"ജി.എച്ച്.എസ് ഇരട്ടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (→‎മാനേജ്മെന്റ്: ഇടുക്കി ജില്ലാ പഞ്ചായത്ത് എന്ന് ചേർത്തു)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
{{PHSchoolFrame/Header}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|Govt. H S Erattayar at Nalumukku}}
പേര്=ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ|
{{Infobox School
സ്ഥലപ്പേര്=മക്കരപ്പറമ്പ|
|സ്ഥലപ്പേര്=നാലുമുക്ക്
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
റവന്യൂ ജില്ല=മലപ്പുറം|
|റവന്യൂ ജില്ല=ഇടുക്കി
സ്കൂള്‍ കോഡ്=18019|
|സ്കൂൾ കോഡ്=30044
സ്ഥാപിതദിവസം=01|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1968|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം|
|യുഡൈസ് കോഡ്=32090300401
പിന്‍ കോഡ്=676519 |
|സ്ഥാപിതദിവസം=08
സ്കൂള്‍ ഫോണ്‍=04933283060|
|സ്ഥാപിതമാസം=10
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
|സ്ഥാപിതവർഷം=1973
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|സ്കൂൾ വിലാസം=നെല്ലിപ്പാറ. പി. ഒ, നാലുമുക്ക്, <br/>ഇടുക്കി
ഉപ ജില്ല=മങ്കട‌|
|പോസ്റ്റോഫീസ്=നെല്ലിപ്പാറ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=685515
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=04868275647
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=ghserattayarnalumuku@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=കട്ടപ്പന
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരട്ടയാർ പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=ഇടുക്കി
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല
ആൺകുട്ടികളുടെ എണ്ണം=2268|
|താലൂക്ക്=ഉടുമ്പൻചോല
പെൺകുട്ടികളുടെ എണ്ണം=2068|
|ബ്ലോക്ക് പഞ്ചായത്ത്=കട്ടപ്പന
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം=53|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത തോമസ് (എച്ച്.എം ഇൻ ചാർജ്)
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശശി വി എസ്
|എം.പി.ടി.. പ്രസിഡണ്ട്=ഷൈജി സുഭാഷ്
|സ്കൂൾ ചിത്രം=30044_schoolarch.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
{{prettyurl|School name in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
[[പ്രമാണം:Erattayar dam view.jpg|ലഘുചിത്രം|Erattayar dam]]
