"ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചെര്‍ക്കള
|സ്ഥലപ്പേര്=ചെർക്കള
| വിദ്യാഭ്യാസ ജില്ല=കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂള്‍ കോഡ്= 11024
|സ്കൂൾ കോഡ്=11024
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=14012
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1938
|വിക്കിഡാറ്റ ക്യു ഐഡി=Q64398906
| സ്കൂള്‍ വിലാസം= ചെര്‍ക്കള  പി.ഒ, <br/>കാസറഗോഡ്
|യുഡൈസ് കോഡ്=32010300409
| പിന്‍ കോഡ്= 671541
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04994280999
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= 11024ghsscherkalacentral@gmail.com  
|സ്ഥാപിതവർഷം=1938
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=കാസറഗോഡ്
|പോസ്റ്റോഫീസ്=ചെങ്കള
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=671541
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04994 280999
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=11024cherkalacentral@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കാസർഗോഡ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്കള പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=846
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം= 824
|ലോകസഭാമണ്ഡലം=കാസർഗോഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1670
|നിയമസഭാമണ്ഡലം=കാസർഗോഡ്
| അദ്ധ്യാപകരുടെ എണ്ണം= 64
|താലൂക്ക്=കാസർഗോഡ്
| പ്രിന്‍സിപ്പല്‍= സുരേഷ് ബാബു..വി.  
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട്
| പ്രധാന അദ്ധ്യാപകന്‍= ശാന്തകുമാരി.സി   
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= സി.എച്ച്.മൊയ്തീന്‍ കുഞ്ഞി ഹാജി 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=11024.jpg |  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ  1 to 12
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=1270
|പെൺകുട്ടികളുടെ എണ്ണം 1-10=1185
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2455
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിനോദ് കുമാർ ടി വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ ഖാദർ എം എം
|പി.ടി.. പ്രസിഡണ്ട്=ഷുക്കൂർ ചെർക്കള
|എം.പി.ടി.. പ്രസിഡണ്ട്=ഫൗസിയ മുഹമ്മദാലി
|സ്കൂൾ ചിത്രം=Ghsscc1.jpg
|size=350px
|caption=
|ലോഗോ=Ghsscclogo.jpg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കാസറഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് '''ചെര്‍ക്കള സെന്‍ട്രല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''ചെര്‍ക്കള സെന്‍ട്രല്‍'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.


== ചരിത്രം ==
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
1938 മെയില്‍ ഒരു കന്ന്ട് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1980ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കാസറഗോഡ് നഗരത്തിൽ നിന്നും 8 കിലോമീറ്റർ മാറി ചെങ്കള ഗ്രാമ പഞ്ചായത്ത്‌ 13,15 വാർഡുകളിലായി നാഷണൽ ഹൈവേ യുടെ ഇരു വശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് '''ചെർക്കള സെൻട്രൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ'''.  '''ചെർക്കള സെൻട്രൽ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
 
== '''ചരിത്രം''' ==
1938 മെയിൽ ഒരു കന്ന്ട്  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1980ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
 
[[ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ/ചരിത്രം/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
2.85 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്(Pre Primary-10) 9 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 19 ഹൈടെക് ക്ലാസ്സ്‌ മുറികൾ ഹൈസ്കൂളിനും 6 ഹൈടെക് ക്ലാസ്സ്‌ മുറികൾ ഹയർസെക്കണ്ടറിക്കും, വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കൗൺസിലിങ് സെന്ററുകളും ഐ ഇ ഡി റിസോഴ്സ് റൂം, ബി ആർ സി തലത്തിൽ Autism സെന്റർ പ്രവർത്തിക്കുന്നു.അതി വിശാലമായ Assembly Cum Pavilion പ്രൈമറി വിഭാഗത്തിൽ പണിതിട്ടുണ്ട്. Best PTA State 2017-18 അവാർഡ് 4 സ്ഥാനം ലഭിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച രണ്ട് മനോഹരമായ ഗേറ്റുകൾ വിസ്മയമേക്കുന്നു.
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


   
   


* ക്ലാസ് മാഗസിന്‍.
* '''ക്ലാസ് മാഗസിൻ'''
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
* '''ജൂനിയർ റെഡ്ക്രോസ്'''
* '''ലിറ്റിൽ കൈറ്റ്സ്'''
 
