '''ടി.കെ.വീരാൻകുട്ടി മാസ്റ്റർ''', '''വി.കേശവൻ നമ്പീശൻ''', '''എൻ.എം.നാരായണൻ നായർ''' തുടങ്ങിയവർ തുടർന്നുള്ള വർഷങ്ങളിൽ ഇവിടെ അദ്ധ്യാപകരായി നിയമിക്കപ്പെട്ടു. അറബിക് പഠനം നടപ്പായതോടെ '''എ.സി. പൂക്കോയ തങ്ങൾ''' പ്രസ്തുത തസ്തികയിൽ അദ്ധ്യാപകനിയമനം നേടി.
[[പ്രമാണം:VSN..2.jpg|ലഘുചിത്രം|ഇടത്ത്‌| '''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ - സ്ഥാപക മാനേജർ''']]
[[പ്രമാണം:Kesavan K.jpg|ലഘുചിത്രം|വലത്ത്‌|'''കേശവൻ.കെ -  മാനേജർ''']]
വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികളുടെ നൈസർഗ്ഗികമായ ശേഷികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കാര്യമായ വേദികളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്രസ്തുത അദ്ധ്യാപകരുടെ പ്രവർത്തനം അതീവ കാര്യക്ഷമവും ശ്രദ്ധാർഹവുമായിരുന്നുവെന്നത് അടിവരയിട്ടു പറയേണ്ടതാണ്! സമീപത്തുള്ള പറമ്പിൻകാട് മൈതാനിയിൽ അവരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ഇടക്കിടെ സംഘടിപ്പിക്കപ്പെട്ട കലാ-കായിക-പ്രവൃത്തിപരിചയ മത്സരങ്ങളും ആയോധനകലകളുടെ അത്യപൂർവ്വമായ പ്രദർശനങ്ങളും മറ്റും അതിനള്ള ദൃഷ്ടാന്തങ്ങളാണ്.
 
'''ശ്രീ.രാഘവൻ കോറോത്ത്''' ഈ സ്ഥാപനത്തിലെ ആദ്യത്തെ വിദ്യാർത്ഥിയായി സ്കൂൾ റജിസ്റ്ററിൽ സ്ഥാനം നേടി.
 
 
'''മുൻസാരഥികൾ'''


കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ, ഏ.കെ.ദാമോദരൻ നായർ, എൻ.എം.നാരായണൻ നായർ എന്നിവർക്കുശേഷം കെ.ശ്രീധരൻ, ഇ.ശ്രീധരൻ നായർ, പി.പ്രകാശ് എന്നിവ൪ ഈ സ്കൂളിന്റെ സാരഥികളായി വിവിധ ഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചവരാണ്.
കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ, ഏ.കെ.ദാമോദരൻ നായർ, എൻ.എം.നാരായണൻ നായർ എന്നിവർക്കുശേഷം കെ.ശ്രീധരൻ, ഇ.ശ്രീധരൻ നായർ, പി.പ്രകാശ് എന്നിവ൪ ഈ സ്കൂളിന്റെ സാരഥികളായി വിവിധ ഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചവരാണ്.
വരി 83: വരി 84:
സർവ്വീസിലിരിക്കേ മരണമടഞ്ഞ '''കെ.ബീരാൻകുട്ടി മാസ്റ്റർ''', സർക്കാർ സർവ്വീസിലേക്ക് സ്ഥലം മാറിപ്പോയ '''ശ്രീമതി കെ.രമണി''' എന്നിവർ ഈ സ്ഥാപനത്തിൽ ശ്രദ്ധേയരായിത്തീർന്ന മറ്റുരണ്ട് അദ്ധ്യാപകരാണ്.
സർവ്വീസിലിരിക്കേ മരണമടഞ്ഞ '''കെ.ബീരാൻകുട്ടി മാസ്റ്റർ''', സർക്കാർ സർവ്വീസിലേക്ക് സ്ഥലം മാറിപ്പോയ '''ശ്രീമതി കെ.രമണി''' എന്നിവർ ഈ സ്ഥാപനത്തിൽ ശ്രദ്ധേയരായിത്തീർന്ന മറ്റുരണ്ട് അദ്ധ്യാപകരാണ്.


''' ക്ലാസുകളും അദ്ധ്യാപകരും'''


'''ഭൗതികസൗകര്യങ്ങൾ'''
കേവലം 4 ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് '''മിനികുമാരി.ടി.കെ '''യാണ്. സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ.ബി.ടി എന്നിവർ സഹാദ്ധ്യാപകരും ശ്രീമതി.രജിത.പി പ്രീ പ്രൈമറി അദ്ധ്യാപികയായും പ്രവർത്തിക്കുന്നു.
 
ആറ് ദശവത്സരങ്ങളിലൂടെ ഈ വിദ്യാലയം കടന്നെത്തുമ്പോൾ അതിന്റെ ഭൗതിക സൗകര്യങ്ങൾ വേണ്ടത്ര മെച്ചപ്പെടുത്തുന്നതിൽ ഈ സ്ഥാപനത്തിന്റെ മാനേജർ കാണിക്കുന്ന അതീവ ശ്രദ്ധയും താല്പര്യവും ശ്ലാഘനീയമാണ്. കെട്ടുറപ്പുള്ളതും സൗകര്യപ്രദവുമായ കെട്ടിടങ്ങൾ പഴയ ഓലമേഞ്ഞുണ്ടാക്കിയ ഷെഡ്ഡുകളെ കേവലം ഓർമ്മകളാക്കിയിരിക്കുന്നു. ശുദ്ധവായു സഞ്ചാരം വേണ്ടുവോളമുള്ള ക്ലാസ് മുറികളും ഓഫീസ്സും ആവശ്യമായ ഫർണീച്ചറുകൾ കൊണ്ട് സജ്ജമാണ്. ക്ലാസ്സുമുറികളിലേതു കൂടാതെ ഓരോ അധ്യാപകനും ഓഫീസിൽ പ്രത്യേകം മേശയും ഇരിപ്പിട സംവിധാനങ്ങളുമുണ്ട്. കെട്ടിടങ്ങൾ വൈദ്യുതീകരിക്കപ്പെട്ടവയും ലൈറ്റ്, ഫാൻ സൗകര്യങ്ങളോടുകൂടിയതും ആണ്. സ്കൂൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് സ്വന്തമായ മൈക്ക് സംവിധാനമുണ്ട്.  ഓരോ ക്ലാസിലും ലൈബ്രറി സൂക്ഷിക്കാനാവശ്യമായ സ്റ്റീൽ അലമാരകളുണ്ട്. ഓരോ ക്ലാസ് മുറിയിലുമുണ്ട് ക്ലോക്കുകൾ. കുട്ടികൾക്കുള്ള ഭക്ഷണമൊരുക്കുന്നതിന് സ്കൂളിൽ പ്രത്യേകമുറിയുണ്ട്. സ്വന്തമായ കിണറും ജലവിതരണ സംവിധാനങ്ങളുമുണ്ട്. 4 ഫ്ലഷ് ഔട്ട് കക്കൂസുകളും ഫ്ലഷ്ഔട്ട് സംവിധാനത്തോടു കൂടിയ ഒരു കുളിമുറിയും ഈ സ്ഥാപനത്തിലുണ്ട്. സ്കൂളും അതിന്റെ പരിസരവും മതിലുകൾ കെട്ടി സുരക്ഷിതമാണ്.......


