"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==ഗണിതക്ലബ്ബ്== സ്ക്കൾ ഗണിതശാസ്ത്ര ക്ലബ്ബ് വളര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/ഗണിത ക്ലബ്ബ്-17 എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഗണിത ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
09:12, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഗണിതക്ലബ്ബ്
സ്ക്കൾ ഗണിതശാസ്ത്ര ക്ലബ്ബ് വളരെ മികച്ചരീീതിയിലി പ്രവർത്തിച്ചുവരുന്നു.ശ്രീമതി റിനിമോൾ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചുവരുന്നു.ഗണിതശാസ്ത്രമേളകളിൽ മികവാർന്നപ്രവർത്തനമാണ് സ്ക്കൂൾ നടത്തിവരുന്നത്. സ്ക്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ നോട്ടീസ് ബോർഡിൽ എല്ലാ ദിവസവും ഗണിതശാസ്ത്ര സംബന്ധമായ വാർത്തകൾ പ്രദർശിപ്പിച്ചുവരുന്നു.2018 മാർച്ച് എസ്എസ് എൽ സി പരീക്ഷയിൽ ഗണിതത്തിന് മികച്ചവിജയം നേടിയെടുക്കാൻ കഴിഞ്ഞു. ഗണിതം പ്രയാസമായ കുട്ടികൾക്ക് ഗണിതം ലളിതമാക്കുന്നതിനു വേണ്ടി ക്ലബ്ബ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഗണിതം ലളിതം.