"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NNLPBS (സംവാദം | സംഭാവനകൾ)
NNLPBS (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 95: വരി 95:

രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 45 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം ജേതാക്കളായി. കലാരംഗത്തെ അമ്പതോളം വിദ്യാലയങ്ങളോട് മികച്ച മത്സരം കാഴ്ച വെച്ചാണ് ഈ ചരിത്ര വിജയം നേടിയത്. കലോത്സവ വേദികളിൽ നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ ആർക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് തെളിയിച്ചു. ചിട്ടയാർന്ന പരിശീലനവും, അതുൾക്കൊണ്ട വിദ്യാർത്ഥികളുടെ പ്രകടനവും, അധ്യാപകരുടെ സമർപ്പിത മനസ്സും കൂടെ ദൈവാനുഗ്രഹവുമാണ് ഈ നേട്ടത്തിന് പിൻബലം. കൂടാതെ രക്ഷിതാക്കളുടെ പ്രോത്സാഹനവും അഭിനന്ദനാർഹമാണ്.  

ലഹരി വിരുദ്ധ ദിനം

[[പ്രമാണം:17524 Adithya N 4a.jpg|thumb|ലഹരി പോസ്റ്റര് നിര്മാണ്ണ മത്സരത്തില് നിന്നും]]
=== ലഹരി വിരുദ്ധ ദിനം ===
[[പ്രമാണം:17524 Akhila p 4 b.jpg|thumb|ലഹരി പോസ്റ്റര് നിര്മാണ്ണ മത്സരത്തില് നിന്നും]]
{|
 
|-
[[പ്രമാണം:17524 Anamika 2a.jpg|thumb|ലഹരി പോസ്റ്റര് നിര്മാണ്ണ മത്സരത്തില് നിന്നും]]
| [[പ്രമാണം:17524 Anamika 2a.jpg|thumb|ലഹരി പോസ്റ്റര് നിര്മാണ്ണ മത്സരത്തില് നിന്നും]] || [[പ്രമാണം:17524 Akhila p 4 b.jpg|thumb|ലഹരി പോസ്റ്റര് നിര്മാണ്ണ മത്സരത്തില് നിന്നും]] || [[പ്രമാണം:17524 Adithya N 4a.jpg|thumb|ലഹരി പോസ്റ്റര് നിര്മാണ്ണ മത്സരത്തില് നിന്നും]]
|}

== വാര്ഷികം ==
== വാര്ഷികം ==
വരി 114: വരി 114:

[[പ്രമാണം:17524 SCHOOL ACTIVITY 1.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 212.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 3.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 5.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 52.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 6.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 53.jpg|thumb|17524 SCHOOL ACTIVITY 7]]
[[പ്രമാണം:17524 SCHOOL ACTIVITY 8.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 10.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 11.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 12.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 13.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 14.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 16.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 17.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 171.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 19.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 191.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 20.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 21.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 22.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 23.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 24.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 25.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 26.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 27.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 28.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 29.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 30.jpg|thumb|17524 SCHOOL ACTIVITY]]
[[പ്രമാണം:17524 SCHOOL ACTIVITY 41.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 40.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 39.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 37.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 36.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 33.jpg|thumb|17524 SCHOOL ACTIVITY]][[പ്രമാണം:17524 SCHOOL ACTIVITY 32.jpg|thumb|17524 SCHOOL ACTIVITY]]