പ്രകൃതിയോട് പടപൊരുതിയ ഒരു അതിജീവനത്തിന്റെ കഥയുണ്ടാവും ഏതൊരു ഇടുക്കിക്കാരനും പറയാൻ നമ്മുടെ നാലുമുക്ക് സ്കൂളിനും ഉണ്ട് ഒരു കഥ മണ്ണിനോട് മല്ലിടുന്നതിനിടയിൽ ഹൈറേഞ്ച് കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്ന കാലം. നാലു മൂക്കിൽ ഉള്ളവരൊക്കെ അക്ഷരം പഠിക്കാൻ ഇരട്ടയാറോ, കട്ടപ്പനയോ പോകണമായിരുന്നു. അങ്ങനെയിരിക്കെ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ കെ. ടി ജേക്കബ് ചികിത്സക്കായി ഈ നാട്ടിലെത്തി. ആ സമയം നാട്ടുകാർ ഉന്നയിച്ച ആവശ്യപ്രകാരം ശ്രീ മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ നാലു മൂക്കിൽ സ്കൂൾ അനുവദിച്ചുള്ള ഓർഡർ 08/10/1973-ൽ ഇറങ്ങി... പക്ഷേ സ്കൂളിന് ആവശ്യമായ സ്ഥലവും കെട്ടിടവും നാട്ടുകാർ കൊടുക്കണം അതായിരുന്നു വ്യവസ്ഥ. വിഷമ സന്ധിയെ മറികടക്കാൻ സന്മനസ്സുള്ള നാട്ടുകാർ ഒരുമിച്ച് നിന്നു കടപ്ലാക്കൽ കേളൻ 25 സെൻറ് സ്ഥലം സ്കൂളിന് സംഭാവന നൽകി. ബാക്കി 50 സെൻറ് സ്ഥലം തറയിൽ വർക്കി അവർകളോട് ഏക്കറിന് 4000 രൂപ വിലവെച്ച് വെള്ളറയിൽ കുട്ടപ്പൻ ,ഔസേപ്പ് പണ്ണൂർ, മത്തായി ജോസഫ് ചക്കാലയിൽ, ജോസഫ് താന്നിക്കൽ എന്നിവർ ചേർന്ന് വാങ്ങി, ബാക്കി 25 സെൻ്റ് സ്ഥലം ഏക്കറിന് 6000 രൂപ വിലവെച്ച് വർക്കി തറയിൽ അവർകളോട്, ലൂക്കോസ് തച്ചാം പറമ്പത്ത്, ചാണ്ടി പാലക്കുഴ എന്നിവർ വാങ്ങി, തറയിൽ വർക്കി സംഭാവനയും നൽകി. അങ്ങനെ ഒരു ഏക്കർ സ്ഥലം സ്കൂളിനായി കണ്ടെത്തി.ചാക്കോ ചാക്കോ പുന്ന പ്ലാക്കൽ പ്രസിഡണ്ടായും, അവിരാ അവിരാ പാത്തീക്കൽ വൈസ് പ്രസിഡണ്ടായും, അവിരാ തോമസ് ചീരം കുന്നേൽ സെക്രട്ടറിയായും, അയ്യൻ കുട്ടപ്പൻ വെള്ളറയിൽ ഖജാൻജിയായും, ഒരു കമ്മിറ്റി രൂപീകരിച്ച സ്കൂളിന് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി. ബഹു ഉടുമ്പൻചോല AEO യൂടെ നിർദ്ദേശപ്രകാരം എം. എൻ ശിവരാമൻ സാർ ഹെഡ്മാസ്റ്ററായി 20/02/1973 ൽ ചാർജെടുത്തു. ഒരു അധ്യയന വർഷത്തിന്റെ പാതിയിൽ വച്ച് കുട്ടികളെ സ്കൂളിൽ ചേർക്കുക ശ്രമകരമായിരുന്നു. ശാന്തി ഗ്രാം ഇടിഞ്ഞമല പാറക്കടവ് എന്നീ സ്ഥലങ്ങളിലെ വീടുകൾ കയറി 35 കുട്ടികളെ ചേർത്ത് ഓലകൊണ്ട് മറിച്ച് ഒരു ഷെഡ്ഡിൽ ഡിസംബർ 20ന് ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. താൽക്കാലിക ഷെഡ് പൊളിച്ച് പുതിയ കെട്ടിടം പണി തുടങ്ങി. ആ സമയത്ത് അമ്പാറ പാപ്പച്ചന്റെ കെട്ടിടത്തിൽ ഒരു വർഷത്തോളം ഒന്നും, രണ്ടും ക്ലാസുകൾ പ്രവർത്തനം നടത്തി. കമ്മിറ്റിക്കാരുടെ സഹായത്തോടെ പല ഘട്ടങ്ങളിലായി പിരിവെടുത്ത് കെട്ടിടം പണി പൂർത്തീകരിച്ചു. എൽ.പി വിഭാഗം പൂർത്തിയായപ്പോൾ യുപി വിഭാഗത്തിന് അനുമതി തേടി അനുവദിച്ചു കിട്ടുകയും ചെയ്തു. ശാന്തിഗ്രാമിൽ പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഹൈസ്കൂൾ പ്രവർത്തനം നിറച്ചപ്പോൾ നാലുമുക്ക് സ്കൂളുമായി ലയിപ്പിച്ചു. കേരള ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം.1998 ൽ ഹൈസ്കൂളും പ്രവർത്തനം തുടങ്ങി.