== '''പ്രവേശനോത്സവം''' ==


'''എല്ലാ ക്ലാസ്മുറികളും സ്മാർട്ട് ആവുന്നു'''
ഈ സ്കൂളിലെത്തുന്ന കുട്ടികളിലും രക്ഷിതാക്കളിലും അക്ഷരാർത്ഥത്തിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണർത്തിക്കൊണ്ടുതന്നെയാണ് ഓരോ അദ്ധ്യയന വർഷത്തിന്റെയും ആദ്യദിനത്തിൽ ഞങ്ങൾ കൊണ്ടാടുന്ന പ്രവേശനോത്സവം. പി.ടി.എയുടെ സജീവമായ സഹകരണത്തോടെ അന്നേ ദിവസം വിദ്യാലയവും പരിസരവും കുരുത്തോലകൾകൊണ്ടും ബലൂണുകൾ കൊണ്ടും കമനീയമായി അലങ്കരിക്കുകയും ആകർഷകമാക്കുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ വിരൽത്തുമ്പിൽ തൂങ്ങിയെത്തുന്ന നവാഗതരായ പിഞ്ചോമനകളെ സ്വീകരിക്കുന്നത് മധുരവും സമ്മാനപ്പൊതികളും നല്കിയാണ്. സാമൂഹ്യസാംസ്കാരിക പ്രവർത്തകരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഉദ്ഘാടനയോഗവും ഇതോടൊപ്പം സംസ ടിപ്പിക്കാറുണ്ട്.
{| class="wikitable sortable"
|-
| [[{{PAGENAME}}/പ്രവേശനോത്സവം 2018-19|പ്രവേശനോത്സവം 2018-19]]
|}
{| class="wikitable sortable"
|-
| [[{{PAGENAME}}/പ്രവേശനോത്സവം 2019-20|പ്രവേശനോത്സവം 2019-20]]
|}


2018-19 അദ്ധ്യയനവർഷത്തിന്റെ ആദ്യ പകുതിയോടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളം സ്മാർട്ട് ക്ലാസ് റൂമുകളാക്കാൻ തീരുമാനമായി. ബഹു: ബാലുശ്ശേരി എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി അനുവദിച്ച സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനത്തെക്കുറിച്ച് ആലോചിക്കാൻ 05-08-2018ന് സ്കൂളിൽ ഹെഡ്മിസ്ട്രസ് വിളിച്ചുചേർത്ത അദ്ധ്യാപക-രക്ഷാകർത്തൃസമിതി, സ്കൂൾ സംരക്ഷണ സമിതി, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. സ്കൂൾ മാനേജർ ശ്രീ.കേശവൻ.കെ ഒരു ക്ലാസ്റൂം സ്മാർട്ട് ആക്കാനുള്ള തീരുമാനം അറിയിച്ചു. മറ്റു ക്ലാസുകൾ അദ്ധ്യാപക-രക്ഷാകർത്തൃസമിതി, സ്കൂൾ സംരക്ഷണസമിതി,  പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്മാർട്ട് ക്ലാസ് മുറികളാക്കും.
=='''പ്രീ പ്രൈമറി ക്ലാസുകൾക്ക് തുടക്കം'''==
 
 
'''കലകളുടെ രംഗവേദി'''
 
സ്കൂൾ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും വൈദഗ്ദ്ധ്യവും സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നതിന് സ്കൂളിന് സ്വന്തവും ശാശ്വതവുമായ ഒരു സ്റ്റേജ് എന്ന സ്വപ്നം ഈ വർഷം സാർത്ഥകമാവുന്നു. ഏതാണ്ട് നിർമ്മാണം പൂർത്തിയായ ഈ കലാമണ്ഡപം സ്കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ പട്ടികയിൽ മറ്റൊരു മുതൽക്കൂട്ടാണ്.
 
 
'''പ്രീ പ്രൈമറി ക്ലാസുകൾക്ക് തുടക്കം'''


നാട്ടുകാരുെടയും രക്ഷിതാക്കളുടെയും അഭ്യർത്ഥന പരിഗണിച്ചുകൊണ്ട് ഈ അദ്ധ്യയനവർഷത്തിൽ(2018-19) സ്കൂളിൽ പ്രീപ്രൈമറി ക്ലാസ്സുകൾക്ക് തുടക്കമായി. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ 2018 ജൂൺ 22ന്  നിർവ്വഹിച്ചു. അദ്ധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ശ്രീ.കേശവൻ.കെ, എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ, ശ്രീ. രാജേഷ് ഇടുവാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
നാട്ടുകാരുെടയും രക്ഷിതാക്കളുടെയും അഭ്യർത്ഥന പരിഗണിച്ചുകൊണ്ട് ഈ അദ്ധ്യയനവർഷത്തിൽ(2018-19) സ്കൂളിൽ പ്രീപ്രൈമറി ക്ലാസ്സുകൾക്ക് തുടക്കമായി. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ 2018 ജൂൺ 22ന്  നിർവ്വഹിച്ചു. അദ്ധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ശ്രീ.കേശവൻ.കെ, എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ, ശ്രീ. രാജേഷ് ഇടുവാട്ട് തുടങ്ങിയവർ സംബന്ധിച്ചു.




''' ക്ലാസുകളും അദ്ധ്യാപകരും'''
==''''വെളിച്ച'ത്തിന്റെ പ്രകാശനം'''==
 
കേവലം 4 ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് '''മിനികുമാരി.ടി.കെ '''യാണ്. സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ.ബി.ടി എന്നിവർ സഹാദ്ധ്യാപകരും ശ്രീമതി.രജിത.പി പ്രീ പ്രൈമറി അദ്ധ്യാപികയായും പ്രവർത്തിക്കുന്നു.
 


'''വെളിച്ചത്തിന്റെ പ്രകാശനം'''
[[പ്രമാണം:Sreeja Pullirikkal.jpg|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ മാസ്റ്റർപ്ലാൻ 'വെളിച്ചം' പ്രകാശനയോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജ പുല്ലിരിക്കൽ ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Master PlanMS.jpg|ലഘുചിത്രം|വെളിച്ചം- അക്കാദമിക് മാസ്റ്റർപ്ലാൻ]]
[[പ്രമാണം:Velicham1.jpg|ലഘുചിത്രം|നടുവിൽ| മാസ്റ്റർപ്ലാൻ പ്രകാശനകർമ്മം ബാലുശ്ശേരി ബി.പി.ഒ ശ്രീ.കെ.പി.സാഹിർ മാസ്റ്റർ സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണന് ആദ്യപ്രതി നല്കിക്കൊണ്ട് നിർവ്വഹിക്കുന്നു.]]


സ്കൂൾ അടുത്ത 5 വർഷങ്ങളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ ആസൂത്രിതരേഖയായ "വെളിച്ചം" എന്ന അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനച്ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ നിർവ്വഹിച്ചു. ബാലുശ്ശേരി ബി.പി.ഒ ശ്രീ.കെ.പി.സാഹിർ മാസ്റ്റർ എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണന് നല്കിക്കൊണ്ട് മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. ശ്രീ.പ്രകാശൻ മാസ്റ്റർ രക്ഷാകർത്തൃബോധവൽക്കരണം നടത്തി. തുടർന്ന് ഗ്രൂപ്പ്തലചർച്ചകളും നടന്നു.
സ്കൂൾ അടുത്ത 5 വർഷങ്ങളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ ആസൂത്രിതരേഖയായ "വെളിച്ചം" എന്ന അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനച്ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ നിർവ്വഹിച്ചു. ബാലുശ്ശേരി ബി.പി.ഒ ശ്രീ.കെ.പി.സാഹിർ മാസ്റ്റർ എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണന് നല്കിക്കൊണ്ട് മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. ശ്രീ.പ്രകാശൻ മാസ്റ്റർ രക്ഷാകർത്തൃബോധവൽക്കരണം നടത്തി. തുടർന്ന് ഗ്രൂപ്പ്തലചർച്ചകളും നടന്നു.
{| class="wikitable sortable"
|-
| [[{{PAGENAME}}/മാസ്റ്റർപ്ലാൻ പ്രകാശനം-ചിത്രങ്ങൾ|മാസ്റ്റർപ്ലാൻ പ്രകാശനം-ചിത്രങ്ങൾ]]
|}


 
=='''പൊതുവിദ്യാഭ്യാസസെമിനാറും ബോധവൽക്കരണക്ലാസ്സും'''==
'''പൊതുവിദ്യാഭ്യാസ സെമിനാർ'''


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസസെമിനാർ ബഹു: ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദതെങ്ങിട അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ അനിവാര്യതയെപ്പറ്റി ഡോ.പി.സുരേഷ് ക്ലാസെടുത്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസസെമിനാർ ബഹു: ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദതെങ്ങിട അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ അനിവാര്യതയെപ്പറ്റി ഡോ.പി.സുരേഷ് ക്ലാസെടുത്തു.
[[പ്രമാണം:SVS1.jpg|ലഘുചിത്രം|ഇടത്ത്‌|പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ ബഹു: ബാലുശ്ശേരി എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Panchayth.jpg|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദ തെങ്ങിട അദ്ധ്യക്ഷവേദിയിൽ]]
[[പ്രമാണം:Suresh class.jpg|ലഘുചിത്രം|നടുവിൽ|പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രസക്തി: ഡോ.പി.സുരേഷ് ക്ലാസ് എടുക്കുന്നു.]]




