"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഹലോ ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('<font color="blue"> യു.പി കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

14:40, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

    യു.പി കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലെ നൈപുണി കൂട്ടുന്നതിനു വേണ്ടി ഹലോ ഇംഗ്ലീഷ് നടപ്പിലാക്കിയിട്ടുണ്ട്. ശ്രീമതി.ശ്രീദേവി എസ്.കെ, ശ്രീമതി. സിന്ധു എസ്.വി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകുന്നു. കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽ കൂട്ടുന്നതിൽ ഈ പ്രവർത്തനം  വളരെ പ്രയോജനപ്പെടുന്നു. ഇതിലെ അംഗങ്ങൾ സ്കൂൾ അസംബ്ലി ഇംഗ്ലീഷിൽ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.