സ്കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗോപി സാറിൻറെ സാന്നിധ്യം വളരെ വലുതായിരുന്നു. അദ്ദേഹം ഈ നാടിൻറെ തന്നെ അവസാന വാക്കായും ആശ്രയമായും മാറി. തുടർന്നും ശിവരാമൻ സാർ,ഔസേപ്പ് കുട്ടി സാർ ,നാണപ്പൻ സാർ ഗോപി സാർ ,ആൻറണി സാർ ശ്രീരംഗൻ  സാർ കാർത്യായനി ടീച്ചർ, അഷറഫ് സാർ, ചാക്കോ സാർ, അഹമ്മദ് സാർ, തങ്കപ്പൻ സാർ ,കുട്ടപ്പൻ സാർ ,പത്മിനി ടീച്ചർ ബിമ ബീഗം ടീച്ചർ, രമണിക്കുട്ടി ടീച്ചർ മേരിക്കുട്ടി ടീച്ചർ ജോസഫ് സാർ, അനിൽകുമാർ സാർ എന്നിങ്ങനെ ഒട്ടേറെ പ്രഗൽഭരായിട്ടുള്ള അധ്യാപകരും, മറക്കാനാവാത്ത സാന്നിധ്യമായ അനധ്യാപകരായ ചന്ദ്രശേഖരൻ, ഭാസ്കരൻ എന്നിവരും, ഈ സ്കൂളിൻറെ നടത്തിപ്പിന് ചുക്കാൻ പിടിച്ചു, അകാലത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞ ബിന്ദു എം കോലംകുഴി ടീച്ചർ, പ്രവർത്തന സന്നദ്ധരായിരുന്ന പി.ടി.എ, ഇരട്ടയാർ ഗ്രാമപഞ്ചായത്ത്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, ഇടുക്കി ജില്ലാ പഞ്ചായത്ത്, ബി. ആർ.സി കട്ടപ്പന, വിവിധ കാലഘട്ടങ്ങളിലെ എംഎൽഎമാർ എന്നിവരുടെ സഹായം സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ലഭിച്ചിട്ടുണ്ട്. സർവ്വോപരി നല്ലവരായ നാലുമുക്ക് നിവാസികൾ സ്കൂളിന് എന്നും കൈത്താങ്ങായി പ്രവർത്തിക്കുന്നു
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
.ടി ലാബ്,സുസജ്ജമായ സയൻസ് ലാബ്(എം.എസ് സ്വാമി നാഥൻ ഫൗണ്ടഷൻ മുഖാന്തിരം നിർമ്മിച്ചത്),എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ്,എൽ.പി തലത്തിൽ എല്ലാ കുട്ടികൾക്കും സ്റ്റഡി ചെയറുകൾ(അക്കാഫ് എന്ന സംഘടന മുഖാന്തിരം)
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
ജെ.ആർ.സി
*  എന്‍.സി.സി.
*  ക്ലാസ് മാഗസിൻ.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ശ്രീ ലോഹീതാക്ഷൻ,ശ്രീമതി രാജി,ശ്രീമതി റെജിമോൾ,ശ്രീ അനിൽകുമാർ എസ് ,ശ്രീമതി അനീസ എസ്,ശ്രീമതി സുനന്ദ,ശ്രീ നാരായണൻ എൻ
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
|-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|1905 - 13
*
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കട്ടപ്പന-തങ്കമണി റൂട്ടിൽ കട്ടപ്പനയിൽ നിന്നും 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.         
| style="background: #ccf; text-align: center; font-size:99%;" |
* ഇടുക്കിയിൽ നിന്നും 20 കി.മി.  അകലം
|-
{{#multimaps: 9.810030942426323, 77.07535742385572| width=600px | zoom=13 }}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

13:02, 17 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ് ഇരട്ടയാർ
വിലാസം
നാലുമുക്ക്

നെല്ലിപ്പാറ. പി. ഒ, നാലുമുക്ക്,
ഇടുക്കി
,
നെല്ലിപ്പാറ പി.ഒ.