 




== മുന്‍ സാരഥികള്‍ ==
== '''കൂടുതൽ അറിയാൻ''' ==
ശൊഭന പീറ്റെര്, കെ ബലക്രിഷ്നന്, എസ് റ്റീ തങ്കംരഘവന് വെല്ലൊത്, പീ കെ കൂമാരന്, മീനക്ഷി എം, കെ ഭസ്കരന് നായര്, റ്റീ വീ ജൊസെഫ്, ജൊസ് ജൊസെഫ്, കെ കെ അബ്ദുല് രഹ്മാന്
95% പിന്നോക്ക മുസ്ലിം മറ്റു വിഭാഗത്തിൽ പെട്ട കുട്ടികൾ വിദ്യ അഭ്യസിക്കുന്ന സർക്കാർ കലാലയം. നിരന്തരമായ ഇടപെടലുകളിലൂടെ അക്കാദമിക് ഭൗദീക മേഖലകളിൽ വൻ മുന്നേറ്റം. 2017-18 വർഷം സംസ്ഥാനത്തെ മികച്ച പി ടി എ കുള്ള നാലാം സ്ഥാനവും പ്രശംസ പത്രവും.2019-20 വർഷത്തിൽ കാസറഗോഡ് റിവേൻയു ജില്ലയിൽ മികച്ച പി ടി എ രണ്ടാം സ്ഥാനം. 2021 Sslc പരീക്ഷയിൽ 100% വിജയവും 28 കുട്ടികൾക്കു ഫുൾ എ പ്ലസും. കൂടാതെ LSS, USS, NMMS ഉന്നത വിജയം.
 
== '''മാനേജ്‌മെന്റ്''' ==
സർക്കാർ വിദ്യാലയം.കാസർകോട് റവന്യൂ ജില്ലയിലെ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.ഹെഡ്മാസ്റ്ററായി എം എം അബ്ദുൽ ഖാദർ പ്രിൻസിപ്പാൾ  വിനോദ് കുമാർ ടി വി പ്രവർത്തിക്കുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable mw-collapsible"
|+
!Period
!Name of the Headmaster
|-
|16/08/91-31/05/1991
|ശോഭന പീറ്റർ
|-
|31/05/2001-10/06/2002
|കെ ബാലകൃഷ്ണൻ
|-
|28/06/2002-30/05/2003
|എസ് ടി തങ്കം
|-
|05/06/2003-16/06/2003
|രാഘവൻ വെല്ലത്
|-
|16/06/2003-30/04/2004
|പി കെ കുമാരൻ
|-
|14/06/2004-17-06-2004
|മീനാക്ഷി എം
|-
|18/06/2004-08/02/2005
|കെ ഭാസ്കരൻ നായർ
|-
|12/08/2005-06/03/2006
|ടി വി ജോസഫ്
|-
|06/03/2006-31/05/2006
|ജോസ് ജോസഫ്
|-
|01/07/2006-05/06/2007
|കെ കെ അബ്ദുൽ റഹ്മാൻ
|-
|06/06/2007-30/04/2010
|ശാന്ത കുമാരി സി
|-
|26/05/2010-11/06/2013
|വി ടി കുഞ്ഞിരാമൻ
|-
|19/06/2013-04/09/2014
|അബൂബക്കർ ടി
|-
|04/09/2014-31/05/2015
|മാഹിൻ എം
|-
|03/06/2015-06/06/2016
|അംസ അരൂമ്പത്
|-
|22/06/2016-04/06/2018
|വേണുഗോപാലൻ കെ
|-
|05/06/2018-31/05/2020
|എം കെ ചന്ദ്രശേഖരൻ നായർ
|}


*ചെര്ക്കലം അബ്ദുല്ല (മുന് മന്ത്രി)
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
*ചെർക്കളം അബ്ദുള്ള (മുൻ മന്ത്രി )
*
*
*
*


==വഴികാട്ടി==
== '''നേട്ടങ്ങൾ''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
അക്കാദമിക് ഭൗദിക മേഖലകളിൽ വൻ നേട്ടം.
| style="background: #ccf; text-align: center; font-size:99%;" |  
 
