"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lf24049 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{SchoolFrame/Header2}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|L.F.C.G.H.S.S MAMMIYOOR}}
{{prettyurl|L.F.C.G.H.S.S MAMMIYOOR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=മമ്മിയൂർ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
{{Infobox School|
|റവന്യൂ ജില്ല=തൃശ്ശൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=24049
പേര്= എൽ എഫ് സി ജി എച്ച് എസ് എസ്. മമ്മിയൂർ |
|എച്ച് എസ് എസ് കോഡ്=08080
സ്ഥലപ്പേര്= മമ്മിയൂർ |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
|വിക്കിഡാറ്റ ക്യു ഐഡി=Q64088767
റവന്യൂ ജില്ല= തൃശൂർ |
|യുഡൈസ് കോഡ്=32070300801
സ്കൂൾ കോഡ്= 24049 |
|സ്ഥാപിതദിവസം=01
ഹയർ സെക്കന്ററി സ്കൂൾ കോഡ്= 08080 |
|സ്ഥാപിതമാസം=06
സ്ഥാപിതദിവസം=21 |
|സ്ഥാപിതവർഷം=1943
സ്ഥാപിതമാസം= 06 |
|സ്കൂൾ വിലാസം=
സ്ഥാപിതവർഷം= 1943 |
|പോസ്റ്റോഫീസ്=ഗുരുവായൂർ
സ്കൂൾ വിലാസം= ഗുരുവായൂർ പി.ഒ, <br/>തൃശൂർ |
|പിൻ കോഡ്=680101
പിൻ കോഡ്= 680101 |
|സ്കൂൾ ഫോൺ=0487 2554615
സ്കൂൾ ഫോൺ= 04872554615 |
|സ്കൂൾ ഇമെയിൽ=lfcghss24049@gmail.com
സ്കൂൾ ഇമെയിൽ= lfcghss24049@gmail.com|
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വെബ് സൈറ്റ്=lfmammiyoor.blogspot.in  |
|ഉപജില്ല=ചാവക്കാട്
ഉപ ജില്ല=ചാവക്കാട് |  
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|വാർഡ്=08
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|നിയമസഭാമണ്ഡലം=ഗുരുവായൂർ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|താലൂക്ക്=ചാവക്കാട്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ3= |  
|പഠന വിഭാഗങ്ങൾ 1=
മാദ്ധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ2=യു.പി
ആൺകുട്ടികളുടെ എണ്ണം= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം= 2489|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
വിദ്യാർത്ഥികളുടെ എണ്ണം=2489 |
|പഠന വിഭാഗങ്ങൾ 5=
അദ്ധ്യാപകരുടെ എണ്ണം= 71|
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രിൻസിപ്പൽ= ആനീസ് റ്റി കെ|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രധാന അദ്ധ്യാപകൻ=സി. ബെറ്റി ഇ എം  |
|ആൺകുട്ടികളുടെ എണ്ണം 1-10=
പി.ടി.. പ്രസിഡണ്ട്= ശ്രീ. ഫിലിപ് ചെറുവത്തൂർ  |
|പെൺകുട്ടികളുടെ എണ്ണം 1-10=1852|വിദ്യാർത്ഥികളുടെ എണ്ണം 1-10=1852
ഗ്രേഡ്=7|
|അദ്ധ്യാപകരുടെ എണ്ണം 1-10=45
സ്കൂൾ ചിത്രം=24050.jpg |
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=450
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=450
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=45
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റീന ജേക്കബ് ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബീന വർഗീസ്
|പ്രധാന അദ്ധ്യാപിക=ഷീല സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജെയ്സൺ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂഢിത് എം ജെ
|സ്കൂൾ ചിത്രം=24050.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കേരളത്തിന്റെ  സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ  ചെയ്യുന്ന  സന്യാസിനീസഭയായ  ഫ്രാൻസിസ്ക്കൻ  ക്ലാരിസ്ററ്  കോൺഗ്രിഗേഷന്റെ  കീഴിൽ  ചരിത്രപ്രസിദ്ധമായ  ഗുരുവായൂരിനു  സമീപം  മമ്മിയൂർ പ്രദേശത്ത്  സ് ഥിതിചെയ്യുന്ന  വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.
കേരളത്തിന്റെ  സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ  ചെയ്യുന്ന  സന്യാസിനീസഭയായ  ഫ്രാൻസിസ്ക്കൻ  ക്ലാരിസ്ററ്  കോൺഗ്രിഗേഷന്റെ  കീഴിൽ  ചരിത്രപ്രസിദ്ധമായ  ഗുരുവായൂരിനു  സമീപം  മമ്മിയൂർ പ്രദേശത്ത്  സ് ഥിതിചെയ്യുന്ന  വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.
 