'''അദ്ധ്യാപക-രക്ഷാകർത്തൃസമിതി'''
സ്കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സഹകരിക്കുകയും  അവയെല്ലാം സാർത്ഥകമാക്കുന്നതിന് നിരന്തരം യത്നിക്കുകയും ചെയ്യുന്ന അതിശക്തമായ അദ്ധ്യാപക-രക്ഷാകർത്തൃസമിതി ഇപ്പോൾ ഈ വിദ്യാലയത്തിന്റെ വലിയൊരു മുതൽക്കൂട്ടാണ്.
2018-'19 അദ്ധ്യയനവർഷത്തിൽ സ്കൂൾ അദ്ധ്യാപകരക്ഷാകർത്തൃസമിതിയുടെ പ്രസിഡണ്ടായി '''ശ്രീ.കെ.എം.നാരായണൻ''' വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ. ഇ.കെ.ഷിജുവാണ് വൈസ് പ്രസിഡണ്ട്. രാജേഷ്.സി, ബിനു കണ്ണാട്ട്, റിനീഷ്.കെ.പി, സജില.ഇ.കെ, അസ്മ.എം, സതീഷ്കുമാർ കോലാത്ത് മീത്തൽ, സുജിത ചാലിൽ, പ്രദീഷ്.സി.പി എന്നിവരും അദ്ധ്യാപകരായ മിനികുമാരി.ടി.കെ, സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ ബി.ടി എന്നിവരുമാണ് സമിതിയിലെ മറ്റു അംഗങ്ങൾ.
'''എം.പി.ടി.എ'''
സജീവമായി പ്രവർത്തിക്കുന്ന മാതൃ രക്ഷിതിക്കളുടെ സംഘടനയും ഈ വിദ്യാലയ പ്രവർത്തനങ്ങളുടെ ഊർജ്ജമായിട്ടുണ്ട്. ശ്രീമതിമാർ രജില, വത്സല, സജില, റാജിബ, റംല, അസ്മ എന്നിവരുള്ള ഈ സമിതിയുടെ പ്രസിഡണ്ട് '''ശ്രീമതി.ഇരട്ടൻ വളപ്പിൽ ബിന്ദു'''വാണ്.
'''ഉച്ചഭക്ഷണക്കമ്മറ്റി'''
സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി സഹകരിക്കുകയും അതിന്റെ ദൈനന്ദിന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്യുന്ന ഉച്ചഭക്ഷണക്കമ്മറ്റി വാർഡ് മെമ്പർ ശ്രീമതി ഷാഹിന കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ, ശ്രീമതിമാർ വത്സല, മഞ്ജുഷ, സജിനി എന്നിവർ ഉൾക്കൊള്ളുന്നതാണ്.
'''സ്കൂൾ സംരക്ഷണസമിതി'''
ഇംഗ്ലീഷ് മീഡിയവും അൺ എയ്ഡഡ് വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വലിയൊരു ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതുപോലെയുള്ള പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതിന്റെ നിലനില്പിനെത്തന്നെ അത് സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ നിരവധി പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനം മന്ദങ്കാവിന്റെ മുഖ്യ സാംസ്കാരിക സ്രോതസ്സായി നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും ശക്തമായൊരു സംരക്ഷണ സമിതിതന്നെ ഇവിടെ രൂപികരിച്ചിട്ടുണ്ട്. '''ശ്രീ. എ.എം.ബാലകൃഷ്ണൻ നായർ''' ഈ സംരക്ഷണസമിതിയുടെ പ്രസിഡണ്ടാണ്.
'''പ്രവേശനോത്സവം'''
ഈ സ്കൂളിലെത്തുന്ന കുട്ടികളിലും രക്ഷിതാക്കളിലും അക്ഷരാർത്ഥത്തിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണർത്തിക്കൊണ്ടുതന്നെയാണ് ഓരോ അദ്ധ്യയന വർഷത്തിന്റെയും ആദ്യദിനത്തിൽ ഞങ്ങൾ കൊണ്ടാടുന്ന പ്രവേശനോത്സവം.


ഈ അദ്ധ്യയനവർഷത്തിൽ(2018-'19) ആകാംക്ഷ നിറഞ്ഞ മനസ്സുമായി അറിവിന്റെ മധുരം നുണയാനെത്തിയ ഇളംകുരുന്നുകൾക്ക് സ്കൂളിൽ നൽകിയത് ഹൃദ്യമായ വരവേൽപ്പാണ്. അക്ഷരകിരീടം അണിയിച്ചും സമ്മാനക്വിറ്റ് നല്കിയും അധ്യാപകരും പി.ടി.എ യും അവരുടെ പ്രവേശനം സ്കൂളിൽ ഒരു ഉത്സവമാക്കിയപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ, ശ്രീ. രജിഷ് മാസ്റ്റർ (ബി.ആർ.സി), ശ്രീ.മുഹമ്മദ് സാലിഹ്(ബി.ആർ.സി), ശ്രീ.കേശവൻ കാവുന്തറ, ശ്രീ.സതീഷ് കുമാർ കോലാത്ത്, പ്രധാനാദ്ധ്യാപിക ശീമതി. മിനികുമാരി.ടി.കെ, മറ്റു അദ്ധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ സംരക്ഷണസമിതി അംഗങ്ങൾ എന്നിവരുടെ നിറസാന്നിധ്യത്തിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.സി.പി പ്രദീപൻ സ്കൂൾ ഓഡിറ്റോറിയത്തിൽ അക്ഷരദീപം കൊളുത്തി. കമനീയമായി അലങ്കരിക്കപ്പെട്ട സ്കൂളിലേക്ക് ആ പിഞ്ചോമനകളെ സ്വീകരിക്കുന്നത് ചുണ്ടുകളിൽ മധുരം നല്കിയും കൈകളിൽ കളിപ്പാട്ടങ്ങൾ നല്കിയുമാണ്.




'''മികവുകൾ'''
{| class="wikitable"
|-
| [[{{PAGENAME}}/സെമിനാർ ചിത്രങ്ങളിലൂടെ|സെമിനാർ ചിത്രങ്ങളിലൂടെ]]
|}


വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ ഒട്ടേറെ വുകൾ കൈവരിക്കാൻ ഇക്കഴിത്ത ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
== '''വിദ്യാലയസമിതികൾ''' ==


ഒരു വിദ്യാലയത്തിന്റെ സർവ്വതോമുഖമായ വികസനം സാധ്യമാവുന്നത് അവിടെയുള്ള അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മറ്റു അഭ്യുദയകാംക്ഷികളുടെയും ഒത്തൊരുമിച്ചുള്ള നിരന്തര പ്രവർത്തനങ്ങളിലൂടെയാണ്. ഈ ലക്ഷ്യ നിർവ്വഹണത്തിനുവേണ്ടി ഓരോ അദ്ധ്യയനവർഷാരംഭത്തിലും വിവിധതലങ്ങളിൽ പ്രവർത്തിക്കുന്നതിനുതകുന്നവിധം വിദ്യാലയ സമിതികൾ ഈ വിദ്യാലയത്തിൽ രൂപവൽക്കരിക്കപ്പെടുന്നുണ്ട്. പി.ടി.എ, ഉച്ചഭക്ഷണകമ്മറ്റി, എം.പി.ടി.എ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും.


'''മലയാളസമിതി'''
{| class="wikitable"
|-
| [[{{PAGENAME}}/അധികവിവരങ്ങൾ|അധികവിവരങ്ങൾ]]
|}


2011-12 ഇവിടെ രൂപീകൃതമായ മലയാളസമതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കലാസാഹിത്യപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് '''പൂത്തുമ്പി, മയിൽപ്പീലി, മണിച്ചെപ്പ്''' എന്നീ പതിപ്പുകൾ അച്ചടിച്ച് പുറത്തിറക്കാൻ കഴിഞ്ഞത് ഈ കൊച്ചുവിദ്യാലയത്തിന്റെ വലിയൊരു നേട്ടമാണ്.
=='''മാതൃഭാഷയുടെ മാഹാത്മ്യംതേടി'''==
[[പ്രമാണം:Manicheppu Magazine.jpg|ലഘുചിത്രം|നടുവിൽ|'''മലയാളസമിതി പ്രസിദ്ധീകരിച്ച മണിച്ചെപ്പ് എന്ന സ്കൂൾ മാഗസിന്റെ പ്രകാശനം പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓസീസർ ശ്രീ.സുനിൽകുമാർ അരിക്കാംവീട്ടിൽ നിർവ്വഹിക്കുന്നു'''.]]


നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു .മാതൃഭാഷ എന്നത് അമ്മയിലൂടെ കുഞ്ഞിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഭാഷയാണ്.അത് അമ്മിഞ്ഞപ്പാലിനൊപ്പം കുട്ടി സ്വായത്തമാക്കുന്നു. കുട്ടികളുടെ ചിന്താശേഷി, ആശയ വിനിമയത്തിനുള്ള കഴിവ് എന്നിവയെല്ലാം രൂപപ്പെടുന്നത് അവരുടെ കുഞ്ഞുനാളിലാണ്.അതുകൊണ്ട് തന്നെ മാതൃഭാഷയുടെ മഹത്വം അമൂല്യമാണ്. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മാത്രമേ സ്വന്തമായി അറിവു നേടാൻ കുട്ടികളെ സഹായിക്കുകയുള്ളു. പെറ്റമ്മയെ മറക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിന് തുല്യമാണ് നാം നമ്മുടെ മാതൃഭാഷയെ അവഗണിക്കുന്നതും കൈയൊഴിയുന്നതും. നമ്മുടെ മാതൃഭാഷ പൊതു വിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നു പോലും ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനു കാരണമാവുന്നത് ആധുനിക മലയാളികളുടെ ഇംഗ്ലീഷിനോടുള്ള അമിതഭ്രമമാണ്. മറ്റേതൊരു ഭാഷയും നാം സ്വായത്തമാകുന്നത് മാതൃഭാഷയ്ക്കർഹമായ സ്ഥാനവും അംഗീകാരവും നൽകിക്കൊണ്ട് മാത്ര മാവണം. മാതൃഭാഷയുടെ മാഹാത്മ്യ മറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാ സ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാര രൂപങ്ങളിലും സർഗാത്മക പ്രവർത്തനങ്ങളിലും പ്രാപ്തരാവാനും നമ്മുടെ കുട്ടികൾക്ക് സാധിക്കണം. ഈ ലക്ഷ്യസാധ്യത്തിനുവേണ്ടി കഴിഞ്ഞ ഏഴു വർഷമായി ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് മലയാളസമിതി. വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ ഇപ്പോൾ സമിതിയുടെ ആസൂത്രിത പട്ടികയിലുണ്ട്.
{| class="wikitable sortable"
|-
| [[മന്ദങ്കാവ് എ. എൽ. പി സ്കൂൾ/മലയാളസമിതി 2018-19:]]
|}
{| class="wikitable sortable"
|-
| [[മന്ദങ്കാവ് എ. എൽ. പി സ്കൂൾ/മലയാളസമിതി 2019-20:]]
|}


'''എൽ.എസ്.എസ്'''
=='''എൽ.എസ്.എസ്'''==


പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.  
പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.  
അനുഗ്രഹ.ജി, ബിശ്വാസ്.എം.എസ് എന്നീ വിദ്യാർത്ഥികൾ 2017-18 അദ്ധ്യയനവർഷത്തിൽ എൽ.എസ് എസ് പരീക്ഷയിൽ വിജയികളായി ഈ വിദ്യാലയത്തിന്റെ തിളക്കം കൂട്ടിയവരാണ്!
[[പ്രമാണം:L.S.S Winners 2017-18|ലഘുചിത്രം|നടുവിൽ|കണ്ണി=Special:FilePath/L.S.S_Winners_2017-18]]


{| class="wikitable"
|-
| [[{{PAGENAME}}/കൂടുതൽ വിവരങ്ങൾ|കൂടുതൽ വിവരങ്ങൾ]]
|}


''' സ്കൂൾ മുന്നിലുണ്ട്;
== '''സ്കൂൾ മുന്നിലുണ്ട്;വാഹനങ്ങൾ വേഗത കുറയ്ക്കുക''' ==
വാഹനങ്ങൾ വേഗത കുറയ്ക്കുക'''


റോഡരികിലുള്ള ഈ വിദ്യാലയത്തിന് ഇരുഭാഗത്തു നിന്നും ചീറി വരുന്ന വാഹനങ്ങൾ വലിയ ഭീഷണിയാണ്. സ്കൂൾ പരിസരമാണെന്ന് അറിയിക്കാൻ ഇരു ഭാഗത്തും മുന്നറിയിപ്പ് ഫലകങ്ങൾ ഉണ്ടായിരുന്നില്ല. ക്ലാസ് മുറിയിൽ 'നിവേദനം തയ്യാറാക്കൽ' എന്ന പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഈ വിഷയം അടിസ്ഥാനമാക്കി കുട്ടികൾതന്നെ ഒരു നിവേദനം തയ്യാറാക്കി ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു. കുട്ടികളടെ ഇത്തരം സാമൂഹികമായ ഇടപെടലുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പഞ്ചായത്ത് ഭരണസമിതി മുന്നറിയിപ്പ് ഫലകങ്ങളുമായി സ്കൂളിൽ എത്തുകയും കുട്ടികളെ അഭിനന്ദിക്കുകയും ആ ഫലകങ്ങൾ റോഡരികിൽ സ്ഥാപിയ്ക്കുകയുമുണ്ടായി.
റോഡരികിലുള്ള ഈ വിദ്യാലയത്തിന് ഇരുഭാഗത്തു നിന്നും ചീറി വരുന്ന വാഹനങ്ങൾ വലിയ ഭീഷണിയാണ്. സ്കൂൾ പരിസരമാണെന്ന് അറിയിക്കാൻ ഇരു ഭാഗത്തും മുന്നറിയിപ്പ് ഫലകങ്ങൾ ഉണ്ടായിരുന്നില്ല. ക്ലാസ് മുറിയിൽ 'നിവേദനം തയ്യാറാക്കൽ' എന്ന പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഈ വിഷയം അടിസ്ഥാനമാക്കി കുട്ടികൾതന്നെ ഒരു നിവേദനം തയ്യാറാക്കി ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു. കുട്ടികളടെ ഇത്തരം സാമൂഹികമായ ഇടപെടലുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പഞ്ചായത്ത് ഭരണസമിതി മുന്നറിയിപ്പ് ഫലകങ്ങളുമായി സ്കൂളിൽ എത്തുകയും കുട്ടികളെ അഭിനന്ദിക്കുകയും ആ ഫലകങ്ങൾ റോഡരികിൽ സ്ഥാപിയ്ക്കുകയുമുണ്ടായി.
വരി 172: വരി 170:
സാമൂഹികമായ ഇടപെടലുകളിൽ കുട്ടികൾക്കും പങ്കാളികളാവാം എന്നും ന്യായമായ ഇടപെടലുകൾ വിജയകരമായിരിക്കും എന്നും ഒരു തലമുറയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞത് ഈ കൊച്ചു വിദ്യാലയത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരുതുവലാണ്.
സാമൂഹികമായ ഇടപെടലുകളിൽ കുട്ടികൾക്കും പങ്കാളികളാവാം എന്നും ന്യായമായ ഇടപെടലുകൾ വിജയകരമായിരിക്കും എന്നും ഒരു തലമുറയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞത് ഈ കൊച്ചു വിദ്യാലയത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരുതുവലാണ്.


=='''സ്കൂൾ ലൈബ്രറി'''==
അധികവായനയുടെ പ്രസക്തി ആധുനിക വിദ്യാഭ്യാസത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. വായനശീലം പൊതുവെ കുറഞ്ഞുവരുന്ന ഇക്കാലത്ത് കുട്ടികൾക്ക് അവരുടെ വായനശീലം വളർത്തിയെടുക്കുന്നതിന് രസകരമായ നല്ല പുസ്തകങ്ങളിലൂടെ കഴിയും. ഇതിനുവേണ്ടി ഒരു നല്ല ഗ്രന്ഥശേഖരംതന്നെ സ്കൂളിലുണ്ട്.