'''2021 SSLC പരീക്ഷയിൽ 100% വിജയം'''
 
2021 Sslc പരീക്ഷയിൽ 100% വിജയവും 28 കുട്ടികൾക്കു ഫുൾ എ പ്ലസും.
 
'''മൂന്ന് കോടി ചെലവിൽ കെട്ടിടങ്ങൾ'''
 
പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപയിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ആറ് ക്ലാസ്സ് മുറികളടങ്ങിയ കെട്ടിടവും പ്രൈമറി വിഭാഗത്തിൽ  എട്ട് ക്ലാസ്സ് മുറികളുള്ള കെട്ടിടവും പണി പൂർത്തിയാക്കി.
 
'''മനോഹരമായ രണ്ട് സ്കൂൾ കവാടങ്ങൾ'''
 
പൊതു വിദ്യഭ്യാസ സംരക്ഷം - സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി മനോഹരാമായ രണ്ട് കവാടങ്ങൾ  5,54,431 രൂപ ചെലവിൽ നിർമ്മിച്ചു. സർക്കാറിന്റെയും വിദ്യാലയ ഗുണകാംക്ഷികളുടെയും‍ സഹായത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.
 
'''സ്കൂൾ ആകാശവാണി നിലയം'''
 
ദൈനം ദിന വാർത്തകളും അറിയിപ്പുകളും ലഭ്യമാക്കുന്നതിനം വിദ്യാർത്ഥികളിൽ കലാ വാസന വളർത്തുന്നതിനും വേണ്ടി പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ ആകാശ വാണി നിലയങ്ങൾ സ്ഥാപിച്ചു.
 
പ്രൈമറി വിഭാഗത്തിൽ എസ് എസ് എൽ സി 1993-94 പൂർവ്വ വിദ്യാർത്ഥി ബാച്ചും, ഹൈസ്കൂൾ വിഭാഗത്തിൽ എസ് എസ് എൽ സി 1987-88 പൂർവ്വ വിദ്യാർത്ഥി ബാച്ചും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ അഭ്യൂദയ കാംക്ഷികളുടെ സഹായത്താലും ആകാശ വാണി നിലയങ്ങൾ ഒരുക്കിയത്.
 
