"ജി എൽ പി എസ് കളർകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|glpskalarkod}}
{{prettyurl|G. L. P. S. Kalarcode}}{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കളർകോട്
|സ്ഥലപ്പേര്=കളർകോട്
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 35207
|സ്കൂൾ കോഡ്=35207
| സ്ഥാപിതവർഷം=1896
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= സനാതനപുരം പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 688003
|വിക്കിഡാറ്റ ക്യു ഐഡി=Q87478131
| സ്കൂൾ ഫോൺ= 4772267692
|യുഡൈസ് കോഡ്=32110100902
| സ്കൂൾ ഇമെയിൽ= 35207alappuzha@gmail.com
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= ആലപ്പുഴ
|സ്ഥാപിതവർഷം=1896
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= കളർകോട്
| ഭരണ വിഭാഗം= ഗവണ്മെന്റ്
|പോസ്റ്റോഫീസ്=സനാതനപുരം
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=688003
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=9495872458
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=35207alappuzha@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ആലപ്പുഴ
| ആൺകുട്ടികളുടെ എണ്ണം= 129
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 119
|വാർഡ്=10
| വിദ്യാർത്ഥികളുടെ എണ്ണം= 248
|ലോകസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം=   9
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| പ്രധാന അദ്ധ്യാപകൻ=   കെ സജീവ്     
|താലൂക്ക്=അമ്പലപ്പുഴ
| പി.ടി.. പ്രസിഡണ്ട്= അബ്ദുൾ റഷീദ്     
|ബ്ലോക്ക് പഞ്ചായത്ത്=
| സ്കൂൾ ചിത്രം= 35207.school.jpg‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=125
|പെൺകുട്ടികളുടെ എണ്ണം 1-10=134
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശാലിനി പി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജ്യോതിലാൽ P
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ
|സ്കൂൾ ചിത്രം= GOVT LPS KALARCODE.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ ആലപ്പുഴപ്പട്ടണത്തിൽ പ്രവർത്തിക്കന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ്.കളർകോട്.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ ആലപ്പുഴപ്പട്ടണത്തിൽ പ്രവർത്തിക്കന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ്.കളർകോട്.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
      ഒന്നര നൂറ്റാണ്ടുകാലത്തെ ചരിത്ര പാരമ്പര്യവുമായി ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ  കളർകോട്  മഹാദേവ ക്ഷേത്രക്കുളത്തിന്റെ വടക്കേത്തീരത്ത് തലയുയർത്തി നില്ക്കുന്ന ഈ വിദ്യാലയത്തിന്റെ ഉല്പത്തി ചരിത്രത്തെക്കുറിച്ച് അധികമൊന്നും അറിവില്ല.എസ്.ഡി കോളേജിനോട് ചേർന്നു കിടക്കുന്നതു കൊണ്ട്, കോളേജ് മാനേജ്മെന്റായിരിക്കാം ഇതിന് തുടക്കമിട്ടത് എന്നാണ് ചിലരുടെ അഭ്യൂഹം.1896 ൽ സ്ഥാപിതമായെന്ന് കരുതുന്ന ഈ പാഠശാല തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള പെൺപള്ളിക്കൂടമെന്ന് വിളക്കപ്പെട്ടിരുന്നു. എങ്കിലും ആൺ-പെൺ ഭേദമില്ലാതെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു എന്നാണ് പഴമക്കാരിൽ നിന്ന് കേട്ടുകേൾവി.ആദ്യം 5 മുറികളുള്ള ഓടുമേഞ്ഞ പ്രധാന കെട്ടിടവും തെക്കുവശത്തായി ഓല മേഞ്ഞ ഷെഡും ചേർന്ന് ഏകദേശംമുക്കാൽ ഏക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതിചെയ്തിരുന്നത്.1986 ൽ അയൽപക്ക വിദ്യാലയമായിരു ന്ന എൽ.പി.ബി.എസ് അപ്ഗ്രേഡ് ചെയ്ത് ജി.യു.പി.എസ് കളർകോടായപ്പോൾ ഈ വിദ്യാലയം ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളുള്ള ഗവ.എൽ.പി.എസ്കളർകോടായി അവരോധിക്കപ്പെട്ടു.  കളർകോടിനെ സാമൂഹിക _ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉച്ചസ്ഥായിലെത്തിക്കുന്നതിന് സ്കൂൾ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.സാംസ്കാരികരംഗത്തെ പല പ്രതിഭാധനന്മാരും അറിവിന്റെ ആദ്യപാഠങ്ങൾ നുകർന്നത് ഈ വിദ്യാലയത്തിലാണ്. മാങ്കുളം കൃഷ്ണൻ നമ്പൂതിരി ,കളർകോട് മഹാദേവൻഡോ.വിഷ്ണു നമ്പൂതിരി, കലാമണ്ഡലം ഗണേശൻ മുൻ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. ദ്രൗപദി അന്തർജനം തുടങ്ങിയവർ അവരിൽ ചിലർ മാത്രം.