'''ബാലോത്സവം'''
=='''ബാലോത്സവം'''==


[[പ്രമാണം:Balolsavam 5.jpg|ലഘുചിത്രം|ഇടത്ത്‌|'''ബാലോത്സവവേദിയിൽ നിന്ന്''']]
[[പ്രമാണം:msj1.jpg|ലഘുചിത്രം|ഇടത്ത്‌|ബാലോത്സവവേദിയിൽ നിന്ന്]]
[[പ്രമാണം:Balolsavam 6.jpg|ലഘുചിത്രം|നടുവിൽ|'''മന്ദങ്കാവ് എ.എൽ.പി സ്കൂൾ ബാലകലോൽസവം 2017-18 സൂര്യ ഫെയിം കുമാരി. ജ്യോതിക നമ്പീശൻ ഉദ്ഘാടനം ചെയ്യുന്നു''']]
[[പ്രമാണം:Msj3.jpg|ലഘുചിത്രം|ബാലോത്സവവേദിയിൽ നിന്ന്]]
[[പ്രമാണം:msj2.jpg|ലഘുചിത്രം|നടുവിൽ|ബാലോത്സവവേദിയിൽ നിന്ന്]]




സ്കൂളിന് സമീപത്തുള്ള അംഗൻവാടികളിലെ മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളോടൊപ്പം പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലോത്സവം സ്കൂളിനെ കൂടുതൽ ശ്രദ്ധാർഹമാക്കി. ഇതിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കിത്തീർത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നല്കി. ജനങ്ങളെ ഈ പൊതു വിദ്യാലയവുമായി കൂടുതൽ ആകർഷിക്കുന്നതിനും ബന്ധപ്പെടുത്തുന്നതിനും ഈ ബാലോത്സവത്തിലൂടെ സ്കൂളിന് സാധ്യമായി.
സ്കൂളിന് സമീപത്തുള്ള അംഗൻവാടികളിലെ മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളോടൊപ്പം പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലോത്സവം സ്കൂളിനെ കൂടുതൽ ശ്രദ്ധാർഹമാക്കി. ഇതിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കിത്തീർത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നല്കി. ജനങ്ങളെ ഈ പൊതു വിദ്യാലയവുമായി കൂടുതൽ ആകർഷിക്കുന്നതിനും ബന്ധപ്പെടുത്തുന്നതിനും ഈ ബാലോത്സവത്തിലൂടെ സ്കൂളിന് സാധ്യമായി.


'''സ്കൂൾ ബാലോത്സവം (2018-19)''' പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അദ്ധ്യക്ഷതയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ.പി.അച്യുതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, ശ്രീ.പ്രദീപൻ.സി.പി, മാനേജർ കേശവൻ.കെ, പ്രധാനാധ്യാപിക ശ്രീമതി. മിനികുമാരി.ടി.കെ, സുധീഷ് കുമാർ.ബി.ടി, സിന്ധു.പി.എം.കെ, മഞ്ജുഷ പി.എസ് എന്നിവർ സംസാരിച്ചു.
{| class="wikitable"
|-
| [[{{PAGENAME}}/സ്കൂൾ ബാലോത്സവം (2017-18)|സ്കൂൾ ബാലോത്സവം (2017-18)]]||[[{{PAGENAME}}/സ്കൂൾ ബാലോത്സവം (2018-19)|സ്കൂൾ ബാലോത്സവം (2018-19)]]
|}


== '''എന്റോവ്മെമെന്റുകൾ''' ==


'''എന്റോവ്മെമെന്റുകൾ'''
ഈ വിദ്യാലയത്തിൽ 2006 മുതൽ രണ്ട് എന്റോവ്മെന്റുകൾ  നല്കി വരുന്നുണ്ട്. ഓരോ വർഷവും ഈ എന്റോവ്മെമെന്റുകൾ വിതരണം ചെയ്യുന്നത് ശിശുദിനത്തോടനുബന്ധിച്ചുള്ള പ്രത്യേകയോഗത്തിലാണ്.


ഈ വിദ്യാലയത്തിൽ 2006 മുതൽ രണ്ട് എന്റോവ്മെന്റുകൾ  നല്കി വരുന്നുണ്ട്. ഓരോ വർഷവും ഈ എന്റോവ്മെമെന്റുകൾ വിതരണം ചെയ്യുന്നത് ശിശുദിനത്തോടനുബന്ധിച്ചുള്ള പ്രത്യേകയോഗത്തിലാണ്.
'''വി. ശങ്കരൻ നമ്പീശൻ എന്റോവ്മെന്റ്'''


'''വി. ശങ്കരൻ നമ്പീശൻ എന്റോവ്മെന്റ്:'''
ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശന്റെ പേരിൽ അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മാനേജരുമായ ശ്രീ.കെ.കേശവൻ ഏർപ്പെടുത്തിയ 10,000 രൂപയുടെ ഈ എന്റോവ്മെന്റ് എല്ലാ വർഷവും ആഗസ്റ്റ് 14 ന് നല്കി വരുന്നു. ഓരോ ക്ലാസിലും പഠനത്തിൽ കഴിവു തെളിയിക്കുന്ന ഒരു ആൺകുട്ടിയും പെൺകുട്ടിയും ഇതിന് അർഹരാണ്.
ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശന്റെ പേരിൽ അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മാനേജരുമായ ശ്രീ.കെ.കേശവൻ ഏർപ്പെടുത്തിയ 10,000 രൂപയുടെ ഈ എന്റോവ്മെന്റ് എല്ലാ വർഷവും ആഗസ്റ്റ് 14 ന് നല്കി വരുന്നു. ഓരോ ക്ലാസിലും പഠനത്തിൽ കഴിവു തെളിയിക്കുന്ന ഒരു ആൺകുട്ടിയും പെൺകുട്ടിയും ഇതിന് അർഹരാണ്.


'''വി.കേശവൻ നമ്പീശൻ എന്റോവ്മെന്റ്:'''
'''വി.കേശവൻ നമ്പീശൻ എന്റോവ്മെന്റ്'''
 
ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്.
ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്.
{| class="wikitable sortable"
|-
| [[മന്ദങ്കാവ് എ. എൽ. പി സ്കൂൾ/എന്റോവ്മെമെന്റുകൾ 2018-19:]]
|}


 
== '''ദിനാചരണങ്ങൾ''' ==
'''ദിനാചരണങ്ങൾ'''


അവിസ്മരണീയമായ ചില ചരിത്രമുഹൂർത്തങ്ങളെയും മഹത്തായ കർമ്മമണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വിശേഷ വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴികാട്ടികളായിത്തീർന്ന എഴുത്തുകാർ, സാമൂഹ്യ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച വിപ്ലവകാരികൾ തുടങ്ങിയവരെയും മറ്റും അനുസ്മരിക്കുന്നതിനും കുട്ടികളിൽ  ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രധാനപ്പെട്ട വിശേഷദിനങ്ങൾ ഈ വിദ്യാലയത്തിൽ സമുചിതമായിത്തന്നെ ആചരിക്കാറുണ്ട്. വായനദിനം അഥവാ വായനവാരാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, അദ്ധ്യാപകദിനം,  ശിശുദിനം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. അതുമായി ബന്ധപ്പെട്ട്  ബോധവൽക്കരണം, ചാർട്ട്- ചുമർ പത്രിക നിർമ്മാണം, റാലികൾ എന്നിവ യഥോചിതം സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കും സ്കൂൾ വേദിയൊരുക്കാറുണ്ട്.
അവിസ്മരണീയമായ ചില ചരിത്രമുഹൂർത്തങ്ങളെയും മഹത്തായ കർമ്മമണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വിശേഷ വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴികാട്ടികളായിത്തീർന്ന എഴുത്തുകാർ, സാമൂഹ്യ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച വിപ്ലവകാരികൾ തുടങ്ങിയവരെയും മറ്റും അനുസ്മരിക്കുന്നതിനും കുട്ടികളിൽ  ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രധാനപ്പെട്ട വിശേഷദിനങ്ങൾ ഈ വിദ്യാലയത്തിൽ സമുചിതമായിത്തന്നെ ആചരിക്കാറുണ്ട്. വായനദിനം അഥവാ വായനവാരാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, അദ്ധ്യാപകദിനം,  ശിശുദിനം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. അതുമായി ബന്ധപ്പെട്ട്  ബോധവൽക്കരണം, ചാർട്ട്- ചുമർ പത്രിക നിർമ്മാണം, റാലികൾ എന്നിവ യഥോചിതം സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കും സ്കൂൾ വേദിയൊരുക്കാറുണ്ട്.
{| class="wikitable"
|-
| [[{{PAGENAME}}/ദിനാചരണവാർത്തകൾ|ദിനാചരണവാർത്തകൾ]]
|-
| [[{{PAGENAME}}/മാതൃഭാഷാദിനാചരണം|മാതൃഭാഷാദിനാചരണം]]
|}