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
[[പ്രമാണം:3 crore building.jpg|ലഘുചിത്രം|3 crore bulding]]
[[പ്രമാണം:IMG-20181211-WA0078.jpg|ലഘുചിത്രം|school kalolsavam revenue district]]
[[പ്രമാണം:Rally against war.jpg|ലഘുചിത്രം|Anti war rally]]
[[പ്രമാണം:IMG-20190416-WA0075.jpg|ലഘുചിത്രം|school admission and fecilities of school]]
[[പ്രമാണം:Smart ghsscc.jpg|ലഘുചിത്രം|Be smart]]
[[പ്രമാണം:School revenue kalolsavam.jpeg|ലഘുചിത്രം]]
[[പ്രമാണം:IMG-20190314-WA0416.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20181229-WA0015.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20181122-WA0060.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20200105-WA0360.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2021-07-19 at 04.40.17.jpeg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-15 at 22.59.11(1).jpeg|ലഘുചിത്രം|2021 SSLC 100% WIN 28 FULL A PLUS]]
[[പ്രമാണം:WhatsApp Image 2022-03-16 at 00.18.40(7).jpeg|ലഘുചിത്രം|CAMPUS CLEANING]]
[[പ്രമാണം:WhatsApp Image 2022-03-16 at 00.18.40(6).jpeg|ലഘുചിത്രം|സ്കൂൾ ശുചീകരിച്ചു്]]
സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ പത്രങ്ങളിലൂടെ
== '''ചിത്രശാല''' ==
[[പ്രമാണം:Newspaper ghsscc.jpg|ലഘുചിത്രം|newspaper for reading]]
[[പ്രമാണം:School gate ghsscc.jpg|ലഘുചിത്രം|school gate]]
[[പ്രമാണം:IMG-20190523-WA0049.jpg|ലഘുചിത്രം|Best PTA State Award Receiving]]
[[പ്രമാണം:IMG-20190527-WA0087.jpg|ലഘുചിത്രം|Best PTA Dist Award]]
[[പ്രമാണം:IMG-20190617-WA0135.jpg|ലഘുചിത്രം|Covid Challenge]]
[[പ്രമാണം:IMG 20190126 155031.jpg|ലഘുചിത്രം]]
[[പ്രമാണം:Lk training.jpeg|ലഘുചിത്രം|little kite"s Camp]]
[[പ്രമാണം:IMG-20200216-WA0195.jpg|ലഘുചിത്രം|Shradha Camp Inauguration ]]
[[പ്രമാണം:Jrc ghsscc.jpg|ലഘുചിത്രം|Junior Redcross Cadets]]
[[പ്രമാണം:IMG 20190113 145947.jpg|ലഘുചിത്രം|Free Medical Camp]]
[[പ്രമാണം:WhatsApp Image 2021-10-29 at 16.01.56.jpeg|ലഘുചിത്രം|തിരികെ സ്കൂളിലേക്ക്]]
[[പ്രമാണം:WhatsApp Image 2021-09-03 at 15.12.03.jpeg|ലഘുചിത്രം|SSLC PLUS TWO RESULT ]]
[[പ്രമാണം:IMG-20211222-WA0092.jpg|ലഘുചിത്രം|GHSS CHERKALA CENTRAL SCHOOL]]
[[പ്രമാണം:WhatsApp Image 2022-03-16 at 00.18.40(17).jpeg|ലഘുചിത്രം|TEACHERS ORIENTATION CAMP]]
[[പ്രമാണം:ഭിന്ന ശേഷി വരാഘോഷം.jpeg|ലഘുചിത്രം|ഭിന്ന ശേഷി വരാഘോഷം]]
[[പ്രമാണം:WhatsApp Image 2022-03-16 at 00.18.40(16).jpeg|ലഘുചിത്രം|ATHIJEEVANAM]]
[[പ്രമാണം:WhatsApp Image 2022-03-16 at 00.18.40(13).jpeg|ലഘുചിത്രം|RE OPEN SCHOOL AFTER COVID]]
[[പ്രമാണം:WhatsApp Image 2022-03-16 at 00.18.40(11).jpeg|ലഘുചിത്രം|COVID PROTOCOL CHECKING]]
[[പ്രമാണം:WhatsApp Image 2022-03-16 at 00.18.40(10).jpeg|ലഘുചിത്രം|ORIENTATION CAMP]]
[[പ്രമാണം:WhatsApp Image 2022-03-16 at 00.18.40(3).jpeg|ലഘുചിത്രം|HONORING FORMER HEADMASTERS ON TEACHERS DAY]]
[[പ്രമാണം:WhatsApp Image 2022-03-16 at 00.18.40(1).jpeg|ലഘുചിത്രം|PLUSTWO ADMISSION HELP DESK]]
[[പ്രമാണം:WhatsApp Image 2022-03-16 at 00.00.55.jpeg|ലഘുചിത്രം|MOBILE CHALLENGE]]
[[പ്രമാണം:WhatsApp Image 2022-03-16 at 00.00.55(1).jpeg|ലഘുചിത്രം|SOLAR ELECTRIC PLANT INSTALLATION]]
[[പ്രമാണം:WhatsApp Image 2021-09-18 at 13.25.53.jpeg|ലഘുചിത്രം|SCHOOL GARDEN]]
[[പ്രമാണം:WhatsApp Image 2022-03-16 at 00.18.40(9).jpeg|ലഘുചിത്രം|തിരികെ സ്കൂളിലേക്ക്]]
സ്കൂളിന്റെ മികവുമായി ബന്ധപ്പെട്ട ചിത്ര ശാല
 
== '''അധിക വിവരങ്ങൾ''' ==
സ്കൂളിൽ പഠനം നടത്തിയ കുട്ടികളുടെ എന്നതിൽ വന്ന വൻ വർദ്ധനവ് സ്കൂളിന്റെ മികവ് തന്നെയാണ്.
 
