"എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|M.E.S.K.T.M.H.S. Vattamannapuram}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വട്ടമണ്ണപുരം
| സ്ഥലപ്പേര്= വട്ടമണ്ണപുരം
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 21097
| സ്കൂൾ കോഡ്= 21097
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1988
| സ്ഥാപിതവർഷം= 1988
| സ്കൂള്‍ വിലാസം=എടത്തനാട്ടുകര പി.ഒ, <br/> വട്ടമണ്ണപുരം
| സ്കൂൾ വിലാസം=എടത്തനാട്ടുകര പി.ഒ, <br/> വട്ടമണ്ണപുരം
| പിന്‍ കോഡ്= 678601
| പിൻ കോഡ്= 678601
| സ്കൂള്‍ ഫോണ്‍= 04924266237
| സ്കൂൾ ഫോൺ= 04924266237
| സ്കൂള്‍ ഇമെയില്‍= mesktm@gmail.com  
| സ്കൂൾ ഇമെയിൽ= mesktm@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= മണ്ണാരക്കാട്
| ഉപ ജില്ല= മണ്ണാർക്കാട്
| ഭരണം വിഭാഗം=അണ‍എയ്ഡഡ്
| ഭരണം വിഭാഗം=അൺഎയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം=ഇംഗ്ളീഷ്
| മാദ്ധ്യമം=ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 306
| ആൺകുട്ടികളുടെ എണ്ണം= 72
| പെൺകുട്ടികളുടെ എണ്ണം= 321
| പെൺകുട്ടികളുടെ എണ്ണം= 90
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 627
| വിദ്യാർത്ഥികളുടെ എണ്ണം= 162
| അദ്ധ്യാപകരുടെ എണ്ണം= 28
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= ലത്തീഫ് . കെ   
| പ്രധാന അദ്ധ്യാപകൻ= ലത്തീഫ് . കെ   
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുള്  റൗഫ്
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുൾ റൗഫ്
| സ്കൂള്‍ ചിത്രം= ‎|  
| സ്കൂൾ ചിത്രം= IMAGE0033.JPG ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| ഗ്രേഡ്=6
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
== എടത്തനാട്ടുകരയുടെ വിദ്യാഭ്യാസ പുരോഗതിയിൽ മുൻപന്തിയിൽ നില്ക്കുന്ന ഈ സ്ഥാപനം 1988  ലാണ്  സ്ഥാപിതമായത്.
കേവലം 11 കുട്ടികളും 1 ടീച്ചറുമായാണ്  തുടങ്ങിയത്. 1989 ൽ പുതിയതായി 30 കുട്ടികൾ കൂടി ചേർന്നതോടെ സ്ക്കൂളിന്റെ പുരോഗതി ഉറപ്പായി. 1994 ൽ U.P,HS വിഭാഗങ്ങൾക്ക്  KERALA GOVT അംഗീകാരം നൽകി. 2003 ജനുവരിയിൽ L.P വിഭാഗത്തിന് എയ്ഡഡ്  ആയി അംഗീകാരം കിട്ടി. LKG മുതൽ HSS വരെയുള്ള ഈ സ്കൂളിൽ ഇന്ന് 627 കുട്ടികൾ  പഠനം നടത്തിവരുന്നു.വിദ്യാഭ്യാസ ,സാംസ്കാരിക,സാമൂഹിക രംഗങ്ങളിൽ എടത്തനാട്ടുകരയുടെ വികസനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന MESന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. എടത്തനാട്ടുകരയിലെ പൗരപ്രധാനിയും ധർമ്മിഷ്ഠനും  സംസ്ഥാന MES നേതാവുമായിരുന്ന പരേതനായ കാപ്പുങ്ങൽ സെയ്തലവി ഹാജിയാണ് ഇതിന് തുടക്കമിട്ടതും സ്കൂൾ സ്ഥാപിക്കുന്നതിന്നുള്ള സ്ഥലം സംഭാവനയായി നൽകിയതും. ഇന്ന് പാലക്കാട് , മലപ്പുറം ജില്ലകളിലെ പ്രത്യേകിച്ച് പിന്നോക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ഥാപനമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.ഏകദേശം 8 ഏക്കറയോളം വിസ്തീർണ്ണമുള്ള ഈ സ്ഥലത്ത് സ്കൂളിനു പുറമെ  KG, ITC ,ARTS COLLEGE, Bed COLLEGE  എന്നിവ പ്രവർത്തിച്ചു വരുന്നു.ഒരു ടീച്ചർ മാ(തമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 28 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലി ചെയ്യുന്നു. സ്കൂളിലെ ആദ്യ S.S.L.C  BATCH  1998 ൽ 100% വിജയത്തോടെ പുറത്തിറങ്ങി.ഈ വിജയം എല്ലാവർഷങ്ങളിലും കരസ്ഥമാക്കുകയും ചെയ്തുവരുന്നു.==


 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങള്‍ ==
* വിശാലമായ ലൈ(ബറി.
 
* പരീക്ഷണ ശാലകൾ
 
* കബ്യൂട്ടർ ലാബ്.
 
* ഇംഗ്ളീഷ് ഭാഷയിൽ (പാവിണ്യം നേടുന്നതിനായി  LANGUAGE LAB.  
 