== ഭൗതികസൗകര്യങ്ങൾ ==
==ചരിത്രം ==
#സ്കൂൾ ഓഫീസും കംപ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങൾ.
#സ്കൂളിന് ശ്രീ.എ.എ.ഷുക്കൂർ എം.എൽ‍എ.അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ്സിലാണ് അകലെനിന്നുള്ളകുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും.
#ശുദ്ധജലവിതരണത്തിനായി രണ്ട്  കുടിവെള്ളട്ടാപ്പുകളുണ്ട്.
#വിദ്യാർഥികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടമുണ്ട്.
#എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാനുംലൈറ്റും ഉൾപ്പടെ എല്ലാ സൗകര്യങ്ങളുണ്ട്
#ആഡിറ്റോറിയത്തിൽ 350 പേർക്ക് ഉള്ള ഇരിപ്പിട സൗകര്യമുണ്ട്.
#എം എൽ എ സുധാകരൻ സാർ അഞ്ച്
#കമ്പ്യൂട്ടറുകൾ കമ്പ്യൂട്ടർ ലാബിലേക്ക് നല്കിയിട്ടുണ്ട്.
#മുനിസിപ്പാലിറ്റിയിൽ നിന്നും ഒരു ഡിജിറ്റൽ ബോർഡും
#അനുബന്ധ ഉപകരണങ്ങളും കിട്ടിയിട്ടുണ്ട്.
#സ്കൂൾ ലൈബ്രറിയിൽ 1500 ഓളം പുസ്തകങ്ങളുണ്ട് കൂടാതെ ഓരോ ക്ലാസ്സിലും നിലവാരത്തിനനുസരിച്ച് നൂറോളം പുസ്തകങ്ങൾ
വേറെയും ഉണ്ട്.
#ജലവിഭവ വകുപ്പിന്റെ 10000  ലിറ്റർ ഒരുമഴവെള്ള
സംഭരണി ഉണ്ട്.
[[പ്രമാണം:35207 computerlab.jpg|thumb|കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനത്തിനെത്തിയ എം.പി വേണുഗോപാൽ കുട്ടികളോട് കുശലം ചോദിക്കുന്നു]]


[[പ്രമാണം:35207 കമ്പ്യൂട്ടർ ലാബ്.jpg|thumb|ബഹുമാനപ്പെട്ട എം പി വേണുഗോപാൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്യുന്നു]]
ഒന്നര നൂറ്റാണ്ടുകാലത്തെ ചരിത്ര പാരമ്പര്യവുമായി ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ  കളർകോട്  മഹാദേവ ക്ഷേത്രക്കുളത്തിന്റെ വടക്കേത്തീരത്ത് തലയുയർത്തി നില്ക്കുന്ന ഈ വിദ്യാലയത്തിന്റെ ഉല്പത്തി ചരിത്രത്തെക്കുറിച്ച് അധികമൊന്നും അറിവില്ല.[[ജി എൽ പി എസ് കളർകോട്/ചരിത്രം|കൂടുതൽ വായിക്കുക]]  
8.സ്കൂൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി


==പാഠ്യേതര പ്രവർത്തനങ്ങൾ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
സ്കൂൾ ഓഫീസും കംപ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങൾ.
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|
വിദ്യാരംഗം കലാ സാഹിത്യ വേദി.]]
      ഭാഷ ആശയ വിനിമയത്തിനപ്പുറം കുട്ടികളിലെ സർഗാത്മക ,ആസ്വാദന ശേഷി എന്നിവ വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ക്ലബിന്റെ പ്രവർത്തന
ങ്ങൾ ആസൂത്രണം ചെയ്ത് നടത്തുകയുണ്ടായത്.
നാടൻ പാട്ടിന്റെ വ്യത്യസ്ത ആലാപനശൈലികൾ, വായ്ത്താരികൾ, എന്നിവ പരിചയപ്പെടാനും നാടക
ത്തിന്റെ അഭിനയ സാധ്യതകൾ കണ്ടെത്തി പരിശീലനം നല്കാനും കൈയ്യക്ഷരത്തിന്റെ (മലയാളം
ഇംഗ്ലീഷ് ) വിവിധ രൂപങ്ങൾ (കാലിഗ്രാഫി ) പരിചയപ്പെ
ടുത്താനും കേരളീയ കലാരൂപമായ കഥകളി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാനും പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യം ഈ ക്ലബ് പ്രയോജനപ്പെടു
ത്തിയിട്ടുണ്ട്.കൂടാതെ കുട്ടികളിലെ ചിത്രരചന, പെയിന്റിംഗ്, കവിതാലാപനം എന്നീ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.
സിന്ധു ടീച്ചറാണ് ഈ  ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്.
[[പ്രമാണം:35207 കഥകളി.jpg|thumb|മഹേഷ് നാട്യകല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായികഥകളിയുടെ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്നു]]
[[പ്രമാണം:35207 കായികം.jpg|thumb|സബ് ജില്ലാ കായിക മേളയിൽഓട്ടമത്സരത്തിന് ഒന്നാം സ്ഥാനവുമായി അതുൽ അനീഷ്]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