2022 വർഷത്തിൽ പ്രീ പ്രൈമറിയിൽ 211 കുട്ടികൾ അടക്കം 3050 ഓളം കുട്ടികൾ ഈ പൊതു വിദ്യാലയത്തിൽ പഠനം നേടുന്നുണ്ട്
 
{| class="wikitable"
| rowspan="2" |വർഷം
| colspan="12" |ക്ലാസ്സ്
|ആകെ
|-
|'''1'''
|'''2'''
|'''3'''
|'''4'''
|'''5'''
|'''6'''
|'''7'''
|'''8'''
|'''9'''
|'''10'''
|'''11'''
|'''12'''
|
|-
|2016-17
|68
|78
|76
|118
|156
|187
|212
|208
|187
|183
|182
|177
|1832
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|2017-18
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|84
|87
|103
|97
|174
|183
|210
|241
|237
|174
|198
|181
|1969
|-
|2018-19
|89
|103
|96
|128
|146
|195
|190
|249
|247
|220
|188
|182
|2033
|-
|2019-20
|92
|101
|122
|114
|194
|216
|220
|233
|277
|222
|195
|198
|2184
|-
|2020-21
|89
|125
|111
|149
|166
|257
|240
|277
|265
|247
|195
|192
|2313
|-
|2021-22
|185
|166
|201
|186
|274
|244
|309
|314
|289
|280
|192
|187
|2827
|}


* NH 17 ന് തൊട്ട് ചെര്ക്കലനഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി കാസരഗൊദ് റോഡില്‍ സ്ഥിതിചെയ്യുന്നു.       
=='''വഴികാട്ടി'''==
|----


* NH 17 ന് തൊട്ട് ചെർക്കള നഗരത്തിൽ നിന്നും 1/2 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
* കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ചെർക്കള സെൻട്രൽ സ്ക്കൂൾ 10 km ദൂരം
* കാഞ്ഞങ്ങാട് നിന്നും 28 km  NH ൽ യാത്ര ചെയ്താൽ എത്തുന്നതാണ്<br />
----


|}
{{Slippymap|lat=12.510393|lon=75.050848|zoom=16|width=full|height=400|marker=yes}}
|}
<googlemap version="0.9" lat="12.510393" lon="75.050848" zoom="15" width="350" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(C) 12.510504, 75.050856, GHSS Cherkala Central
CHERKALA SCHOOL
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ
വിലാസം
ചെർക്കള

ചെങ്കള പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ04994 280999
ഇമെയിൽ11024cherkalacentral@gmail.com
കോഡുകൾ
സ്കൂൾ കോഡ്11024 (സമേതം)
എച്ച് എസ് എസ് കോഡ്14012
യുഡൈസ് കോഡ്32010300409
വിക്കിഡാറ്റQ64398906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1270
പെൺകുട്ടികൾ1185
ആകെ വിദ്യാർത്ഥികൾ2455
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോദ് കുമാർ ടി വി
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ഖാദർ എം എം
പി.ടി.എ. പ്രസിഡണ്ട്ഷുക്കൂർ ചെർക്കള
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ മുഹമ്മദാലി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






കാസറഗോഡ് നഗരത്തിൽ നിന്നും 8 കിലോമീറ്റർ മാറി ചെങ്കള ഗ്രാമ പഞ്ചായത്ത്‌ 13,15 വാർഡുകളിലായി നാഷണൽ ഹൈവേ യുടെ ഇരു വശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ചെർക്കള സെൻട്രൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ'. ചെർക്കള സെൻട്രൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1938 മെയിൽ ഒരു കന്ന്ട് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1980ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2.85 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്(Pre Primary-10) 9 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 19 ഹൈടെക് ക്ലാസ്സ്‌ മുറികൾ ഹൈസ്കൂളിനും 6 ഹൈടെക് ക്ലാസ്സ്‌ മുറികൾ ഹയർസെക്കണ്ടറിക്കും, വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കൗൺസിലിങ് സെന്ററുകളും ഐ ഇ ഡി റിസോഴ്സ് റൂം, ബി ആർ സി തലത്തിൽ Autism സെന്റർ പ്രവർത്തിക്കുന്നു.അതി വിശാലമായ Assembly Cum Pavilion പ്രൈമറി വിഭാഗത്തിൽ പണിതിട്ടുണ്ട്. Best PTA State 2017-18 അവാർഡ് 4 സ്ഥാനം ലഭിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച രണ്ട് മനോഹരമായ ഗേറ്റുകൾ വിസ്മയമേക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്