=='''സ്വാതന്ത്ര്യദിനാഘോഷം'''==


'''ആടി പതിന്നാലിന്റെ പൊരുൾതേടി
ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം 2018 ആഗസ്റ്റ് 15ന് സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9.00 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദേശീയപതാക ഉയർത്തി. കുട്ടികളോടൊപ്പം മിക്ക രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ സ്മരണയ്ക്കു മുന്നിൽ സ്കൂൾ ഹാളിൽ ചേർന്ന യോഗം ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് സ്വാതന്ത്ര്യദിനസന്ദേശം നല്കി. ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം നാരായണൻ, സീനിയർ സിറ്റിസൺ (മന്ദങ്കാവ് യൂണിറ്റ്) സംഘടനാപ്രതിനിധി ശ്രീ.വി.പി.ഗോപാലൻ എന്നിവർ സംസാരിച്ചു. കുട്ടികൾ സ്വാതന്ത്ര്യദിനപ്രസംഗം നടത്തുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു. അസംബ്ലിയിൽ കുട്ടികൾക്ക് മധുരവിതരണവും നടത്തി.
കടപ്പുറത്തേക്ക് ഒരു യാത്ര'''


== '''ഓണം പൊന്നോണം''' ==


കർക്കടകത്തെ അറിയാം എന്ന പരിപാടിയുടെ ഭാഗമായി ഈ അദ്ധ്യയനവർഷം ജൂലായ് 30ന് ആടി പതിന്നാലിന്റെ പൊരുൾതേടി കുട്ടികൾ കൊയിലാണ്ടി കടപ്പുറം സന്ദർശിച്ചു. കടപ്പുറത്തെ മുക്കുവരായ പോക്കർ.ടി.കെ, യൂസഫ്.കെ.പി, ഇസ്മയിൽ.കെ.വി, അസീസ്.പി.സി, ആരിഫ്.കെ.വി എന്നിവർ അരയകുലത്തിന്റെ ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി അനുഷ്ഠിക്കപ്പെടുന്ന ഈ ദിവസത്തിന്റെ പ്രത്യേകതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കർക്കടകമാസ വിശേഷങ്ങളെക്കുറിച്ച് കേശവൻകാവുന്തറ ക്ലാസ്സെടുത്തു. സ്കൂൾ മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ പ്രധാനാദ്ധ്യാപിക മിനികുമാരി.ടി.കെ, സുധീഷ് കുമാർ.ബി.ടി, പി.ടി.എ പ്രസിഡണ്ട് കെ.എം.നാരായണൻ എന്നിവർ നേതൃത്വം നല്കിയ ഈ യാത്രയിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തത് ഞങ്ങൾക്ക് കൂടുതൽ പ്രോത്സാഹനമായി.
കൊല്ലംതോറും കേരളം സന്ദർശിക്കാനെത്തുന്ന മഹാബലിയെ വരവേല്ക്കാനെന്ന വിശ്വാസത്തോടെ കൊണ്ടാടുന്ന ഓണം സ്കൂളിലും ഒരു ഉത്സവമായിത്തന്നെ ആഘോഷിക്കുന്നു. ഉത്സാഹപൂർവ്വം ഓരോ ക്ലാസിലും കുട്ടികൾ ഒരുക്കുന്ന ഓണപ്പൂക്കളം ശ്രദ്ധാർഹമാണ്. ഓണപ്പാട്ടുകളും ഓണക്കളികളും ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. സ്കൂൾ ഓണാഘോഷത്തിൽ രക്ഷിതാക്കളുടെ നിറസാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഇവിടെയെത്തുന്ന അമ്മമാർക്കു വേണ്ടിയും വിവിധ മത്സരങ്ങൾ നടത്താറുണ്ട്. ഉച്ചയ്ക്ക് ഓണസ്സദ്യയും പതിവാണ്.
{| class="wikitable"
|-
| [[ഓണാഘോഷപരിപടികൾ]]
|}


== '''ഉച്ചഭക്ഷണം വൈവിധ്യപൂർണം''' ==
പ്രാദേശിക സൗകര്യങ്ങൾകൂടി കണക്കിലെടുത്ത് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം പോഷകസമൃദ്ധവും വൈവിധ്യപൂർണ്ണവുമാക്കിത്തീർക്കുന്നതിന് ഉച്ചഭക്ഷണകമ്മറ്റിയുടെ പരിപൂർണ്ണ സഹകരണത്തോടെ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. ഓരോ മാസാരംഭത്തിലും കമ്മറ്റി ചേർന്ന് തന്മാസത്തെ ഭക്ഷണമെനു തയ്യാറാക്കുകയും പരമാവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾക്ക് വിതരണം ചെയ്യുകയും പതിവാണ്. ചിലപ്പോൾ പായസംവരെ കട്ടികൾക്ക് നല്കിവരുന്നുണ്ട്. നാടൻ പച്ചക്കറികൾ നൽകി രക്ഷിതാക്കൾ ഉച്ചഭക്ഷണത്തിന്റെ വൈവിധ്യവല്ക്കരണത്തിൽ താല്പര്യമെടുക്കുന്നു. ശുചിത്വത്തിന്റെ കാര്യത്തിലും ഞങ്ങൾ ശ്രദ്ധപുലർത്തുന്നുണ്ട്. ഭക്ഷണപ്പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകിയ ശേഷമേ ഉപയോഗിക്കാറുള്ളൂ. കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളമേ കൊടുക്കാറുള്ളൂ.
ഉച്ചഭക്ഷണത്തിനു പുറമെയുള്ള മറ്റൊന്നാണ് '''പ്രഭാതഭക്ഷണം.''' രക്ഷാകർത്തൃസമിതിയുടെ പരിപൂർണ്ണ സഹായത്തോടെ നിത്യവും പ്രഭാതഭക്ഷണവും കുട്ടികൾക്ക് നൽകിവരുന്നുണ്ട്.


'''ബഷീർ അനുസ്മരണവും
== '''പ്രളയദുരിതത്തിൽ ഒരു അഭയകേന്ദ്രം''' ==
വായനാപക്ഷാചരണവും'''
ഈ വർഷം കേരളം നേരിട്ടനുഭവിച്ച മഴക്കെടുതിയിലും പ്രളയദുരിതത്തിലും ഈ സ്ഥാപനം പലർക്കും വലിയൊരു അഭയകേന്ദ്രമായി മാറി. തൊട്ടട്യത്തുള്ള രാമൻപുഴയിൽ വെള്ളം കയറുകയും തൽഫലമായി സമീപപ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്യുമ്പോൾ വീടുവിട്ടൊഴിയേണ്ടിവരുന്നവർക്ക് അഭയകേന്ദ്രമാവുന്നത് മന്ദങ്കാവിൽ ഈ വിദ്യാലയമാണ്. ഈ വർഷം രണ്ടു തവണയാണ് ഈ വിദ്യാലയം ദുരിതാശ്വാസകേന്ദ്രമായി പ്രവർത്തിച്ചത്. ഇതിനുമുമ്പും വർഷങ്ങൾക്കപ്പുറം പലപ്പോഴും ദുരിതാശ്വാസകേന്ദ്രമായിത്തീർന്നിട്ടുണ്ട് ഈ സ്ഥാപനം.