=== വാര്ഷികം 2015-16 ===
=== വാര്ഷികം 2015-16 ===
വരി 146: വരി 125:
|}
|}

പ്രാദേശിക പത്രം
== പ്രാദേശിക പത്രം ==
 
=== ഓണത്തിനൊരു  മുറം  പച്ചക്കറി ===
ഓണത്തിനൊരു  മുറം  പച്ചക്കറി

ഫറോക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിലെ  

ഓണത്തിനൊരു  മുറം  പച്ചക്കറി  പദ്ധതിയുടെ  ഉദഘാടനം പി ടി എ പ്രസിഡന്റും ഫറോക് മുൻസിപ്പാലിറ്റി കൗൺസിലർ  ആയ ബിജു പി സ്കൂളിലെ സി സി ആർ ടി കൾച്ചറൽ ക്ലബ് അംഗങ്ങൾക്ക് കൈമാറി ഉദ്ഗാടനം ചെയ്തു . ഹെഡ് മാസ്റ്റർ കെ വീരമണികണ്ഠൻ അധ്യക്ഷത വഹിച്ചു . സുഹൈൽ ടി പദ്ധതി വിശദീകരിച്ചു. മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി കുട്ടികൾ അവരുടെ വീടുകളിൽ ഉണ്ടാക്കുന്ന  പച്ചക്കറി തോട്ടത്തിൽ ഏറ്റവും മികച്ച തോട്ടത്തിനു സമ്മാനം നൽകുമെന്നും പ്രഖ്യാപിച്ചു. മുൻവർഷങ്ങളിൽ സി സി ആർ ടി കൾച്ചറൽ ക്ലബ്ബിന്റെ നേതൃത്തത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ചെയ്തിരുന്നു. അധ്യാപകരായ ടിപി മിനിമോൾ ,എ  രാജു(കോ ഓർഡിനേറ്റർ) , കെ അബ്ദുൽ ലത്തീഫ് , പി കെ വാസില, ഷുഹൈബ ടി എന്നവർ നേതൃത്വം നൽകി.  

=== സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും യാത്രയയപ്പും ===
സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും യാത്രയയപ്പും

ഫറോക്ക്: നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിൻറെ 85ാം വാർഷികത്തോടനുബന്ധിച്ച് ബഹു. രാജ്യസഭാ എം.പി.  കെ.കെ. രാഗേഷ് അനുവദിച്ച സ്മാർട്ട് ക്ലാസ്സ് റൂം ബേപ്പൂർ നിയോജക മണ്ഡലം എം.എൽ.എ. വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. 35 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ പ്രധാനാധ്യാപകൻ കെ. വീരമണികണ്ഠൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും യാത്രയയപ്പ് സമ്മേളന ഉദ്ഘാടനവും ഫറോക്ക് മുൻസിപ്പൽ ചെയർപേഴ്സൺ പി. റുബീന നിർവ്വഹിച്ചു. രണ്ടു ദിവസങ്ങളിലായി റെയിൻബോ പ്രീപ്രൈമറി വിദ്യാർത്ഥികളുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ, നൃത്ത നൃത്ത്യങ്ങളും, മികവുത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, പൂർവ്വവിദ്യാർത്ഥികളുടെ ഗാനമേള എന്നിവ നടന്നു.  വാർഷിക റിപ്പോർട്ട് സ്വാഗതസംഘം ജനറൽ കൺവീനർ പി. ബീന അവതരിപ്പിച്ചു.  85ാം വാർഷിക സുവനീർ  മുൻസിപ്പൽ വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസ്സൻ കോഴിക്കോട് ബി.പി.ഒ. സ്റ്റിവിക്ക് നൽകി പ്രകാശനം ചെയ്തു. ബാല(ബിൽഡിംഗ് ഒരു പഠനോപകരണം) സമർപ്പണവും മുൻ പ്രധാനാധ്യാപികയായ പത്മിനി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കലും ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ശോഭന നിർവ്വഹിച്ചു. എൽ.എസ്.എസ്. ജേതാവ് എം.എസ്. ധ്യാൻരാജിനുള്ള ഉപഹാരം വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. സുധർമ്മയും മുൻ പ്രധാനാധ്യാപകരായ ഗോപിമാസ്റ്റർ, എൻ.ഹരിലാൽ, ഇ.എൻ. ഗംഗാധരൻ, ടി. മൂസ എന്നിവർ ഏർപ്പെടുത്തിയ എൻറോവ്മെൻറ് വിതരണം ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. നുസ്റത്തും നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ ടി.കെ. പാത്തുമ്മ ടീച്ചർ നിർവ്വഹിച്ചു. കൗൺസിലർമാരായ സബിതാ ഹബീബ്, തിയ്യത്ത് ഉണ്ണികൃഷ്ണൻ, മുൻ പ്രധാനാധ്യാപകരായ എൻ.ഹരിലാൽ, ഇ.എൻ. ഗംഗാധരൻ, ടി.ജെ. രാധാമണി, സ്റ്റാഫ് പ്രതിനിധി ടി.പി. മിനിമോൾ, എം.പി.ടി.എ. ചെയർപേഴ്സൺ സജിത വി., വിദ്യാർത്ഥി പ്രതിനിധി കുമാരി സാധിക സന്തോഷ് എം., എന്നിവർ ആശംസകളർപ്പിച്ചു. വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ. വീരമണികണ്ഠൻ മറുമൊഴി നടത്തി. പി.ടി.എ. പ്രസിഡണ്ട് പി. ബിജു അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പി. പ്രവീൺ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.സുഹൈൽ നന്ദിയും പറഞ്ഞു.