കൂടുതൽ അറിയാൻ

95% പിന്നോക്ക മുസ്ലിം മറ്റു വിഭാഗത്തിൽ പെട്ട കുട്ടികൾ വിദ്യ അഭ്യസിക്കുന്ന സർക്കാർ കലാലയം. നിരന്തരമായ ഇടപെടലുകളിലൂടെ അക്കാദമിക് ഭൗദീക മേഖലകളിൽ വൻ മുന്നേറ്റം. 2017-18 വർഷം സംസ്ഥാനത്തെ മികച്ച പി ടി എ കുള്ള നാലാം സ്ഥാനവും പ്രശംസ പത്രവും.2019-20 വർഷത്തിൽ കാസറഗോഡ് റിവേൻയു ജില്ലയിൽ മികച്ച പി ടി എ രണ്ടാം സ്ഥാനം. 2021 Sslc പരീക്ഷയിൽ 100% വിജയവും 28 കുട്ടികൾക്കു ഫുൾ എ പ്ലസും. കൂടാതെ LSS, USS, NMMS ഉന്നത വിജയം.

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലയം.കാസർകോട് റവന്യൂ ജില്ലയിലെ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.ഹെഡ്മാസ്റ്ററായി എം എം അബ്ദുൽ ഖാദർ പ്രിൻസിപ്പാൾ വിനോദ് കുമാർ ടി വി പ്രവർത്തിക്കുന്നു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

Period Name of the Headmaster
16/08/91-31/05/1991 ശോഭന പീറ്റർ
31/05/2001-10/06/2002 കെ ബാലകൃഷ്ണൻ
28/06/2002-30/05/2003 എസ് ടി തങ്കം
05/06/2003-16/06/2003 രാഘവൻ വെല്ലത്
16/06/2003-30/04/2004 പി കെ കുമാരൻ
14/06/2004-17-06-2004 മീനാക്ഷി എം
18/06/2004-08/02/2005 കെ ഭാസ്കരൻ നായർ
12/08/2005-06/03/2006 ടി വി ജോസഫ്
06/03/2006-31/05/2006 ജോസ് ജോസഫ്
01/07/2006-05/06/2007 കെ കെ അബ്ദുൽ റഹ്മാൻ
06/06/2007-30/04/2010 ശാന്ത കുമാരി സി
26/05/2010-11/06/2013 വി ടി കുഞ്ഞിരാമൻ
19/06/2013-04/09/2014 അബൂബക്കർ ടി
04/09/2014-31/05/2015 മാഹിൻ എം
03/06/2015-06/06/2016 അംസ അരൂമ്പത്
22/06/2016-04/06/2018 വേണുഗോപാലൻ കെ
05/06/2018-31/05/2020 എം കെ ചന്ദ്രശേഖരൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചെർക്കളം അബ്ദുള്ള (മുൻ മന്ത്രി )

നേട്ടങ്ങൾ

അക്കാദമിക് ഭൗദിക മേഖലകളിൽ വൻ നേട്ടം.

2021 SSLC പരീക്ഷയിൽ 100% വിജയം

2021 Sslc പരീക്ഷയിൽ 100% വിജയവും 28 കുട്ടികൾക്കു ഫുൾ എ പ്ലസും.

മൂന്ന് കോടി ചെലവിൽ കെട്ടിടങ്ങൾ

പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപയിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ആറ് ക്ലാസ്സ് മുറികളടങ്ങിയ കെട്ടിടവും പ്രൈമറി വിഭാഗത്തിൽ എട്ട് ക്ലാസ്സ് മുറികളുള്ള കെട്ടിടവും പണി പൂർത്തിയാക്കി.

മനോഹരമായ രണ്ട് സ്കൂൾ കവാടങ്ങൾ

പൊതു വിദ്യഭ്യാസ സംരക്ഷം - സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി മനോഹരാമായ രണ്ട് കവാടങ്ങൾ 5,54,431 രൂപ ചെലവിൽ നിർമ്മിച്ചു. സർക്കാറിന്റെയും വിദ്യാലയ ഗുണകാംക്ഷികളുടെയും‍ സഹായത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.