ഈ അദ്ധ്യയനവർഷത്തിൽ ജൂലായ് 5ന് സ്കൂൾ മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണവും വായനാപക്ഷാചരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ വായനാ പക്ഷാചരണത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു. കവയിത്രിയും അദ്ധ്യാപികയുമായ ശ്രീമതി.രാധ പുതിയേടത്ത് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികളുടെ പ്രശ്നോത്തരിമത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രാമപഞ്ചായത്തംഗം ശ്രീ. പ്രദീപൻ.സി.പി സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കൾക്കുവേണ്ടി ഉപന്യാസമത്സരവും സംഘടിപ്പിക്കപ്പെട്ടു. യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ, സതീഷ്കുമാർ കോലാത്ത് എന്നിവർ സംസാരിച്ചു.
{| class="wikitable"
|-
| [[ഒരു കൈത്താങ്ങ്]]
|}


== '''പത്രവായന ഒരു ശീലമാക്കാം''' ==


'''മാതൃഭാഷാദിനാചരണം'''
ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവരവിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. സ്കൂളിൽ കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും നിത്യേനയുള്ള പത്രവായന ഒരു ശീലമാക്കുന്നതിനും ഇക്കാര്യത്തിൽ അഭ്യുദയകാംക്ഷികളായ വ്യക്തികളും സംഘടനകളും വിവിധ ദേശീയദിനപത്രങ്ങൾ സംഭാവനയായോ സ്പോൺസർഷിപ്പിലൂടെയോ സ്കൂളിൽ നൽകിവരുന്നുണ്ട്.


മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഹാളിൽ സംഘടിപ്പിച്ച മാതൃഭാഷാ ദിനാചരണച്ചടങ്ങുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അദ്ധ്യക്ഷതയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ നിർവ്വഹിച്ചു. സ്കൂൾ ലീഡർ കമാരി. അനുഗ്രഹ.ജി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമീണ കർഷകത്തൊഴിലാളികളായ ശ്രീമതിമാർ ജാനു.സി.പി, മാധവി.വി.പി.കെ, കാർത്ത്യായനി, മാധവി.വി.പി എന്നിവർ തനതുരീതിയിലവതരിപ്പിച്ച നാടൻപാട്ടുകളിലൂടെ പഴയ കാർഷികസ്മരണ സദസ്സിലുണർത്തി. പ്രസീത.സി.എം, ദിവ്യ ഇടുവാട്ട്, പ്രദീപൻ.സി.പി എന്നിവർ ഭാഷാഗാനങ്ങളും സ്വന്തം കവിതകളും അവതരിപ്പിച്ചു. നാടൻ പാട്ടുകളെക്കുറിച്ചും മാതൃഭാഷയുടെ മാഹാത്മ്യത്തെക്കുറിച്ചും ശ്രീ.കേശവൻ കാവുന്തറ വിശദീകരിച്ചു.
== ''' കായികവിദ്യാഭ്യാസം''' ==
[[പ്രമാണം: Teacher's Day.jpg|ലഘുചിത്രം|നടുവിൽ|'''അദ്ധ്യാപകദിനത്തിൽ സ്കൂളിൽ ആദരിക്കപ്പെട്ട പൂർവ്വാധ്യാപകർക്കൊപ്പം'''. ]]


ആരോഗ്യമുളള ശരീരത്തിലെ ആരോഗ്യമുളള മനസ്സും ബുദ്ധിയും ഉണ്ടാവുകയുള്ളൂ. പുതുതലമുറ  നേരിടുന്ന ഒരു പ്രധാനപ്രശ്‌നം അനാരോഗ്യമാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമമില്ലായമയുമാണ്‌ ഇതിന് പ്രധാനകാരണം. കുറഞ്ഞ കായികശേഷി സൂചിപ്പിക്കുന്നത് രോഗങ്ങളിലെക്കുള്ള  ദൂരം അധികം അകലെയല്ല എന്നാണ്. പുതുതലമുറ ജീവിതശൈലി രോഗങ്ങളിൽ വിഴാതിരിക്കാൻ കായികശേഷി തിരിച്ചെടുക്കുക എന്നത് മാത്രമാണ് പരിഹാരം. ഇവിടെയാണ് കായിക വിദ്യാഭ്യാസത്തിന്റെ  പ്രസക്തി. ആരോഗ്യപരമായ ജീവിതത്തിനു  കായികവിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ഇതുമായി ബന്ധപ്പെട്ട് ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സൗജന്യമായി കരാട്ടെ പരിശീലനം നൽകിവരുന്നുണ്ട്.


'''കേരളപ്പിറവി'''
{| class="wikitable"
|-
| [[കുട്ടികളുടെ കരാട്ടെ പ്രദർശനം]]
|}


2017-18 അദ്ധ്യയനവർഷത്തിൽ കേരളപ്പിറവിദിനാഘോഷം ഉദ്ഘാടനം ചെയ്തത് നടുവണ്ണൂർ ഗ്രാമപഞ്ചായത്തംഗം ശ്രീ.പ്രദീപൻ.സി.പി ആണ്. കേരള സംസകാരത്തെക്കുറിച്ചും കേരളപ്പിറവി ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രീ.രാജേഷ് ഇടുവാട്ട് കുട്ടികളുമായി സംസാരിച്ചു.ശ്രീ.കെ.എം.നാരായണൻ, കേശവൻ കാവുന്തറ എന്നിവരും ദിനാഘോഷച്ചടങ്ങിൽ പങ്കെടുത്തിരുന്നു.
== '''സ്കൂൾ ഡേ''' ==
 
 
'''ക്ലബ്ബുകൾ'''
 
 
1.'''മലയാളസമിതി'''
 
ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് പൊതുവിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നുപോലും അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷിനോടുള്ള ആധുനിക മലയാളികളുടെ ഈ ഭ്രമം നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും വലിയൊരു ഭീഷണിയാണ്. മറ്റേതൊരു ഭാഷയും നാം പഠിക്കുന്നതും പഠിപ്പിക്കുന്നതും മാതൃഭാഷയ്ക്ക് അർഹമായ സ്ഥാനവും അംഗീകാരവും നല്കിക്കൊണ്ടുമാത്രം ആയിരിക്കണം. മാതൃഭാഷയുടെ മാഹാത്മ്യമറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാസ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാരരൂപങ്ങളിലും സർഗ്ഗാത്മകപ്രവർത്തനങ്ങളിലും പ്രാപ്തരാ വാനും നമ്മുടെ കുട്ടികൾക്ക് കഴിയണം. ഈ ലക്ഷ്യത്തോടെ മന്ദങ്കാവ് എ.എൽ.പി.. സ്കൂളിൽ പ്രധാനാദ്ധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് മലയാളസമിതി. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മലയാളസമിതി  പ്രത്യേകം ഊന്നൽ നൽകാറുണ്ട്. കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകൾ, കേരളപ്പിറവി ദിനാഘോഷം, നാടൻപാട്ട് ശില്പശാല. സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ, ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് ചുമർ പത്രികകളും ചാർട്ടുകളും തയ്യാറാക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും മലയാളസമിതിയുടെ ഉദ്ദേശ്യലക്ഷങ്ങളിൽ പെട്ടവയാണ്. കുട്ടികളുടെ കലാ സാഹിത്യാഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ 3 പതിപ്പുകൾ മലയാളസമിതി അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ പൂത്തുമ്പി ( 2012 -13), മയിൽപ്പീലി(2014-15), മണിച്ചെപ്പ്(2016-17 ) എന്നീ 3 പ്രസിദ്ധീകരണങ്ങളും സമിതിയുടെ വലിയൊരു നേട്ടമായിത്തന്നെ കരുതുന്നു. മലയാളസമിതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനദിനത്തിൽ അദ്ധ്യാപികയും കവയിത്രിയുമായ '''ശ്രീമതി. മാലതി നമ്പ്യാർ''' നിർവ്വഹിച്ചു
[[പ്രമാണം:Magazines.jpg|ലഘുചിത്രം|നടുവിൽ|'''വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മലയാള സമിതിയുടെ പ്രസിദ്ധീകരണങ്ങൾ''']]
 
 
2.'''കാർഷിക ക്ളബ്ബ്'''
 