{{SSKSchool|year=2024-25,2025-26}}
== ചരിത്രം ==
== ചരിത്രം ==
ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത്  1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന്  ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ  അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത  സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ  ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട്  2002 മെയ് മാസത്തിൽ റാങ്കിന്റെ  കന്നിമാധുര്യം  ആസ്വദിക്കുവാൻ ഇവിടത്തെ  അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ  +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ  ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും  വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക്  ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.
ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത്  1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന്  ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ  അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത  സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ  ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട്  2002 മെയ് മാസത്തിൽ റാങ്കിന്റെ  കന്നിമാധുര്യം  ആസ്വദിക്കുവാൻ ഇവിടത്തെ  അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ  +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ  ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും  വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക്  ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
 
ചാവക്കാട് മുൻസിപ്പാലിററിയിൽ ഏറെ ഗതാഗതസൌകര്യ മുള്ള കുന്നംകുളം-ചാവക്കാട് റോഡിനോട് ചേർന്ന് ഏവരുടെയും സവിശേഷശ്രദ്ധയെ ആകർഷിക്കുമാറ് ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത് ഏററവും മികവോടെ ഉയർന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂർ.  സയൻസ്,കോമേഴ്സ്(2 batches),കംപ്യൂട്ട ർസയൻസ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ  വിദ്യാർത് ഥികളുടെ  പഠനസൌകര്യ ത്തിനായി വിവിധ ലാബറട്ടറികളും  ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്.A,B,C,D ബ്ളോക്കുകളിലായി വ്യാപിച്ചു  കിടക്കുന്ന ഹൈസ്ക്കൂൾ കെട്ടിടത്തിൽ 30 ക്ലാസ്സുകളും,സംഗീതക്ലാസ്സ്,സംസ്കൃതക്ലാസ്സ്,സയൻസ് ലാബോറട്ടറി,ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ട ർ ലാബ്,,ലൈബ്രറി, ഓഫീസ് മുറി,സ്ററാഫ് മുറി എന്നിവയും ഉണ്ട്. ഇവിടത്തെ P.T.A,M.P.T.A തുടങ്ങിയവ വിദ്യാലയത്തിന്റെ  സർവ്വതോന്മുഖമായ  വളർച്ചയെ ലക്ഷ്യ മാക്കി കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.കുടിവെളളസൌകര്യങ്ങളും സാമാന്യം ഭേദപ്പെട്ട പാചകശാലയും ആരോഗ്യ കരമായ പ്രാഥമികസൌകര്യങ്ങളും സ്കൂൾ അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാൻ പര്യാപ്തമായ കളിസഥലവും ഇവിടെയുണ്ട്.
[[എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/സൗകര്യങ്ങൾ|കൂടുതലറിയാൻ]]
== [[മാനേജ്മെന്റ് ]]==
 
== മാനേജ്മെന്റ് ==
 
തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.


== മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
== മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''==
                         റവ.സിസ്ററർ വിക്ടോറിയ---------------------1943-1955
 
                        റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977
                         റവ.സിസ്ററർ വിക്ടോറിയ--------------------1943-1955
                        റവ.സിസ്ററർ ജനേസിയ---------------------1977-1980
-                      റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977
                        റവ.സിസ്ററർ ഡൽമേഷ്യ---------------------1980-1990
-                      റവ.സിസ്ററർ ജനേസിയ---------------------1977-1980
                        റവ.സിസ്ററർ തെരേസ് ഐവൻ---------------1990-1993
-                      റവ.സിസ്ററർ ഡൽമേഷ്യ--------------------1980-1990
                        റവ.സിസ്ററർ മേരി ട്രീസ---------------------1993-1995
-                      റവ.സിസ്ററർ തെരേസ് ഐവൻ------------1990-1993
                        റവ.സിസ്ററർ ബാസ്ററിൻ--------------------1995-2003
-                      റവ.സിസ്ററർ മേരി ട്രീസ--------------------1993-1995
                        റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ----------2003-20007
-                      റവ.സിസ്ററർ ബാസ്ററിൻ---------------------1995-2003
                        റവ.സിസ്ററർ സരിത പുലിക്കോട്ടിൽ-----------2007-2013
-                      റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ---------2003-2007
                        റവ.സിസ്ററർ ബെറ്റി ഇ എം---------           2013
-                      റവ.സിസ്ററർ സരിത പുലിക്കോട്ടിൽ--------2007-2013
-                      റവ.സിസ്ററർ ബെറ്റി ഇ എം------------------2013-2021                                                                                                            -                      റവ. സിസ്റ്റർ. സവിത-----------------------                          -2021-2025                                                              -                      റവ. സിസ്റ്റർ എൽസ ആന്റോ----------------2025-                                                                  -                      റവ. സിസ്റ്റർ അൽഫോൻസ് ഡെൽഫി-----