സ്കൂൾ ആകാശവാണി നിലയം

ദൈനം ദിന വാർത്തകളും അറിയിപ്പുകളും ലഭ്യമാക്കുന്നതിനം വിദ്യാർത്ഥികളിൽ കലാ വാസന വളർത്തുന്നതിനും വേണ്ടി പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ ആകാശ വാണി നിലയങ്ങൾ സ്ഥാപിച്ചു.

പ്രൈമറി വിഭാഗത്തിൽ എസ് എസ് എൽ സി 1993-94 പൂർവ്വ വിദ്യാർത്ഥി ബാച്ചും, ഹൈസ്കൂൾ വിഭാഗത്തിൽ എസ് എസ് എൽ സി 1987-88 പൂർവ്വ വിദ്യാർത്ഥി ബാച്ചും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ അഭ്യൂദയ കാംക്ഷികളുടെ സഹായത്താലും ആകാശ വാണി നിലയങ്ങൾ ഒരുക്കിയത്.

മികവുകൾ പത്രവാർത്തകളിലൂടെ

3 crore bulding
school kalolsavam revenue district
Anti war rally
school admission and fecilities of school
Be smart
2021 SSLC 100% WIN 28 FULL A PLUS
CAMPUS CLEANING
സ്കൂൾ ശുചീകരിച്ചു്

സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ പത്രങ്ങളിലൂടെ

ചിത്രശാല

newspaper for reading
school gate
Best PTA State Award Receiving
Best PTA Dist Award
Covid Challenge
little kite"s Camp
Shradha Camp Inauguration
Junior Redcross Cadets
Free Medical Camp
തിരികെ സ്കൂളിലേക്ക്
SSLC PLUS TWO RESULT
GHSS CHERKALA CENTRAL SCHOOL
TEACHERS ORIENTATION CAMP
ഭിന്ന ശേഷി വരാഘോഷം
ATHIJEEVANAM
RE OPEN SCHOOL AFTER COVID
COVID PROTOCOL CHECKING
ORIENTATION CAMP
HONORING FORMER HEADMASTERS ON TEACHERS DAY
PLUSTWO ADMISSION HELP DESK
MOBILE CHALLENGE
SOLAR ELECTRIC PLANT INSTALLATION
SCHOOL GARDEN
തിരികെ സ്കൂളിലേക്ക്

സ്കൂളിന്റെ മികവുമായി ബന്ധപ്പെട്ട ചിത്ര ശാല

അധിക വിവരങ്ങൾ

സ്കൂളിൽ പഠനം നടത്തിയ കുട്ടികളുടെ എന്നതിൽ വന്ന വൻ വർദ്ധനവ് സ്കൂളിന്റെ മികവ് തന്നെയാണ്.

2022 വർഷത്തിൽ പ്രീ പ്രൈമറിയിൽ 211 കുട്ടികൾ അടക്കം 3050 ഓളം കുട്ടികൾ ഈ പൊതു വിദ്യാലയത്തിൽ പഠനം നേടുന്നുണ്ട്

വർഷം ക്ലാസ്സ് ആകെ
1 2 3 4 5 6 7 8 9 10 11 12
2016-17 68 78 76 118 156 187 212 208 187 183 182 177 1832
2017-18 84 87 103 97 174 183 210 241 237 174 198 181 1969
2018-19 89 103 96 128 146 195 190 249 247 220 188 182 2033
2019-20 92 101 122 114 194 216 220 233 277 222 195 198 2184
2020-21 89 125 111 149 166 257 240 277 265 247 195 192 2313
2021-22 185 166 201 186 274 244 309 314 289 280 192 187 2827

വഴികാട്ടി

  • NH 17 ന് തൊട്ട് ചെർക്കള നഗരത്തിൽ നിന്നും 1/2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ചെർക്കള സെൻട്രൽ സ്ക്കൂൾ 10 km ദൂരം
  • കാഞ്ഞങ്ങാട് നിന്നും 28 km  NH ൽ യാത്ര ചെയ്താൽ എത്തുന്നതാണ്

Map