,
685515
,
ഇടുക്കി ജില്ല
സ്ഥാപിതം08 - 10 - 1973
വിവരങ്ങൾ
ഫോൺ04868275647
ഇമെയിൽghserattayarnalumuku@gmail.com
കോഡുകൾ
സ്കൂൾ കോഡ്30044 (സമേതം)
യുഡൈസ് കോഡ്32090300401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പൻചോല
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംഇരട്ടയാർ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത തോമസ് (എച്ച്.എം ഇൻ ചാർജ്)
പി.ടി.എ. പ്രസിഡണ്ട്ശശി വി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജി സുഭാഷ്
അവസാനം തിരുത്തിയത്
17-06-2024Jinsvg
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

Erattayar dam

പ്രകൃതിയോട് പടപൊരുതിയ ഒരു അതിജീവനത്തിന്റെ കഥയുണ്ടാവും ഏതൊരു ഇടുക്കിക്കാരനും പറയാൻ നമ്മുടെ നാലുമുക്ക് സ്കൂളിനും ഉണ്ട് ഒരു കഥ മണ്ണിനോട് മല്ലിടുന്നതിനിടയിൽ ഹൈറേഞ്ച് കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്ന കാലം. നാലു മൂക്കിൽ ഉള്ളവരൊക്കെ അക്ഷരം പഠിക്കാൻ ഇരട്ടയാറോ, കട്ടപ്പനയോ പോകണമായിരുന്നു. അങ്ങനെയിരിക്കെ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ കെ. ടി ജേക്കബ് ചികിത്സക്കായി ഈ നാട്ടിലെത്തി. ആ സമയം നാട്ടുകാർ ഉന്നയിച്ച ആവശ്യപ്രകാരം ശ്രീ മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ നാലു മൂക്കിൽ സ്കൂൾ അനുവദിച്ചുള്ള ഓർഡർ 08/10/1973-ൽ ഇറങ്ങി... പക്ഷേ സ്കൂളിന് ആവശ്യമായ സ്ഥലവും കെട്ടിടവും നാട്ടുകാർ കൊടുക്കണം അതായിരുന്നു വ്യവസ്ഥ. ഈ വിഷമ സന്ധിയെ മറികടക്കാൻ സന്മനസ്സുള്ള നാട്ടുകാർ ഒരുമിച്ച് നിന്നു കടപ്ലാക്കൽ കേളൻ 25 സെൻറ് സ്ഥലം സ്കൂളിന് സംഭാവന നൽകി. ബാക്കി 50 സെൻറ് സ്ഥലം തറയിൽ വർക്കി അവർകളോട് ഏക്കറിന് 4000 രൂപ വിലവെച്ച് വെള്ളറയിൽ കുട്ടപ്പൻ ,ഔസേപ്പ് പണ്ണൂർ, മത്തായി ജോസഫ് ചക്കാലയിൽ, ജോസഫ് താന്നിക്കൽ എന്നിവർ ചേർന്ന് വാങ്ങി, ബാക്കി 25 സെൻ്റ് സ്ഥലം ഏക്കറിന് 6000 രൂപ വിലവെച്ച് വർക്കി തറയിൽ അവർകളോട്, ലൂക്കോസ് തച്ചാം പറമ്പത്ത്, ചാണ്ടി പാലക്കുഴ എന്നിവർ വാങ്ങി, തറയിൽ വർക്കി സംഭാവനയും നൽകി. അങ്ങനെ ഒരു ഏക്കർ സ്ഥലം സ്കൂളിനായി കണ്ടെത്തി.ചാക്കോ ചാക്കോ പുന്ന പ്ലാക്കൽ പ്രസിഡണ്ടായും, അവിരാ അവിരാ പാത്തീക്കൽ വൈസ് പ്രസിഡണ്ടായും, അവിരാ തോമസ് ചീരം കുന്നേൽ സെക്രട്ടറിയായും, അയ്യൻ കുട്ടപ്പൻ വെള്ളറയിൽ ഖജാൻജിയായും, ഒരു കമ്മിറ്റി രൂപീകരിച്ച സ്കൂളിന് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി. ബഹു ഉടുമ്പൻചോല AEO യൂടെ നിർദ്ദേശപ്രകാരം എം. എൻ ശിവരാമൻ സാർ ഹെഡ്മാസ്റ്ററായി 20/02/1973 ൽ ചാർജെടുത്തു. ഒരു അധ്യയന വർഷത്തിന്റെ പാതിയിൽ വച്ച് കുട്ടികളെ സ്കൂളിൽ ചേർക്കുക ശ്രമകരമായിരുന്നു. ശാന്തി ഗ്രാം ഇടിഞ്ഞമല പാറക്കടവ് എന്നീ സ്ഥലങ്ങളിലെ വീടുകൾ കയറി 35 കുട്ടികളെ ചേർത്ത് ഓലകൊണ്ട് മറിച്ച് ഒരു ഷെഡ്ഡിൽ ഡിസംബർ 20ന് ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. താൽക്കാലിക ഷെഡ് പൊളിച്ച് പുതിയ കെട്ടിടം പണി തുടങ്ങി. ആ സമയത്ത് അമ്പാറ പാപ്പച്ചന്റെ കെട്ടിടത്തിൽ ഒരു വർഷത്തോളം ഒന്നും, രണ്ടും ക്ലാസുകൾ പ്രവർത്തനം നടത്തി. കമ്മിറ്റിക്കാരുടെ സഹായത്തോടെ പല ഘട്ടങ്ങളിലായി പിരിവെടുത്ത് കെട്ടിടം പണി പൂർത്തീകരിച്ചു. എൽ.