==[[ചിത്രശാല]]==
<gallery>
24049 54.jpg|എൽ എഫ് സ്ക്കൂൾ
24049 52.jpg|thumb|പ്രവേശനോത്സവം
24049 51.jpg|thumb|മെറിറ്റ് ഡെ
24049 30.jpg|മാസ്റ്റ൪ പ്ളാ൯ സമ൪പ്പണം
24049_45.jpg|ടാലന്റ് ലാബ്
24049_50.jpg|പരിസ്ഥിതി ദിനാഘോഷം
24049_49.jpg|മിന്നൂം താരങ്ങൾ
24049_1.jpg|രാഷ്ട്രപതി ഗൈഡ്സ്
24049_12.jpg|സയ൯സ് ലാബ്
24049_21.jpg|ഇക്കോ ക്ലബ്ബ്
24049_25.jpg|സ്റ്റേറ്റ് എ ഗ്രയ്ഡ് ഗ്രൂപ്പ് ഡാ൯സ്
24049 26.resized.jpg|പ്ലാറ്റിനം സ്റ്റാ൪സ്
24049 23.jpg|സ൪ഗ്ഗവേള
24049 22.jpg|പ്രവ൪ത്തി പരിചയമേള
24049 24.jpg|മൈലാഞ്ചി മൊഞ്ച്
24049 14.resized.jpg|കാ൪ഷിക ത്തോട്ടം
24049 27.resized.jpg|സ്ക്കൂൾ എെടി ഫെസ്റ്റ്
24049 55.jpg|നമമുടെ ഭാഷ
24049_56.jpg|കളക്ടറോടൊത്ത്
24049_57.jpg|ഹലോ ഇംഗ്ളീഷ്
24049_58.jpg|പഠനയാത്ര
24049_60.jpg|Over All
</gallery>[[Category:ചിത്രശാല]]


[[പ്രമാണം:24049 taekwondowinner.jpg|ലഘുചിത്രം]]
==ചിത്രശാല'==
[[പ്രമാണം:Lfcghss kalolstavam2025.jpg|ചട്ടം| A DECADE OF LEGACY AND DOMINANCE]]
[[പ്രമാണം:Lfcghss decadeoflegacy.jpg|ലഘുചിത്രം|2025]]
[[പ്രമാണം:Lfcghss childrensday2025.jpg|ലഘുചിത്രം|CHILDRENS DAY 2025]]
[[പ്രമാണം:Lfcghss 2025fair.jpg|ലഘുചിത്രം|2025]]
[[പ്രമാണം:24049 lfcghss mmamiyoor.jpg|ലഘുചിത്രം|World Friendship Day]]
[[പ്രമാണം:INDEPENDANCE DAY 24049 LFCGHSS.jpg|ലഘുചിത്രം|INDEPENDENCE DAY 2025]


{|class="wikitable" style="text-align:center; width:900px; height:500px" border="1"
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
-|-
|
|


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*രശ്മി സോമൻ    -സിനി ആർട്ടിസ്ററ്
**അനുശ്രീ.വി    -ടി.വി.അവതാരിക
***ശ്രയാ പി സിഗ് -കളക്ട൪ ,പത്മനാഭപുരം
****ഷേഹാ പി ഫൈസർ -ടി.വി.അവതാരിക


==വഴികാട്ടി==
*'''രശ്മി സോമൻ    -സിനി ആർട്ടിസ്ററ്'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
**'''അനുശ്രീ.വി    -ടി.വി.അവതാരിക'''
| style="background: #ccf; text-align: center; font-size:99%;" |
*'''ശ്രയാ പി സിഗ് -കളക്ട൪ ,പത്മനാഭപുരം'''
|-
**'''ഷേഹാ പി ഫൈസർ -ടി.വി.അവതാരിക'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* മുതുവട്ടൂരിനും മമ്മിയൂർ ജംഗ്ഷനും മദ്ധ്യേ 
==''വഴികാട്ടി'''==
|----
*ഗുരുവായൂർ അമ്പലത്തിൽ നിന്ന് 1കീ.മി അകലെ


|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വിക്കീമാപ്പിയായിൽ  Lttle Flower school കാണാൻ ലിങ്കിൽക്ലിക്ക്ചെയ്യുക
* മുതുവട്ടൂരിനും മമ്മിയൂർ ജംഗ്ഷനും മദ്ധ്യേ
http://wikimapia.org/#lang=en&lat=10.598691&lon=76.031914&z=19&m=b <br/>


{{#multimaps:10.598691,76.031914|width=800px|zoom=15}}
*ഗുരുവായൂർ അമ്പലത്തിൽ നിന്ന് 1കീ.മി അകലെ


<!--visbot  verified-chils->
{{Slippymap|lat=10.598691|lon=76.031914|zoom=18|width=full|height=400|marker=yes}}
[പ്രമാണം:വഴിക്കാട്ടി|ലഘുചിത്രം|നടുവിൽ
<!--visbot  verified-chils->-->
"https://schoolwiki.in/എൽ_എഫ്_സി_ജി_എച്ച്_എസ്_മമ്മിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്