* വായനാമുറി.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
*   ക്ലാസ് മാഗസിൻ.
എന്‍.സി.സി.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഡോ.മഹഫൂസ് റഹീം പ്രസിഡണ്ടും പ്രൊഫസ൪.ടി.പി. അബൂബക്ക൪ സെക്രട്ടറിയുമായ കമ്മിറ്റിയാണ്  സ്ക്കൂളിന്റെ  ഭരണകാരൃങൾ  നിർവഹിക്കുന്നത്.
സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്ന നല്ലൊരു P.T.A യും ഈ സ്ക്കൂളിനുണ്ട്.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* മേലാറ്റൂർ രാധാകൃഷ്ണൻ
* ശംഭു കുമാർ
* മുഹമ്മദ്  അലി
* ഉണ്ണികൃഷ്ണൻ
* സനീഷ്
* രഷീദ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ലിനൊ .കെ  ജോൺ  (ISRO)


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=11.0618165|lon=76.3345219 |zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="11.085596" lon="76.288462" zoom="14" width="400" height="350" selector="no" controls="large">
 
11.067739, 76.287003, എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം
|----
</googlemap>
* മണ്ണാർക്കാട് ടൗണിൽ നിന്നും എടത്തനാട്ടുകരയിൽ എത്തി  ഏകദേശം 2 കി.മി  അകലെ വട്ടമണ്ണപുറത്ത് സ്ഥിതി ചെയ്യുന്നു
|----
മണ്ണാർക്കാട്---->അലനല്ലൂർ ----->ഉണ്ണ്യാൽ-----> എടത്തനാട്ടുകര------>വട്ടമണ്ണപുരം'''
|}
|}
|}
|


|}
<!--visbot  verified-chils->

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം
വിലാസം
വട്ടമണ്ണപുരം

എടത്തനാട്ടുകര പി.ഒ,
വട്ടമണ്ണപുരം
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1988
വിവരങ്ങൾ
ഫോൺ04924266237
ഇമെയിൽmesktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21097 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലത്തീഫ് . കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

== എടത്തനാട്ടുകരയുടെ വിദ്യാഭ്യാസ പുരോഗതിയിൽ മുൻപന്തിയിൽ നില്ക്കുന്ന ഈ സ്ഥാപനം 1988 ലാണ് സ്ഥാപിതമായത്. കേവലം 11 കുട്ടികളും 1 ടീച്ചറുമായാണ് തുടങ്ങിയത്. 1989 ൽ പുതിയതായി 30 കുട്ടികൾ കൂടി ചേർന്നതോടെ സ്ക്കൂളിന്റെ പുരോഗതി ഉറപ്പായി. 1994 ൽ U.P,HS വിഭാഗങ്ങൾക്ക് KERALA GOVT അംഗീകാരം നൽകി. 2003 ജനുവരിയിൽ L.P വിഭാഗത്തിന് എയ്ഡഡ് ആയി അംഗീകാരം കിട്ടി. LKG മുതൽ HSS വരെയുള്ള ഈ സ്കൂളിൽ ഇന്ന് 627 കുട്ടികൾ പഠനം നടത്തിവരുന്നു.വിദ്യാഭ്യാസ ,സാംസ്കാരിക,സാമൂഹിക രംഗങ്ങളിൽ എടത്തനാട്ടുകരയുടെ വികസനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന MESന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. എടത്തനാട്ടുകരയിലെ പൗരപ്രധാനിയും ധർമ്മിഷ്ഠനും സംസ്ഥാന MES നേതാവുമായിരുന്ന പരേതനായ കാപ്പുങ്ങൽ സെയ്തലവി ഹാജിയാണ് ഇതിന് തുടക്കമിട്ടതും സ്കൂൾ സ്ഥാപിക്കുന്നതിന്നുള്ള സ്ഥലം സംഭാവനയായി നൽകിയതും. ഇന്ന് പാലക്കാട് , മലപ്പുറം ജില്ലകളിലെ പ്രത്യേകിച്ച് പിന്നോക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ഥാപനമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.ഏകദേശം 8 ഏക്കറയോളം വിസ്തീർണ്ണമുള്ള ഈ സ്ഥലത്ത് സ്കൂളിനു പുറമെ KG, ITC ,ARTS COLLEGE, Bed COLLEGE എന്നിവ പ്രവർത്തിച്ചു വരുന്നു.ഒരു ടീച്ചർ മാ(തമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 28 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലി ചെയ്യുന്നു. സ്കൂളിലെ ആദ്യ S.S.L.C BATCH 1998 ൽ 100% വിജയത്തോടെ പുറത്തിറങ്ങി.ഈ വിജയം എല്ലാവർഷങ്ങളിലും കരസ്ഥമാക്കുകയും ചെയ്തുവരുന്നു.==

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ലൈ(ബറി.
  • പരീക്ഷണ ശാലകൾ
  • കബ്യൂട്ടർ ലാബ്.
  • ഇംഗ്ളീഷ് ഭാഷയിൽ (പാവിണ്യം നേടുന്നതിനായി LANGUAGE LAB.
  • വായനാമുറി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഡോ.മഹഫൂസ് റഹീം പ്രസിഡണ്ടും പ്രൊഫസ൪.ടി.പി. അബൂബക്ക൪ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്ക്കൂളിന്റെ ഭരണകാരൃങൾ നിർവഹിക്കുന്നത്. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്ന നല്ലൊരു P.T.A യും ഈ സ്ക്കൂളിനുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മേലാറ്റൂർ രാധാകൃഷ്ണൻ
  • ശംഭു കുമാർ
  • മുഹമ്മദ് അലി
  • ഉണ്ണികൃഷ്ണൻ
  • സനീഷ്
  • രഷീദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ലിനൊ .കെ ജോൺ (ISRO)


വഴികാട്ടി