[[പ്രമാണം:35207 പരിസ്ഥിതി ദിനം.jpg|thumb|പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുംഅധ്യാപകരും വൃക്ഷത്തൈകൾ നടുന്നു]]
കൂടുതൽ അറിയാൻ ഇവിടെ [[ജി എൽ പി എസ് കളർകോട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


കുട്ടികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് .കൂടാതെ ജന്മദിനത്തിൽ ഒരു മരം/പുസ്തകം പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളുടെ സഹകരണ ത്തോടെ ഒരു ചെറിയ ഔഷധത്തോട്ടവും ഇവിടുണ്ട്.
=='''പ്രവർത്തനങ്ങൾ'''==


== മുൻ സാരഥികൾ ==
1. സ്കൂൾ ശുചീകരണം :
#ഗോപാലകൃഷ്ണൻ
#കെ.സോമനാഥപിള്ള
#കെ.ജെ.അന്നമ്മ
#ഗ്രിഗറി
#​ എം . കെ  ചന്ദ്രമോഹ​​‍‍ൻ
# എ . ആർ .രഞ്ജിത
#റ്റി . ശോഭന
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശാന്തമ്മ
#ഏലിയാമ്മ
#രാജേശ്വരി
#രാജി
#ഉഷ
#സുകുമാരി
#മീന
#നാഗമ്മാൾ
#മിനി തങ്കപ്പൻ
#സുരേന്ദ്രൻ


<gallery>
വിവിധ സംഘടനകൾ പൂർവ വിദ്യാർഥികൾ ജനപ്രതിനിധികൾ, അധ്യാപകർ, റസിഡന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ .


</gallery>
2. ഇംഗ്ലീഷ് ഫെസ്റ്റ് ....
== നേട്ടങ്ങൾ ==
https://schoolwiki.in/images/a/a7/35207


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കുട്ടികൾ തന്നെ അവതാരകരായ ആദ്യത്തെ ഓൺലൈൻ മീറ്റിംഗ് [[ജി എൽ പി എസ് കളർകോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#വി എസ് . അച്യുതാനന്ദ‍ൻ(മുൻ മുഖ്യമന്ത്രി)
#വി എസ് . അച്യുതാനന്ദ‍ൻ(മുൻ മുഖ്യമന്ത്രി)
#സാഹിത്യ പഞ്ചാനൻ പി.കെ.നാരായണപിള്ള
#സാഹിത്യ പഞ്ചാനനൻ പി.കെ.നാരായണപിള്ള
#ജി.പി.നായർ(സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്)
#ജി.പി.നായർ(സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്)
#പി.ശൂലപാണി(റ്റി.കെ.എം.എം.യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ)
#പി.ശൂലപാണി(റ്റി.കെ.എം.എം.യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ)
#ചന്ദ്രഹാസൻ(എഴുത്തുകാരൻ,അധ്യാപകൻ)
#ചന്ദ്രഹാസൻ(എഴുത്തുകാരൻ,അധ്യാപകൻ)
# ഡോ.വിഷ്ണു നമ്പൂതിരി
#ഡോ.വിഷ്ണു നമ്പൂതിരി
# കലാമണ്ഡലം ഗണേശൻ
#കലാമണ്ഡലം ഗണേശൻ
# കളർകോട് മഹാദേവൻ
#കളർകോട് മഹാദേവൻ
# മാങ്കുളം കൃഷ്ണൻ നമ്പൂതിരി
#മാങ്കുളം കൃഷ്ണൻ നമ്പൂതിരി
# ഡോ. ദ്രൗപദി അന്തർജനം (മുൻ വിദ്യാഭ്യാസഡയറക്ടർ)
#ഡോ. ദ്രൗപദി അന്തർജനം (മുൻ വിദ്യാഭ്യാസഡയറക്ടർ)
=='''ക്ലബ്ബുകൾ'''==


==വഴികാട്ടി==
സ്മാർട്ട് ക്ലാസ് അസംബ്ലി
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
സ്കൂൾ അസംബ്ലി വിദ്യാരംഗം
|----
 
* -- സ്ഥിതിചെയ്യുന്നു.
ഇംഗ്ലീഷ് ക്ലബ്
|}
 
|}
ഹലോ ഇംഗ്ലീഷ്
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{#multimaps:9.4681666,76.3392|zoom=13}}
ദിനാചരണങ്ങൾ
 
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ജി എൽ പി എസ് കളർകോട്/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
 
=='''വഴികാട്ടി'''==
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ '''എസ്.ഡി.കോളേജ് '''  ബസ് സ്റ്റോപ്പിൽ  നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=9.468160693216992|lon= 76.34147229829313|zoom=18|width=full|height=400|marker=yes}}
<!---->
 
<!---->== അവലംബം ==
<references />
"https://schoolwiki.in/ജി_എൽ_പി_എസ്_കളർകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്