"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്=കുലശേഖരമംഗലം | |||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=45011 | |||
|എച്ച് എസ് എസ് കോഡ്=05024 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32101300204 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം=JUNE | |||
|സ്ഥാപിതവർഷം=1905 | |||
|സ്കൂൾ വിലാസം=KULASEKHARAMANGALAM, VAIKOM. 686608 | |||
|പോസ്റ്റോഫീസ്=കുലശേഖരമംഗലം | |||
|പിൻ കോഡ്=686608 | |||
|സ്കൂൾ ഫോൺ=04829 273246 | |||
|സ്കൂൾ ഇമെയിൽ=ghssksmangalam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വൈക്കം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=വൈക്കം | |||
|താലൂക്ക്=വൈക്കം | |||
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=87 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=75 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=162 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അനിത എൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വിജയലക്ഷ്മി കെ എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് ശ്രീധരൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സജീന രാഗേഷ് | |||
|സ്കൂൾ ചിത്രം=45011-schoolbuilding.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ കുലശേഖരമംഗലം സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 48: | വരി 74: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം താലൂക്കിന്റെ പടിഞ്ഞാറെ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മറവൻതുരുത്തു ഗ്രാമപഞ്ചായത്ത്. മറവൻതുരുത്ത് പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയമാണ് കുലശേഖരമംഗലം ഗവ.ഹയർസെക്കന്ററി സ്കൂൾ. 1905 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലുണ്ടായിരുന്ന ഈ പ്രദേശത്തെ, ഉയർന്ന തറവാടായിരുന്ന ചാണിയിൽ കുടുംബക്കാർ സ്കൂളിനാവശ്യമായ സ്ഥലം ഒരു രൂപയ്ക്കാണ് സർക്കാരിനു നൽകിയത്. സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 | കോട്ടയം താലൂക്കിന്റെ പടിഞ്ഞാറെ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മറവൻതുരുത്തു ഗ്രാമപഞ്ചായത്ത്. മറവൻതുരുത്ത് പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയമാണ് കുലശേഖരമംഗലം ഗവ.ഹയർസെക്കന്ററി സ്കൂൾ. 1905 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലുണ്ടായിരുന്ന ഈ പ്രദേശത്തെ, ഉയർന്ന തറവാടായിരുന്ന ചാണിയിൽ കുടുംബക്കാർ സ്കൂളിനാവശ്യമായ സ്ഥലം ഒരു രൂപയ്ക്കാണ് സർക്കാരിനു നൽകിയത്. സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 സെന്റ് .[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ചരിത്രം|കൂടുതൽ അറിയുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങൾക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസ് ഉണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ ലാബ് പ്രവർത്തിക്കുന്നു. | അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങൾക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസ് ഉണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ ലാബ് പ്രവർത്തിക്കുന്നു[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/സൗകര്യങ്ങൾ|.കൂടുതൽ അറിയുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
*[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/പ്രവർത്തനങ്ങൾ|റെഡ് ക്രോസ്സ്]] | |||
*[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/പ്രവർത്തനങ്ങൾ#:~:text=ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/പ്രവർത്തനങ്ങൾ|ലീഗൽ ലിറ്ററസി ക്ലബ്]] | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
| വരി 63: | വരി 89: | ||
ഗവൺമെന്റ് സ്കൂളാണ്. | ഗവൺമെന്റ് സ്കൂളാണ്. | ||
== ചിത്രശാല == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|ക്രമനംപർ | |||