വരി 172: വരി 149:

84-ാം സ്കൂൾ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം
=== 84-ാം സ്കൂൾ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം ===

ഫറോക്ക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൻറെ 84-ാം വാർഷികവും റെയിൻബോ നഴ്സറിയുടെ രണ്ടാം വാർഷികവും സ്കൂൾ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം , സ്കൂളിലെ കുട്ടികളുടെ ആകാശവാണി എന്നിവയുടെ ഉദ്ഘാടനം സ്കൂൾ വിദ്യാർത്ഥികളുടെയും നഴ്സറി വിദ്യാർത്ഥികളുടെയും കലാപരിപാടികൾ എന്നിവയും നടന്നു. കുട്ടികളുടെ ആകാശവാണിയുടെ മാതൃക സഫിയ മിൻഹ, നിരജ്ഞന മോഹൻ, ഫാത്തിമ നേഹ, അനുശ്രീ, ഫാത്തിമ റിഫ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. സ്കൂൾ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുൻസിപ്പാലിറ്റി വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സബീന മൻസൂർ നിർവഹിച്ചു. കുട്ടികളുടെ ആകാശവാണി പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.നുസ്റത്തും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഫറോക്ക് സർവ്വീസ് സഹകരണ ബാങ്ക് ഡയറയക്ടർ പ്രഭാകരൻ, എൻഡോവ്മെൻറ് വിതരണം സ്കൂൾ മാനേജർ ടി.മൂസമാസ്റ്റർ , ടാലൻറ് ടെസ്റ്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ കോഴിക്കോട് ബി.പി.ഒ പി.പി.സൈതലവി, കലാ പരിപാടികളിലെ സമ്മാനങ്ങൾ കൗൺസിലർമാരായ പി.ബിജു, അബ്ദുൽ ലത്തീഫ് എന്നിവർ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.വീരമണികണ്ഠൻ സ്വാഗതവും പിടി.എ പ്രസിഡണ്ട് പി. പ്രവീൺകുമാർ അദ്ധ്യക്ഷത യും എം പിടിഎ പ്രസിഡണ്ട് വിജിത കുമാരി, സ്കൂൾ കലാ കൺവീനർ എസ് വത്സലകുമാരിയമ്മ, സ്റ്റാഫ് സെക്രട്ടറി പി.ബീന, സ്കൂൾ ലീഡർ മുഹമ്മദ് ജലാൽ എന്നിവർ സംസാരിച്ചു.

ചിത്ര രചനാ ക്യാമ്പ്
=== ചിത്ര രചനാ ക്യാമ്പ് ===

വിദ്യാർത്ഥികളിൽ ചിത്ര രചന കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സി.സി.ആർ.ടികൾച്ചറൽ ക്ലബിൻറെയും സയൻസ് ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ ഓസോൺ മാസാചരണത്തിൻറെ ഭാഗമായി ചിത്ര രചനാ പരിശീലനം നൽകി. പ്രശസ്ത ചിത്ര കലാ അദ്ധ്യാപകനും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ജീവാനന്ദൻ മാസ്റ്ററാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. വിദ്യാർത്ഥികൾ തയ്യറാക്കിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