പി വിഭാഗം പൂർത്തിയായപ്പോൾ യുപി വിഭാഗത്തിന് അനുമതി തേടി അനുവദിച്ചു കിട്ടുകയും ചെയ്തു. ശാന്തിഗ്രാമിൽ പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഹൈസ്കൂൾ പ്രവർത്തനം നിറച്ചപ്പോൾ നാലുമുക്ക് സ്കൂളുമായി ലയിപ്പിച്ചു. കേരള ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം.1998 ൽ ഹൈസ്കൂളും പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗോപി സാറിൻറെ സാന്നിധ്യം വളരെ വലുതായിരുന്നു. അദ്ദേഹം ഈ നാടിൻറെ തന്നെ അവസാന വാക്കായും ആശ്രയമായും മാറി. തുടർന്നും ശിവരാമൻ സാർ,ഔസേപ്പ് കുട്ടി സാർ ,നാണപ്പൻ സാർ ഗോപി സാർ ,ആൻറണി സാർ ശ്രീരംഗൻ സാർ കാർത്യായനി ടീച്ചർ, അഷറഫ് സാർ, ചാക്കോ സാർ, അഹമ്മദ് സാർ, തങ്കപ്പൻ സാർ ,കുട്ടപ്പൻ സാർ ,പത്മിനി ടീച്ചർ ബിമ ബീഗം ടീച്ചർ, രമണിക്കുട്ടി ടീച്ചർ മേരിക്കുട്ടി ടീച്ചർ ജോസഫ് സാർ, അനിൽകുമാർ സാർ എന്നിങ്ങനെ ഒട്ടേറെ പ്രഗൽഭരായിട്ടുള്ള അധ്യാപകരും, മറക്കാനാവാത്ത സാന്നിധ്യമായ അനധ്യാപകരായ ചന്ദ്രശേഖരൻ, ഭാസ്കരൻ എന്നിവരും, ഈ സ്കൂളിൻറെ നടത്തിപ്പിന് ചുക്കാൻ പിടിച്ചു, അകാലത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞ ബിന്ദു എം കോലംകുഴി ടീച്ചർ, പ്രവർത്തന സന്നദ്ധരായിരുന്ന പി.ടി.എ, ഇരട്ടയാർ ഗ്രാമപഞ്ചായത്ത്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, ഇടുക്കി ജില്ലാ പഞ്ചായത്ത്, ബി. ആർ.സി കട്ടപ്പന, വിവിധ കാലഘട്ടങ്ങളിലെ എംഎൽഎമാർ എന്നിവരുടെ സഹായം സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ലഭിച്ചിട്ടുണ്ട്. സർവ്വോപരി നല്ലവരായ നാലുമുക്ക് നിവാസികൾ സ്കൂളിന് എന്നും കൈത്താങ്ങായി പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഐ.ടി ലാബ്,സുസജ്ജമായ സയൻസ് ലാബ്(എം.എസ് സ്വാമി നാഥൻ ഫൗണ്ടഷൻ മുഖാന്തിരം നിർമ്മിച്ചത്),എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ്,എൽ.പി തലത്തിൽ എല്ലാ കുട്ടികൾക്കും സ്റ്റഡി ചെയറുകൾ(അക്കാഫ് എന്ന സംഘടന മുഖാന്തിരം)


പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ് ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ശ്രീ ലോഹീതാക്ഷൻ,ശ്രീമതി രാജി,ശ്രീമതി റെജിമോൾ,ശ്രീ അനിൽകുമാർ എസ് ,ശ്രീമതി അനീസ എസ്,ശ്രീമതി സുനന്ദ,ശ്രീ നാരായണൻ എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

  • കട്ടപ്പന-തങ്കമണി റൂട്ടിൽ കട്ടപ്പനയിൽ നിന്നും 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • ഇടുക്കിയിൽ നിന്നും 20 കി.മി. അകലം

{{#multimaps: 9.810030942426323, 77.07535742385572| width=600px | zoom=13 }}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_ഇരട്ടയാർ&oldid=2496747" എന്ന താളിൽനിന്ന് ശേഖരിച്ചത്