|സേവനകാലം | |||
|പേര് | |||
|- | |- | ||
|1. | |||
|1987 - 88 | |1987 - 88 | ||
| | |||
|- | |- | ||
|2. | |||
|1989 - 90 | |1989 - 90 | ||
| | | | ||
|- | |- | ||
|3. | |||
|1990 - 92 | |1990 - 92 | ||
| | | | ||
|- | |- | ||
|4. | |||
|1992-01 | |1992-01 | ||
| | | | ||
|- | |- | ||
|5. | |||
|1999-2001 | |1999-2001 | ||
|മേരിക്കുട്ടി മാത്യ | |മേരിക്കുട്ടി മാത്യ | ||
|- | |- | ||
|6. | |||
|2001-2006 | |2001-2006 | ||
|വി.റ്റി.ഗീത | |വി.റ്റി.ഗീത | ||
|- | |- | ||
|7. | |||
|2006-2009 | |2006-2009 | ||
|സരസ്വതിയമ്മ.കെ.എൽ. | |സരസ്വതിയമ്മ.കെ.എൽ. | ||
|- | |- | ||
|8. | |||
|2009-2010 | |2009-2010 | ||
|ലീല.എൻ.റ്റി. | |ലീല.എൻ.റ്റി. | ||
|- | |- | ||
|9. | |||
|2010-2013 | |2010-2013 | ||
|ജോളിയമ്മ ആന്റണി | |ജോളിയമ്മ ആന്റണി | ||
|- | |- | ||
|10. | |||
|2014-2015 | |2014-2015 | ||
|എലിസബത്ത്. പി.ജെ. | |എലിസബത്ത്. പി.ജെ. | ||
|- | |- | ||
|11. | |||
|2015-2016 | |2015-2016 | ||
|അനിലാറാണി. ടി.ടി. | |അനിലാറാണി. ടി.ടി. | ||
|- | |- | ||
|2016- | |12. | ||
|2016-2020 | |||
|പി.ആർ.സീന | |പി.ആർ.സീന | ||
|- | |||
|13. | |||
|2020-2021 | |||
|രജനി ടി ടി | |||
|- | |||
|14. | |||
|2020-2021 | |||
|സിന്ധു.വി.എൻ | |||
|- | |||
|15. | |||
|2021- 2022 | |||
|വിനോദ് എം | |||
|- | |||
|16. | |||
|2022- 2023 | |||
|ജിനൻ പി സി | |||
|- | |||
|17. | |||
|2023- | |||
|വിജയലക്ഷ്മി കെ എം | |||
|} | |} | ||
| വരി 111: | വരി 176: | ||
*നീന്തൽതാരം മുരളീധരൻ | *നീന്തൽതാരം മുരളീധരൻ | ||
==സ്റ്റാഫ് | ==സ്റ്റാഫ് 2025== | ||
==ഹൈസ്‌കുൾ വിഭാഗം== | |||
*വിജയലക്ഷ്മി കെ എം (ഹെഡ്‌മാസ്റ്റർ) | |||
*ദിപു ശേഖർ എസ് (സീനിയർ അസിസ്റ്റന്റ്) [[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ഹൈസ്കൂൾ|കൂടുതൽ അറിയുക]] | |||
==ഹയർ സെക്കന്ററി വിഭാഗം== | |||
*അനിത എൻ (പ്രിൻസിപ്പൽ) | |||
*മഞ്ജു രവീന്ദ്രൻ | |||
*സിന്ധു സി.കെ. [[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ഹയർസെക്കന്ററി|കൂടുതൽ അറിയുക]] | |||
==ക്ലബ് പ്രവർത്തനങ്ങൾ== | ==ക്ലബ് പ്രവർത്തനങ്ങൾ== | ||
* ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം നടത്തി. ക്വിസ് മത്സരം നടത്തി. | |||
* വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇടശ്ശേരിയുടെ പൂതപ്പാട്ട്, ഒ.എൻ.വി.യുടെ അമ്മ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി ചിത്രരചന, കഥാരചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഇതിനു മുന്നോടിയായി ഇവയുടെ ദൃശ്യാവിഷ്‌ക്കാരം കുട്ടികളെ കാണിച്ചു. | |||
* പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി മലയാളം അക്ഷരം എഴുതിക്കുകയും വാക്കുകൾ എഴുതാനും വാചകം എഴുതാനുമുള്ള പരിശീലനം നടത്തുന്നു. | |||
* ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിതത്തോട് താൽപര്യം വർദ്ധിപ്പിക്കുന്നതിമുള്ള പ്രവർത്തനങ്ങൾ | |||
* കുസൃതിക്കണക്കുകൾ, പസിലുകൾ, പാറ്റേണുകൾ തുടങ്ങിയവ കുട്ടികൾ കണ്ടെത്തി വരുകയും അവ അതരിപ്പിക്കുകയും ചെയ്തു. | |||
* ഗണിതശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. | |||
* രാമാനുജൻ ദിനാചരണം നടത്തി. | |||
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് റെമഡിയൽ ക്ലാസ്സ് നൽകുന്നുണ്ട്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോട്ടയം ജില്ലയിലെ വൈക്കംനഗരത്തിൽ നിന്ന് 7കിലോ മീറ്റർ വടക്കുമാറി പടിഞ്ഞാറായി എറണാകുളം റൂട്ടിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=9.791911|lon= 76.400089|zoom=16|width=800|height=400|marker=yes}} | |||
കോട്ടയം ജില്ലയിലെ വൈക്കംനഗരത്തിൽ നിന്ന് 7കിലോ മീറ്റർ വടക്കുമാറി പടിഞ്ഞാറായി എറണാകുളം റൂട്ടിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{ | |||