ഓസോൺ ദിനാചരണം
=== ഓസോൺ ദിനാചരണം ===

നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെയും സ്കൂൾ സി.സി.ആർ.ടി. കൾച്ചറൽ ക്ലബ്, ശാസ്ത്രക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ ഓസോൺ മാസാചരണം സംഘടിപ്പിച്ചു. പരിപാടികളുടെ സമാപനമായി വിദ്യാർത്ഥികൾക്ക് ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകലാ അധ്യാപകനായ ജീവനാന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.വീരമണികണ്ഠൻ അധ്യക്ഷത വഹിച്ചു. സി.സി.ആർ.ടി ക്ലബ് കൺവീനർ ടി.സുഹൈൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ബീന നന്ദിയും പറഞ്ഞു. അസിസ്റ്റൻറ് കോ ഓർഡിനേറ്റർ കെ.അബ്ദുൽ ലത്തീഫ് , ശാസ്ത്ര ക്ലബ് കൺവീനർ എസ്. വത്സലകുമാരി അമ്മ , ടി.പി. മിനിമോൾ, പി.കെ ആയിശ, . ജി. പ്രബോധിനി, നിരഞ്ജന മോഹൻ എന്നവർ സംസാരിച്ചു. മാസചരണത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓസോൺ സംരക്ഷണം എന്ന വിഷയത്തിൽ അബ്ദുൾ റഹീം , നജീബ് എങ്ങാട്ടിൽ എന്നവരുടെ പ്രകൃതി നശീകരണം, ഓസോൺ പാളിയുടെ നശീകരണം, തുടങ്ങിയ വിഷയങ്ങളിലെ ഫോട്ടോ പ്രദർശനം. സംഘടിപ്പിച്ചു. ഓസോൺ എന്ത് എന്തിന് എന്ന വിഷയത്തൽ നിരഞ്ജന മോഹൻ പ്രഭാഷണം, നിർവഹിച്ചു. കൂടാതെ വിദ്യാർത്ഥികൾക്കായി ഓസോൺ നശിക്കുന്നതിനെ കുറിച്ചുള്ള ഡോക്യുമെൻറി പ്രദർശനം സംഘടിപ്പിച്ചു.

യുറീക്കാ വിജ്ഞാനോത്സവം
=== യുറീക്കാ വിജ്ഞാനോത്സവം ===

പഞ്ചായത്ത് തല യുറീക്കാ വിജ്ഞാനോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ദേവൻമാസ്റ്റർ മെമ്മോറിയൽ ട്രോഫി ഇത്തവണയും നേടി ഞങ്ങളുടെ ആധിപത്യം നിലനിർത്തി. സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് അഞ്ച് വിദ്യാർത്ഥികളായിരുന്നു വിജ്ഞാനോത്സവത്തിൽ പങ്കെടുത്തിരുന്നത്.

മുൻസിപ്പാലിറ്റി തല വായനാവസന്തം
=== മുൻസിപ്പാലിറ്റി തല വായനാവസന്തം ===

കരുവൻതിരുത്തി : കോഴിക്കോട് ബി.ആർ.സിയുടെ നേതൃത്വത്തിൽ ബി.എം.ഒ.യു.പി സ്കൂളിൽ വച്ച് നടന്ന ഫറോക്ക് മുൻസിപ്പാലിറ്റി തല വായനാവസന്തം പരിപാടിയിൽ മൂന്നു വിദ്യാർത്ഥികൾ പങ്കെടുക്കുകയും എറ്റവും കൂടുതൽ പോയിൻറ് നേടി നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. പ്രശസ്ത സാഹിത്യകാരനായ ഗോപി പുതുക്കോടിൻറെ കൂടെ ഒരു ദിവസം ചിലവഴിക്കാനുള്ള സുവർണ്ണാവസരം ഈ സ്കൂളിലെ ധ്യാൻ രാജ്, ഫാത്തിമ നേഹ എന്നിവർക്ക് ലഭിച്ചു.

പരിസ്ഥിതി പ്രദർശനം
=== പരിസ്ഥിതി പ്രദർശനം ===

വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിൻറെ ആവശ്യകത മനസ്സിലാക്കുന്നതിനും പ്രാദേശിക ചരിത്രം മനസ്സിലാക്കുന്നതിനുമായി അബ്ദുറഹീം ചാലിയം, യൂനുസ് കടലുണ്ടി, നജീബ് ഏങ്ങാട്ടിൽ എന്നിവരുടെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനൂബന്ധിച്ചും ഓസോൺ ദിനത്തോടനുബന്ധിച്ചും പരിസ്ഥിതി പ്രദർശനം സംഘടിപ്പിച്ചിരുന്നു.

സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
=== സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ===

സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് വോട്ടിങ്ങ് മിഷൻ ഉപയോഗിച്ചായിരുന്നു നടത്തിയത്. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ശേഷം വിവിധ സ്ഥാനാർത്ഥികളുടെ ചിഹ്നം ഉപയോഗിച്ച് വിദ്യാർത്ഥികൾ നടത്തിയ പരസ്യ പ്രചരണങ്ങളും നിശബ്ദ പ്രചരണവും കൊണ്ട് ആവേശകരമായിരുന്നു. പൂർണ്ണമായും സ്കൂൾ വിദ്യാർത്ഥികൾ തന്നെ നിയന്ത്രിച്ച ഈ തിരഞ്ഞെടുപ്പ് മറ്റു വിദ്യാലയങ്ങൾക്കും മാതൃകയാണ്. ഓരോ ക്ലാസുകളെ ഓരോ വാർഡുകളാക്കി ഇലക്ടോണിക്ക് വോട്ടിങ്ങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തി 'ബീപ്പ്' ശബ്ദം കേൾക്കുന്നതോടെ ഒരു വോട്ടിങ്ങ് പൂർത്തിയായി. വോട്ടെണ്ണലിനു ശേഷം അസംബ്ലിയിൽ പ്രധാനമന്ത്രി, ഉപ പ്രധാനമന്ത്രി, ആരോഗ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമെറ്റെടുത്തു.

ഫസ്റ്റ് എയിഡ് ബോക്സ്
=== ഫസ്റ്റ് എയിഡ് ബോക്സ് ===

പഠനത്തോടൊപ്പം ആതുരസേവനത്തിനും തയ്യാറായി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഫറോക്ക് നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ. പ്രഥമശുശ്രൂഷയുടെ പാഠഭാഗങ്ങൾ മനസ്സിലാക്കിയാണ് വിദ്യാർത്ഥികൾ ഓരോരുത്തരും സ്വന്തം വീടുകളിൽ ഫസ്റ്റ് എയിഡ് ബോക്സ് സ്ഥാപിക്കുക എന്ന പ്രതിജ്ഞ എടുത്തിട്ടുള്ളത്. പെട്ടെന്നുള്ള അപകടങ്ങളിൽ പെട്ടവർക്ക് ഉചിതമായ ചികിത്സ നൽകാനും അവർ പരിശീലിച്ചിട്ടുണ്ട്. നാലാം തരം പരിസര പഠനത്തിലെ കൂട്ടൂകാർക്കൊരു കരുതൽ എന്ന പാഠത്തോടനുബന്ധിച്ച പഠനപ്രവർത്തനമായാണ് ഈ പദ്ധതി ആരംഭിച്ചത്. കുട്ടികൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കാൻ അവരുടെ രക്ഷിതാക്കളിൽ നിന്നും പൂർണ്ണ സഹകരണമാണ് ലഭിച്ചിട്ടുള്ളത്. ഓരോരുത്തരുടെയും ക്വിറ്റിൽ പരമാവധി മരുന്നുകൾ ശേഖരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ക്ലാസ് പ്രവർത്തനത്തിന് ഇത്രമേൽ സ്വീകാര്യത ലഭിച്ചത് ഭാവി പൗരൻമാർക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നത്. വാഹനാപകടത്തിൽ പെടുന്നവർക്ക് മതിയായ പ്രാഥമിക ചികിത്സ നൽകുകയോ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യാതെ സ്വന്തം കാര്യം നോക്കി പോകുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന ഈ കാലത്ത് സമൂഹത്തിനോടുള്ള പ്രതിബദ്ധത നിർവഹിക്കാൻ തയ്യാറായിരിക്കുകയാണ് ഈ കൊച്ചു വിദ്യാർത്ഥികൾ. നേരത്തെ സ്കൂളിൽ ഒഴിവു സമയത്ത് സംസ്ഥാന കൃഷിവകുപ്പിൻറെ സഹകരണത്തോടെ കൃഷിത്തോട്ടം ഒരുക്കുകയും അതിൽ നിന്നും മികച്ച വിളവെടുപ്പ് നടത്തി മാതൃക കാണിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്തവരാണ് ഇവർ. അത് മാതൃകയാക്കി പലരും രക്ഷിതാക്കളുടെ സഹായത്തോടെ സ്വന്തം വീടുകളിലും പച്ചക്കറിത്തോട്ടം തയ്യാറാക്കിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ പദ്ധതികൾ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. നാലാം തരം അദ്ധ്യാപകരായ ടി.പി.മിനിമോൾ, എസ്. വൽസലകുമാരിയമ്മ,ടി.സുഹൈൽ. കെ.അബ്ദുൽ ലത്തീഫ്, പി.ബീന, കെ.വീരമണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