ഈ വിദ്യാലയത്തിൽ വളരെ സജീവമായിത്തന്നെ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ഇത്. കുഞ്ഞു മനസ്സുകളിൽ നമ്മുടെ കാർഷിക സംസ്കാരത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും കാർഷികരംഗത്തോടും കൃഷിയോടും അവരുടെ താല്പര്യം വളർത്തിയെടുക്കുന്നതിനും ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. നടുവണ്ണൂർ കൃഷി വികസന ഓഫീസറുടെ മാർഗ്ഗനിർദ്ദേശങ്ങളും ക്ലാസ്സുകളും ഞങ്ങൾക്ക് യഥാസമയം ലഭിക്കുന്നുവെന്നതും എടുത്തുപറയേണ്ട കാര്യമാണ്. അതോടൊപ്പം കാർഷിക ജോലിയിൽ രക്ഷിതാക്കളുടെ സേവനവും നിരന്തരമായ മേൽനോട്ടവും മറ്റു സഹായ സഹകരണങ്ങളും ഉണ്ടാവുന്നത് സ്കൂളിലെ കാർഷികവ്യത്തിക്ക്  വലിയൊരു അനുഗ്രഹമാണ്. ഗ്രോ ബാഗുകളും കൃഷിക്ക് ഉപയോഗിക്കാറുണ്ട്. ജൈവപച്ചക്കറി കൃഷിയാണ് മുഖ്യം. വെണ്ട, കുമ്പളം, ചീര, കാബേജ്, പച്ചമുളക്,  പടവലം, വഴുതിന, തക്കാളി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. സ്കൂളിൽ ഉൽപ്പാദിപ്പിക്കുന്ന ഈ പച്ചക്കറികൾ പൂർണ്ണമായും ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനാണ്.
കാർഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ചിങ്ങം ഒന്ന് കർഷകദിനമായി ഈ വിദ്യാലയത്തിൽ ആചരിക്കാറുണ്ട്. കുട്ടികൾക്ക് കൃഷിയോടും കൃഷിക്കാരോടും മതിപ്പും ബഹുമാനവും വളർത്തുന്നതിന് അന്ന് പ്രാദേശികകർഷകരെ മാതൃകയായി ആദരിക്കുന്ന പതിവുമുണ്ട്.
[[പ്രമാണം:Agri 1.jpg|ലഘുചിത്രം|നടുവിൽ|'''സ്കൂളിൽ ഉണ്ടാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ നിർവ്വഹിക്കുന്നു''']]
 
 
3.'''ഗണിത ക്ളബ്ബ്'''
 
ഗണിത ശാസ്ത്രവിഷയത്തോട് കുട്ടികൾ പൊതുവേ  പ്രകടമാക്കുന്ന അകൽച്ചയൊഴിവാക്കി, ഗണിതത്തിന്റെ മധുരവും മാസ്മരികവുമായ ഒരു ലോകത്തിലേക്ക് അവരെ കൊണ്ടുവരുന്നതിനുള്ള പല പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ ഗണിതശാസ്ത്ര ക്ലബ് നടത്തി വരുന്നുണ്ട്. ഗണിതോത്സവം, ഗണിതോപകരണ ശില്പശാല എന്നിവയെല്ലാം അതിന്റെ ഭാഗങ്ങളാണ. രക്ഷിതാക്കളുടെ സഹായ സഹകരണങ്ങളോടെ ഗണിതോത്സവവും ഗണിതോപകരണശില്പശാലയും നിറവാർന്ന ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ കഴിഞ്ഞ വർഷം സ്കൂളിൽ സംഘടിപ്പിച്ചതിലൂടെ കുഞ്ഞുമനസ്സുകളിൽ മാത്രമല്ല, രക്ഷിതാക്കളിൽ പോലും പൊതുവേ രസകരമായ ഒരു ഗണിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനും പഠനപ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിന് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമുള്ള നല്ലൊരു വേദിയായി.
[[പ്രമാണം:Ganitholsav 1.jpg|ലഘുചിത്രം|നടുവിൽ|'''സ്കൂളിൽ സംഘടിപ്പിച്ച ഗണിതോപകരണ ശില്ലശാലയിൽ നിന്ന്''']]
 
 
4.'''ഹെൽത്ത് ക്ളബ്'''
 
ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിൽ  മറ്റൊന്നാണ് ഹെൽത്ത് ക്ലബ്ബ്. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും ശുചിത്വം തുടങ്ങി ആരോഗ്യപരമായ കാര്യങ്ങളെപ്പറ്റി അവർക്ക്  ബോധവൽക്കരണം നടത്തുന്നതിലും മറ്റും ഈ ക്ലബ്ബ് ശ്രദ്ധിക്കാറുണ്ട്. കാവുന്തറ പ്രൈമറി ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ '''ശ്രീ.ഇ.വിനോദ്'''  ഈ വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് മഴക്കാലജന്യരോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം ക്ലാസ്സ് എടുക്കുകയുണ്ടായി.


കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ സർഗ്ഗശേഷികളെ വളർത്തുന്നതിനും അവരുടെ അത്തരം കഴിവുകൾ രക്ഷിതാക്കൾക്കും സമൂഹത്തിനും നേരിട്ട് ആസ്വദിക്കുന്നതിനും കളമൊരുക്കുന്നതാണ് സ്കൂൾ ഡേ.  2011 മുതൽ ഞങ്ങൾ ഓരോ വർഷാവസാനവും സ്കൂൾ ഡേ ആഘോഷിക്കാറുണ്ട്. ഇതൊരു മത്സരവേദിയല്ല എന്നതുകൊണ്ടുതന്നെ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും അനുമോദനത്തിന്റെ ഭാഗമായി ഉപഹാരവും നല്കി വരുന്നു.
[[പ്രമാണം:Sbi3.jpg|ലഘുചിത്രം|ഇടത്ത്‌| സ്കൂൾ ഡേ 2017-18: ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ.പി.അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Sbi2.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ ഡേ: ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ അദ്ധ്യക്ഷ വേദിയിൽ]]


'''ചിത്രശേഖരം'''


[[പ്രമാണം:Staff in 1992.jpg|ലഘുചിത്രം|ഇടത്ത്‌|1992 ൽ ഈ വിദ്യാലയത്തിലുണ്ടായിരുന്ന സ്റ്റാഫും സ്കൂൾ മാനേജരും ]]
{| class="wikitable"
[[പ്രമാണം:Agriculture 2.jpg|ലഘുചിത്രം|നടുവിൽ|കാർഷിക ക്ലബ് - 2016-17]]
|-
[[പ്രമാണം:47642 4.jpg|ലഘുചിത്രം|ഇടത്ത്‌| പ്രവേശനോത്സവം-2015-16- ശ്രീ. ഇടുവാട്ട് രാജേഷ് സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ മുഴുവൻ പുസ്തകങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നു.]]
| [[{{PAGENAME}}/സ്കൂൾഡേ  2018|സ്കൂൾഡേ  2018]]
|}


'''വഴികാട്ടി'''
== '''വഴികാട്ടി '''==


കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ നടുവണ്ണർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ .വിദ്യാലയം സ്ഥിതി ചെയ്യുന്നത് മന്ദങ്കാവിൽ പ്രസിദ്ധമായ കേരഫെഡ് നിലകൊള്ളുന്ന പറമ്പിൻകാട് മലയുടെ അടിവാരത്ത് റോഡിന്റെ അടുത്താണ്. നടുവണ്ണൂർ - മുത്താമ്പി റോഡിൽ നടുവണ്ണൂരിൽ നിന്ന് 5 കി.മീറ്ററോ, മുത്താമ്പിയിൽ നിന്ന് 4 കി.മീറ്ററോ സഞ്ചരിച്ചാൽ മന്ദങ്കാവ് എ.എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലത്തിൽ എത്തിച്ചേരാം. ബസ്സുകൾക്ക് പുറമെ, ജീപ്പ് ഓട്ടോറിക്ഷ ടാക്സി സംവിധാനങ്ങളുമുണ്ട്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ നടുവണ്ണർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ .വിദ്യാലയം സ്ഥിതി ചെയ്യുന്നത് മന്ദങ്കാവിൽ പ്രസിദ്ധമായ കേരഫെഡ് നിലകൊള്ളുന്ന പറമ്പിൻകാട് മലയുടെ അടിവാരത്ത് റോഡിന്റെ അടുത്താണ്. നടുവണ്ണൂർ - മുത്താമ്പി റോഡിൽ നടുവണ്ണൂരിൽ നിന്ന് 5 കി.മീറ്ററോ, മുത്താമ്പിയിൽ നിന്ന് 4 കി.മീറ്ററോ സഞ്ചരിച്ചാൽ മന്ദങ്കാവ് എ.എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലത്തിൽ എത്തിച്ചേരാം. ബസ്സുകൾക്ക് പുറമെ, ജീപ്പ് ഓട്ടോറിക്ഷ ടാക്സി സംവിധാനങ്ങളുമുണ്ട്.
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.476818|lon= 75.746387|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്