കാശുണ്ടോ കീശയിൽ
=== കാശുണ്ടോ കീശയിൽ ===

ബാലഭൂമിയിലെ മാർച്ച് മൂന്നാം ലക്കത്തിൽ 'കാശുണ്ടോ കീശയിൽ' എന്ന ലേഖനത്തിൽ ഈ വിദ്യാലയത്തിലെ മുഹമ്മദ് ജലാൽ.പി, നിരജ്ഞന മോഹൻ, മുക്താർ ബാദുഷ, സഫിയ മിൻഹ, ധ്യാൻ രാജ്, റിയ റോസ്, മുഹമ്മദ് ഇഹ്സാൻ എന്നീ കുട്ടികളുമായുള്ള അഭിമുഖം ആയിരുന്നു.

സ്കൂളിലെ എല് എസ് എസ് ജേതാക്കള്'
==== സ്കൂളിലെ എല് എസ് എസ് ജേതാക്കള്' ====
വര്ഷം വിദ്യാര്ത്ഥിയുടെ പേര് ഫോട്ടേ
വര്ഷം വിദ്യാര്ത്ഥിയുടെ പേര് ഫോട്ടേ
2017-18 ഹംനദിയ ടി
2017-18 ഹംനദിയ ടി
വരി 235: വരി 212:

ലോകകപ്പ് പ്രവചന മത്സരം സമ്മാനം നൽകി
=== ലോകകപ്പ് പ്രവചന മത്സരം സമ്മാനം നൽകി ===

ഫറോക്ക്: നല്ലൂർ നാരായണ എൽ പി ബേസിക്‌ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഫിഫ ലോക കപ്പ് പ്രവചന മത്സരത്തിൽ പങ്കെടുത്ത് ശരിയുത്തരം പ്രവചിച്ച 37 പേരിൽ നിന്നും നറുക്കെടുപ്പിൽ രണ്ടാം തരം വിദ്യാർത്ഥി മുഹമ്മദ് മിൻഷാദിന് പ്രധാനധ്യാപകൻ ടി സുഹൈൽ പുട്ബോൾ സമ്മാനമായി നൽകി. ഫറോക്ക് ചുങ്കം ലിയ ട്രാവൽസ് പ്രൊപ്പൈറ്റർ

മുഹമ്മദ് ആസിഫാണ് സമ്മാനം സ്പോണസർ ചെയ്തത്. അബ്ദുൽ ലത്തീഫ് കെ ,വിദ്യാർത്ഥികളായ മുഹമ്മദി നദീം, അനന്യ, മുഹമ്മദ് റമീസ്, ഫാത്തിമ തൻഹ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി

[[പ്രമാണം:17524 FOOTBALL 02.jpg|thumb|17524 FOOTBALL 02]]
 
[[പ്രമാണം:17524 FOOTBALL 03.jpg|thumb|17524 FOOTBALL 04]]
 
{|
|-
| [[പ്രമാണം:17524 FOOTBALL 02.jpg|thumb|17524 FOOTBALL 02]] || [[പ്രമാണം:17524 FOOTBALL 03.jpg|thumb|17524 FOOTBALL 04]]